"സി.എച്ച്.എസ്.എസ്. പോത്തുകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 111: വരി 111:
|2018-2012
|2018-2012
|-
|-
|
|'''ഹയർസെക്കണ്ടറി'''
=== ഹയർസെക്കണ്ടറി ===
|
|
|-
|-

20:04, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.എച്ച്.എസ്.എസ്. പോത്തുകല്ല്
വിലാസം
കാതോലികേറ്റ് ഹയർസെക്കന്ററി സ്കൂൾ പോത്തുകൽ, ഭുതാൻ കോളനി പി.ഒ
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04931240282
വെബ്‍സൈറ്റ്
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ631
പെൺകുട്ടികൾ677
ആകെ വിദ്യാർത്ഥികൾ1308
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ145
പെൺകുട്ടികൾ155
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറെജി ഫിലിപ്പ് കെ.
അവസാനം തിരുത്തിയത്
01-02-202248043-wiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മണ്ണിനോട് മല്ലടിക്ക‌ുന്ന ഓര‌ു ജനതയ‌‌ടെ സ്വപ്ന സാക്ഷാത്ക്കാരമായി പത്തനാപ‌ുരം ദയറ സന്യാസ സമ‌ൂഹത്തിൻെറ മേൽനോട്ടത്തിൽ 1982 ൽ കാതോലിക്കേറ്റ് എച്ച് എസ് എസ് സ്ഥാപിതമായി.

ചരിത്രം

പത്തനാപ‌ുരം മൗണ്ട് താബോർ ദയറായ‌ുടെ ഉടമസ്ഥതയിൽ 1982 - ൽ മലപ്പ‌ുറം ജില്ലയിൽ പോത്ത‌ുകൽ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാർത്ഥികള‌ും 8 അദ്ധ്യാപകര‌ുമായി പ്രവർത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം 34 വർഷങ്ങൾ പിന്നിട‌ുമ്പോൾ 8,9,10 ക്ലാസ്സുകളിലായി 38 ഡിവിഷനുകളിലായി 1500 ൽ പരം വിദ്യാർത്ഥികള‌ും 57 അദ്ധ്യാപകര‌ും ഉള്ള വിദ്യാലയമായി വളർന്നിരിക്ക‌ുന്ന‌ു.2000 യിരത്തിൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ട‌ു.ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ അഞ്ച് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.ബഹ‌ുനില കെട്ടിടങ്ങൾ ഈ വിദ്യാലയത്തിൻെറ വളർച്ച വിളിച്ചറിയിക്ക‌ുന്ന‌ു.ക‌ൂടാതെ മികച്ച വിജയ ശതമാനവ‌ും കരസ്ഥമാക്ക‌ുന്ന‌ു.കൂടുത‍ൻ അറിയാം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പേര് വർഷം
റവ.ഫാദർ കെ.കെ ത‍ോമസ് 1982-1997
പി .ജോർജ് 1997-2008
എം.പി കുരുവിള 2008-2011
‍ടി.എം ഈപ്പച്ചൻ 2011-2013
പി.എം ബേബി 2013-2015
അലക്സ് ‍ഡാനിയൽ 2015-2016
എം.പി ജോർജ് 2016-2018
റെജി ഫിലിപ്പ് കെ 2018-2012
ഹയർസെക്കണ്ടറി
പി.പി.ജോൺസൻ 2000-2016
ഫാദർ ബിജി സി.ചാണ്ടി 2016---

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഇരുപത് കിലോമീറ്റർ)
  • കോഴിക്കോട്- ഗൂഡലൂർ പാതയിൽ (സി. എൻ.ജി റോഡിൽ ) പാലുണ്ട നിന്നും ഏഴ് കിലോ മീറ്റർ
  • പോത്തുകൽ ബസ്റ്റാൻ്റിൽ നിന്നും ഒരു കിലോമീറ്റർ



{{#multimaps:11.403992809667457, 76.25725836188364|zoom=18}}