സഹായം Reading Problems? Click here


ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി

Schoolwiki സംരംഭത്തിൽ നിന്ന്
19:33, 3 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി
School.b.jpeg
വിലാസം
ചെറുകുളഞ്ഞി പി.ഒ
റാന്നി

ചെറുകുളഞ്ഞി
,
689673
സ്ഥാപിതം04 - 06 - 1957
വിവരങ്ങൾ
ഫോൺ04735 206505
ഇമെയിൽbethanyasram2009@gmail.com
കോഡുകൾ
സ്കൂൾ കോഡ്38073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ലപത്തനംതിട്ട
ഉപ ജില്ലപത്തനംതിട്ട
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം380
പെൺകുട്ടികളുടെ എണ്ണം351
വിദ്യാർത്ഥികളുടെ എണ്ണം731
അദ്ധ്യാപകരുടെ എണ്ണം32
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.കലാ വി. പണിക്കർ
പി.ടി.ഏ. പ്രസിഡണ്ട്ശ്രി.അശോകൻ കാര്യാട്ട്
അവസാനം തിരുത്തിയത്
03-12-2020Mathewmanu


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

BETHANY ASHRAM HIGH SCHOOL CHERUKULANJI

1957 -ൽ ചെറുകുളഞ്ഞി എന്ന ഗ്രാമത്തിൽ ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബർ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചൻമാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. .

ചരിത്രം

പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങൾ പോലും ഇല്ലാതിരുന്ന ചെറുകുളഞ്ഞി പ്രദേശത്ത് 1957 ജുലൈ 10-ൻ റാന്നി ഐത്തല ശ്രീ.കോയിപ്പുറത്ത് സി.റ്റി.തോമസ് സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ മാനേജ്മെന്റിൽ സ്കൂൾ ആരം ഭിച്ചു. മുല്ലശ്ശേരിൽ ശ്രീമതി എം .പി സരോജിനിയമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു.1961-ൽ ശ്രീ. സി.റ്റി തോമസ് ദിവം ഗതനായതോടെ ശ്രീമതി കുഞ്ഞമ്മ തോമസ് സ്ക്കൂളിന്റെ സാരഥ്യമേറ്റെടുത്തു.പരേതന്റെ സ്മരണയ്ക്കായി സ്കൂളിന്റെ പേർ സി.റ്റി തോമസ് മെമ്മോറിയൽ യു.പി സ്കൂൾ എന്നാക്കി മാറ്റി.

1976-ൽ കോട്ടയം ബഥനി സന്യാസ സമൂഹത്തിന്‌ സ്കൂളിന്റെ മാനേജ്മെന്റ് കൈമാറി. ഇതിന്‌ നേത്രുത്വം നല്കിയത് റവ.ഫാ.ജെറോം ഒ.ഐ.സി,,റവ.ഫാ.മാത്യു ഒ.ഐ.സി. എന്നിവരാണ്.1982 -ൽ സ്കൂൾ ലോക്കൽ മാനേജരായിരുന്ന റവ.ഫാ.മാത്യു ഒ.ഐ.സി യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി യു.പി സ്കൂൾ പൂർണ്ണ ഹൈസ്കൂളായി ഉയർത്താൻ സാധിച്ചു. സ്കൂളിന്റെ പുരോഗതിക്കാവശ്യമായ കെട്ടിടങ്ങൾ , കളിസ്ഥലം മുതലായവ മാനേജ്മെന്റിന്റെ സംഭാവനകളാണ്. 1984-85 വർഷം പത്താം സ്റ്റാൻഡാർഡിലെ കുട്ടികൾ നൂറു ശതമാനം വിജയവും കരസ്ഥമാക്കി. 2015 മുതൽ SSLC പരീക്ഷയിൽ സ്കൂൾ 100% വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു.

മാനേജ്മെന്റ്

വെരി.റവ.ഫാ. ജോസ് മരിയദാസ് ഒ.ഐ.സി

(മാനേജർ , പ്രൊവിൻഷ്യൽ സുപ്പീരിയർ ബഥനി നവജ്യോതി പ്രൊവിൻസ്)

ശ്രീമതി. കലാ വി പണിക്കർ (പ്രധാനഅദ്ധ്യാപിക)

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ

Hi Tech ക്ലാസ്സ് മുറികൾ

കംപ്യൂട്ടർ ലാബ്

ബ്രോഡ്ബാന്റ് ഇന്റർനെറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബുകൾ
  • ജുണിയർ റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • സ്കൂൾ ബാന്റ്

അദ്ധ്യാപകർ

ഹൈസ്കൂൾ വിഭാഗം

ശ്രീമതി. ബിന്ദു മാണി (ഹിന്ദി) (സീനിയർ അസ്സിസ്റ്റന്റ്)

ശ്രീ. സജി ജോൺ (ഗണിതം )

ശ്രീ. ജോസഫ് സേവ്യർ (ഗണിതം )

ശ്രീമതി. ഡോളി തോമസ് (ഇംഗ്ലീഷ്)

സി.സുനി റ്റി ജോസ് (മലയാളം )

ശ്രീമതി.അന്നമ്മ ചാക്കോ (മലയാളം )

മിസ് ഹണി വർഗീസ് (ഫിസിക്സ്)

