"ബി സി എച്ച് എസ് എസ് മുക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|BGHSS MUKKATTUKARA}}
{{prettyurl|BGHSS MUKKATTUKARA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ബി.ജി. എച്ച് .എസ്.എസ്|
പേര്= ബി.ജി. എച്ച് .എസ്.എസ്|
സ്ഥലപ്പേര്= മുക്കാട്ടുക്കര |
സ്ഥലപ്പേര്= മുക്കാട്ടുക്കര |
വിദ്യാഭ്യാസ ജില്ല= തൃശ്ശൂര്‍|
വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ|
റവന്യൂ ജില്ല=തൃശ്ശൂര്‍ |
റവന്യൂ ജില്ല=തൃശ്ശൂർ |
സ്കൂള്‍ കോഡ്= 22054|
സ്കൂൾ കോഡ്= 22054|
സ്ഥാപിതദിവസം= 15 |
സ്ഥാപിതദിവസം= 15 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1979 |
സ്ഥാപിതവർഷം= 1979 |
സ്കൂള്‍ വിലാസം= ബി.ജി. എച്ച് എസ്.എസ് മുക്കാട്ടുക്കര നെട്ടിശ്ശേരി പി.ഒ, <br/>തൃശ്ശൂര്‍ |
സ്കൂൾ വിലാസം= ബി.ജി. എച്ച് എസ്.എസ് മുക്കാട്ടുക്കര നെട്ടിശ്ശേരി പി.ഒ, <br/>തൃശ്ശൂർ |
പിന്‍ കോഡ്= 680657 |
പിൻ കോഡ്= 680657 |
സ്കൂള്‍ ഫോണ്‍= 04872375041 |
സ്കൂൾ ഫോൺ= 04872375041 |
സ്കൂള്‍ ഇമെയില്‍= bghsmukkattukara@gmail.com |
സ്കൂൾ ഇമെയിൽ= bghsmukkattukara@gmail.com |
സ്കൂള്‍ വെബ് സൈറ്റ്=  |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല= തൃശ്ശൂര്‍ ഈസ്റ്റ് ‌|  
ഉപ ജില്ല= തൃശ്ശൂർ ഈസ്റ്റ് ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ്‍ ‍‌|
ഭരണം വിഭാഗം= എയ്ഡഡ്‍ ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍സെക്കന്ററി |  
പഠന വിഭാഗങ്ങൾ2= ഹയർസെക്കന്ററി |  
പഠന വിഭാഗങ്ങള്‍3= ‍ |  
പഠന വിഭാഗങ്ങൾ3= ‍ |  
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 147|
ആൺകുട്ടികളുടെ എണ്ണം= 147|
പെൺകുട്ടികളുടെ എണ്ണം= 197|
പെൺകുട്ടികളുടെ എണ്ണം= 197|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 344 |
വിദ്യാർത്ഥികളുടെ എണ്ണം= 344 |
അദ്ധ്യാപകരുടെ എണ്ണം= 18|
അദ്ധ്യാപകരുടെ എണ്ണം= 18|
പ്രിന്‍സിപ്പല്‍= റവ.സി.പുഷ്പ പോള്‍   |
പ്രിൻസിപ്പൽ= റവ.സി.പുഷ്പ പോൾ   |
പ്രധാന അദ്ധ്യാപകന്‍=  |
പ്രധാന അദ്ധ്യാപകൻ=  |
പി.ടി.ഏ. പ്രസിഡണ്ട്= ഹംസ്ദ്ദിന്‍ പി എം|
പി.ടി.ഏ. പ്രസിഡണ്ട്= ഹംസ്ദ്ദിൻ പി എം|
ഗ്രേഡ്=2|
ഗ്രേഡ്=2|
സ്കൂള്‍ ചിത്രം= (Bethlehem.jpg) ‎|
സ്കൂൾ ചിത്രം= (Bethlehem.jpg) ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


  തൃശ്ശൂര്‍ നഗരത്തിന്റെ കിഴക്ക്  ഭാഗത്തായി  6 കി.മീ. ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബി.ജി.എച്ച്.എസ് മുക്കാട്ടുക്കര ''.  '''ബെത്ലെഹം‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  
  തൃശ്ശൂർ നഗരത്തിന്റെ കിഴക്ക്  ഭാഗത്തായി  6 കി.മീ. ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബി.ജി.എച്ച്.എസ് മുക്കാട്ടുക്കര ''.  '''ബെത്ലെഹം‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  


