"ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നാരായണൻ കെ
|പ്രധാന അദ്ധ്യാപകൻ=നാരായണൻ കെ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ കലാം എ ബി
|പി.ടി.എ. പ്രസിഡണ്ട്=മണികണ്ഠൻ ഓംമ്പയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീജ  
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീജ  
|സ്കൂൾ ചിത്രം=11026 Barhss bovikan school image.jpg
|സ്കൂൾ ചിത്രം=11026 Barhss bovikan school image.jpg
വരി 61: വരി 61:
}}
}}

കാസറഗോഡ് നഗരത്തിൽ നിന്നും 15 കി.മീ മാറി മുളിയാർ പഞ്ചായത്തിനു കീഴിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് '''<big>ബി എ ആർ എച്ച് എസ് എസ് ബോവിക്കൻ</big>. ബോവിക്കാനം ടൗണിന്റെ ഹൃദയ ഭാഗത്തായിട്ടാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.''' അതു കൊണ്ടുതന്നെ അവിടുത്തെ ജനങ്ങളെ അത്ര അധികം അടുത്തറിഞ്ഞ ഒരു സ്ഥാപനം മറ്റൊന്നില്ല എന്ന് തന്നെ പറയാം
'''<big>കാ</big>'''സറഗോഡ് നഗരത്തിൽ നിന്നും 15 കി.മീ മാറി, മുളിയാർ പഞ്ചായത്തിനു കീഴിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''<big>ബി..ആർ.എച്ച്.എസ്.എസ്.ബോവിക്കൻ</big>. ബോവിക്കാനം ടൗണിന്റെ ഹൃദയ ഭാഗത്തായിട്ടാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.''' മുളിയാറിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനും അവരുടെ വളർച്ചക്കും വേണ്ടി പ്രയത്നിച്ച സ്ഥാപനങ്ങളിൽ ചെറുതല്ലാത്ത പങ്ക് ഈ വിദ്യാലയത്തിനുണ്ട്.

== ചരിത്രം ==
== ചരിത്രം ==
Our school is situated at Bovikan in Muliyar Village. It was established in1976 with 53 Students in both Malayalam and Kannada Medium. The Manager of this school is B. Abdul Rahiman. Hence the name of this school is '''B.A.R.H.S.S. The Higher Secondary''' started on the year 2000.
'''<big>മു</big>'''ളിയാറിന്റെ വൈജ്ഞാനിക ചരിത്രത്തിൽ ജ്വലനാത്മകമായി ഉയർന്നു വന്ന വിദ്യാലയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് "ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാനം'" ആണ്.1953 ജ‍ൂൺ മാസത്തിൽ ആരംഭിച്ച പ്രാഥമിക വിദ്യാലയം 1976ൽ സെക്കണ്ടറിയായും 2000 ൽ ഹയർ സെക്കൻഡറിയായും ഉയർന്നത് ഈ സ്ഥാപനത്തിന്റെ വിസ്മരിക്കാനാവാത്ത നാഴിക കല്ലുകളാണ് .   
Late T.C. Kumaravarma Raja was the first Headmaster of this High School.   
 
ഏന്നപ്പുഴ മൊയ്‌ദീൻ ഹാജിയുടെയും അദ്ദേഹത്തിന്റെ ബന്ധുവായ ബയലിൽ മുഹമ്മദ് ഹാജിയുടെയും നേതൃത്ത്വത്തിലാണ് ബോവിക്കാനത്തിന്റെ വിദ്യാഭ്യാസ യുഗത്തിന് തുടക്കം കുറിച്ചത്.മകൻ ബി അബ്ദുൽ റഹിമാന്റെ പേരിൽ ആരംഭിച്ച സ്കൂൾ അന്നും ഇന്നും അദ്ദേഹത്തിന്റെ പേരിൽ  തന്നെ അറിയപ്പെടുന്നു.
 
1976 ൽ ബോവിക്കാനം-ഇരിയണ്ണി റോഡ് വശം സ്വന്തം കെട്ടിടത്തിൽ ചെറിയ ഒരു ക്ലാസ് മുറിയിൽ കന്നട മീഡിയമായി  ആരംഭിച്ച ഹൈസ്കൂൾ പിന്നീട് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ചാക്കീരി അഹമ്മദ് കുട്ടി 14-11-1975 ൽ തറക്കല്ലിടുകയും 1976 ൽ കെട്ടിടോൽഘാടനം നടത്തി പ്രവർത്തിച്ചു വരികയുമാണ്.
 
