"യു പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(for award)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|U P S Punnapra}}
{{Schoolwiki award applicant}}{{prettyurl|U P S Punnapra}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School


വരി 61: വരി 62:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര തെക്ക് ഗ്രാമത്തിൽ പുന്നപ്ര വില്ലേജിലാണ് ഈ വിദ്യാലയം പ്രവത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാണ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണ മേൽനോട്ടം നത്തുന്നത്.അഞ്ച്,ആറ്,ഏഴ് ക്ലാസുകളിൽ ഇവിടെ അധ്യയനം നടക്കുന്നു.ഇത് എയ്ഡഡ് വിദ്യായമാണ്.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്നപ്ര എന്നതാണ് ഒദ്യോഗികമായ പേര്.
==ചരിത്രം==
'''ചരിത്രത്തിലിടം നേടിയ പമ്പയാർ കനിഞ്ഞേകിയ ആലപ്പുഴയിലെ ഒരു കൊച്ചുഗ്രാമമാണ് പുന്നപ്ര. കിഴക്ക് പൂക്കൈതയാറും, മത്സ്യസമ്പത്തിന്റെ വിളനിലമായ അലയാഴി പടിഞ്ഞാറും വലിയ ദിവാൻജി ആയിരുന്ന രാജാകേശവദാസിന്റെ പ്രതിഭാവിലാസത്താൽ പ്രശോഭിതമായ ആലപ്പുഴ നഗരം വടക്കും, കുഞ്ചന്റെ ചിലമ്പൊലിയും, കുഞ്ഞിക്കൈയ്യിൽ കൊച്ചോടക്കുഴലുമായി നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ പാൽപ്പായസം  എന്നും മധുരമഹിമ ഉണർത്തുന്ന അമ്പലപ്പുഴ തെക്കും ഈ ഗ്രാമലക്ഷ്മിയുടെ മാലാഖാമാരാണ്.'''
 
[[പ്രമാണം:35239 thuruthi.jpg|ലഘുചിത്രം|<big>സ്ഥാപകാചാര്യൻ: തുരുത്തിക്കാട്ട് പുത്തൻപുരക്കൽ കുഞ്ഞുപിള്ളകുറുപ്പ്</big>  |പകരം=|നടുവിൽ]]          കൂടുതൽ അറിയാൻ ഇവിടെ [[യു പി എസ് പുന്നപ്ര/ചരിത്രം|ക്ലിക്ക് ചെയ്യുക]]
==ഭൗതികസൗകര്യങ്ങൾ==
*സയൻസ് ലാബ്
*സോഷ്യൽസയൻസ് ലാബ്
*കണക്ക് ലാബ്
*കമ്പ്യൂട്ടർ ലാബ്
*ലൈബ്രറി
*സ്കൂൾ സൊസൈറ്റി
*സ്കൂൾവാഹനം
കൂടുതൽ അറിയാൻ ഇവിടെ [[യു പി എസ് പുന്നപ്ര/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
== പ്രവർത്തനങ്ങൾ ==
<big>കുട്ടികളുടെ വൈഞ്ജാനികവും ആത്മീയവുമായ  ബുദ്ധിവികാസം ( IQ, EQ, SQ )ഉറപ്പാക്കുകയും പ്രതിസന്ധികളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ നൈപുണ്യങ്ങളും അവർക്ക് നേടിക്കൊടുത്ത്,മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ, നല്ല ശീലങ്ങളും ലക്ഷ്യബോധവുമുള്ള ഉത്തമ പൗരന്മാരാക്കി മാറ്റുവാൻ കൂട്ടായ്മയോടെ പ്രവർത്തിക്കുക എന്ന കാഴ്ചപ്പാടിലും, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ലഭ്യമാക്കി പ്രവർത്തന വിലയിരുത്തലിലൂടെയും, നിരീക്ഷണത്തിലൂടെയും രക്ഷിതാക്കളുടെ അഭിപ്രായക്കുറിപ്പിലൂടെയും (Feedback ) കണ്ടെത്തുന്ന പോരായ്മകൾ സമയോചിതമായി പരിഹരിച്ചു കുട്ടികളിലുള്ള സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിച്ചും നിരന്തരമായ ഗുണമേന്മ മെച്ചപ്പെടുത്തലിലൂടെ ഇവിടെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും സമഗ്ര പുരോഗതിയും സ്വാഭാവിക വിജയവും ആരോഗ്യവും ഉറപ്പാക്കുക എന്ന ദൗത്യത്തോടെയും പ്രവർത്തനങ്ങൾ ചെയ്യുന്നു</big>  
 