== ചരിത്രം ==
== ചരിത്രം ==
കിഴക്കന്‍ മലമ‍ടക്കുകള്‍ വടക്കുംനാഥന്റെ കാര്‍കൂന്തലായ തേക്കിന്‍ക്കാട് വരെ നീണ്ടുനില്‍ക്കുന്ന കാലത്തും മുക്കാടുകളാല്‍ ചുറ്റപ്പെട്ട മുക്കാട്ടുക്കര ഒരു ജനവാസകേന്ദമായിരുന്നു.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹൈന്ദവ ക്ഷേത്രങ്ങളും കത്തോലിക്കാ ദേവാലയവും ഇവിടുത്തെ പഴമയുടെ പ്രതീകങ്ങളാണ്.കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായ ജനജീവിതവും ജീവിതമാര്‍ഗ്ഗങ്ങളും മതസൌഹാര്‍ദ് ദത്തിന്റെ ഉത്തമ മാതൃകകളാണ്
കിഴക്കൻ മലമ‍ടക്കുകൾ വടക്കുംനാഥന്റെ കാർകൂന്തലായ തേക്കിൻക്കാട് വരെ നീണ്ടുനിൽക്കുന്ന കാലത്തും മുക്കാടുകളാൽ ചുറ്റപ്പെട്ട മുക്കാട്ടുക്കര ഒരു ജനവാസകേന്ദമായിരുന്നു.നൂറ്റാണ്ടുകൾ പഴക്കമുള്ള ഹൈന്ദവ ക്ഷേത്രങ്ങളും കത്തോലിക്കാ ദേവാലയവും ഇവിടുത്തെ പഴമയുടെ പ്രതീകങ്ങളാണ്.കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജനജീവിതവും ജീവിതമാർഗ്ഗങ്ങളും മതസൌഹാർദ് ദത്തിന്റെ ഉത്തമ മാതൃകകളാണ്
"തൈലാദി വസ്തുക്കള്‍ അശുദ്ധമായാലത് ക്രിസ്ത്യാനി തൊട്ടാല്‍ ശുദ്ധമാകും" എന്ന പഴമൊഴിയില്‍ വിശ്വസിച്ചിരുന്ന ഇവിടത്തെ പ്രബലരായിരുന്ന നമ്പൂതിരിമാര്‍ ഒരു ക്രിസ്ത്യാനി കുടുംബത്തെ ഇവിടെ  
"തൈലാദി വസ്തുക്കൾ അശുദ്ധമായാലത് ക്രിസ്ത്യാനി തൊട്ടാൽ ശുദ്ധമാകും" എന്ന പഴമൊഴിയിൽ വിശ്വസിച്ചിരുന്ന ഇവിടത്തെ പ്രബലരായിരുന്ന നമ്പൂതിരിമാർ ഒരു ക്രിസ്ത്യാനി കുടുംബത്തെ ഇവിടെ  
കൊണ്ട് താമസിപ്പിച്ചുവെന്നതാണ് മുക്കാട്ടുക്കരയിലെ ക്രിസ്ത്യാനി അധിവാസ ചരിത്രം.1784-ല്‍ ‍സെന്റ് ജോര്‍ജ്ജ് ദോവാലയത്തിന് തറക്കല്ലിട്ടു.1890-ല്‍   സെന്റ് ജോര്‍ജ്ജ് എല്‍.പി സ്ക്കൂളും 1938ല്‍ സെന്റ് ജോര്‍ജ്ജസ് യു.പി സ്ക്കൂളും സ്ഥാപിതമായി.1940 ല്‍ ബെത്ലേഹം കോണ്‍വെന്റും നിലവില്‍ വന്നു.1979 ല്‍ നാട്ടുക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിച്ച് ബെത്ലേഹം ഹൈസ്ക്കൂള്‍ സംസ്ഥാപിതമായി.
കൊണ്ട് താമസിപ്പിച്ചുവെന്നതാണ് മുക്കാട്ടുക്കരയിലെ ക്രിസ്ത്യാനി അധിവാസ ചരിത്രം.1784- ‍സെന്റ് ജോർജ്ജ് ദോവാലയത്തിന് തറക്കല്ലിട്ടു.1890-  സെന്റ് ജോർജ്ജ് എൽ.പി സ്ക്കൂളും 1938ൽ സെന്റ് ജോർജ്ജസ് യു.പി സ്ക്കൂളും സ്ഥാപിതമായി.1940 ബെത്ലേഹം കോൺവെന്റും നിലവിൽ വന്നു.1979 നാട്ടുക്കാരുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച് ബെത്ലേഹം ഹൈസ്ക്കൂൾ സംസ്ഥാപിതമായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രശാന്തമായ വിദ്യാലയ അന്തരീക്ഷം ഇവിടുത്തെ പ്രത്യേ കതയാണ്.പത്ത് ഡിവിഷനുകളിലായി 430 വിദ്യാര്‍ത്ഥിനികളോടെ ഹൈസ്ക്കൂള്‍ മാത്രം ഇവിടെ പ്രവര്‍ത്തിക്കുന്നു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രശാന്തമായ വിദ്യാലയ അന്തരീക്ഷം ഇവിടുത്തെ പ്രത്യേ കതയാണ്.പത്ത് ഡിവിഷനുകളിലായി 430 വിദ്യാർത്ഥിനികളോടെ ഹൈസ്ക്കൂൾ മാത്രം ഇവിടെ പ്രവർത്തിക്കുന്നു.
