സഹായം Reading Problems? Click here


ഡി.എ.എൽ.പി.എസ് കരുളായി

Schoolwiki സംരംഭത്തിൽ നിന്ന്
Gandhi
ഡി.എ.എൽ.പി.എസ് കരുളായി
സ്കൂൾ ചിത്രം
സ്ഥാപിതം 1949
സ്കൂൾ കോഡ് 48412
സ്ഥലം നിലമ്പൂർ
സ്കൂൾ വിലാസം കരുളായി പോസ്റ്റ് , നിലമ്പൂർ പിഒ ,മലപ്പുറം
പിൻ കോഡ് 679330
സ്കൂൾ ഫോൺ 04931 270009
സ്കൂൾ ഇമെയിൽ devadhar.alps.karulai@gmail.com
സ്കൂൾ വെബ് സൈറ്റ് devadharalpskarulai.blogspot.com
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല വണ്ടൂർ
ഉപ ജില്ല നിലമ്പൂർ
ഭരണ വിഭാഗം Aided
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌ , ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 117
പെൺ കുട്ടികളുടെ എണ്ണം 97
വിദ്യാർത്ഥികളുടെ എണ്ണം 214
അദ്ധ്യാപകരുടെ എണ്ണം 9
പ്രധാന അദ്ധ്യാപകൻ കെവി കൃഷ്ണകുമാർ
പി.ടി.ഏ. പ്രസിഡണ്ട് SHAFEEQUE C
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
22/ 02/ 2019 ന് DALPS KARULAI
ഈ താളിൽ അവസാനമായി മാറ്റം വരുത്തി




ആമുഖം


കരുളായി പഞ്ചായത്തിലെ കിണറ്റിങ്ങൽ പ്രദേശത്തുള്ള ഈ സ്കൂൾ
ഡി.എം.ആർ.ടി എന്ന പേരിലായിരുന്നു തുടക്കം ദേവധാർ മലബാർ റീ കൺസ്ട്രക്ഷൻ ട്രസ്റ്റായിരുന്നു അതിന്റെ മാനേജ്മെന്റ് ആ ട്രസ്റ്റ് പിരിച്ചു വിട്ട ശേഷമാണ് സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ നേരിട്ടുള്ള മാനേജ്മെന്റിൽ ആയത് . സി കെ മുഹമ്മദ് മാസ്റ്ററാണ്  ഈ സ്കൂളിന്റെ ആദ്യ കാല പ്രവർത്തനങ്ങൾ തുടങ്ങിയത് കരുളായി എടക്കര റോഡിൽ  75 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം ഇതിനോടകം ഒട്ടേറെ പേർക്ക് അക്ഷരാഭ്യാസത്തിന് വേദിയായി 28 വർഷക്കാലം ഈ സ്‍കൂളിനെ മുന്നിൽ നിന്ന് നയിച്ച ശ്രീ സി കെ മുഹമ്മദ് മാസ്റ്റർ ഈ സ്കൂളിനും കരുളായി നിവാസികൾക്കും നൽകിയ സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടും എയ്ഡഡ് സ്കൂൾ ആയതിനാൽ ഒട്ടേറെ പ്രയാസങ്ങളും പരിമിതികളും നേരിടുന്ന ഈ വിദ്യാലയം പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയോടെ മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കുകയാണ് . കേരളത്തിൽ സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചു സ്കൂൂളുകളുടെ മാ നേജറായി ഡോ . കെ കേശവദാസ് പ്രവർത്തിക്കുന്നു. ഇന്ന് എട്ട് ക്ലാസ്സുകളിലായി 183 കുട്ടികളും 9 അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു .

                                   പിവി അബ്ദുൾ വഹാബ് എംപി ഫണ്ടിൽ നിന്നും അനുവദിച്ച 11 കംമ്പ്യൂട്ടറുകളും പ്രൊജക്റ്ററും , ആര്യാടൻ മുഹമ്മദ് ഫണ്ടിൽ നിന്നും അനുവദിച്ച 2 കംമ്പൂട്ടറുകളും വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ വളരെ സഹായകമായി വർത്തിക്കുന്നു .

സൗകര്യങ്ങൾ


റീഡിംഗ് റൂം

ലൈബ്രറി

കംപ്യൂട്ടർ ലാബ്

മൾട്ടിമീഡിയ സൗകര്യങ്ങൾ



മറ്റു പ്രവർത്തനങ്ങൾ


യോഗ ക്ലാസ്

കരാട്ടേ ക്ലാസ്സ്

ഡാൻസ് ക്ലാസ്സ്

സ്കൂളിലെ അധ്യാപകർ

The Student
ക്രമനമ്പർ പേര് തസ്തിക
1 കൃഷ്ണകുമാർ കെ.വി

പ്രഥമാധ്യാപകൻ
2 അനിമസ് ജോൺ
എൽ പി എസ് എ
3 രുഗ്മിണി കുുന്നത്ത്
എൽ പി എസ് എ
4 ഷേർലി കെ ഫിലിപ്പ്
എൽ പി എസ് എ
5 ഹാരിസ് പി
എൽ പി എസ് എ
6 അനില പി
എൽ പി എസ് എ
7 ജോഫി സി സാമുവൽ
എൽ പി എസ് എ
8 KHAIRUNNEESA V
എൽ പി എസ് എ
9 ഷാനവാസ് ടി എച്
JLT - അറബി
10 ഷാനിബ
പ്രീ പ്രൈമറി ടീച്ചർ
11 സിന്ധു 
പ്രീ പ്രൈമറി ടീച്ചർ

അധ്യാപകേതരജീവനക്കാർ

ക്രമനമ്പർ പേര് തസ്തിക
1
വത്സല
പാചകം
2
ഹഫ്‍സത്ത് ആയ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് ,ഓട്ടോ സൗകര്യം.

Loading map...

"https://schoolwiki.in/index.php?title=ഡി.എ.എൽ.പി.എസ്_കരുളായി&oldid=618366" എന്ന താളിൽനിന്നു ശേഖരിച്ചത്