"വിവേകാനന്ദ വിദ്യാലയം മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}{{prettyurl|Vivekananda Vidyalayam Kadathy}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= കടാതി
|സ്ഥലപ്പേര്= ഈസ്റ്റ് കടാതി  
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| റവന്യൂ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 28052
|സ്കൂൾ കോഡ്=28052
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജുണ്‍
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1990
|വിക്കിഡാറ്റ ക്യു ഐഡി=Q99486277
| സ്കൂള്‍ വിലാസം= മൂവാറ്റുപുഴ പി., <br/>മൂവാറ്റുപുഴ
|യുഡൈസ് കോഡ്=32080900202
| പിന്‍ കോഡ്= 686673
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 0485-2811903
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= 28052vivekanandamvpa@gmail.com
|സ്ഥാപിതവർഷം=1990
| സ്കൂള്‍ വെബ് സൈറ്റ്= www.vivekanandavidyalayam.org
|സ്കൂൾ വിലാസം= VIVEKANANDA VIDYALAYAM MUVATTUPUZHA
| ഉപ ജില്ല=മൂവാറ്റുപുഴ
|പോസ്റ്റോഫീസ്=മാർക്കറ്റ് പി ഒ  
| ഭരണം വിഭാഗം= (അണ്‍ എയ്ഡഡ്)
|പിൻ കോഡ്=686673
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0485 2811903
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=28052vivekanandamvpa@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=മൂവാറ്റുപുഴ
| മാദ്ധ്യമം= ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം=251
|വാർഡ്=26
| പെൺകുട്ടികളുടെ എണ്ണം= 179
|ലോകസഭാമണ്ഡലം=ഇടുക്കി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 430
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| അദ്ധ്യാപകരുടെ എണ്ണം= 24
|താലൂക്ക്=മൂവാറ്റുപുഴ
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
| പ്രധാന അദ്ധ്യാപകന്‍= പി.ആര്‍.നാരായണന്‍ 
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
| പി.ടി.. പ്രസിഡണ്ട്= ഡീ.രാധാക്‍ിഷ്ണന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= VIVEKANANDA VIDHYALAYAM KADATHY.jpg |  
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=256
|പെൺകുട്ടികളുടെ എണ്ണം 1-10=168
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആർ അനിത
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീധരൻ എം കെ
|എം.പി.ടി.. പ്രസിഡണ്ട്=സ്വപ്ന വിക്രമൻ
|സ്കൂൾ ചിത്രം=VIVEKANANDA VIDHYALAYAM KADATHY.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
18 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ `വിവേകാനന്ദ ശിശുമന്ദിരം' എന്ന നാമത്തില്‍ സമാരംഭം കുറിച്ച മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം 2008 ആയപ്പോഴേയ്‌ക്കും ഗവ. അംഗീകൃത അണ്‍ എയ്‌ഡഡ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂളായി വളര്‍ച്ച പ്രാപിച്ചിരിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷമായി എസ്‌.എസ്‌.എല്‍.സി.ക്ക്‌ 100% വിജയം നിലനിര്‍ത്തിപ്പോരുന്നു. എസ്‌.എസ്‌.എല്‍.സി. സെന്റര്‍ ലഭിച്ച വര്‍ഷം 58 കുട്ടികള്‍ പരീക്ഷയ്‌ക്കിരുന്നു. മൂല്യാധിഷ്‌ഠിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം കുട്ടികള്‍ക്കു നല്‍കിവരുന്ന ഭാരതീയ വിദ്യാനികേതന്‍ സ്ഥാപനങ്ങളിലൊന്നാണിത്‌. വിദ്യാഭാരതിയില്‍ അഫിലിയേഷനും ഉണ്ട്‌.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
18 വർഷങ്ങൾക്കു മുമ്പ്‌ `വിവേകാനന്ദ ശിശുമന്ദിരം' എന്ന നാമത്തിൽ സമാരംഭം കുറിച്ച മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം 2008 ആയപ്പോഴേയ്‌ക്കും ഗവ. അംഗീകൃത അൺ എയ്‌ഡഡ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂളായി വളർച്ച പ്രാപിച്ചിരിക്കുന്നു. കഴിഞ്ഞ നാലുവർഷമായി എസ്‌.എസ്‌.എൽ.സി.ക്ക്‌ 100% വിജയം നിലനിർത്തിപ്പോരുന്നു. എസ്‌.എസ്‌.എൽ.സി. സെന്റർ ലഭിച്ച വർഷം 58 കുട്ടികൾ പരീക്ഷയ്‌ക്കിരുന്നു. മൂല്യാധിഷ്‌ഠിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം കുട്ടികൾക്കു നൽകിവരുന്ന ഭാരതീയ വിദ്യാനികേതൻ സ്ഥാപനങ്ങളിലൊന്നാണിത്‌. വിദ്യാഭാരതിയിൽ അഫിലിയേഷനും ഉണ്ട്‌.