വിശാലമായ കളിസ്ഥലം ,ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്,സയന്‍സ് ലാബ്,കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം കം റീഡിംഗ് റൂം & ലൈബ്രറി  തുടങ്ങിയ സൌകര്യങ്ങളുമായി വിദ്യാലയം പ്രവര്‍ത്തിച്ച് വരുന്നു.
വിശാലമായ കളിസ്ഥലം ,ബാസ്ക്കറ്റ് ബോൾ കോർട്ട്,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം കം റീഡിംഗ് റൂം & ലൈബ്രറി  തുടങ്ങിയ സൌകര്യങ്ങളുമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു.
താരതമ്യേ ന യാത്രാ സൌകര്യങ്ങള്‍ കുറവായ ഈ പ്രദേശത്ത് സെന്റ് ജോര്‍ജ്ജസ് എല്‍.പി സ്ക്കൂളും ഈ വിദ്യാലയവും സഹകരിച്ച് ഒരു സ്ക്കൂള്‍ ബസ്സ് സൌകര്യം ഏര്‍ പ്പെടുത്തി യാത്രാ സൌകര്യം ഉറപ്പാക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
താരതമ്യേ ന യാത്രാ സൌകര്യങ്ങൾ കുറവായ ഈ പ്രദേശത്ത് സെന്റ് ജോർജ്ജസ് എൽ.പി സ്ക്കൂളും ഈ വിദ്യാലയവും സഹകരിച്ച് ഒരു സ്ക്കൂൾ ബസ്സ് സൌകര്യം ഏർ പ്പെടുത്തി യാത്രാ സൌകര്യം ഉറപ്പാക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.  ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുകളുണ്ട്.  ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡ്സ്.
*  ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരുകുടുംബസന്യാസിനീസമുഹം ഇ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സി്‍. സാര ജൈന്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി.െജയസി.അ.ല്‍
തിരുകുടുംബസന്യാസിനീസമുഹം ഇ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സി്‍. സാര ജൈൻ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി.െജയസി.അ.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 73: വരി 73:
|-
|-
|1982- 88
|1982- 88
| റവ.സി.സിപ്രിയാന്‍
| റവ.സി.സിപ്രിയാൻ
|-
|-
|1989 - 91
|1989 - 91
| റവ.സി.വലന്‍സിയ
| റവ.സി.വലൻസിയ
|-
|-
|1991 - 94
|1991 - 94
വരി 82: വരി 82:
|-
|-
|1994 - 1998
|1994 - 1998
|റവ.സി.മേരി എ.എല്‍‍
|റവ.സി.മേരി എ.എൽ‍
|-
|-
|1998 - 03
|1998 - 03
വരി 91: വരി 91:
|-
|-
|2005- 09
|2005- 09
|റവ.സി.ട്രീസ കാവുങ്കല്‍
|റവ.സി.ട്രീസ കാവുങ്കൽ
|-
|-
|2009-2010
|2009-2010
|റവ.സി.മെറിന്‍ പോള്‍
|റവ.സി.മെറിൻ പോൾ
|2010 -
|2010 -
|റവ.സി.‍ഗ്രേയ്സി കെ.സി   
|റവ.സി.‍ഗ്രേയ്സി കെ.സി   
| 2012-13
| 2012-13
|റവ.സി. മേരിപോള്‍
|റവ.സി. മേരിപോൾ
|}2013-
|}2013-
റവ.സി. പുഷ്പപോള്‍
റവ.സി. പുഷ്പപോൾ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 107: വരി 107:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 117: വരി 117:
10.312709, 76.077017, MMET HS Melmuri
10.312709, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

