"പഞ്ചായത്ത് ഹൈസ്കൂൾ കല്ലുവാതുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കല്ലുവാതുക്കൽ
|സ്ഥലപ്പേര്=കല്ലുവാതുക്കൽ
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്=41009
|സ്കൂൾ കോഡ്=41009
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=0
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം=59
|യുഡൈസ് കോഡ്=32130300403
| സ്കൂൾ വിലാസം= പഞ്ചായത്ത് ഹൈസ്കൂൾ,<br> കല്ലുവാതുക്കൽ പി.ഒ,
|സ്ഥാപിതദിവസം=
| പിൻ കോഡ്= 691578  
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0474 2572397
|സ്ഥാപിതവർഷം=11958
| സ്കൂൾ ഇമെയിൽ= 41009klm@gmail.com
|സ്കൂൾ വിലാസം=കല്ലുവാതുക്കൽ
| സ്കൂൾ വെബ് സൈറ്റ്= http://phskalluvathukkal.org.in
|പോസ്റ്റോഫീസ്=കല്ലുവാതുക്കൽ
| ഉപ ജില്ല=ചാത്തനൂർ
|പിൻ കോഡ്=691578
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഫോൺ=0474 2572397
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=41009klm@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ചാത്തന്നൂർ
| ആൺകുട്ടികളുടെ എണ്ണം= 48
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=31
|വാർഡ്=20
| വിദ്യാർത്ഥികളുടെ എണ്ണം=79
|ലോകസഭാമണ്ഡലം=കൊല്ലം
| അദ്ധ്യാപകരുടെ എണ്ണം= 10
|നിയമസഭാമണ്ഡലം=ചാത്തന്നൂർ
| പ്രിൻസിപ്പൽ=    
|താലൂക്ക്=കൊല്ലം
| പ്രധാന അദ്ധ്യാപകൻ= അനിതകുമാരി .വി 
|ബ്ലോക്ക് പഞ്ചായത്ത്=ഇത്തിക്കര
| പി.ടി.. പ്രസിഡണ്ട്= ശശികുമാരൻ നായർ
|ഭരണവിഭാഗം=സർക്കാർ
| ഗ്രേഡ്= 1
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=binukphs.JPG |  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീകുമാർ എസ്
|പി.ടി.. പ്രസിഡണ്ട്=സുനിൽ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ജയാ
|സ്കൂൾ ചിത്രം=binukphs.JPG
|size=
|caption=
|ലോഗോ=
|logo_size=50px
}}
}}



12:54, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
പഞ്ചായത്ത് ഹൈസ്കൂൾ കല്ലുവാതുക്കൽ
വിലാസം
കല്ലുവാതുക്കൽ

കല്ലുവാതുക്കൽ
,
കല്ലുവാതുക്കൽ പി.ഒ.
,
691578
സ്ഥാപിതം11958
വിവരങ്ങൾ
ഫോൺ0474 2572397
ഇമെയിൽ41009klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41009 (സമേതം)
യുഡൈസ് കോഡ്32130300403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീകുമാർ എസ്
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ജയാ
അവസാനം തിരുത്തിയത്
05-01-2022Shefeek100
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1959 --ൽ സ്ഥാപിതമായ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ 59 വർഷം പിന്നിടുമ്പോൾ നാടിന്റെ സംസ്കാരത്തെ പടുത്തുയർത്തിയ സ്ഥാപനമായി നിലനിൽക്കുന്നു . സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ അതായത് സാമൂഹിക സാംസ്‌കാരിക രംഗത്ത് അതികായന്മാരായ പലരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് . സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ . രാധാകൃഷ്ണൻ സാർ ആയിരുന്നു . അദ്ദേഹത്തിന്റെ കാലഘട്ടം സ്കൂളിന് സൽപ്പേര് നേടിത്തന്നു എന്നത് പ്രത്യേകം സ്മരണീയമാണ് . ഒരു കാലഘട്ടത്തെ പടുത്തുയർത്തിയ ഈ മഹനീയ സ്ഥാപനം മറ്റ് അൺ എയ്ഡഡ് സ്കൂളുകളുടെ തള്ളിക്കയറ്റം ഉണ്ടായിട്ടു പോലും ഇന്നും അക്കാഡമിക് പ്രവർത്തനങ്ങളിലും പഠ്യേതര പ്രവർത്തനങ്ങളിലും മികവ് നിലനിർത്തുന്നു. കശുവണ്ടിത്തൊഴിലാളികളുടെ മക്കളാണ് ഈ സ്കൂളിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും .അവർക്കു ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ധ്യാപകരും മറ്റ് ജീവനക്കാരും വളരെയധികം താല്പര്യം കാണിക്കുന്നു .

