പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശുദ്ധമായ കുടിവെള്ള സ്രോതസും സ്വന്തമാക്യി കിണറും കുഴൽകിണറും ഉണ്ട് .ആയിരത്തിൽ അതികം പുസ്തകങ്ങൾ ഉള്ള ലൈബ്രെറി ,വിശാലമായ സയൻസ് ലാബ് ,ഗണിത ലാബ് എന്നിവ പ്രവർത്തിക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലെറ്റും ഉണ്ട് .പെണ്കുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസോഡറേയർ സൗകര്യം ഉണ്ട് . അതിവിശാലമായ കളിസ്ഥലം ,ഷെട്ടിൽ കോർട്ട് ,ഫുട്ബോൾ കോർട്ട് എന്നിവ സ്കൂളിന് ഉണ്ട് .കുട്ടികൾക്ക് പ്രകൃതിയെ അറിഞ്ഞു പഠിക്കാനായി ജൈവ വൈവിധ്യ പാർക്ക് ഉണ്ട് .