"പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}

=== {{prettyurl|Panchayath UPS Attinpuram}}പഞ്ചായത്ത് യു പി എസ് ആറ്റിൻപുറം ===
{{prettyurl|Panchayath UPS Attinpuram}}

'''[https://schoolwiki.in/Panchayath_UPS_Attinpuram ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

'''[https://schoolwiki.in/Panchayath_UPS_Attinpuram ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Panchayath_UPS_Attinpuram

https://schoolwiki.in/Panchayath_UPS_Attinpuram

'''പഞ്ചായത്ത് യു പി എസ് ആറ്റിൻപുറം'''

മികച്ച പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നേറുന്ന ആറ്റിൻപുറം പ‍ഞ്ചായത്തിലെ വിദ്യാലയമാണ് '''പഞ്ചായത്ത് യു പി എസ് ആറ്റിൻപുറം.'''
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ആറ്റിൻപുറം
|സ്ഥലപ്പേര്=ആറ്റിൻപുറം
വരി 12: വരി 14:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036333
|വിക്കിഡാറ്റ ക്യു ഐഡി=064036333
|യുഡൈസ് കോഡ്=32140600701
|യുഡൈസ് കോഡ്=32140600701
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=1
വരി 39: വരി 41:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=73
|ആൺകുട്ടികളുടെ എണ്ണം 1-10=101
|പെൺകുട്ടികളുടെ എണ്ണം 1-10=80
|പെൺകുട്ടികളുടെ എണ്ണം 1-10=101
|വിദ്യാർത്ഥികളുടെ എണ്ണം 1-10=153
|വിദ്യാർത്ഥികളുടെ എണ്ണം 1-10=202
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 56:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി ആർ തങ്കമണി
|പ്രധാന അദ്ധ്യാപിക=സുമ ജെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നജിമുദീൻ ഡി
|പി.ടി.എ. പ്രസിഡണ്ട്=റഫീഖ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി
|സ്കൂൾ ചിത്രം=GUPS Attinpuram.jpg
|സ്കൂൾ ചിത്രം=42556_School pic.jpeg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 67:

==  ചരിത്രം ==
==  ചരിത്രം ==
ആദ്യത്തെ പഞ്ചായത്ത്‌ രൂപീകരണത്തിന് ശേഷം പഞ്ചായത്ത്‌ മാനേജുമെന്റ് നു കീഴിൽ ഒരു യു പി സ്കൂൾ ആരംഭിക്കണമെന്ന നാട്ടുകാരുടെയും പഞ്ചായത്ത്‌ മെമ്പർ മാരുടെയും ആവശ്യപ്രകാരം ശ്രീ മൈതീൻ കുഞ്ഞു, ശ്രീ അലിരുകുഞ്ഞു, ശ്രീ കൊച്ചു രാമൻ ന്നിവർ ദാനമായി നൽകിയ 1.50 ഏക്കർ സ്ഥലത്ത് 6.6.1956 - ൽ പഞ്ചായത്ത്‌ യു പി എസ് ആറ്റിൻ പുറം നിലവിൽ വന്നു.
ആദ്യത്തെ പഞ്ചായത്ത്‌ രൂപീകരണത്തിന് ശേഷം പഞ്ചായത്ത്‌ മാനേജുമെന്റിന്  കീഴിൽ ഒരു യു പി സ്കൂൾ ആരംഭിക്കണമെന്ന നാട്ടുകാരുടെയും പഞ്ചായത്ത്‌ മെമ്പർ മാരുടെയും ആവശ്യപ്രകാരം ശ്രീ മൈതീൻ കുഞ്ഞു, ശ്രീ അലിരുകുഞ്ഞു, ശ്രീ കൊച്ചു രാമൻ എന്നിവർ ദാനമായി നൽകിയ 1.50 ഏക്കർ സ്ഥലത്ത് 6.6.1956 - ൽ പഞ്ചായത്ത്‌ യു പി എസ് ആറ്റിൻ പുറം നിലവിൽ വന്നു.