== ചരിത്രം ==
== ചരിത്രം ==
ഭാരതീയ മൂല്യങ്ങള്‍ക്കും കേരളീയ സംസ്‌ക്കാരത്തിനും ഈ വിദ്യാലയത്തില്‍ പ്രത്യേക പ്രാധാന്യംനല്‍കുന്നു. സംസ്‌കൃതം, സംഗീതം, യോഗ, നൈതികം, ശാരീരികം എന്നീ പഞ്ചാംഗ ശിക്ഷണത്തിനും മലയാളം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്‌ എന്നീ ചതുര്‍ഭാഷാ പാഠ്യപദ്ധതിക്കും സ്ഥാനം നല്‍കുന്നു. ജാതിമത വര്‍ണ്ണവര്‍ഗ വ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും `സ്‌ക്രീനിങി'ല്ലാതെ അഡ്‌മിഷന്‍ നല്‍കുകയും അര്‍പ്പണബോധമുള്ള അധ്യാപകരുടെ ശിക്ഷണത്തില്‍ എല്ലാ ക്ലാസ്സിലും എല്ലാ കുട്ടികളും വിജയിക്കുകയും ചെയ്യുന്ന പഠന ബോധതന്ത്രം മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തെ അധൃഷ്യമാക്കുന്നു. `അരുണ്‍,' `ഉദയ' എന്‌ന പേരിലറിയപ്പെടുന്ന എല്‍.കെ.ജി, യു.കെ.ജി, വിദ്യാഭ്യാസം വിദ്യാഭ്യാസ മനശ്ശാസ്‌ത്രത്തിനും ശിശുകേന്ദ്രീകൃത പ്രവൃതുന്മുഖ പ്രക്രിയാധിഷ്‌ഠിത വിദ്യാഭ്യാസത്തിനും ഉത്തമമാതൃകയാണ്‌.
ഭാരതീയ മൂല്യങ്ങൾക്കും കേരളീയ സംസ്‌ക്കാരത്തിനും ഈ വിദ്യാലയത്തിൽ പ്രത്യേക പ്രാധാന്യംനൽകുന്നു. സംസ്‌കൃതം, സംഗീതം, യോഗ, നൈതികം, ശാരീരികം എന്നീ പഞ്ചാംഗ ശിക്ഷണത്തിനും മലയാളം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്‌ എന്നീ ചതുർഭാഷാ പാഠ്യപദ്ധതിക്കും സ്ഥാനം നൽകുന്നു. ജാതിമത വർണ്ണവർഗ വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും `സ്‌ക്രീനിങി'ല്ലാതെ അഡ്‌മിഷൻ നൽകുകയും അർപ്പണബോധമുള്ള അധ്യാപകരുടെ ശിക്ഷണത്തിൽ എല്ലാ ക്ലാസ്സിലും എല്ലാ കുട്ടികളും വിജയിക്കുകയും ചെയ്യുന്ന പഠന ബോധതന്ത്രം മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തെ അധൃഷ്യമാക്കുന്നു. `അരുൺ,' `ഉദയ' എന്‌ന പേരിലറിയപ്പെടുന്ന എൽ.കെ.ജി, യു.കെ.ജി, വിദ്യാഭ്യാസം വിദ്യാഭ്യാസ മനശ്ശാസ്‌ത്രത്തിനും ശിശുകേന്ദ്രീകൃത പ്രവൃതുന്മുഖ പ്രക്രിയാധിഷ്‌ഠിത വിദ്യാഭ്യാസത്തിനും ഉത്തമമാതൃകയാണ്‌.
12 അംഗ പ്രവര്‍ത്തകസമിതിയാണ്‌ വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ നയിക്കുന്നത്‌. വിദ്യാര്‍ത്ഥികളില്‍ സാംസ്‌കാരിക ബോധവും മൂല്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളും ഉത്സവങ്ങളും. ജയന്തിസ്‌മൃതി ദിനങ്ങളും സമുചിതമായി ആചരിക്കുന്നു.
12 അംഗ പ്രവർത്തകസമിതിയാണ്‌ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ നയിക്കുന്നത്‌. വിദ്യാർത്ഥികളിൽ സാംസ്‌കാരിക ബോധവും മൂല്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളും ഉത്സവങ്ങളും. ജയന്തിസ്‌മൃതി ദിനങ്ങളും സമുചിതമായി ആചരിക്കുന്നു.
നവീകരിച്ച `കമ്പ്യൂട്ടര്‍ ലാബു' സയന്‍സ്‌ ലാബും കുട്ടികള്‍ക്ക്‌ വളരെ പ്രയോജനപ്പെടുന്നു. കമ്പ്യൂട്ടറിന്റെയും, ലബോറട്ടറിയുടെയും സഹായത്തോടെ പഠനം കൂടുതല്‍ ഫലപ്രദമാക്കി മാറ്റുന്നു. കുട്ടികള്‍ക്ക്‌ പ്രയോജനപ്പെടും വിധം സ്‌കൂള്‍ ലൈബ്രറിയിലെ പുസ്‌തകങ്ങള്‍ വര്‍ഗീകരിച്ച്‌ സൂക്ഷിച്ചിരിക്കുന്നു.
