"ഡി.വി.വിഎച്ച്.എസ്സ്. എസ്സ്. മൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
{{prettyurl|D.V.V.H.S.S. MYLOM}}'''കൊല്ലം ജില്ലയിലെ  കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ  കുളക്കട സബ്ജില്ലയിലെ  മൈലം സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്'''  '''''ഡി.വി.വി.എച്ച്.എസ്സ്.എസ്സ്, മൈലം'''''  
{{prettyurl|D.V.V.H.S.S. MYLOM}}
{{Infobox School
|സ്ഥലപ്പേര്=മൈലം
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=39037
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=902040
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32130800308
|സ്ഥാപിതദിവസം
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം= ഡി.വി.എച്ച്..എസ്  മൈലം
|പോസ്റ്റോഫീസ്=മൈലം
|പിൻ കോഡ്=691560
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=dvhsmylom@gmail.com
|സ്കൂൾ വെബ് സൈറ്റ്=dvhsmylom@gmail.com
|ഉപജില്ല=കുളക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
|താലൂക്ക്=കൊട്ടാരക്കര
|ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=223
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=223
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=95
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=27
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=223
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=24
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=രാവിചന്ദ്. എസ്സ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷ. എസ്സ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വേണുപോറ്റി
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജനദേവി
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
'''കൊല്ലം ജില്ലയിലെ  കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ  കുളക്കട സബ്ജില്ലയിലെ  മൈലം സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്'''  '''''ഡി.വി.വി.എച്ച്.എസ്സ്.എസ്സ്, മൈലം'''''  


== '''ചരിത്രം''' ==
== '''ചരിത്രം''' ==

15:53, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഡി.വി.വിഎച്ച്.എസ്സ്. എസ്സ്. മൈലം
വിലാസം
മൈലം

ഡി.വി.എച്ച്..എസ് മൈലം
,
മൈലം പി.ഒ.
,
691560
സ്ഥാപിതം1968
വിവരങ്ങൾ
ഇമെയിൽdvhsmylom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39037 (സമേതം)
വി എച്ച് എസ് എസ് കോഡ്902040
യുഡൈസ് കോഡ്32130800308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കുളക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ223
അദ്ധ്യാപകർ24
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ223
അദ്ധ്യാപകർ24
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ95
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ223
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽരാവിചന്ദ്. എസ്സ്
പ്രധാന അദ്ധ്യാപികഉഷ. എസ്സ്
പി.ടി.എ. പ്രസിഡണ്ട്വേണുപോറ്റി
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജനദേവി
അവസാനം തിരുത്തിയത്
26-01-2022Kottarakkara
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട സബ്ജില്ലയിലെ മൈലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി.വി.വി.എച്ച്.എസ്സ്.എസ്സ്, മൈലം

ചരിത്രം

കൊട്ടാരക്കര താലൂക്കിലെ മൈലം പഞ്ചായത്തിലെ മൈലം വാർഡിലെ മൈലം പട്ടാഴി റോഡിനും മൈലം ദേവി ക്ഷേത്രത്തിനും വലത്തുവശത്ത് മൈലം ജംഗ്ഷനിൽ നിന്നും 1 കീ.മീ. കിഴക്കായി 6.6.1955-ൽ ഒരു അപ്പർ പ്രൈമറി സ്ക്കൂളായി പ്രവർ‍ത്തനം ആരംഭിച്ച മൈലം ഡി.വി.യു.പി.എസ് , 1983-ൽ എച്ച്.എസ് ആയും 1997-ൽ വി.എച്ച്.എസ്.ഇ. ആയും ഉയർത്തപ്പെട്ടു. മൈലം ദേശത്തുള്ള നാനാജാതി മതസ്തർക്കും പൊതുവിദൃാഭൃാസം നല്കുക എന്നുള്ളതായിരുന്നു സ്ക്കുളിന്റെ ലക്ഷൃം. പ്രസ്തുതലക്ഷ്യം കൈവരിക്കുന്നതിനായി സ്ക്കൂൾ ഇന്നും അക്ഷീണം പ്രവർത്തിച്ചു വരുന്നു. ഗുണനിലവാരമുള്ള വിദൃാഭൃാസം, കുട്ടികളുടെ അവകാശം എന്നീ ലക്ഷൃത്തോടുകൂടി പ്രവർത്തിച്ചതിന്റെ ഫലമായി വിദൃാഭൃാസ കലാ-കായിക-ശാസ്ത്ര പ്രവ്യത്തിപരിചയമേളകളിൽ ഉന്നതവിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ദേവിയുടെ അനുഗ്രഹത്താൽ ഇന്നും ഈ വിദ്യാലയമുറ്റം യശസ്സ് ഉയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറിലായി വൃാപിച്ചു കിടക്കുന്ന വിദൃാലയത്തിൽ , ബഹുനിലക്കെട്ടിടങ്ങൾ, ലാബുകൾ ,കളിസ്ഥലം,ടോയ്ലറ്റ്,ലൈബ്രറി, ഇന്റർനെറ്റ് സംവിധാനം,മഴവെള്ള സംഭരണി , അടുക്കള എന്നിവ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ശുദ്ധജലസൗകര്യം ലഭ്യമാണ്. കുട്ടികളുടെ യാത്രക്കായി ബസ് സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
 ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • വിദ്യാരംഗം കലാസാഹിത്യവേദി
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽസയൻസ് ക്ലബ്ബ്
  • ഗണിതക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

1.ബി.തങ്കപ്പൻ പിള്ള

2.കെ.ലോനപ്പൻ

3.എൻ.സാരംഗധരൻ ഉണ്ണിത്താൻ(Sarangadharan Unnithan)

4.എ.ആർ.രാമചന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.03272,76.79095 | width=800px | zoom=16 }}