[[42556_1_കൂടുതൽ അറിയാൻ]]

[[42556_1_കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

പ്രീപ്രൈമറി മുതൽ 7ആം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓടുമേഞ്ഞ ഒരു കെട്ടിടവും രണ്ട് കോൺക്രീറ്റ് കെട്ടിടവും ഉണ്ട് .ഓഫീസ് റൂം ക്ലാസ് റൂം എന്നിവ  ഇവിടെ പ്രവർത്തിക്കുന്നു കമ്പ്യൂട്ടർ ലാബിനായി പ്രതേക കെട്ടിടവുമുണ്ട് .ഓരോ ക്ലാസ്സ്മുറിയും വിഷയാടിസ്ഥാന ചിത്രങ്ങൾ കൊണ്ട് അലംകൃതമാണ് .മനോഹരമായ ഓഡിറ്റോറിയം ,ടൈൽ പാകിയ മുറ്റം എന്നിവ സ്കൂളിനെ സുന്ദരമാക്കുന്നു.കുട്ടികളുടെ യാത്ര സൗകര്യത്തിനായി ശ്രീ .എ .സമ്പത്ത് എം .പി അനുവദിച്ച സ്കൂൾ വാഹനം ഉണ്ട് . [[പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം/സൗകര്യങ്ങൾ|കൂടുതൽ വായനക്കായ്]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

സബ് ജില്ലാ ,സ്കൂൾ തല കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവ് തെളിയിച്ചു വരികയാണ് .സബ് ജില്ലാ അറബിക് കലോത്സവത്തിൽ43 ൽ 42 പോയിന്റുമായി ഓവർ ഓൾ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു .കൂടാതെ തന്നെ ഒന്നാം സ്ഥാനവും നിരവധി എ ഗ്രേഡുകളും കരസ്ഥമാക്കാൻ ഈ  സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു

== മികവുകൾ ==
== മികവുകൾ ==

സബ് ജില്ലാ കലോത്സവം ശാസ്ത്രമേള എന്നിവയിൽ മികച്ച വിജയം കൈവരിച്ചു.

==  മുൻസാരഥികൾ==

==  മുൻസാരഥികൾ==
* ശ്രീ . ബി .പദ്മനാഭപിള്ള
* ശ്രീ . ചെല്ലപ്പൻപിള്ള
* ശ്രീ . ബാലകൃഷ്ണൻപിള്ള
* ശ്രീ . എം .സലാഹുദീൻ
* ശ്രീ . എം .ആർ .രാജൻ
* ശ്രീ . എസ്.അനന്തകൃഷ്ണൻ നായർ
* ശ്രീമതി .പി .രത്നമ്മ
* ശ്രീ .എ .ഷറഫുദീൻ
* ശ്രീമതി . ശോശാമ്മ
* ശ്രീമതി . ഉഷാകുമാരി .എസ്
* ശ്രീമതി .സി .ആർ .തങ്കമണി
* ശ്രീമതി .സുമ .ജെ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 86: വരി 101:
ഡോക്ട്രന്മാരായ ഉണ്ണിക്കൃഷ്ണൻ , പത്മകുമാരി , ഹിദുർ മുഹമ്മദ്......
ഡോക്ട്രന്മാരായ ഉണ്ണിക്കൃഷ്ണൻ , പത്മകുമാരി , ഹിദുർ മുഹമ്മദ്......

[[42556 6 കൂടുതൽ അറിയാൻ|42556 7 കൂടുതൽ അറിയാൻ]]
[[പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ അറിയാൻ]]
==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

* നെടുമങ്ങാട്‌ ബസ് സ്റ്റാൻഡിൽ നിന്നും 9.2 KM സ‍ഞ്ചരിച്ച് പനവൂർ എത്തിച്ചേർന്നാൽ, അവിടെ നിന്നും 3.2 KM സ‍ഞ്ചരിച്ച്  പഞ്ചായത്ത്  യു പി എസ് ആറ്റിൻപുറം
നെടുമങ്ങാട്‌ - പനവൂർ(9.2 KM)

പനവൂർ - യു പി എസ് ആറ്റിൻപുറം(3.2 KM)
{{#multimaps:  8.67794,76.99048    |zoom=12}}
{{#multimaps:  8.67794,76.99048    |zoom=12}}

12:47, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഞ്ചായത്ത് യു പി എസ് ആറ്റിൻപുറം

മികച്ച പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നേറുന്ന ആറ്റിൻപുറം പ‍ഞ്ചായത്തിലെ വിദ്യാലയമാണ് പഞ്ചായത്ത് യു പി എസ് ആറ്റിൻപുറം.

പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം
വിലാസം
ആറ്റിൻപുറം

പനവൂർ പി.ഒ.