04:18, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബി സി എച്ച് എസ് എസ് മുക്കാട്ടുകര
പ്രമാണം:(Bethlehem.jpg)
വിലാസം
മുക്കാട്ടുക്കര

ബി.ജി. എച്ച് എസ്.എസ് മുക്കാട്ടുക്കര നെട്ടിശ്ശേരി പി.ഒ,
തൃശ്ശൂർ
,
680657
സ്ഥാപിതം15 - 06 - 1979
വിവരങ്ങൾ
ഫോൺ04872375041
ഇമെയിൽbghsmukkattukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്22054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറവ.സി.പുഷ്പ പോൾ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ നഗരത്തിന്റെ കിഴക്ക്  ഭാഗത്തായി  6 കി.മീ. ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.ജി.എച്ച്.എസ് മുക്കാട്ടുക്കര .  ബെത്ലെഹം‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 

ചരിത്രം

കിഴക്കൻ മലമ‍ടക്കുകൾ വടക്കുംനാഥന്റെ കാർകൂന്തലായ തേക്കിൻക്കാട് വരെ നീണ്ടുനിൽക്കുന്ന കാലത്തും മുക്കാടുകളാൽ ചുറ്റപ്പെട്ട മുക്കാട്ടുക്കര ഒരു ജനവാസകേന്ദമായിരുന്നു.നൂറ്റാണ്ടുകൾ പഴക്കമുള്ള ഹൈന്ദവ ക്ഷേത്രങ്ങളും കത്തോലിക്കാ ദേവാലയവും ഇവിടുത്തെ പഴമയുടെ പ്രതീകങ്ങളാണ്.കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജനജീവിതവും ജീവിതമാർഗ്ഗങ്ങളും മതസൌഹാർദ് ദത്തിന്റെ ഉത്തമ മാതൃകകളാണ് "തൈലാദി വസ്തുക്കൾ അശുദ്ധമായാലത് ക്രിസ്ത്യാനി തൊട്ടാൽ ശുദ്ധമാകും" എന്ന പഴമൊഴിയിൽ വിശ്വസിച്ചിരുന്ന ഇവിടത്തെ പ്രബലരായിരുന്ന നമ്പൂതിരിമാർ ഒരു ക്രിസ്ത്യാനി കുടുംബത്തെ ഇവിടെ കൊണ്ട് താമസിപ്പിച്ചുവെന്നതാണ് മുക്കാട്ടുക്കരയിലെ ക്രിസ്ത്യാനി അധിവാസ ചരിത്രം.1784-ൽ ‍സെന്റ് ജോർജ്ജ് ദോവാലയത്തിന് തറക്കല്ലിട്ടു.1890-ൽ സെന്റ് ജോർജ്ജ് എൽ.പി സ്ക്കൂളും 1938ൽ സെന്റ് ജോർജ്ജസ് യു.പി സ്ക്കൂളും സ്ഥാപിതമായി.1940 ൽ ബെത്ലേഹം കോൺവെന്റും നിലവിൽ വന്നു.1979 ൽ നാട്ടുക്കാരുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച് ബെത്ലേഹം ഹൈസ്ക്കൂൾ സംസ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രശാന്തമായ വിദ്യാലയ അന്തരീക്ഷം ഇവിടുത്തെ പ്രത്യേ കതയാണ്.പത്ത് ഡിവിഷനുകളിലായി 430 വിദ്യാർത്ഥിനികളോടെ ഹൈസ്ക്കൂൾ മാത്രം ഇവിടെ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം ,ബാസ്ക്കറ്റ് ബോൾ കോർട്ട്,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം കം റീഡിംഗ് റൂം & ലൈബ്രറി തുടങ്ങിയ സൌകര്യങ്ങളുമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു. താരതമ്യേ ന യാത്രാ സൌകര്യങ്ങൾ കുറവായ ഈ പ്രദേശത്ത് സെന്റ് ജോർജ്ജസ് എൽ.പി സ്ക്കൂളും ഈ വിദ്യാലയവും സഹകരിച്ച് ഒരു സ്ക്കൂൾ ബസ്സ് സൌകര്യം ഏർ പ്പെടുത്തി യാത്രാ സൌകര്യം ഉറപ്പാക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തിരുകുടുംബസന്യാസിനീസമുഹം ഇ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സി്‍. സാര ജൈൻ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി.െജയസി.അ.ൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1979-82 റവ.സി.ഫെറേറിസ്
1982- 88 റവ.സി.സിപ്രിയാൻ
1989 - 91 റവ.സി.വലൻസിയ
1991 - 94 റവ.സി.റോസ് നീന
1994 - 1998 റവ.സി.മേരി എ.എൽ‍
1998 - 03 റവ.സി.റോസ് മില്ലറ്റ്
2003 - 05 ശ്രീമതി.ട്രീസ ചിറയത്ത്‍
2005- 09 റവ.സി.ട്രീസ കാവുങ്കൽ
2009-2010 റവ.സി.മെറിൻ പോൾ 2010 - റവ.സി.‍ഗ്രേയ്സി കെ.സി 2012-13 റവ.സി. മേരിപോൾ

2013-

റവ.സി. പുഷ്പപോൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 10.312709, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.