കൂടുതൽ അറിയാൻ ഇവിടെ [[യു പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]


== ക്ലബ്ബുകൾ ==
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[യു പി എസ് പുന്നപ്ര/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]


== അംഗീകാരങ്ങൾ ==


==ചരിത്രം==
* <big>ദേശീയ അധ്യാപക അവാർഡ് - ശ്രീ ഡി പങ്കജാക്ഷക്കുറുപ്പ്  (അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും മുൻ അധ്യാപകനും )</big>
'''ചരിത്രത്തിലിടം നേടിയ പമ്പയാർ കനിഞ്ഞേകിയ ആലപ്പുഴയിലെ ഒരു കൊച്ചുഗ്രാമമാണ് പുന്നപ്ര. കിഴക്ക് പൂക്കൈതയാറും, മത്സ്യസമ്പത്തിന്റെ വിളനിലമായ അലയാഴി പടിഞ്ഞാറും വലിയ ദിവാൻജി ആയിരുന്ന രാജാകേശവദാസിന്റെ പ്രതിഭാവിലാസത്താൽ പ്രശോഭിതമായ ആലപ്പുഴ നഗരം വടക്കും, കുഞ്ചന്റെ ചിലമ്പൊലിയും, കുഞ്ഞിക്കൈയ്യിൽ കൊച്ചോടക്കുഴലുമായി നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ പാൽപ്പായസം  എന്നും മധുരമഹിമ ഉണർത്തുന്ന അമ്പലപ്പുഴ തെക്കും ഈ ഗ്രാമലക്ഷ്മിയുടെ മാലാഖാമാരാണ്.'''  
* <big>മലയാളഭാഷ അധ്യാപക അവാർഡ് - ശ്രീമതി. എസ് പ്രസന്നകുമാരി   ( മുൻ അദ്ധ്യാപിക )</big>
* <big>സംസ്ഥാന അധ്യാപക അവാർഡ് -  ശ്രീ കെ പ്രസന്നകുമാർ (മുൻ അധ്യാപകനും, 15 വർഷത്തോളം പ്രഥമാധ്യാപകനും )</big>
 
കൂടുതൽ അറിയാൻ ഇവിടെ [[യു പി എസ് പുന്നപ്ര/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ'''  


[[പ്രമാണം:35239 thuruthi.jpg|ലഘുചിത്രം|<big>സ്ഥാപകാചാര്യൻ: തുരുത്തിക്കാട്ട് പുത്തൻപുരക്കൽ കുഞ്ഞുപിള്ളകുറുപ്പ്</big> |പകരം=|നടുവിൽ]]
* <big>P. N നീലകണ്ഠപിള്ള</big>
* <big>P. M പ്രഭാകരൻ നായർ</big>
* <big>K. N ഗോപിനാഥപ്പണിക്കർ</big>
* <big>V. M രാമചന്ദ്രൻ നായർ</big>
* <big>S ഓമനക്കുട്ടിയമ്മ</big>
* <big>N നീലകണ്ഠശർമ</big>
* <big>G ഇന്ദിരാദേവി</big>
* <big>J രാജമ്മ</big>
* <big>K പ്രസന്നകുമാർ</big>
* <big>G ഇന്ദുമതി</big>
* <big>P.O സുമാദേവി</big>
* <big>R ഗീത</big>
* <big>P ശ്രീദേവി</big>  


