സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെങ്ങന്നൂർഎന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ
LOVE SERVE
വിലാസം
ചെങ്ങന്നൂർ

ചെങ്ങന്നൂർ
,
പുത്തൻകാവ് പി.ഒ.
,
689123
സ്ഥാപിതം13 - 11 - 1945
വിവരങ്ങൾ
ഇമെയിൽstannesghschengannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്36007 (സമേതം)
എച്ച് എസ് എസ് കോഡ്04084
യുഡൈസ് കോഡ്32110300117
വിക്കിഡാറ്റQ87478546
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ676
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ682
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൊച്ചുത്രേസ്യ ഏ സി(അൺ എയിഡഡ്)
പ്രധാന അദ്ധ്യാപികകൊച്ചുത്രേസ്യ ഏ സി
പി.ടി.എ. പ്രസിഡണ്ട്അനീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്റൂബി ചാക്കോ
അവസാനം തിരുത്തിയത്
25-01-202236007
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചെങ്ങന്നൂർ നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻസ് ഗേൾസ് ഹൈസ്കൂൾ . 1945ൽ വിശുദ്ധ അന്നാമ്മയുടെ നാമത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിൻറെ ഉന്നമനം ലക്ഷ്യമാക്കി മാർ ഈവാനിയോസ് തിരുമേനി സ്ഥാപിച്ചതാണീ സ്കൂൾ . ഈ വിദ്യാലയം ചെങ്ങൂന്നൂരിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ഖ്യാതിയിലും ഗാംഭീര്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന അങ്ങാടിക്കൽ ഗ്രാമത്തിൻറ തിരുനെറ്റിയിൽ തിലകക്കുറി ചാർത്തി പഴമയുടെ മഹത്വവും അത്യാധുനികതയുടെ ഗാംഭീര്യവും പേറി പ്രഭാപൂരിതയായി നിൽക്കുന്ന  സെൻറ് ആൻസ് ഗേൾസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി 2019 ൽ ആഘോഷിക്കപ്പെട്ടു.മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലായി ആയിരത്തിലധികം കുട്ടികളും 32 അധ്യാപകരും 5 അനധ്യാപകരുമായി ഈ  സ്കൂളിൻറെ ജൈത്രയാത്ര തുടരുന്നു

ഭൗതികസൗകര്യങ്ങൾ

അറുപതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വൃത്താകൃതിയിലുള്ള മൂന്ന് നിലകളുള്ള സ്ക്കൂൾ കെട്ടിടം . .

  • അതിനൂതനമായ ലാബുകൾ
  • സ്മാർട്ട് ക്ലാസ്സ് റൂം
  • ഇൻഡോർ സ്റ്റേഡിയം
  • ഓപ്പൺ എയർ സ്റ്റേജ്
  • ബാസ്കറ്റ് ബോൾ കോർട്ട്
  • വിശാലമായ ഗ്രൗണ്ട്
  • അത്യാധുനിക ടോയ്ലറ്റ്
  • വിശ്രമമുറി
  • സ്കൂൾ ഹോസ്റ്റൽ
  • സ്കൂൾ ബസ്സുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ലിറ്റിൽ കൈറ്റ്സ്
  • എക്കോ ക്ലബ്ബ്
  • എനർജി ക്ലബ്
  • എക്കോ ക്ലബ്ബ്
  • സ്പേസ് ക്ലബ്
  • ഐ ടി ക്ലബ്

മാനേജ്മെൻറ്

മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത് .മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിൻറെ കറസ്പോണ്ടൻറ് ആയി മോൺ.ജോർജ്  ചരുവിളയിൽ കോർ എപ്പിസ്കോപ്പ സേവനമനുഷ്ടിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ കലയളവ് പേര് 
1 1945-53 മദർ ദനഹ
2 1953-73 ശ്രീമതി മറിയം സി. ഇട്ടി ഐപ്പ്
3 1973-84 സിസ്റ്റർ റഹ് മാസ്
4 1984-89 സിസ്റ്റർ സ്കോളാസ്റ്റിക്ക
5 1989-91 സിസ്റ്റർ മക്രീന
6 1991-93 സിസ്റ്റർ ഇൗഡിത്ത്
7 1993-2000 സിസ്റ്റർ തേജസ്
8 2000-2002 സിസ്റ്റർ ഫ്ളോറ
9 2002-2008 സിസ്റ്റർ ചൈതന്യ
10 2008-2016 സിസ്റ്റർ ജിജി ജോർജ്
11 2016- സിസ്ററർ കൊ‍ച്ചുത്രേസ്യാ ഏ.സി.എസ്സ്.ഐ.സി

പ്രധാന അദ്ധ്യാപിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ലേഖ എലിസബത്ത് മാത്യൂ (2ndറാങ്ക് ,1984)
  • അമ്പിളി എസ് (15thറാങ്ക് ,1986)
  • ദീപ്തി മേരി മാത്യൂ (1st റാങ്ക്,1991)
  • രാഖി വി നായർ (15th റാങ്ക്,1993)

അംഗീകാരങ്ങൾ

അക്കാഡമിക് രംഗത്തെന്നതുപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മികവ് പുലർത്തുന്നു.ഇന്ത്യയിലെവിടെയും സൗജന്യയാത്ര ചെയ്യാനുള്ള അനുമതി ഈ സ്കൂളിലെ ബാൻറ് സംഘത്തിന് ലഭിച്ചു .ഈ സ്കൂളിലെ നിരവധി അധ്യാപകർക്ക്  വിവിധ തലങ്ങളിൽ നിന്നുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ധീരതക്കുള്ള അവാർഡുകളും ലഭിച്ചു എന്നത് വലിയ നേട്ടമാണ്.

വഴികാട്ടി


  • ചെങ്ങുന്നൂർടൗണിൽ നിന്ന് 2 കി. മീ അകലെയായി കോഴഞ്ചേരി റോഡിൽ അങ്ങാടിക്കലിൽ സ്ഥിതി ചെയ്യുന്നു .

{{#multimaps:9.3200538,76.6269115|zoom=18}}