"ജെ എം ജെ ഇ എം എച്ച് എസ് അത്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{SchoolFrame/Header2}}
{{PHSSchoolFrame/Header}}
{{prettyurl|Name of your school in English}}
{{PU|J. M.J. E.M.H.S. Athani}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=അത്താണി
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
{{Infobox School|
|റവന്യൂ ജില്ല=തൃശ്ശൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=24082
പേര്= ജെ എം ജെ ഇ എച്ച് എസ് അത്താണി |
|എച്ച് എസ് എസ് കോഡ്=08304
സ്ഥലപ്പേര്= അത്താണി |
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
|വിക്കിഡാറ്റ ക്യു ഐഡി=Q64089797
റവന്യൂ ജില്ല= തൃശ്ശൂര് |
|യുഡൈസ് കോഡ്=32071700201
സ്കൂൾ കോഡ്= 24082 |
|സ്ഥാപിതദിവസം=23
സ്ഥാപിതദിവസം= 01 |
|സ്ഥാപിതമാസം=05
സ്ഥാപിതമാസം= 06 |
|സ്ഥാപിതവർഷം=1989
സ്ഥാപിതവർഷം= 1989 |
|സ്കൂൾ വിലാസം= ജെ.എം.ജെ. ഇ.എം.എച്ച്.എസ്., അത്താണി
സ്കൂൾ വിലാസം= അത്താണി പി., <br/> തൃശ്ശൂര് |
|പോസ്റ്റോഫീസ്=അത്താണി
പിൻ കോഡ്= 680581 |
|പിൻ കോഡ്=680581
സ്കൂൾ ഫോൺ= 04872202830 |
|സ്കൂൾ ഫോൺ=0487 2202830, 7306060477
സ്കൂൾ ഇമെയിൽ= jmjemhs@yahoo.com |
|സ്കൂൾ ഇമെയിൽ=jmjemhs@yahoo.com
സ്കൂൾ വെബ് സൈറ്റ്= |
|സ്കൂൾ വെബ് സൈറ്റ്=www.jmjathani.com
ഉപ ജില്ല= വടക്കാ‌|  
|ഉപജില്ല=വടക്കാഞ്ചേരി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കാഞ്ചേരി  മുനിസിപ്പാലിറ്റി
ഭരണം വിഭാഗം= പ്രൈവറ്റ് അൺ എയ|
|വാർഡ്=11
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ലോകസഭാമണ്ഡലം=ആലത്തൂർ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|താലൂക്ക്=തലപ്പിള്ളി
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം= ഇംഗ്ലീഷ് |
|പഠന വിഭാഗങ്ങൾ1=എൽ.പി
ആൺകുട്ടികളുടെ എണ്ണം= 741 |
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം= 527 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാർത്ഥികളുടെ എണ്ണം= 1268 |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം= 45 |
|പഠന വിഭാഗങ്ങൾ5=
പ്രിൻസിപ്പൽ=   സിസ്റ്റർ ജിജി ആനനിലയിൽ  |
|സ്കൂൾ തലം=1 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകൻ=   സിസ്റ്റർ ജിജി ആനനിലയിൽ  |
|മാദ്ധ്യമം=ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= രാമദാസ് യു |
|ആൺകുട്ടികളുടെ എണ്ണം 1-10=635
ഗ്രേഡ്=4|
|പെൺകുട്ടികളുടെ എണ്ണം 1-10=476
സ്കൂൾ ചിത്രം= 451.jpg |
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
}}
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=27
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=35
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിസ്റ്റർ അനി ജോർജ്ജ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ അനി ജോർജ്ജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അജീഷ് ഫിലിപ്പ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=ഷബ്‌ന കെ എം
|സ്കൂൾ ചിത്രം= 24082_Schoolbuilding.jpg
|size=350px
|caption=
|ലോഗോ=J.M.J.E.M.H.S.S._ATHANI_Emblem.png
|logo_size=50px
}}  

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

  തൃശ്ശുർ നഗരത്തിൽ അത്താണി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ്  " ജെ എം ജെ  ഇംഗ്ലീഷ് മീഡിയം  ഹയർ സെക്കണ്ടറി സ്കൂൾ ഇന്റെഗ്രേറ്റഡ് ഫോർ ദി ബ്ലൈന്റെ്". കേരളത്തിലെ ഏക അന്ധസംയോജിത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.