''' പ്രഭാതം മുതൽ പ്രദോഷം വരെ വയലേലകളിലും, അലയാഴികളിലും പണിയെടുത്ത പൂർവ്വ പിതാമഹാന്മാർ ഈ മണ്ണിൽ വിജ്ഞാനത്തിന്റെ പ്രകാശധാര ചൊരിയാൻ ഉദയം ചെയ്ത ഒരു വെള്ളിനക്ഷത്രമാണ് ഈ സരസ്വതീക്ഷേത്രം. ''1930 ജൂണിൽ വെളിമുറ്റത്തു ശങ്കരൻ എന്ന കുട്ടിക്ക് ഒന്നാമതായി പ്രവേശനം നൽകികൊണ്ട് 42 വിദ്യാർത്ഥികളും അമിച്ചകരി ശ്രീ. രാമൻപിള്ള പ്രധാനാദ്ധ്യാപകനും, കൂടാതെ രണ്ട് സഹഅധ്യാപകരുമായി ആദ്യത്തെ അഞ്ചാം ക്ലാസ് ആരംഭിച്ചു. തുരുത്തിക്കാട്ട് കുഞ്ഞുപിള്ളക്കുറുപ്പ് ആയിരുന്നു ആദ്യത്തെ മാനേജർ.'''''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


'''പണ്ട് വിശാലമായ ഈ മണൽ പ്രദേശം വഴിപോക്കരുടെ ഒരു സങ്കേതമായതിനാൽ കളിത്തട്ട്. കുളം, കിണർ, കരിങ്കൽ ചുമടുതാങ്ങി എന്നിവ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.ഇതിന്റെ തെളിവെന്നോണം ഒരു കളിത്തട്ട് ഇപ്പോഴും അവശേഷിക്കുന്നു. ഈ സരസ്വതി ക്ഷേത്രം ഒരു പെരുമാൾ പിള്ളയുടേതായിരുന്നു. അദ്ദേഹത്തിന്റെ അനന്തരാവകാശികളിൽ നിന്ന് ഇന്നാട്ടിലെ പ്രഗത്ഭമതികളായ ഏതാനും വ്യക്തികൾ ചേർന്ന് ഈ സ്ഥലം വിലക്കുവാങ്ങി ഒരു മിഡിൽസ്‌കൂൾ സ്ഥാപിക്കുവാനുള്ള ശ്രമവും,വിശാല മനസ്കരായ നാട്ടുകാരുടെ അകമഴിഞ്ഞ സഹായ സഹകരണവും കൊണ്ട് 1930 ൽ വി എം  സ്‌കൂൾ എന്നപേരിൽ ഈ സ്ഥാപനം ഉടലെടുത്തുന്നു'''
# <big>വി.എസ്.അച്ചുതാനന്ദൻ</big>
# <big>കാവാലം മാധവൻകുട്ടി</big>
# <big>വി ദിനകരൻ</big>
# <big>എ വി താമരാക്ഷൻ</big>
# <big>ഡോ. ഹാരിസ്</big>
# <big>ജയൻ മുളങ്ങാട്</big>
# <big>അനിൽ പങ്കജവിലാസം</big>
# <big>H.സലാം</big>
# <big>കമാൽ എം മാക്കിയിൽ</big>
# <big>പുന്നപ്ര മധു</big>
# <big>പുന്നപ്ര മനോജ്</big>
# <big>പുന്നപ്ര പ്രശാന്ത്</big>
# <big>മഞ്ജുഷ മുരളി</big>
# <big>ഡോ.വിനീത്</big>
# <big>ഡോ.നൗഫൽ</big>
# <big>രവിവർമ</big>
# <big>സുഷമാ വിജയൻ</big>
# <big>ആദിലാ കബീർ</big>
# <big>ഡോ.സജീർ</big>
# <big>ഡോ.രേഷ്മ</big>
# <big>ഡോ. ശ്യംകുമാർ</big>
# <big>ദീപേഷ്</big>
# <big>അനസ്</big>
# <big>ദേവയാനി ദിലീപ്</big>
# <big>ശ്രീലക്ഷ്മി</big>


<big>'''അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ഡി പങ്കജാക്ഷക്കുറുപ് ഈ സ്കൂളിലെ പൂർവ്വ അധ്യാപകനായിരുന്നു       '''</big>
[[പ്രമാണം:35239 kurup.resized.jpg|ലഘുചിത്രം|ശ്രീ. ഡി പങ്കജാക്ഷക്കുറുപ് |പകരം=|നടുവിൽ]]
         