നവീകരിച്ച `കമ്പ്യൂട്ടർ ലാബു' സയൻസ്‌ ലാബും കുട്ടികൾക്ക്‌ വളരെ പ്രയോജനപ്പെടുന്നു. കമ്പ്യൂട്ടറിന്റെയും, ലബോറട്ടറിയുടെയും സഹായത്തോടെ പഠനം കൂടുതൽ ഫലപ്രദമാക്കി മാറ്റുന്നു. കുട്ടികൾക്ക്‌ പ്രയോജനപ്പെടും വിധം സ്‌കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങൾ വർഗീകരിച്ച്‌ സൂക്ഷിച്ചിരിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ചനേട്ടങ്ങള്‍ സ്‌കൂള്‍ കൈവരിച്ചുകൊണ്ടിരിക്കുന്നു. ആധുനിക വിദ്യാഭ്യാസത്തില്‍ ആശയവിനിമയശേഷി സുപ്രധാനമാണ്‌. കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, കമ്യൂണിക്കേറ്റീവ്‌ സാന്‍സ്‌ക്രിറ്റ്‌ എന്നിവ പാഠാനുബന്ധമായി സ്‌കൂളില്‍ കൈകാര്യം ചെയ്യുന്നു. ബാന്റ്‌ സെറ്റ്‌ കലാകാരന്മാരുടേയും കലാകാരികളുടെയും ഒരു `ഗ്രൂപ്പി'നെ സ്‌കൂളില്‍ പരിശീലിപ്പിച്ചെടുത്തിരിക്കുന്നു. ഇങ്ങനെ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും സര്‍വ്വതോമുഖമായ വികാസം സിദ്ധിച്ച കുട്ടികളെയാണ്‌ ഓരോ വര്‍ഷവും ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്കയച്ചുകൊണ്ടിരിക്കുന്നത്‌.
പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ചനേട്ടങ്ങൾ സ്‌കൂൾ കൈവരിച്ചുകൊണ്ടിരിക്കുന്നു. ആധുനിക വിദ്യാഭ്യാസത്തിൽ ആശയവിനിമയശേഷി സുപ്രധാനമാണ്‌. കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, കമ്യൂണിക്കേറ്റീവ്‌ സാൻസ്‌ക്രിറ്റ്‌ എന്നിവ പാഠാനുബന്ധമായി സ്‌കൂളിൽ കൈകാര്യം ചെയ്യുന്നു. ബാന്റ്‌ സെറ്റ്‌ കലാകാരന്മാരുടേയും കലാകാരികളുടെയും ഒരു `ഗ്രൂപ്പി'നെ സ്‌കൂളിൽ പരിശീലിപ്പിച്ചെടുത്തിരിക്കുന്നു. ഇങ്ങനെ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും സർവ്വതോമുഖമായ വികാസം സിദ്ധിച്ച കുട്ടികളെയാണ്‌ ഓരോ വർഷവും ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്കയച്ചുകൊണ്ടിരിക്കുന്നത്‌.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്‍ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.6 Buses & 1 Jeep കുട്ടികല്‍ക്കു െവണ്‍ടി ഏര്‍പ്പെടുതിതിയിരിക്കുന്നു.
രൺട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.6 Buses & 1 Van കുട്ടികൽക്കു വേണ്ടി  ഏർപ്പെടുതിതിയിരിക്കുന്നു.
കുട്ടികല്‍ക്ക്‍
കുട്ടികൽക്ൿ
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* യൊഗ
* യൊഗ - ഭാരതം ലൊകതിൻ നൽകിയ ഏറ്റവും വലിയ മൊക്ഷശാസ്ത്ര്മാണ യൊഗ.വിദ്യലയതിൽ റ്റൊഗ പട്ഃക്രമമനുസ്റിചു ഊരൊ അശ്ചയിലും പരിശീലനം നടട്ഃഉന്നു.പദ്യക്രമതിൽ  ക്രിയകൽ,ആസനങൽ,പ്രനയമം,ബന്ധങൽ, മുദ്രകൽ,ധ്യനം,ധാരാളം ഉപദീശ്കഢകൽ അന്നിവ ഉൾപ്പെടുതിയിട്ടുന്ദു.കുട്ടികളുടെ ശാരീരികവും
മാനസികവും ബുദ്ധിപരവും തുട്ങി എല്ല ഠരതിലുമുല്ലാ വികസതിനു യൊഗ സഹായകമാണ.
* വ്യായാം യൊഗ്
* വ്യായാം യൊഗ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
==മാനേജ്മെന്റ് ==


