സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ വെണ്ണിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്‍'സ്.യു.പി.എസ്.വെണ്ണിയൂർ. (സെന്റ്.ജോസഫ്‍'സ് അപ്പർ പ്രൈമറി സ്ക്കൂൾ വെണ്ണിയൂർ)

സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ
വിലാസം
വെണ്ണിയൂർ

സെന്റ്‌ ജോസഫ്സ് യു. പി. എസ്, വെണ്ണിയൂർ
,
നെല്ലിവിള പി.ഒ.
,
695523
സ്ഥാപിതം24 - 05 - 1950
വിവരങ്ങൾ
ഫോൺ0471 2127500
ഇമെയിൽupsvenniyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44253 (സമേതം)
യുഡൈസ് കോഡ്32140200404
വിക്കിഡാറ്റQ64037072
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവെങ്ങാനൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ147
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരിക്കുട്ടി ടി. ജെ.
പി.ടി.എ. പ്രസിഡണ്ട്ജോസ് എസ്.
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി എസ്.
അവസാനം തിരുത്തിയത്
15-03-2022Sreejith H.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വെണ്ണിയൂർ എന്ന പ്രദേശത്തു ആയിരത്തി തൊള്ളായിരത്തി അമ്പതിൽ ഈ വിദ്യാലയം സ്ഥാപിതമായി. കൂടുതൽ വായന ...

ഭൗതികസൗകര്യങ്ങൾ

കുഞ്ഞുങ്ങളുടെ ശാരീരിക മാനസിക വളർച്ചക്ക് ഉതകും വിധമുള്ള സൗകര്യങ്ങൾ ഈ സ്കൂളിൽ ഉള്ളതും കാലാകാലങ്ങളിൽ വികസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും  ശ്രമിക്കുന്നു.കൂടുതൽ വായന

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

ക്ലബ്ബ് പ്രവർത്തനങ്ങൾ

വിജ്ഞാനോത്സവപ്രവർത്തനങ്ങൾ

സുരീലി ഹിന്ദി

സുഗമ ഹിന്ദി

സംസ്കൃത ക്ലബ്ബ്

ഹലോ ഇംഗ്ലീഷ്

മലയാളത്തിളക്കം

ഗണിതോത്സവം

ലാബ് അറ്റ് ഹോം

ശാസ്ത്രരംഗം

അടിസ്ഥാന ശാസ്ത്ര ക്ലബ്ബ്

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

എക്കോ ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്.

ഗണിത ക്ലബ്ബ്

മാനേജ്മെന്റ്

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള വിദ്യാലയമാണ് തിരുവനന്തപുരം വെണ്ണിയൂരിൽ സ്ഥിതിചെയ്യുന്ന സെന്റ്.ജോസഫ്‍സ്.യു.പി. സ്കൂൾ. വിശുദ്ധ ജോസഫിന്റെ നാമധേയത്തിലുള്ളതാണ് ഈ വിദ്യാലയം. പാറശ്ശാല രൂപത അധ്യക്ഷൻ്റെയും കറസ്പോണ്ടൻ്റ് വികാരിയുടെയും നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതായ ഈ വിദ്യാലയം തലവനായ മോറൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ തിരുമേനിയുടെ കീഴിലാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ജെ. സാമുവൽ- 1950

Sr.ഫ്രാൻസിസ് ക്ഷന്താൾ-1961

Sr. മേരി ലൂസി-1969

Sr.മേരി ജോർജ്ജിയ-1970

Sr. മേരി വെറോണിക്ക-1971

Sr. എ.സി. ത്രേസ്സ്യ-1985

Sr. ഡെയ്സി ജേക്കബ്-1990

Sr. ലീലാമ്മ എം.സി.-1996-2011

Sr. സൂസമ്മ കെ. കെ.-2004

Sr. സൂസന്നാമ്മ ബി.-2011-2017

Smt.ലൗലി അലക്സ്‌ - 2014-2015 (in-charge)

ശ്രീ. കുട്ടപ്പൻ- 2017-2019

Sr.ദീപാ ജോസ് (മേരിക്കുട്ടി)- 2019-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr. സുദേവൻ

Dr. അനിൽ കുമാർ (General Surgen of Vandanam,Alappuzha)

Fr. അലോഷ്യസ്

Fr. ബെനഡിക്റ്റ് വാറുവിള

വാമദേവൻ (Rtd.Asst.Deputy Director of Fire Force)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ബാലരാമപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (7.6 കിലോമീറ്റർ)
  • വിഴിഞ്ഞം തീരദേശപാതയിലെ ബസ്റ്റാന്റിൽ നിന്നും 5.8 കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ പള്ളിച്ചൽ ബസ്റ്റോപ്പിൽ നിന്നും 7.5കിലോമീറ്റർ - ബസ്സ് /ഓട്ടോ മാർഗ്ഗം എത്താം.

{{#multimaps: 8.41557,77.00056| zoom=18 }}