വിദ്യാലയത്തിന്റെ ആദ്യത്തെ H.M ആയിരുന്ന ശ്രീ കുമാരവർമ്മരാജയുടെ കഠിന പ്രയത്നമാണ് വിദ്യാലയത്തെ ഉന്നതിയിൽ എത്തിക്കാൻ പ്രേരകമായത്.1984-85 ൽ 100% ശതമാനം വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് കാസറകോഡിന്റെ ശിരസ്സിലെ പൊൻതൂവലാകാൻ ഈ കലാലയത്തിന് സാധിച്ചു.
 
ഭാവിയുടെ വാഗ‍്ദാനങ്ങളായ മുളിയാറിന്റെ കുട്ടികൾക്ക് പ്രചോദനമാകുന്ന ഈ വിദ്യാലയം അതിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ അന്തസിനെ നഷ്ടപ്പെടുത്താതെ ഇന്നും പിന്തുടരുന്നു.മുളിയാറിന്റെ വൈജ്ഞാനിക മണ്ഡലത്തിൽ തങ്കത്തിളക്കമായി മാറിയ ഈ വിദ്യാലയത്തിൽ ഇന്ന്  80 ഓളം അധ്യാപകരും 1500 ഓളം വിദ്യാർഥികളുമുണ്ട് .
 
ഇന്നത്തെ സ്കൂളിന്റെ മാനേജർ ശ്രീ ഗംഗാധരൻ നായരുടെയും പ്രിൻസിപ്പാൾ മെജോ ജോസഫിന്റേയും  ഹെഡ് മാസ്റ്റർ കെ നാരായണൻ മാസ്റ്ററുടെയും നേതൃത്ത്വത്തിലുള്ള അധ്യാപക സംഘവും വർഷംതോറും പുനഃ സംഘടിപ്പിക്കുന്ന PTA കമ്മിറ്റിയും ഈ സ്ഥാപനത്തിന്റെ അവിഭാജ്യഘടകമായി നിലനിൽക്കുന്നു. നിരവധി പ്രഗൽഭ പ്രതിഭകളെ സമൂഹത്തിന് സമ്മാനിച്ച ഈ സ്ഥാപനം ഭാരതത്തിന്റെ മറ്റൊരു വിശ്വഭാരതിയായി മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

21:01, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാൻ
വിലാസം
ബോവിക്കാനം

മുളിയാർ പി.ഒ.
,
671542
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0499 4251700
ഇമെയിൽ11026barhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്11026 (സമേതം)
എച്ച് എസ് എസ് കോഡ്14028
യുഡൈസ് കോഡ്32010300616
വിക്കിഡാറ്റQ64398329
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാറഡുക്ക
തദ്ദേശസ്വയംഭരണസ്ഥാപനംമുളിയാർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ 8 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
ഹയർസെക്കന്ററി
ആൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ350
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമെജോ ജോസഫ്
പ്രധാന അദ്ധ്യാപകൻനാരായണൻ കെ
പി.ടി.എ. പ്രസിഡണ്ട്മണികണ്ഠൻ ഓംമ്പയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
23-03-2024B.a.r.h.s.s.bovikan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കാസറഗോഡ് നഗരത്തിൽ നിന്നും 15 കി.മീ മാറി, മുളിയാർ പഞ്ചായത്തിനു കീഴിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.എ.ആർ.എച്ച്.എസ്.എസ്.ബോവിക്കൻ. ബോവിക്കാനം ടൗണിന്റെ ഹൃദയ ഭാഗത്തായിട്ടാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. മുളിയാറിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനും അവരുടെ വളർച്ചക്കും വേണ്ടി പ്രയത്നിച്ച സ്ഥാപനങ്ങളിൽ ചെറുതല്ലാത്ത പങ്ക് ഈ വിദ്യാലയത്തിനുണ്ട്.

ചരിത്രം

മുളിയാറിന്റെ വൈജ്ഞാനിക ചരിത്രത്തിൽ ജ്വലനാത്മകമായി ഉയർന്നു വന്ന വിദ്യാലയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് "ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാനം'" ആണ്.1953 ജ‍ൂൺ മാസത്തിൽ ആരംഭിച്ച പ്രാഥമിക വിദ്യാലയം 1976ൽ സെക്കണ്ടറിയായും 2000 ൽ ഹയർ സെക്കൻഡറിയായും ഉയർന്നത് ഈ സ്ഥാപനത്തിന്റെ വിസ്മരിക്കാനാവാത്ത നാഴിക കല്ലുകളാണ് .