                  ഇപ്പോൾ തുടർച്ചയായി മൂന്ന് തവണ (2015 - 16 , 2016 - 17 , 2017 - 18 )എസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം കൈവരിച്ചിരിക്കുകയാണ്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നിലവിൽ ഇപ്പോൾ 5 മുതൽ 10 വരെ ക്‌ളാസ്സുകളിൽ ഓരോ ഡിവിഷൻ ആണുള്ളത് .ഹൈസ്കൂൾ എല്ലാ ക്‌ളാസ്സുകളും ഹൈടെക് ആക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.എല്ലാ ക്‌ളാസ്സുകളിലും ക്‌ളാസ് മാഗസിനുകൾ തയ്യാറാക്കിയിട്ടുണ്ട് .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാസാഹിത്യവേദി യുടെ ആഭിമുഖ്യത്തിൽ രചനാമത്സരങ്ങൾ നടത്തി .ക്‌ളാസ് മാഗസിനുകൾ തയ്യാറാക്കി .
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.സ്കൂളിൽ , വിദ്യാരംഗം ,ഇംഗ്ലീഷ് ക്ലബ് ,ഹിന്ദി ക്ലബ് ,സോഷ്യൽസയൻസ് ക്ലബ്, സയൻസ്‌ക്ലബ്‌ ,മാത്‍സ് ക്ലബ് ,എക്കോ ക്ലബ് ഇവ കൂടാതെ

ജെ .ആർ .സി .യൂണിറ്റും പ്രവർത്തിക്കുന്നുണ്ട് .

മാനേജ്മെന്റ്

ആദ്യം കല്ലുവാതുക്കൽ പഞ്ചായത്ത് അധീനതയിലുള്ള സ്കൂൾ ആയിരുന്നു. ഇപ്പോൾ ഗവണ്മെന്റ് സ്കൂൾ ആണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


മുൻ സാരഥികൾ : 1 .കെ .രാധാകൃഷ്ണൻ

                           2 .കുട്ടൻ പിള്ള 
                           3 .എൽ .തോമസ് 
                           4 .ഉണ്ണികൃഷ്ണൻ നായർ 
                           5 .കമലാനന്ദൻ പിള്ള 
                           6 .പൊന്നമ്മ 
                           7 .ഭാർഗവി അമ്മ 
                           8 .ശാന്തകുമാരി
                           9 .കെ .ലക്ഷ്മണൻ 
                         10 .പി .അംബികാകുമാരി അമ്മ 
                          11 .എസ് .പത്മ കുമാരി അമ്മ 
                         12 .എം കെ .മാജിദ ബീവി 
                         13 .എൻ .ഗീത 
                        14 .കെ ആനന്ദരാജൻ 
                        15 .എസ് .സുഭദ്ര അമ്മ
                        16 .ലില്ല്ലിക്കുട്ടി ജോസഫ്‌ 
                        17 .വി .ശശിധരൻ 
                        18 .ശശികലാദേവി 
                        19 .പി.കെ.ഗൗരി 
                        20 .കെ.വിമല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പീതാംബരകുറുപ്പ്      ---മുൻ എം.പി.   
 ഡോ .അനിൽകുമാർ  - ജില്ലാ ആശുപത്രി കൊല്ലം 

ഡോ .ഷാനവാസ് -എസ് .എ .ടി .ആശുപത്രി .തിരുവനന്തപുരം

വഴികാട്ടി

{{#multimaps: 8.827234, 76.748341 | width=600px | zoom=15 }}


  • NH 47 ൻ കല്ലുവാതുക്കൽ നഗരത്തിൽ നിന്നും 200 മി. അകലത്തായി കൊല്ലം - തിരുവനന്തപുരം റോഡിൽ സ്ഥിതിചെയ്യുന്നു.
  • കൊല്ലം നഗരത്തിൽ നിന്നും 25 കി.മി. അകലം