695568
സ്ഥാപിതം1 - - 1956
വിവരങ്ങൾ
ഫോൺ0472 2865083
ഇമെയിൽupsattinpuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്42556 (സമേതം)
യുഡൈസ് കോഡ്32140600701
വിക്കിഡാറ്റ064036333
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പനവൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ101
പെൺകുട്ടികൾ101
ആകെ വിദ്യാർത്ഥികൾ202
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമ ജെ
പി.ടി.എ. പ്രസിഡണ്ട്റഫീഖ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി
അവസാനം തിരുത്തിയത്
20-02-2024AnijaBS

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ആദ്യത്തെ പഞ്ചായത്ത്‌ രൂപീകരണത്തിന് ശേഷം പഞ്ചായത്ത്‌ മാനേജുമെന്റിന് കീഴിൽ ഒരു യു പി സ്കൂൾ ആരംഭിക്കണമെന്ന നാട്ടുകാരുടെയും പഞ്ചായത്ത്‌ മെമ്പർ മാരുടെയും ആവശ്യപ്രകാരം ശ്രീ മൈതീൻ കുഞ്ഞു, ശ്രീ അലിരുകുഞ്ഞു, ശ്രീ കൊച്ചു രാമൻ എന്നിവർ ദാനമായി നൽകിയ 1.50 ഏക്കർ സ്ഥലത്ത് 6.6.1956 - ൽ പഞ്ചായത്ത്‌ യു പി എസ് ആറ്റിൻ പുറം നിലവിൽ വന്നു.

42556_1_കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി മുതൽ 7ആം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓടുമേഞ്ഞ ഒരു കെട്ടിടവും രണ്ട് കോൺക്രീറ്റ് കെട്ടിടവും ഉണ്ട് .ഓഫീസ് റൂം ക്ലാസ് റൂം എന്നിവ  ഇവിടെ പ്രവർത്തിക്കുന്നു കമ്പ്യൂട്ടർ ലാബിനായി പ്രതേക കെട്ടിടവുമുണ്ട് .ഓരോ ക്ലാസ്സ്മുറിയും വിഷയാടിസ്ഥാന ചിത്രങ്ങൾ കൊണ്ട് അലംകൃതമാണ് .മനോഹരമായ ഓഡിറ്റോറിയം ,ടൈൽ പാകിയ മുറ്റം എന്നിവ സ്കൂളിനെ സുന്ദരമാക്കുന്നു.കുട്ടികളുടെ യാത്ര സൗകര്യത്തിനായി ശ്രീ .എ .സമ്പത്ത് എം .പി അനുവദിച്ച സ്കൂൾ വാഹനം ഉണ്ട് . കൂടുതൽ വായനക്കായ്

പാഠ്യേതര പ്രവർത്തനങ്ങൾ

സബ് ജില്ലാ ,സ്കൂൾ തല കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവ് തെളിയിച്ചു വരികയാണ് .സബ് ജില്ലാ അറബിക് കലോത്സവത്തിൽ43 ൽ 42 പോയിന്റുമായി ഓവർ ഓൾ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു .കൂടാതെ തന്നെ ഒന്നാം സ്ഥാനവും നിരവധി എ ഗ്രേഡുകളും കരസ്ഥമാക്കാൻ ഈ  സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു

മികവുകൾ

സബ് ജില്ലാ കലോത്സവം ശാസ്ത്രമേള എന്നിവയിൽ മികച്ച വിജയം കൈവരിച്ചു.

മുൻസാരഥികൾ

• ശ്രീ . ബി .പദ്മനാഭപിള്ള
• ശ്രീ . ചെല്ലപ്പൻപിള്ള
• ശ്രീ . ബാലകൃഷ്ണൻപിള്ള
• ശ്രീ . എം .സലാഹുദീൻ
• ശ്രീ . എം .ആർ .രാജൻ
• ശ്രീ . എസ്.അനന്തകൃഷ്ണൻ നായർ
• ശ്രീമതി .പി .രത്നമ്മ
• ശ്രീ .എ .ഷറഫുദീൻ
• ശ്രീമതി . ശോശാമ്മ
• ശ്രീമതി . ഉഷാകുമാരി .എസ്
• ശ്രീമതി .സി .ആർ .തങ്കമണി
• ശ്രീമതി .സുമ .ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ട്രന്മാരായ ഉണ്ണിക്കൃഷ്ണൻ , പത്മകുമാരി , ഹിദുർ മുഹമ്മദ്......

കൂടുതൽ അറിയാൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• നെടുമങ്ങാട്‌ ബസ് സ്റ്റാൻഡിൽ നിന്നും 9.2 KM സ‍ഞ്ചരിച്ച് പനവൂർ എത്തിച്ചേർന്നാൽ, അവിടെ നിന്നും 3.2 KM സ‍ഞ്ചരിച്ച് പഞ്ചായത്ത് യു പി എസ് ആറ്റിൻപുറം

{{#multimaps: 8.67794,76.99048 |zoom=12}} |