==വഴികാട്ടി==
==വഴികാട്ടി==
*ആലപ്പുഴ- അമ്പലപ്പുഴ റൂട്ടിൽ നാഷണൽ ഹൈവേയിൽ കളിത്തട്ട് ജങ്ക്ഷൻ   
*ആലപ്പുഴ- അമ്പലപ്പുഴ റൂട്ടിൽ നാഷണൽ ഹൈവേയിൽ കളിത്തട്ട് ജങ്ക്ഷൻ   
വരി 82: വരി 144:
<br>
<br>
----
----
{{#multimaps:9.42797934848228, 76.34723961178658}}
{{#multimaps:9.4277, 76.3472|zoom=18}}


== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==

23:14, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


യു പി എസ് പുന്നപ്ര
വിലാസം
PUNNAPRA

U.P.S Punnapra, Punnapra PO, Alappuzha
,
പുന്നപ്ര പി.ഒ.
,
688004
സ്ഥാപിതം01 - ജൂൺ - 1930
വിവരങ്ങൾ
ഫോൺ0477-2287330
ഇമെയിൽnssupspra@gmail.com
കോഡുകൾ
സ്കൂൾ കോഡ്35239 (സമേതം)
യുഡൈസ് കോഡ്32110100710
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത്
വാർഡ്IX
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്‌മന്റ്
സ്കൂൾ വിഭാഗംU.P
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലംV-VII
മാദ്ധ്യമംമലയാളം /ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ441
പെൺകുട്ടികൾ418
ആകെ വിദ്യാർത്ഥികൾ859
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി ശ്രീദേവി
പി.ടി.എ. പ്രസിഡണ്ട്എ സുധീർ
എം.പി.ടി.എ. പ്രസിഡണ്ട്സുമയ്യ ജെ
അവസാനം തിരുത്തിയത്
14-03-202235239HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര തെക്ക് ഗ്രാമത്തിൽ പുന്നപ്ര വില്ലേജിലാണ് ഈ വിദ്യാലയം പ്രവത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാണ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണ മേൽനോട്ടം നത്തുന്നത്.അഞ്ച്,ആറ്,ഏഴ് ക്ലാസുകളിൽ ഇവിടെ അധ്യയനം നടക്കുന്നു.ഇത് എയ്ഡഡ് വിദ്യായമാണ്.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്നപ്ര എന്നതാണ് ഒദ്യോഗികമായ പേര്.

ചരിത്രം

ചരിത്രത്തിലിടം നേടിയ പമ്പയാർ കനിഞ്ഞേകിയ ആലപ്പുഴയിലെ ഒരു കൊച്ചുഗ്രാമമാണ് പുന്നപ്ര. കിഴക്ക് പൂക്കൈതയാറും, മത്സ്യസമ്പത്തിന്റെ വിളനിലമായ അലയാഴി പടിഞ്ഞാറും വലിയ ദിവാൻജി ആയിരുന്ന രാജാകേശവദാസിന്റെ പ്രതിഭാവിലാസത്താൽ പ്രശോഭിതമായ ആലപ്പുഴ നഗരം വടക്കും, കുഞ്ചന്റെ ചിലമ്പൊലിയും, കുഞ്ഞിക്കൈയ്യിൽ കൊച്ചോടക്കുഴലുമായി നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ പാൽപ്പായസം  എന്നും മധുരമഹിമ ഉണർത്തുന്ന അമ്പലപ്പുഴ തെക്കും ഈ ഗ്രാമലക്ഷ്മിയുടെ മാലാഖാമാരാണ്.

സ്ഥാപകാചാര്യൻ: തുരുത്തിക്കാട്ട് പുത്തൻപുരക്കൽ കുഞ്ഞുപിള്ളകുറുപ്പ്

        കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

  • സയൻസ് ലാബ്
  • സോഷ്യൽസയൻസ് ലാബ്
  • കണക്ക് ലാബ്
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി
  • സ്കൂൾ സൊസൈറ്റി
  • സ്കൂൾവാഹനം