[[ജെ എം ജെ ഇ എച്ച് എസ് അത്താണി/ചരിത്രം|ക‍ൂടുതൽ അറിയാൻ]]{{SSKSchool}}

==ചരിത്രം ==
==ചരിത്രം ==
വരി 49: വരി 71:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്  30 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് . കമ്പ്യൂട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളും  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്..വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി 3100 പുസ്തകങ്ങളടങ്ങിയ ലൈബ്രറിയുണ്ട്.  അതിവിശാലമായ ഒരു കളിസ്ഥലവും ബാസ്ക്കറ്റ് ബോൾ കോർട്ടും വിദ്യാലയത്തിനുണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ 3 ക്ലാസ് മുറികളും എല്ലാവിധ സൗകര്യങ്ങളുമുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകളുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== ക്ലബ്ബ് ==
* ഇംഗ്ലീഷ്
* മലയാളം
* ഹിന്ദി
* ഗണിതം
* സാമ‍ൂഹ്യശാസ്ത്രം
* ശാസ്ത്രം
* ഐ ടി

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
  ബാംഗ്ളൂർ പ്രോവിൻസ് ആസ്ഥാനമായുള്ള ജീസസ് മേരി ജോസഫ് (ജെ . എം . ജെ .)സന്യാസിനി സമൂഹത്തിലെ തൃശ്ശുർ അത്താണിയിലുളള സിസ്റ്റർമാരാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  സി.റൂബി കണ്ണനായ്ക്കൽ മാനേജരായും സി. ജിജി ആന്നനിലയിൽ    ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പളായും പ്രവർത്തിക്കുന്നു.
  ബാംഗ്ളൂർ പ്രോവിൻസ് ആസ്ഥാനമായുള്ള ജീസസ് മേരി ജോസഫ് (ജെ . എം . ജെ .) സന്യാസിനി സമൂഹത്തിലെ തൃശ്ശുർ അത്താണിയിലുളള സിസ്റ്റർമാരാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  സി. സിസിലി ചിറ്റിലപ്പിള്ളി  മാനേജരായും സി. അനി ജോർജ്ജ്  ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പളായും പ്രവർത്തിക്കുന്നു.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വരി 79: വരി 107:
|സി. അനി ജോർജ്ജ്
|സി. അനി ജോർജ്ജ്
|-
|-
|2013 -
|2013 - 18
|സി. ജിജി ആന്നനിലയിൽ
|സി. ജിജി ആനനിലയിൽ
|-
|2018 -
|സി. അനി ജോർജ്ജ്
|-
|-

|}
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
*ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
*ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
*ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
*അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
*അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* തൃശ്ശൂർ നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി വടക്കാഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം

|}
* തൃശ്ശൂർ നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി വടക്കാഞ്ചേരി റോഡിൽ അത്താണിയിൽ സ്ഥിതിചെയ്യുന്നു.      
|}
<googlemap version="0.9" lat="10.807677" lon="76.273956" zoom="10" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
J) 10.622817, 76.223145, JMJEMHS ATHANI
SCHOOL
(J) 10.622817, 76.230011, JMJEMHS,ATHANI
SCHOOL COMPOUND
</googlemap>

* മ‍ുളങ്ക‍ുന്നത്ത‍ുകാവ് മെഡിക്കൽ കോളേജിൽനിന്ന് 3.3 കി.മി അകലത്തായി അത്താണി പള്ളിക്ക് സമീപത്ത് സ്ഥിതിചെയ്യുന്നു.

: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
|}{{#multimaps:10.614647534275205,76.21424010267266|zoom=18}}

<!--visbot  verified-chils->
<!--visbot  verified-chils->-->

01:30, 10 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജെ എം ജെ ഇ എം എച്ച് എസ് അത്താണി
വിലാസം
അത്താണി

