"സി.ഐ.ആർ.എച്ച്.എസ്സ്.എസ്സ്. മാത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PSchoolFrame/Header}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോഴിക്കോട്
| സ്ഥലപ്പേര്= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17023
| സ്കൂൾ കോഡ്= 17023
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം=1985
| സ്ഥാപിതവർഷം=1985
| സ്കൂള്‍ വിലാസം= സി.ഐ.ആര്‍.എച്ച്.എസ്സ്.സ്സ്.മാത്തറ ,പി.ഒ. ജി.എ.കോളേജ്
| സ്കൂൾ വിലാസം= സി.ഐ.ആർ.എച്ച്.എസ്സ്.സ്സ്. മാത്തറ, പി.ഒ. ജി.എ.കോളേജ്
| പിന്‍ കോഡ്= 673014
| പിൻ കോഡ്= 673014
| സ്കൂള്‍ ഫോണ്‍= 04952430793
| സ്കൂൾ ഫോൺ= 04952430793
| സ്കൂള്‍ ഇമെയില്‍= cirhssmathara@gmail.com
| സ്കൂൾ ഇമെയിൽ= cirhssmathara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.cirhssmathara.com
| സ്കൂൾ വെബ് സൈറ്റ്= www.cirhssmathara.com
| ഉപ ജില്ല= റൂറല്‍
| ഉപജില്ല=കോഴിക്കോട് റൂറൽ

‌| ഭരണം വിഭാഗം= അംഗീകൃതം
‌| ഭരണം വിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)

| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം

| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌ &ഇംഗ്ലീഷ് ആൺകുട്ടികളുടെ എണ്ണം= 935
| പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പെൺകുട്ടികളുടെ എണ്ണം= 764
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1699
| ആൺകുട്ടികളുടെ എണ്ണം= 211
| അദ്ധ്യാപകരുടെ എണ്ണം=77
| പെൺകുട്ടികളുടെ എണ്ണം= 150
| പ്രിന്‍സിപ്പല്‍= അബ്ദുസമദ് .എം.വി
| വിദ്യാർത്ഥികളുടെ എണ്ണം= 1195
| അദ്ധ്യാപകരുടെ എണ്ണം=361
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=
| പി.ടി.ഏ. പ്രസിഡണ്ട്= കെ.എസ് ഹമീദ്

| സ്കൂൾ ചിത്രം=cirhss.jpg
|size=350px

| പി.ടി.ഏ. പ്രസിഡണ്ട്= സലീം.കെ
കോഴിക്കോട് നഗരത്തിന്റെയടുത്ത് സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് സി..ആർ.എച്ച്.എസ്സ്.എസ്സ്. മാത്തറ.

| സ്കൂള്‍ ചിത്രം=cirhs .jpg ‎|

കോഴിക്കോട്നഗരത്തിന്റെ സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ് . അറബിക് കോളേജ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

== ചരിത്രം ==
== ചരിത്രം ==
1985 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . ഇബിച്ചിബാവ സാര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.  20002-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1985 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . ഇമ്പിച്ചിബാവ സാർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  20002-വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

1.കാലിക്കറ്റ് ഓര്‍ഫനേജ് : സംരക്ഷിക്കാനാളില്ലാതെ,സ്നേഹിക്കാനും പരിചരിക്കാനും മാതാപിതാക്കളില്ലാതെ ജീവിക്കുന്ന അനാഥരായ കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കുവാനും 1976ല്‍ സ്ഥാപിതമായ ഓര്‍ഫനേജില്‍ കേരളത്തിനകത്തും പുറത്തു നിന്നുമുള്ള77 കുട്ടികള്‍ താമസിച്ചു പഠിച്ചു വരുന്നു.
1.കാലിക്കറ്റ് ഓർഫനേജ് : സംരക്ഷിക്കാനാളില്ലാതെ,സ്നേഹിക്കാനും പരിചരിക്കാനും മാതാപിതാക്കളില്ലാതെ ജീവിക്കുന്ന അനാഥരായ കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കുവാനും 1976ൽ സ്ഥാപിതമായ ഓർഫനേജിൽ കേരളത്തിനകത്തും പുറത്തു നിന്നുമുള്ള77 കുട്ടികൾ താമസിച്ചു പഠിച്ചു വരുന്നു.