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

കുട്ടികളുടെ വൈഞ്ജാനികവും ആത്മീയവുമായ ബുദ്ധിവികാസം ( IQ, EQ, SQ )ഉറപ്പാക്കുകയും പ്രതിസന്ധികളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ നൈപുണ്യങ്ങളും അവർക്ക് നേടിക്കൊടുത്ത്,മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ, നല്ല ശീലങ്ങളും ലക്ഷ്യബോധവുമുള്ള ഉത്തമ പൗരന്മാരാക്കി മാറ്റുവാൻ കൂട്ടായ്മയോടെ പ്രവർത്തിക്കുക എന്ന കാഴ്ചപ്പാടിലും, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ലഭ്യമാക്കി പ്രവർത്തന വിലയിരുത്തലിലൂടെയും, നിരീക്ഷണത്തിലൂടെയും രക്ഷിതാക്കളുടെ അഭിപ്രായക്കുറിപ്പിലൂടെയും (Feedback ) കണ്ടെത്തുന്ന പോരായ്മകൾ സമയോചിതമായി പരിഹരിച്ചു കുട്ടികളിലുള്ള സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിച്ചും നിരന്തരമായ ഗുണമേന്മ മെച്ചപ്പെടുത്തലിലൂടെ ഇവിടെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും സമഗ്ര പുരോഗതിയും സ്വാഭാവിക വിജയവും ആരോഗ്യവും ഉറപ്പാക്കുക എന്ന ദൗത്യത്തോടെയും പ്രവർത്തനങ്ങൾ ചെയ്യുന്നു  

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അംഗീകാരങ്ങൾ

  • ദേശീയ അധ്യാപക അവാർഡ് - ശ്രീ ഡി പങ്കജാക്ഷക്കുറുപ്പ് (അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും മുൻ അധ്യാപകനും )
  • മലയാളഭാഷ അധ്യാപക അവാർഡ് - ശ്രീമതി. എസ് പ്രസന്നകുമാരി   ( മുൻ അദ്ധ്യാപിക )
  • സംസ്ഥാന അധ്യാപക അവാർഡ് - ശ്രീ കെ പ്രസന്നകുമാർ (മുൻ അധ്യാപകനും, 15 വർഷത്തോളം പ്രഥമാധ്യാപകനും )

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ

  • P. N നീലകണ്ഠപിള്ള
  • P. M പ്രഭാകരൻ നായർ
  • K. N ഗോപിനാഥപ്പണിക്കർ
  • V. M രാമചന്ദ്രൻ നായർ
  • S ഓമനക്കുട്ടിയമ്മ
  • N നീലകണ്ഠശർമ
  • G ഇന്ദിരാദേവി
  • J രാജമ്മ
  • K പ്രസന്നകുമാർ
  • G ഇന്ദുമതി
  • P.O സുമാദേവി
  • R ഗീത
  • P ശ്രീദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വി.എസ്.അച്ചുതാനന്ദൻ
  2. കാവാലം മാധവൻകുട്ടി
  3. വി ദിനകരൻ
  4. എ വി താമരാക്ഷൻ
  5. ഡോ. ഹാരിസ്
  6. ജയൻ മുളങ്ങാട്
  7. അനിൽ പങ്കജവിലാസം
  8. H.സലാം
  9. കമാൽ എം മാക്കിയിൽ
  10. പുന്നപ്ര മധു
  11. പുന്നപ്ര മനോജ്
  12. പുന്നപ്ര പ്രശാന്ത്
  13. മഞ്ജുഷ മുരളി
  14. ഡോ.വിനീത്
  15. ഡോ.നൗഫൽ
  16. രവിവർമ
  17. സുഷമാ വിജയൻ
  18. ആദിലാ കബീർ
  19. ഡോ.സജീർ
  20. ഡോ.രേഷ്മ
  21. ഡോ. ശ്യംകുമാർ
  22. ദീപേഷ്
  23. അനസ്
  24. ദേവയാനി ദിലീപ്
  25. ശ്രീലക്ഷ്മി

വഴികാട്ടി

  • ആലപ്പുഴ- അമ്പലപ്പുഴ റൂട്ടിൽ നാഷണൽ ഹൈവേയിൽ കളിത്തട്ട് ജങ്ക്ഷൻ 



{{#multimaps:9.4277, 76.3472|zoom=18}}

പുറംകണ്ണികൾ

അവലംബം

"https://schoolwiki.in/index.php?title=യു_പി_എസ്_പുന്നപ്ര&oldid=1780114" എന്ന താളിൽനിന്ന് ശേഖരിച്ചത്