ജെ.എം.ജെ. ഇ.എം.എച്ച്.എസ്., അത്താണി
,
അത്താണി പി.ഒ.
,
680581
സ്ഥാപിതം23 - 05 - 1989
വിവരങ്ങൾ
ഫോൺ0487 2202830, 7306060477
ഇമെയിൽjmjemhs@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24082 (സമേതം)
എച്ച് എസ് എസ് കോഡ്08304
യുഡൈസ് കോഡ്32071700201
വിക്കിഡാറ്റQ64089797
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കാഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ635
പെൺകുട്ടികൾ476
ഹയർസെക്കന്ററി
ആൺകുട്ടികൾ27
പെൺകുട്ടികൾ35
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ അനി ജോർജ്ജ്
പ്രധാന അദ്ധ്യാപികസിസ്റ്റർ അനി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്അജീഷ് ഫിലിപ്പ്‌
എം.പി.ടി.എ. പ്രസിഡണ്ട്ഷബ്‌ന കെ എം
അവസാനം തിരുത്തിയത്
10-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തൃശ്ശുർ നഗരത്തിൽ അത്താണി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ്  " ജെ എം ജെ  ഇംഗ്ലീഷ് മീഡിയം  ഹയർ സെക്കണ്ടറി സ്കൂൾ ഇന്റെഗ്രേറ്റഡ് ഫോർ ദി ബ്ലൈന്റെ്". കേരളത്തിലെ ഏക അന്ധസംയോജിത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.

ക‍ൂടുതൽ അറിയാൻ

ചരിത്രം

ദിവംഗതനായ തൃശ്ശൂർ അതിരൂപത ആർച്ചുബിഷപ്പ് മാർ ജോസഫ് കുണ്ടുകുളത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വപ്ന സാക്ഷാൽകാരത്തിനായി അത്താണി ഇടവകയോട് ചേർന്ന് 1988- ൽ ജെ . എം .ജെ . കോൺവെന്റും 1989 ൽ എൽ കെ ജി വിഭാഗം തുടങ്ങിയതോടെ ജെ എം ജെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. . സിസ്റ്റർ ലൂസിൽഡ പാണാടൻ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.1999-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രധാന അദ്ധ്യാപിക സിസ്റ്റർ ലൂസിൽഡ പാണാടന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2011-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 30 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് . കമ്പ്യൂട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്..വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി 3100 പുസ്തകങ്ങളടങ്ങിയ ലൈബ്രറിയുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ബാസ്ക്കറ്റ് ബോൾ കോർട്ടും വിദ്യാലയത്തിനുണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ 3 ക്ലാസ് മുറികളും എല്ലാവിധ സൗകര്യങ്ങളുമുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ക്ലബ്ബ്

  • ഇംഗ്ലീഷ്
  • മലയാളം
  • ഹിന്ദി
  • ഗണിതം
  • സാമ‍ൂഹ്യശാസ്ത്രം
  • ശാസ്ത്രം
  • ഐ ടി

മാനേജ്മെന്റ്

ബാംഗ്ളൂർ പ്രോവിൻസ് ആസ്ഥാനമായുള്ള ജീസസ് മേരി ജോസഫ് (ജെ . എം . ജെ .) സന്യാസിനി സമൂഹത്തിലെ തൃശ്ശുർ അത്താണിയിലുളള സിസ്റ്റർമാരാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  സി. സിസിലി ചിറ്റിലപ്പിള്ളി  മാനേജരായും സി. അനി ജോർജ്ജ്   ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പളായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1989 - 92 സി. ലൂസിൽഡ പാണാടൻ
1992- 96 സി. മേരി കരിക്കകുന്നേൽ
1996 - 00 സി. ഫിലോമിന ജോൺ മുണ്ടക്കൽ
2000 - 04 സി. അന്ന നടുവീട്ടിൽ
2004 - 13 സി. അനി ജോർജ്ജ്
2013 - 18 സി. ജിജി ആനനിലയിൽ
2018 - സി. അനി ജോർജ്ജ്

വഴികാട്ടി

  • തൃശ്ശൂർ നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി വടക്കാഞ്ചേരി റോഡിൽ അത്താണിയിൽ സ്ഥിതിചെയ്യുന്നു.
  • മ‍ുളങ്ക‍ുന്നത്ത‍ുകാവ് മെഡിക്കൽ കോളേജിൽനിന്ന് 3.3 കി.മി അകലത്തായി അത്താണി പള്ളിക്ക് സമീപത്ത് സ്ഥിതിചെയ്യുന്നു.

|}{{#multimaps:10.614647534275205,76.21424010267266|zoom=18}}