ശ്രീമതി.ബീന റ്റി എസ് (കെമിസ്ട്രി)

ശ്രീമതി.ജിജി വർഗീസ് (ബയോളജി)

ശ്രീമതി. ജൻസി ജേക്കബ് (സോഷ്യൽ സയൻസ്)

ശ്രീ.ജീസൺ തോമസ് (ഫിസിക്കൽ എഡ്യൂക്കേഷൻ )

ശ്രീമതി. റാണി സി എസ് (മ്യൂസിക് )

യു പി വിഭാഗം

ഫാ.ദിപിൻ ജോസഫ് ജോൺ OIC

ഫാ. ലിജോ ജോർജ്ജ് OIC

ശ്രീമതി.സുനി ജോൺ

ശ്രീമതി.ബിജി മാത്യു

ശ്രീമതി.അജി വി എബ്രഹാം

ശ്രീമതി. ബിജി മാത്യൂസ്

ശ്രീമതി.രാജലക്ഷ്മി കെ

ശ്രീമതി.ആതിര എസ്

ശ്രീമതി.കൊചുമോൾ കെ തോമസ്

മിസ്.ജറീന ജോം

എൽ പി വിഭാഗം

ശ്രീമതി.റീന വർഗീസ്

ശ്രീമതി.സാലി ജോർജ്ജ്

ശ്രീമതി.ഷീജ പി

ശ്രീമതി. സിതാര ബേബി

ശ്രീമതി.ജെസ്സി മാത്യു

ശ്രീ. ബോബൻ മാത്യു

ശ്രീമതി. ആൻസി ജോൺ

മിസ്.ഷെറിൻ ചാക്കോ

മിസ്.ആരതി ഗോപിനാഥ്

മുൻ സാരഥികൾ

ശ്രീ.സി.റ്റി തോമസ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1957-84

ശ്രീമതി.എം .പി സരോജിനിയമ്മ

1985-89 ഫാ.അംബ്രോസ് ഒ.ഐ.സി

1989-91

സി.മേരി ലോറൻസ് എസ്.ഐ.സി

1991-1995

സി.സെറാഫിന എസ്.ഐ.സി

1995-2013

ശ്രീമതി.മറിയാമ്മ വർഗീസ്

2014-2017

സി.നോയൽ മേരി ജേക്കബ്

2018-

ശ്രീമതി.കലാ വി. പണിക്കർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫാ. റ്റോം കണ്ണംന്താനത്ത് കപ്പൂച്ചിൻ
ഫാ.കൊച്ചുമോൻ തോമസ്
ശ്രീ.എബ്രഹാം ഫിലിപ്പ് ഡെൽറ്റാ ഗ്രൂപ്പ്
ശ്രീ.അനിൽ കെ.വി റിപ്പോർട്ടർ മനോരമ
സി.സാഫല്യ എസ്.ഐ.സി
ശ്രീമതി.ദീപാ തോമസ് ബിഷപ്പ് മൂർ കോളേജ് മാവേലിക്കര
പ്രൊഫ.സുരേഷ് എൻ .എസ്.എസ്.ട്രയിനിങ്ങ് കോളേജ് ചങ്ങനശ്ശേരി
അഡ്വ.സേതുലക്ഷ്മി
അഡ്വ. ജയലക്ഷ്മി
അഡ്വ. സുഭാഷ് കുമാർ

ഡോ. സജീഷ് കുമാർ

അശ്വിനി ആയുർവേദ ആശുപത്രി

ശ്രീ.രാമഭദ്രൻ കല്ലക്കൽ മുൻ വാർഡ് മെംബർ

സ്കൂൾ മാഗസിൻ 2020

അതിജീവനത്തിന്റെ ചായക്കൂട്ടുകൾ

നേർക്കാഴ്ച്ച 2020

ഗാന്ധി ജയന്തി ആഘോഷങ്ങൾ 2019

ഒക്ടോബർ -2 ഗാന്ധി ജയന്തി - ബഥനി ആശ്രമമം ഹൈസ്കൂളിൽ സമുചിതമായി ആചരിച്ചു. അദ്ധ്യാപകരുടെയും വിദ്ധ്യാർഥികളുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുകയും ജണ്ടായിക്കൽ ഉള്ള വെയിറ്റിങ്ങ് ഷെഡ് വൃത്തിയാക്കുകയും ചെയ്തു. അംഗണവാടി ഏറ്റെടുക്കുകയും പ്രകൃതി സൌഹൃദ ചിത്രങ്ങൾ വരക്കുകയും ചെയ്തു.

പ്രകൃതി സംരക്ഷണ ദിനം 2019

തണൽ 2019

പ്രവേശനോത്സവം 2019

Talents 2018 (Exhibiton- Science Maths Social Science Work Experience )

വായനക്കളരി

പരിസ്ഥിതി ദിനം

പ്രവേശനോത്സവം 2018

പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം

പ്രവേശനോത്സവം 2017

പ്രവേശനോത്സവം - ബഥനി ആശ്രമം സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം മനോഹരമായി നടന്നു. നവാഗതരെ കത്തിച്ച തിരികൾ നല്കി സ്വീകരിച്ചു.മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

സ്വാതന്ത്ര്യദിന ആഘോഷങ്ങൾ


വഴികാട്ടി

Loading map...