== മാനേജ്മെന്റ് ==
ഭാരതീയ വിദ്യാനിേകതൻ നിശ്ചയിക്കുന്ന കമ്മിറ്റി.(15 അംഗ കമ്മിറ്റി)
പ്രെസിഡന്റ്-ശ്റീ ഇ  വി  നാരായണ്ന    , വൈസ്  പ്രീസിഡെന്ര് -കെ  എ  ഗൊപകമ്മാർ,
സെക്രറ്ററി- പി കെ നാരായണപിള്ള,ഖജൻ ജി- ശ്റി  കെ  വിക്റമൻ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1991 - 93|
|-
|-P R.Das
|1991 - 93
|പി ആർ ദാസ്
|-
|1993-1994
|1993-1994
|Smt Padmavathi Amma
|ശ്രീമതി പത്മാവതി അമ്മ
|-
|-
|1994-97
|1994-97
|C R Bhaskaran Nair
|സി ആർ ഭാസ്കരൻ നായർ
|-
|-
|1998-2001
|1998-2001
|Sri Sivaramakrishna Kartha
|ശ്രീ ശിവരാമകൃഷ്ണ കർത്ത
|-
|-
|2001- 04
|2001- 04
|Kallara Gopalakrishnan,2004-06 ,C N Suresh
|കല്ലറ ഗോപാലകൃഷ്ണൻ
|-
|-
|2004-06
|സി എൻ സുരേഷ്
|-
|2006 -
|ശ്രീ പി ആർ നാരായണൻ
|}