2.കാലിക്കറ്റ് ഹയ്യര്‍ സെക്കണ്ടറി വികലാംഗ വിദ്യാലയം
2.കാലിക്കറ്റ് ഹയ്യർ സെക്കണ്ടറി വികലാംഗ വിദ്യാലയം
അന്ധരും ബധിരരുമായി അവശതയനുഭവിക്കുന്ന കുട്ടികള്‍ക്ക്
അന്ധരും ബധിരരുമായി അവശതയനുഭവിക്കുന്ന കുട്ടികൾക്ക്
സംരക്ഷണവും വിദ്യാഭ്യാസവും നല്‍കി മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി 1980ല്‍
സംരക്ഷണവും വിദ്യാഭ്യാസവും നൽകി മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി 1980ൽ
സ്ഥാപിച്ച വികലാംഗ വിദ്യാലയത്തില്‍ നഴ്സറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി ക്ലാസ് വരെ 345 കുട്ടികള്‍ പഠിക്കുന്നു. അന്ധ വിദ്യാര്‍ത്ഥികള്‍ക്ക് ഹ്യൂമാനിറ്റീസും ബധിര വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കേഴ്സുമാണ് നടത്തപ്പെടുന്നത്.2007ലെ ഏറ്റവും മികച്ച സ്പെഷ്യല്‍ സ്കൂളിനുള്ള സംസ്ഥാന വികലാംഗ കോര്‍പറേഷന്‍ വക അവാര്‍ഡ് ഞങ്ങളുടെ സ്ഥാപനത്തിന് ലഭിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.
സ്ഥാപിച്ച വികലാംഗ വിദ്യാലയത്തിൽ നഴ്സറി തലം മുതൽ ഹയർ സെക്കണ്ടറി ക്ലാസ് വരെ 345 കുട്ടികൾ പഠിക്കുന്നു. അന്ധ വിദ്യാർത്ഥികൾക്ക് ഹ്യൂമാനിറ്റീസും ബധിര വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കേഴ്സുമാണ് നടത്തപ്പെടുന്നത്.2007ലെ ഏറ്റവും മികച്ച സ്പെഷ്യൽ സ്കൂളിനുള്ള സംസ്ഥാന വികലാംഗ കോർപറേഷൻ വക അവാർഡ് ഞങ്ങളുടെ സ്ഥാപനത്തിന് ലഭിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.

3.സ്നേഹ മഹൽ(ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികൾക്കുള്ള സ്പെഷ്യൽ സ്കൂൾ): കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും അംഗീകാരത്തോടെ 1989ൽ സ്ഥാപിച്ച ഈ സ്ഥാപനത്തിൽ 15 വയസ്സിൽ താഴെയുള്ള 79 കുട്ടികൾ താമസിച്ചു പഠിച്ചു വരുന്നു.

3.സ്നേഹ മഹല്‍(ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ സ്കൂള്‍): കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും അംഗീകാരത്തോടെ 1989ല്‍ സ്ഥാപിച്ച ഈ സ്ഥാപനത്തില്‍ 15 വയസ്സില്‍ താഴെയുള്ള 79 കുട്ടികള്‍ താമസിച്ചു പഠിച്ചു വരുന്നു.
4.കാലിക്കറ്റ് ഓർഫനേജ് ഹൈസ്കൂൾ: 1994ൽ അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം 2004ൽ ഹൈസ്കൂളായി ഉയർത്തി. 5 മുതൽ 10വരെ ക്ലാസുകളിലായി 229 കുട്ടികൾ ഇപ്പോൾ പഠിച്ചു വരുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിൽ കഴിഞ്ഞ രണ്ടു വർഷവും 100 ശതമാനം വിജയം കൈവരിച്ചിട്ടുണ്ട്.

5.കാലിക്കറ്റ് ഓർഫനേജ് എൽ പി സ്കുൾ:കാലിക്കറ്റ്  ഓർഫനേജിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികൽക്ക് പ്രാധമിക വിദ്യാഭ്യാസം നൽകാനായി കമ്പ്യൂട്ടർ ലാബോടു കൂടിയ ജില്ലയിലെ മികച്ച അടിസ്ഥാന സൗകര്യമുള്ള ഈ ലോവർ പ്രൈമറി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം,മലയാളം മീഡിയം ക്ലാസുകളിലായി 397 കുട്ടികൾ പഠിച്ച് വരുന്നു. എസ്.എസ്.എ. പദ്ധതി പ്രകാരം മികച്ച മാതൃകാ എൽ പി സ്കൂലായി ഈ വിദ്യാലയത്തെ കോഴിക്കോട് ബി.ആർ.സി.തെരെഞ്ഞെടുക്കുകയും സ്കൂളിന്റെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ എസ്.എസ്.എ. സംസ്ഥാന തലത്തിൽ തയ്യാറാക്കുന്ന പ്രൊജക്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

