"ഡി.യു.എച്ച്.എസ്. പാണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=പാണക്കാട്
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 18092
|സ്കൂൾ കോഡ്=18092
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=11232
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1979
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= പട്ടർക്കടവ്.പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32051400808
| പിൻ കോഡ്= 676519
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 04832836175
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= duhspanakkad@gmail.com  
|സ്ഥാപിതവർഷം=1979
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=ഡി യു  എച്ച് എസ് പാണക്കാട്
| ഉപ ജില്ല=മലപ്പുറം
|പോസ്റ്റോഫീസ്=പട്ടർക്കടവ്  
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=676519
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|സ്കൂൾ ഇമെയിൽ=duhspanakkad@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=മലപ്പുറം
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,മലപ്പുറം
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|വാർഡ്=38
| ആൺകുട്ടികളുടെ എണ്ണം= 391
|ലോകസഭാമണ്ഡലം=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം=372
|നിയമസഭാമണ്ഡലം=മലപ്പുറം
| വിദ്യാർത്ഥികളുടെ എണ്ണം= 763
|താലൂക്ക്=ഏറനാട്
| അദ്ധ്യാപകരുടെ എണ്ണം= 33
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
| പ്രിൻസിപ്പൽ=    
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= ഹംസ പി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= മൊയ്‌ദീൻ കുട്ടി അറബി
|പഠന വിഭാഗങ്ങൾ1=
| ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ2=
| സ്കൂൾ ചിത്രം= 18092.jpg|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=471
|പെൺകുട്ടികളുടെ എണ്ണം 1-10=390
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=201
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=400
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അലവി കുട്ടി കെ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുധ ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശരീഫ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ
|സ്കൂൾ ചിത്രം=18092.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



11:48, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡി.യു.എച്ച്.എസ്. പാണക്കാട്
വിലാസം
പാണക്കാട്

ഡി യു എച്ച് എസ് പാണക്കാട്
,
പട്ടർക്കടവ് പി.ഒ.
,
676519
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഇമെയിൽduhspanakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്18092 (സമേതം)
എച്ച് എസ് എസ് കോഡ്11232
യുഡൈസ് കോഡ്32051400808
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,മലപ്പുറം
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ471
പെൺകുട്ടികൾ390
ഹയർസെക്കന്ററി
ആൺകുട്ടികൾ201
പെൺകുട്ടികൾ400
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅലവി കുട്ടി കെ കെ
പ്രധാന അദ്ധ്യാപികസുധ ആർ
പി.ടി.എ. പ്രസിഡണ്ട്ശരീഫ് കെ
എം.പി.ടി.എ. പ്രസിഡണ്ട്സുഹറ
അവസാനം തിരുത്തിയത്
30-12-2021MT 1206
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ടൗണിൽ നിന്ന് 8 കിലോമീറ്റർ അകലെ പ്രസിദ്ധമായ പാണക്കാട് എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1979 ജൂൺ മാസം ബഹുമാന്യനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. തികച്ചും ശാന്തവും ഗ്രാമാന്തരീക്ഷം നിറയുന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1979 ജൂണിൽ തുടങ്ങിയ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി ഇന്നത്തെ ജില്ലാ പ്രസിഡന്റ് കൂടിയായ ശ്രീ അരിമ്പ്ര മുഹമ്മദ്മാസ്റ്റർ 2000 മാർച്ച് 31 വരെ സേവനമനുഷ്ടിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപനം അതിന്റെ യശസ്സ് ഉയർത്തി. 33 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്ക്കൂളിൽ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട്. എല്ലാ. ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചതാണ്.ടൈൽസ്  വിരിച്ച തറയും ഫാൻ സൗകര്യവും ഉള്ള ക്ലാസ് റൂമുകൾ  ഹൈടെക്  ആവൻ  തയ്യാറായിക്കഴിഞ്ഞു . കുട്ടികൾക്ക് ശുദ്ധജല വിതരണത്തിനുള്ള സൗകര്യങ്ങൾ സ്കൂളിൽ ചെയ്തിട്ടുണ്ട്. ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിന് സ്കൂൾ മാനേജ്മെന്റ് എപ്പോഴും .തയ്യാറാണ്. 

ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാർട്ട് ക്ലാസ് റൂമും ഉണ്ട് സ്കൂൾ ഹൈ ടെക് അകാൻ തയ്യാറായി കഴിഞ്ഞു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പാണക്കാട് സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ ആദരണീയനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 1979 -ജൂണിൽ ഉദ്ഘാടനം ചെയ്തു. ഈ വിദ്യാലയം ഇപ്പോൾ ആദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മേൽനോട്ടത്തിൽ പുരോഗതി പ്രാപിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അരിമ്പ്ര മുഹമ്മദ്മാസ്റ്റർ [ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ]


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാണക്കാട് ഹമിദലി ശിഹാബ് തങ്ങൾ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ

വഴികാട്ടി

<googlemap version="0.9" lat="11.056209" lon="76.043007" zoom="17" width="550" selector="no" controls="none"> 11.05532, 76.043994, ഡി.യു.എച്ച്.എസ്. പാണക്കാട് </googlemap>


"https://schoolwiki.in/index.php?title=ഡി.യു.എച്ച്.എസ്._പാണക്കാട്&oldid=1155134" എന്ന താളിൽനിന്ന് ശേഖരിച്ചത്