[[വിവേകാനന്ദ വിദ്യാലയം മൂവാറ്റുപുഴ/അദ്ധ്യാപകർ |
അദ്ധ്യാപകർ]]


|2006 -
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|P R Narayanan
|}
[[ടി.എസ്.എന്‍.എം.എച്ച്.എസ്. കുണ്ടൂര്‍ക്കുന്ന്/അദ്ധ്യാപകര്‍ |
അദ്ധ്യാപകര്‍]]
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
*കഴിഞ്ഞ 6 വർഷമായി sslc പരീക്ഷക്ക 100% വിജയം .
*2007 -08 കൽക്കത്തയിൽ 53 ആം നാഷണൽ സ്കൂൾ ഗോംസിൽ അത്‍ലറ്റിക് വിഭാഗത്തിൽ  Long jump -ൽ ഈ സ്കൂളിലെ പൂജാ നാരായണൻ പങ്കെടുത്തിരുന്നു.


കഴിഞ 6 വര്‍ഷമായി sslc പരീക്ഷക്ക 100% വിജയം . 53ആം നാഷണല്‍ സ്ക്‍ഊള്‍ games Atheletics 2007 -08 held in Culcutta. Long jump -Pooja Narayanan participate.
== സൗകര്യങ്ങൾ ==
== സൗകര്യങ്ങള്‍ ==




വരി 93: വരി 135:


ലൈബ്രറി
ലൈബ്രറി
3000തൊള്‍ം പുസ്തകങള്‍ കുട്ടികല്‍ക്കാി സജ്ജീകരിചിട്ടുന്ട്.എല്ലാ ആഴ്ചയിലും പുസ്തകങല്‍ കുട്ടികല്‍ക്ക്‍
3000തൊൾം പുസ്തകങൾ കുട്ടികൽക്കാി സജ്ജീകരിചിട്ടുന്ട്.എല്ലാ ആഴ്ചയിലും പുസ്തകങൽ കുട്ടികൽക്ൿ
കൊടുതതുവിടുന്നു.
കൊടുതതുവിടുന്നു.


സയന്‍സ് ലാബ്
സയൻസ് ലാബ് - കുട്ടിക്ൾ സയൻസ് പരീൿഷണള് ലാബിൽ  ചെയ്ത് പടിക്കുന്നൂ


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്- 12 കംപ്യൂട്ടർ  കുട്ടികൽക്കാി  സജ്ജീകരിചിട്ടുന്ട്


സ്കൂള്‍ സ്റ്റൊറ് റൂം
സ്കൂൾ സ്റ്റൊറ് റൂം


മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)


മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
== മറ്റു പ്രവർത്തനങ്ങൾ ==


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
സ്കൂൾ വാർത്താ ‍


സ്കൂള്‍ വാര്‍ത്താ ‍
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് ് വാര്ത്തകള് വായിക്കുന്നു. സ്കൂളീൽ  ഇംഗ്ലീഷ്,മലയാളം,ഹിന്ദി,സംസ്ക്രിതം വിഭാഗങളാണ് സ്കൂള് വാർത്തകൾക്ൿ െനത്രുതൊം നൽകുന്നത്.


എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് ് വാര്ത്തകള് വായിക്കുന്നു. സ്കൂളീല്‍ ഇംഗ്ലീഷ്,മലയാളം,ഹിന്ദി,സംസ്ക്രിതം വിഭാഗങളാണ് സ്കൂള് വാര്‍ത്തകള്‍ക്ക്‍ െനത്രുതൊം നല്‍കുന്നത്.
  കുട്ടികൽ വരച  ചിത്രം


[[ചിത്രം:harisankar.bmp]]


==വഴികാട്ടി==


<br>
----
{{#multimaps:9.99199,76.56955|zoom=18}}


==വഴികാട്ടി==
[[വർഗ്ഗം:സ്കൂൾ]]
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.982297" lon="76.558147" zoom="18" width="525" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.982941, 76.558206
VIVEKANNDA VIDHYALAYAM KADATHY
</googlemap>
|}
|
*   
 
|}


[[വര്‍ഗ്ഗം: സ്കൂള്‍]]
== മേൽവിലാസം ==
വിവേകാനന്ദ വിദ്യാലയം, മൂവാറ്റുപുഴ 
<!--visbot  verified-chils->


== മേല്‍വിലാസം ==
<!--visbot  verified-chils->-->
വിവേകാനന്ദ വിദ്യാലയം, മൂവാറ്റുപുഴ

15:49, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



വിവേകാനന്ദ വിദ്യാലയം മൂവാറ്റുപുഴ
വിലാസം
ഈസ്റ്റ് കടാതി

VIVEKANANDA VIDYALAYAM MUVATTUPUZHA
,
മാർക്കറ്റ് പി ഒ പി.ഒ.
,
686673
സ്ഥാപിതം01 - 06 - 1990
വിവരങ്ങൾ
ഫോൺ0485 2811903
ഇമെയിൽ28052vivekanandamvpa@gmail.com
കോഡുകൾ
സ്കൂൾ കോഡ്28052 (സമേതം)
യുഡൈസ് കോഡ്32080900202
വിക്കിഡാറ്റQ99486277
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ256
പെൺകുട്ടികൾ168
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആർ അനിത
പി.ടി.എ. പ്രസിഡണ്ട്ശ്രീധരൻ എം കെ
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്ന വിക്രമൻ
അവസാനം തിരുത്തിയത്
29-01-2022Anilkb
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



18 വർഷങ്ങൾക്കു മുമ്പ്‌ `വിവേകാനന്ദ ശിശുമന്ദിരം' എന്ന നാമത്തിൽ സമാരംഭം കുറിച്ച മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം 2008 ആയപ്പോഴേയ്‌ക്കും ഗവ. അംഗീകൃത അൺ എയ്‌ഡഡ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂളായി വളർച്ച പ്രാപിച്ചിരിക്കുന്നു. കഴിഞ്ഞ നാലുവർഷമായി എസ്‌.എസ്‌.എൽ.സി.ക്ക്‌ 100% വിജയം നിലനിർത്തിപ്പോരുന്നു. എസ്‌.എസ്‌.എൽ.സി. സെന്റർ ലഭിച്ച വർഷം 58 കുട്ടികൾ പരീക്ഷയ്‌ക്കിരുന്നു. മൂല്യാധിഷ്‌ഠിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം കുട്ടികൾക്കു നൽകിവരുന്ന ഭാരതീയ വിദ്യാനികേതൻ സ്ഥാപനങ്ങളിലൊന്നാണിത്‌. വിദ്യാഭാരതിയിൽ അഫിലിയേഷനും ഉണ്ട്‌.