4.കാലിക്കറ്റ് ഓര്‍ഫനേജ് ഹൈസ്കൂള്‍: 1994ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം 2004ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. 5 മുതല്‍ 10വരെ ക്ലാസുകളിലായി 229 കുട്ടികള്‍ ഇപ്പോള്‍ പഠിച്ചു വരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കഴിഞ്ഞ രണ്ടു വര്‍ഷവും 100 ശതമാനം വിജയം കൈവരിച്ചിട്ടുണ്ട്.
6.കാലിക്കറ്റ് ഓർഫനേജ് ഇന്റസ്ട്രിയൽ ട്രെയിനിംഗ് സെന്റർ:

എസ്.എസ്.എൽ.സി. പഠനം കഴിഞ്ഞ് പുറത്ത് വരുന്ന ഓർഫനേജിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികൽക്ക് അഭിരുചികികനുസരിച്ച് തൊഴിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോട് ആരംഭിച്ച ഐ.ടി.സി.യിൽ എൻ.സി.വി.ടി. അംഗീകാരമുള്ള സിവിൽ ഡ്രാഫ്റ്റ്സ‍്മാൻ,ഇലക്ട്രോണിക്സ് വയർമാൻ, പ്ലംബർ,ഇന്റീരിയൽ ഡെക്കറേഷൻ കോഴ്സുകളും നടന്ന് വരുന്നു.

5.കാലിക്കറ്റ് ഓര്‍ഫനേജ് എല്‍ പി സ്കുള്‍:കാലിക്കറ്റ്  ഓര്‍ഫനേജിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികല്‍ക്ക് പ്രാധമിക വിദ്യാഭ്യാസം നല്‍കാനായി കമ്പ്യൂട്ടര്‍ ലാബോടു കൂടിയ ജില്ലയിലെ മികച്ച അടിസ്ഥാന സൗകര്യമുള്ള ഈ ലോവര്‍ പ്രൈമറി സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം,മലയാളം മീഡിയം ക്ലാസുകളിലായി 397 കുട്ടികള്‍ പഠിച്ച് വരുന്നു. എസ്.എസ്.എ. പദ്ധതി പ്രകാരം മികച്ച മാതൃകാ എല്‍ പി സ്കൂലായി ഈ വിദ്യാലയത്തെ കോഴിക്കോട് ബി.ആര്‍.സി.തെരെഞ്ഞെടുക്കുകയും സ്കൂളിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ എസ്.എസ്.എ. സംസ്ഥാന തലത്തില്‍ തയ്യാറാക്കുന്ന പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിച്ചുണ്ട്.
7.സി.ഐ.സി.എസ്.സ്കൂൾ ഓഫ് ടീച്ചർ എജ്യുക്കേഷൻ: യൂണിവേഴ്സിറ്റിയുടെയും എൻ.സി.ഇ.യുടെയും അംഗീകാരത്തോടെ ഇംഗ്ലീഷ്, കണക്ക്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിയങ്ങളിൽ 100 കുട്ടികൾ പഠിച്ച് വരുന്നു. ഒളവണ്ണ പഞ്ചായത്തിലെ മാത്തറ ഫർഹാൻ ഹിൽസിലാണ് ഇത് പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ട് ബാച്ചുകളിൽ 100 ശതമാനം വിജയം നേടാൻ സാധിച്ചിട്ടുണ്ട്.

8.കാലിക്കറ്റ് ഓർഫനേജ് ടി.ടി.ഐ. :
6.കാലിക്കറ്റ് ഓര്‍ഫനേജ് ഇന്റസ്ട്രിയല്‍ ട്രെയിനിംഗ് സെന്റര്‍:
ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ബാച്ചുകളിലായി കേരള സർക്കാരിന്റെയും എൻ.സി.ടി.യു
എസ്.എസ്.എല്‍.സി. പഠനം കഴിഞ്ഞ് പുറത്ത് വരുന്ന ഓര്‍ഫനേജിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികല്‍ക്ക് അഭിരുചികികനുസരിച്ച് തൊഴില്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോട് ആരംഭിച്ച ഐ.ടി.സി.യില്‍ എന്‍.സി.വി.ടി. അംഗീകാരമുള്ള സിവില്‍ ഡ്രാഫ്റ്റ്സ‍്മാന്‍,ഇലക്ട്രോണിക്സ് വയര്‍മാന്‍, പ്ലംബര്‍,ഇന്റീരിയല്‍ ഡെക്കറേഷന്‍ കോഴ്സുകളും നടന്ന് വരുന്നു.

