"ഡി.എ.എൽ.പി.എസ് കരുളായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 73: വരി 73:
സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചു സ്കൂൂളുകളുടെ മാ നേജറായി ഡോ . കെ കേശവദാസ്
സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചു സ്കൂൂളുകളുടെ മാ നേജറായി ഡോ . കെ കേശവദാസ്
പ്രവർത്തിക്കുന്നു. ഇന്ന് എട്ട് ക്ലാസ്സുകളിലായി 183 കുട്ടികളും 9
പ്രവർത്തിക്കുന്നു. ഇന്ന് എട്ട് ക്ലാസ്സുകളിലായി 183 കുട്ടികളും 9
അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു കരുളായിയുടെ ഹ്രദയഭാഗത്താമണ് സ്കൂൾ സ്തിഥി ചെയ്യുന്നത്<br>
അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു കരുളായിയുടെ ഹ്രദയഭാഗത്താമണ് സ്കൂൾ സ്തിഥി ചെയ്യുന്നത് [[ഡി.എ.എൽ.പി.എസ് കരുളായി/ചരിത്രം|ചരിത്രം]]<br>
</p>
</p>
<p><font color="green"><font color="red">&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;
<p><font color="green"><font color="red">&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;

11:40, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഡി.എ.എൽ.പി.എസ് കരുളായി
വിലാസം
കരുളായി

ദേവ ധാർ എ.എൽ.പി സ്കൂൾ . കരുളായി
,
കരുളായി പി.ഒ.
,
679330
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽdevadhar.alps.karulai@gmail.com
കോഡുകൾ
സ്കൂൾ കോഡ്48412 (സമേതം)
യുഡൈസ് കോഡ്32050400604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുളായി,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ149
പെൺകുട്ടികൾ122
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനാൻസി .ജോസഫ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ കബീർ .
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
18-01-2022DALPS KARULAI


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കകരുളായി പഞ്ചായത്തിലെ കിണറ്റിങ്ങൽ പ്രദേശത്തുള്ള ഈ സ്കൂൾ ഡി.എം.ആർ.ടി എന്ന പേരിലായിരുന്നു തുടക്കം ദേവധാർ മലബാർ റീ കൺസ്ട്രക്ഷൻ ട്രസ്റ്റായിരുന്നു അതിന്റെ മാനേജ്മെന്റ് ആ ട്രസ്റ്റ് പിരിച്ചു വിട്ട ശേഷമാണ് സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ നേരിട്ടുള്ള മാനേജ്മെന്റിൽ ആയത് . സി കെ മുഹമ്മദ് മാസ്റ്ററാണ്  ഈ സ്കൂളിന്റെ ആദ്യ കാല പ്രവർത്തനങ്ങൾ തുടങ്ങിയത് കരുളായി എടക്കര റോഡിൽ  75 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം ഇതിനോടകം ഒട്ടേറെ പേർക്ക് അക്ഷരാഭ്യാസത്തിന് വേദിയായി 28 വർഷക്കാലം ഈ സ്‍കൂളിനെ മുന്നിൽ നിന്ന് നയിച്ച ശ്രീ സി കെ മുഹമ്മദ് മാസ്റ്റർ ഈ സ്കൂളിനും കരുളായി നിവാസികൾക്കും നൽകിയ സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടും എയ്ഡഡ് സ്കൂൾ ആയതിനാൽ ഒട്ടേറെ പ്രയാസങ്ങളും പരിമിതികളും നേരിടുന്ന ഈ വിദ്യാലയം പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയോടെ മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കുകയാണ് . കേരളത്തിൽ സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചു സ്കൂൂളുകളുടെ മാ നേജറായി ഡോ . കെ കേശവദാസ് പ്രവർത്തിക്കുന്നു. ഇന്ന് എട്ട് ക്ലാസ്സുകളിലായി 183 കുട്ടികളും 9 അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു കരുളായിയുടെ ഹ്രദയഭാഗത്താമണ് സ്കൂൾ സ്തിഥി ചെയ്യുന്നത് ചരിത്രം

                                   പിവി അബ്ദുൾ വഹാബ് എംപി ഫണ്ടിൽ നിന്നും അനുവദിച്ച 11 കംമ്പ്യൂട്ടറുകളും പ്രൊജക്റ്ററും , ആര്യാടൻ മുഹമ്മദ് ഫണ്ടിൽ നിന്നും അനുവദിച്ച 2 കംമ്പൂട്ടറുകളും വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ വളരെ സഹായകമായി വർത്തിക്കുന്നു .

സൗകര്യങ്ങൾ


റീഡിംഗ് റൂം

ലൈബ്രറി

കംപ്യൂട്ടർ ലാബ്

മൾട്ടിമീഡിയ സൗകര്യങ്ങൾ



മറ്റു പ്രവർത്തനങ്ങൾ


യോഗ ക്ലാസ്

കരാട്ടേ ക്ലാസ്സ്

ഡാൻസ് ക്ലാസ്സ്

സ്കൂളിലെ അധ്യാപകർ

The Student
The Student
ക്രമനമ്പർ പേര് തസ്തിക
1 കൃഷ്ണകുമാർ കെ.വി

പ്രഥമാധ്യാപകൻ
2 അനിമസ് ജോൺ
എൽ പി എസ് എ
3 രുഗ്മിണി കുുന്നത്ത്
എൽ പി എസ് എ
4 ഷേർലി കെ ഫിലിപ്പ്
എൽ പി എസ് എ
5 ഹാരിസ് പി
എൽ പി എസ് എ
6 അനില പി
എൽ പി എസ് എ
7 ജോഫി സി സാമുവൽ
എൽ പി എസ് എ
8 KHAIRUNNEESA V
എൽ പി എസ് എ
9 ഷാനവാസ് ടി എച്
JLT - അറബി
10 ഷാനിബ
പ്രീ പ്രൈമറി ടീച്ചർ
11 സിന്ധു 
പ്രീ പ്രൈമറി ടീച്ചർ

അധ്യാപകേതരജീവനക്കാർ

ക്രമനമ്പർ പേര് തസ്തിക
1
വത്സല
പാചകം
2
ഹഫ്‍സത്ത് ആയ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് ,ഓട്ടോ സൗകര്യം.

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.291545,76.301081|zoom=18}}

"https://schoolwiki.in/index.php?title=ഡി.എ.എൽ.പി.എസ്_കരുളായി&oldid=1324204" എന്ന താളിൽനിന്ന് ശേഖരിച്ചത്