ചരിത്രം

ഭാരതീയ മൂല്യങ്ങൾക്കും കേരളീയ സംസ്‌ക്കാരത്തിനും ഈ വിദ്യാലയത്തിൽ പ്രത്യേക പ്രാധാന്യംനൽകുന്നു. സംസ്‌കൃതം, സംഗീതം, യോഗ, നൈതികം, ശാരീരികം എന്നീ പഞ്ചാംഗ ശിക്ഷണത്തിനും മലയാളം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്‌ എന്നീ ചതുർഭാഷാ പാഠ്യപദ്ധതിക്കും സ്ഥാനം നൽകുന്നു. ജാതിമത വർണ്ണവർഗ വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും `സ്‌ക്രീനിങി'ല്ലാതെ അഡ്‌മിഷൻ നൽകുകയും അർപ്പണബോധമുള്ള അധ്യാപകരുടെ ശിക്ഷണത്തിൽ എല്ലാ ക്ലാസ്സിലും എല്ലാ കുട്ടികളും വിജയിക്കുകയും ചെയ്യുന്ന പഠന ബോധതന്ത്രം മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തെ അധൃഷ്യമാക്കുന്നു. `അരുൺ,' `ഉദയ' എന്‌ന പേരിലറിയപ്പെടുന്ന എൽ.കെ.ജി, യു.കെ.ജി, വിദ്യാഭ്യാസം വിദ്യാഭ്യാസ മനശ്ശാസ്‌ത്രത്തിനും ശിശുകേന്ദ്രീകൃത പ്രവൃതുന്മുഖ പ്രക്രിയാധിഷ്‌ഠിത വിദ്യാഭ്യാസത്തിനും ഉത്തമമാതൃകയാണ്‌. 12 അംഗ പ്രവർത്തകസമിതിയാണ്‌ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ നയിക്കുന്നത്‌. വിദ്യാർത്ഥികളിൽ സാംസ്‌കാരിക ബോധവും മൂല്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളും ഉത്സവങ്ങളും. ജയന്തിസ്‌മൃതി ദിനങ്ങളും സമുചിതമായി ആചരിക്കുന്നു. നവീകരിച്ച `കമ്പ്യൂട്ടർ ലാബു' സയൻസ്‌ ലാബും കുട്ടികൾക്ക്‌ വളരെ പ്രയോജനപ്പെടുന്നു. കമ്പ്യൂട്ടറിന്റെയും, ലബോറട്ടറിയുടെയും സഹായത്തോടെ പഠനം കൂടുതൽ ഫലപ്രദമാക്കി മാറ്റുന്നു. കുട്ടികൾക്ക്‌ പ്രയോജനപ്പെടും വിധം സ്‌കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങൾ വർഗീകരിച്ച്‌ സൂക്ഷിച്ചിരിക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ചനേട്ടങ്ങൾ സ്‌കൂൾ കൈവരിച്ചുകൊണ്ടിരിക്കുന്നു. ആധുനിക വിദ്യാഭ്യാസത്തിൽ ആശയവിനിമയശേഷി സുപ്രധാനമാണ്‌. കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, കമ്യൂണിക്കേറ്റീവ്‌ സാൻസ്‌ക്രിറ്റ്‌ എന്നിവ പാഠാനുബന്ധമായി സ്‌കൂളിൽ കൈകാര്യം ചെയ്യുന്നു. ബാന്റ്‌ സെറ്റ്‌ കലാകാരന്മാരുടേയും കലാകാരികളുടെയും ഒരു `ഗ്രൂപ്പി'നെ സ്‌കൂളിൽ പരിശീലിപ്പിച്ചെടുത്തിരിക്കുന്നു. ഇങ്ങനെ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും സർവ്വതോമുഖമായ വികാസം സിദ്ധിച്ച കുട്ടികളെയാണ്‌ ഓരോ വർഷവും ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്കയച്ചുകൊണ്ടിരിക്കുന്നത്‌.