7.സി.ഐ.സി.എസ്.സ്കൂള്‍ ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍:യയൂണിവേഴ്സിറ്റിയുടെയും എന്‍.സി.ഇ.യുടെയും അംഗീകാരത്തോടെ ഇംഗ്ലീഷ്, മാത്‍സ്,നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിയങ്ങളില്‍ 100 കുട്ടികള്‍ പഠിച്ച് വരുന്നു. ഒളവണ്ണ പഞ്ചായത്തിലെ മാത്തറ ഫര്‍ഹാന്‍ ഹില്‍സിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ രണ്ട് ബാച്ചുകളില്‍ 100 ശതമാനം വിജയം നേടാന്‍ സാധിച്ചിട്ടുണ്ട്.

8.കാലിക്കറ്റ് ഓര്‍ഫനേജ് ടി.ടി.ഐ. :
ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ബാച്ചുകളിലായി കേര
ള സര്‍ക്കാരിന്റെയും എന്‍.സി.ടി.യു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
16 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ഇബിച്ചിബാവ | ആന്റണി | മൊയ്തീന്‍‌‌ |അബ്ദുറഹ്മാന്‍
*ഇമ്പിച്ചിബാവ

*ആന്റണി
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*മൊയ്തീൻ‌‌

*അബ്ദുറഹ്മാൻ
*അബ്ദുൾ സമദ്
*മാമു. എം.സി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

| സ്കൂൾ ചിത്രം=sslc.jpg ‎|

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |
* കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും 300 .മി. അകലത്തായി മാവൂർ റോഡിൽ സ്ഥിതിചെയ്യുന്നു.

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{#multimaps:11.235881297567035, 75.83611996772612 | zoom=18}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കോഴിക്കോട് നഗരത്തില്‍ നിന്ന്  10 കി.മി. അകലത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

<googlemap version="0.9" lat="11.24323" lon="75.834503" zoom="14" width="350" height="350" selector="no">
11.235149, 75.832014, Mathara CIRHSS
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

13:43, 25 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.ഐ.ആർ.എച്ച്.എസ്സ്.എസ്സ്. മാത്തറ
350px ‎
വിലാസം
കോഴിക്കോട്

സി.ഐ.ആർ.എച്ച്.എസ്സ്.സ്സ്. മാത്തറ, പി.ഒ. ജി.എ.കോളേജ്

673014
സ്ഥാപിതം01 - 06 - 1985
വിവരങ്ങൾ
ഫോൺ04952430793
ഇമെയിൽcirhssmathara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17023 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല[[കോഴിക്കോട്/എഇഒ കോഴിക്കോട് റൂറൽ

‌ | കോഴിക്കോട് റൂറൽ

സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-09-2023Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് നഗരത്തിന്റെയടുത്ത് സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് സി.ഐ.ആർ.എച്ച്.എസ്സ്.എസ്സ്. മാത്തറ.