ഏന്നപ്പുഴ മൊയ്‌ദീൻ ഹാജിയുടെയും അദ്ദേഹത്തിന്റെ ബന്ധുവായ ബയലിൽ മുഹമ്മദ് ഹാജിയുടെയും നേതൃത്ത്വത്തിലാണ് ബോവിക്കാനത്തിന്റെ വിദ്യാഭ്യാസ യുഗത്തിന് തുടക്കം കുറിച്ചത്.മകൻ ബി അബ്ദുൽ റഹിമാന്റെ പേരിൽ ആരംഭിച്ച സ്കൂൾ അന്നും ഇന്നും അദ്ദേഹത്തിന്റെ പേരിൽ തന്നെ അറിയപ്പെടുന്നു.

1976 ൽ ബോവിക്കാനം-ഇരിയണ്ണി റോഡ് വശം സ്വന്തം കെട്ടിടത്തിൽ ചെറിയ ഒരു ക്ലാസ് മുറിയിൽ കന്നട മീഡിയമായി ആരംഭിച്ച ഹൈസ്കൂൾ പിന്നീട് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ചാക്കീരി അഹമ്മദ് കുട്ടി 14-11-1975 ൽ തറക്കല്ലിടുകയും 1976 ൽ കെട്ടിടോൽഘാടനം നടത്തി പ്രവർത്തിച്ചു വരികയുമാണ്.

വിദ്യാലയത്തിന്റെ ആദ്യത്തെ H.M ആയിരുന്ന ശ്രീ കുമാരവർമ്മരാജയുടെ കഠിന പ്രയത്നമാണ് വിദ്യാലയത്തെ ഉന്നതിയിൽ എത്തിക്കാൻ പ്രേരകമായത്.1984-85 ൽ 100% ശതമാനം വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് കാസറകോഡിന്റെ ശിരസ്സിലെ പൊൻതൂവലാകാൻ ഈ കലാലയത്തിന് സാധിച്ചു.

ഭാവിയുടെ വാഗ‍്ദാനങ്ങളായ മുളിയാറിന്റെ കുട്ടികൾക്ക് പ്രചോദനമാകുന്ന ഈ വിദ്യാലയം അതിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ അന്തസിനെ നഷ്ടപ്പെടുത്താതെ ഇന്നും പിന്തുടരുന്നു.മുളിയാറിന്റെ വൈജ്ഞാനിക മണ്ഡലത്തിൽ തങ്കത്തിളക്കമായി മാറിയ ഈ വിദ്യാലയത്തിൽ ഇന്ന് 80 ഓളം അധ്യാപകരും 1500 ഓളം വിദ്യാർഥികളുമുണ്ട് .

ഇന്നത്തെ സ്കൂളിന്റെ മാനേജർ ശ്രീ ഗംഗാധരൻ നായരുടെയും പ്രിൻസിപ്പാൾ മെജോ ജോസഫിന്റേയും ഹെഡ് മാസ്റ്റർ കെ നാരായണൻ മാസ്റ്ററുടെയും നേതൃത്ത്വത്തിലുള്ള അധ്യാപക സംഘവും വർഷംതോറും പുനഃ സംഘടിപ്പിക്കുന്ന PTA കമ്മിറ്റിയും ഈ സ്ഥാപനത്തിന്റെ അവിഭാജ്യഘടകമായി നിലനിൽക്കുന്നു. നിരവധി പ്രഗൽഭ പ്രതിഭകളെ സമൂഹത്തിന് സമ്മാനിച്ച ഈ സ്ഥാപനം ഭാരതത്തിന്റെ മറ്റൊരു വിശ്വഭാരതിയായി മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഭൗതികസൗകര്യങ്ങൾ

Now the school has 18 divisions with 30 teachers. More than 580 Students are studying in this school. School has better result in S.S.L.C. section.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • JRC

മാനേജ്മെന്റ്

1976-2017 B ABDUL RAHIMAN
2017-2022 BEEBI
2023- GANGADHARAN P

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1980 - 1990 T.C. KUMARAVARMA RAJA
1990 - 2005 Smt. YASHODA
2005-2011 PADMANABHAN C K
2011 - 2013 JANAKY V K
2013 - 2017 NARAYANAN A
2017-2022 ARAVINDAKSHAN NAMBIAR M K
2022- NARAYANAN K

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചെർക്കള നാഷണൽ ഹൈവേയിൽ നിന്നും മുള്ളേരിയ , സുള്ള്യ റൂട്ടിൽ അഞ്ച് കി.മീ. സഞ്ചരിക്കുക

{{#multimaps:12.508091449286216,75.094344874908|zoom=13}}