ഭൗതികസൗകര്യങ്ങൾ

രൺട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.6 Buses & 1 Van കുട്ടികൽക്കു വേണ്ടി ഏർപ്പെടുതിതിയിരിക്കുന്നു. കുട്ടികൽക്ൿ

പാഠ്യേതര പ്രവർത്തനങ്ങൾ

  • യൊഗ - ഭാരതം ലൊകതിൻ നൽകിയ ഏറ്റവും വലിയ മൊക്ഷശാസ്ത്ര്മാണ യൊഗ.വിദ്യലയതിൽ റ്റൊഗ പട്ഃക്രമമനുസ്റിചു ഊരൊ അശ്ചയിലും പരിശീലനം നടട്ഃഉന്നു.പദ്യക്രമതിൽ ക്രിയകൽ,ആസനങൽ,പ്രനയമം,ബന്ധങൽ, മുദ്രകൽ,ധ്യനം,ധാരാളം ഉപദീശ്കഢകൽ അന്നിവ ഉൾപ്പെടുതിയിട്ടുന്ദു.കുട്ടികളുടെ ശാരീരികവും

മാനസികവും ബുദ്ധിപരവും തുട്ങി എല്ല ഠരതിലുമുല്ലാ വികസതിനു യൊഗ സഹായകമാണ.

  • വ്യായാം യൊഗ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഭാരതീയ വിദ്യാനിേകതൻ നിശ്ചയിക്കുന്ന കമ്മിറ്റി.(15 അംഗ കമ്മിറ്റി) പ്രെസിഡന്റ്-ശ്റീ ഇ വി നാരായണ്ന , വൈസ് പ്രീസിഡെന്ര് -കെ എ ഗൊപകമ്മാർ, സെക്രറ്ററി- പി കെ നാരായണപിള്ള,ഖജൻ ജി- ശ്റി കെ വിക്റമൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1991 - 93 പി ആർ ദാസ്
1993-1994 ശ്രീമതി പത്മാവതി അമ്മ
1994-97 സി ആർ ഭാസ്കരൻ നായർ
1998-2001 ശ്രീ ശിവരാമകൃഷ്ണ കർത്ത
2001- 04 കല്ലറ ഗോപാലകൃഷ്ണൻ
2004-06 സി എൻ സുരേഷ്
2006 - ശ്രീ പി ആർ നാരായണൻ

അദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

  • കഴിഞ്ഞ 6 വർഷമായി sslc പരീക്ഷക്ക 100% വിജയം .
  • 2007 -08 കൽക്കത്തയിൽ 53 ആം നാഷണൽ സ്കൂൾ ഗോംസിൽ അത്‍ലറ്റിക് വിഭാഗത്തിൽ Long jump -ൽ ഈ സ്കൂളിലെ പൂജാ നാരായണൻ പങ്കെടുത്തിരുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി 3000തൊൾം പുസ്തകങൾ കുട്ടികൽക്കാി സജ്ജീകരിചിട്ടുന്ട്.എല്ലാ ആഴ്ചയിലും പുസ്തകങൽ കുട്ടികൽക്ൿ കൊടുതതുവിടുന്നു.

സയൻസ് ലാബ് - കുട്ടിക്ൾ സയൻസ് പരീൿഷണള് ലാബിൽ ചെയ്ത് പടിക്കുന്നൂ

കംപ്യൂട്ടർ ലാബ്- 12 കംപ്യൂട്ടർ കുട്ടികൽക്കാി സജ്ജീകരിചിട്ടുന്ട്

സ്കൂൾ സ്റ്റൊറ് റൂം

മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

മറ്റു പ്രവർത്തനങ്ങൾ

സ്കൂൾ വാർത്താ ‍

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് ് വാര്ത്തകള് വായിക്കുന്നു. സ്കൂളീൽ ഇംഗ്ലീഷ്,മലയാളം,ഹിന്ദി,സംസ്ക്രിതം വിഭാഗങളാണ് സ്കൂള് വാർത്തകൾക്ൿ െനത്രുതൊം നൽകുന്നത്.

കുട്ടികൽ വരച  ചിത്രം 

വഴികാട്ടി



{{#multimaps:9.99199,76.56955|zoom=18}}

മേൽവിലാസം

വിവേകാനന്ദ വിദ്യാലയം, മൂവാറ്റുപുഴ