ചരിത്രം

1985 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . ഇമ്പിച്ചിബാവ സാർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 20002-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
1.കാലിക്കറ്റ് ഓർഫനേജ് : സംരക്ഷിക്കാനാളില്ലാതെ,സ്നേഹിക്കാനും പരിചരിക്കാനും മാതാപിതാക്കളില്ലാതെ ജീവിക്കുന്ന അനാഥരായ കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കുവാനും 1976ൽ സ്ഥാപിതമായ ഓർഫനേജിൽ കേരളത്തിനകത്തും പുറത്തു നിന്നുമുള്ള77 കുട്ടികൾ താമസിച്ചു പഠിച്ചു വരുന്നു.
2.കാലിക്കറ്റ് ഹയ്യർ സെക്കണ്ടറി വികലാംഗ വിദ്യാലയം അന്ധരും ബധിരരുമായി അവശതയനുഭവിക്കുന്ന കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകി മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി 1980ൽ സ്ഥാപിച്ച വികലാംഗ വിദ്യാലയത്തിൽ നഴ്സറി തലം മുതൽ ഹയർ സെക്കണ്ടറി ക്ലാസ് വരെ 345 കുട്ടികൾ പഠിക്കുന്നു. അന്ധ വിദ്യാർത്ഥികൾക്ക് ഹ്യൂമാനിറ്റീസും ബധിര വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കേഴ്സുമാണ് നടത്തപ്പെടുന്നത്.2007ലെ ഏറ്റവും മികച്ച സ്പെഷ്യൽ സ്കൂളിനുള്ള സംസ്ഥാന വികലാംഗ കോർപറേഷൻ വക അവാർഡ് ഞങ്ങളുടെ സ്ഥാപനത്തിന് ലഭിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.
3.സ്നേഹ മഹൽ(ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികൾക്കുള്ള സ്പെഷ്യൽ സ്കൂൾ): കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും അംഗീകാരത്തോടെ 1989ൽ സ്ഥാപിച്ച ഈ സ്ഥാപനത്തിൽ 15 വയസ്സിൽ താഴെയുള്ള 79 കുട്ടികൾ താമസിച്ചു പഠിച്ചു വരുന്നു.
4.കാലിക്കറ്റ് ഓർഫനേജ് ഹൈസ്കൂൾ: 1994ൽ അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം 2004ൽ ഹൈസ്കൂളായി ഉയർത്തി. 5 മുതൽ 10വരെ ക്ലാസുകളിലായി 229 കുട്ടികൾ ഇപ്പോൾ പഠിച്ചു വരുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിൽ കഴിഞ്ഞ രണ്ടു വർഷവും 100 ശതമാനം വിജയം കൈവരിച്ചിട്ടുണ്ട്.
5.കാലിക്കറ്റ് ഓർഫനേജ് എൽ പി സ്കുൾ:കാലിക്കറ്റ് ഓർഫനേജിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികൽക്ക് പ്രാധമിക വിദ്യാഭ്യാസം നൽകാനായി കമ്പ്യൂട്ടർ ലാബോടു കൂടിയ ജില്ലയിലെ മികച്ച അടിസ്ഥാന സൗകര്യമുള്ള ഈ ലോവർ പ്രൈമറി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം,മലയാളം മീഡിയം ക്ലാസുകളിലായി 397 കുട്ടികൾ പഠിച്ച് വരുന്നു. എസ്.എസ്.എ. പദ്ധതി പ്രകാരം മികച്ച മാതൃകാ എൽ പി സ്കൂലായി ഈ വിദ്യാലയത്തെ കോഴിക്കോട് ബി.ആർ.സി.തെരെഞ്ഞെടുക്കുകയും സ്കൂളിന്റെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ എസ്.എസ്.എ. സംസ്ഥാന തലത്തിൽ തയ്യാറാക്കുന്ന പ്രൊജക്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
6.കാലിക്കറ്റ് ഓർഫനേജ് ഇന്റസ്ട്രിയൽ ട്രെയിനിംഗ് സെന്റർ: എസ്.എസ്.എൽ.സി. പഠനം കഴിഞ്ഞ് പുറത്ത് വരുന്ന ഓർഫനേജിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികൽക്ക് അഭിരുചികികനുസരിച്ച് തൊഴിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോട് ആരംഭിച്ച ഐ.ടി.സി.യിൽ എൻ.സി.വി.ടി. അംഗീകാരമുള്ള സിവിൽ ഡ്രാഫ്റ്റ്സ‍്മാൻ,ഇലക്ട്രോണിക്സ് വയർമാൻ, പ്ലംബർ,ഇന്റീരിയൽ ഡെക്കറേഷൻ കോഴ്സുകളും നടന്ന് വരുന്നു.
7.സി.ഐ.സി.എസ്.സ്കൂൾ ഓഫ് ടീച്ചർ എജ്യുക്കേഷൻ: യൂണിവേഴ്സിറ്റിയുടെയും എൻ.സി.ഇ.യുടെയും അംഗീകാരത്തോടെ ഇംഗ്ലീഷ്, കണക്ക്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിയങ്ങളിൽ 100 കുട്ടികൾ പഠിച്ച് വരുന്നു. ഒളവണ്ണ പഞ്ചായത്തിലെ മാത്തറ ഫർഹാൻ ഹിൽസിലാണ് ഇത് പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ട് ബാച്ചുകളിൽ 100 ശതമാനം വിജയം നേടാൻ സാധിച്ചിട്ടുണ്ട്.
8.കാലിക്കറ്റ് ഓർഫനേജ് ടി.ടി.ഐ. : ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ബാച്ചുകളിലായി കേരള സർക്കാരിന്റെയും എൻ.സി.ടി.യു

ഭൗതികസൗകര്യങ്ങൾ

16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

• ഇമ്പിച്ചിബാവ
• ആന്റണി
• മൊയ്തീൻ‌‌
• അബ്ദുറഹ്മാൻ
• അബ്ദുൾ സമദ്
• മാമു. എം.സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

| സ്കൂൾ ചിത്രം=sslc.jpg ‎| }}

വഴികാട്ടി

• കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും 300 .മി. അകലത്തായി മാവൂർ റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:11.235881297567035, 75.83611996772612 | zoom=18}}