സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ .നടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ നടുപ്പൊയിൽ പ്രദേശത്തുള്ള ഒരു .എയ്ഡഡ് .വിദ്യാലയമാണ് നടുപ്പൊയിൽ യു പി സ്കൂൾ. 1952ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ കുറ്റ്യാടി, വേളം, കുന്നുമ്മൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ വഹിച്ച പങ്ക് നിസ്തുലമാണ്.

യു പി എസ് നടുപ്പൊയിൽ
വിലാസം
വടയം

വടയം
,
വടയം പി.ഒ.
,
673507
സ്ഥാപിതം1 - ജൂൺ - 1952
വിവരങ്ങൾ
ഫോൺ0496299958
ഇമെയിൽnupsvatayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്16473 (സമേതം)
യുഡൈസ് കോഡ്32040709605
വിക്കിഡാറ്റQ64552808
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റ്യാടി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ431
പെൺകുട്ടികൾ358
ആകെ വിദ്യാർത്ഥികൾ789
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി കെ സുരേഷ്
പി.ടി.എ. പ്രസിഡണ്ട്എൻ കെ മുസ്തഫ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജിന
അവസാനം തിരുത്തിയത്
22-01-202216473
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഇത് ഒരു സഞ്ചാരത്തിൻറെ ചരിത്രമാണ്. ഒരു ഗ്രാമത്തെ, അവിടുത്തെ ജീവിതത്തെ, അതിൻറെ സംസ്കാരത്തെ, കൂട്ടായ്മകളെ രൂപപ്പെടുത്തിയ മഹാ സഞ്ചാരത്തിൻറെ ചരിത്രം. അന്നമില്ലായ്മയും അവബോധമില്ലായ്മയും അക്ഷരവെളിച്ചത്തിന് മറയിട്ടിരുന്ന ആ ഇരുണ്ട കാലത്ത് നിന്ന് അക്ഷരങ്ങളെ വെളിച്ചമായും തീപ്പന്തമായും മാറ്റിയെടുക്കാൻ നടുപ്പൊയിൽ എന്ന കൊച്ചുഗ്രാമത്തിന് കരുത്തേകിയ ഒരു വിദ്യാലയത്തിൻ്റെ ചരിത്രം. .കൂടുതൽ അറിയാൻ..

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ സ്കൂളിലേക്ക് ഒരിക്കലെങ്കിലും കടന്നുവന്നവർ ഞങ്ങളോട് പങ്കുവെച്ചത് ഈ അഭിപ്രായമാണ്.. ആ അഭിപ്രായം അറിയാൻ...

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

കൈത്തിരിയുമായി മുന്നിൽ നടന്നവർ
പി കുഞ്ഞിരാമൻ നമ്പ്യാർ പി ജാനകി ഇ സുനില
കെ പി ഗോപാലൻ നായർ എം കുമാരൻ സി ഉഷ
എം കുഞ്ഞികൃഷ്ണ മാരാർ കെ കെ ശ്രീനിവാസൻ കെ വാസു
മാധവി ടീച്ചർ പി കെ ഗംഗാധരൻ പി സുമതി
സൗദാമിനി അമ്മ പി രവീന്ദ്രൻ പി പി ചന്ദ്രൻ
പി പി സുകുമാരൻ കെ അബ്ദുൽ ഖാദർ കെ പ്രദീപൻ
കെ പി ദാമോദരൻ എൻ കെ കൃഷ്ണൻ എസ് കെ അജിത
ടി എം വിശ്വനാഥൻ എ ജയചന്ദ്രൻ സി ചാന്ദ്നി
പി പി അബ്ദുല്ല വി പി സുമ കെ പ്രകാശൻ
യു കെ ഭാസ്കരൻ വി സുഗതൻ
എം പി വിദ്യാവതി പി രമ
സർവീസിൽ ഇരിക്കെ മരണപ്പെട്ടവർ
അച്യുതൻ നായർ വടയം രാഘവൻ
പി രാഘവൻ ശാസ്ത്രി കെ ടി ദിനേശൻ
എൻ പി കുമാരൻ (പ്യൂൺ ) പി കെ നിർമല
സുബൈദ കെ
മാനേജർമാർ
പി സി നായർ
മാതു അമ്മ
എം പി രാജഗോപാലൻ
എം പി സൗദാമിനി അമ്മ
വത്സൻ മഠത്തിൽ
ശശി മഠപ്പറമ്പത്ത്

==ചിത്രങ്ങളിലൂടെ

ഓർമക്കുറിപ്പുകൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • .മൊകേരി നിന്നും ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)


{{#multimaps: 11.662930,75.7300 |zoom=18}}

"https://schoolwiki.in/index.php?title=യു_പി_എസ്_നടുപ്പൊയിൽ&oldid=1371310" എന്ന താളിൽനിന്ന് ശേഖരിച്ചത്