"ജി യു പി എസ് ബാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ബാവലി  എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് ബാവലി '''. ഇവിടെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ  84 ആൺ കുട്ടികളും 91 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ബാവലി  എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് ബാവലി '''. ഇവിടെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ  84 ആൺ കുട്ടികളും 91 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
ബാവലി പ്രദേശത്തെ ഒരേ ഒരു വിദ്യാലയം ആണ് ഗവണ്മെന്റ് യു പി സ്കൂൾ ബാവലി. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായതു. അതിനു ശേഷം 1980 ൽ അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. ഇന്ന് 10 അധ്യാപകർ ഉൾപ്പെടെ 15ഓളം ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിക്കുന്നു.ഇന്ന് 170 ഓളം വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഒന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെ ഈ വിദ്യാലയത്തിൽ അധ്യയനം നടക്കുന്നതു.കൂടാതെ പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.ഉൾപ്രദേശത്തു പ്രവർത്തിക്കുന്ന സ്കൂൾ എന്ന നിലയിൽ ഒട്ടേറെ പരിമിധികൾ ഉള്ള ഒരു സ്ഥാപനം ആയിരുന്നു ഇതു. എന്നാൽ ഇന്ന് സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടി ഈ വിദ്യാലയം  തല ഉയർത്തി നിൽക്കുന്നു. [[ജി യു പി എസ് ബാവലി/ചരിത്രം|കൂടുതൽ വായിക്കുക]]<gallery>
ബാവലി പ്രദേശത്തെ ഒരേ ഒരു വിദ്യാലയം ആണ് ഗവണ്മെന്റ് യു പി സ്കൂൾ ബാവലി. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായതു. അതിനു ശേഷം 1980 ൽ അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. ഇന്ന് 10 അധ്യാപകർ ഉൾപ്പെടെ 15ഓളം ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിക്കുന്നു.ഇന്ന് 170 ഓളം വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഒന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെ ഈ വിദ്യാലയത്തിൽ അധ്യയനം നടക്കുന്നതു.കൂടാതെ പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.ഉൾപ്രദേശത്തു പ്രവർത്തിക്കുന്ന സ്കൂൾ എന്ന നിലയിൽ ഒട്ടേറെ പരിമിധികൾ ഉള്ള ഒരു സ്ഥാപനം ആയിരുന്നു ഇതു. എന്നാൽ ഇന്ന് സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടി ഈ വിദ്യാലയം  തല ഉയർത്തി നിൽക്കുന്നു. [[ജി യു പി എസ് ബാവലി/ചരിത്രം|കൂടുതൽ വായിക്കുക]]
പ്രമാണം:15473-2.jpg
[[പ്രമാണം:Gups bavali.jpg|ലഘുചിത്രം|389x389ബിന്ദു]]
</gallery>[[പ്രമാണം:15473-1.jpg|ലഘുചിത്രം]]
[[പ്രമാണം:15473-1.jpg|ലഘുചിത്രം]]


== ഭൗതികസൗകര്യങ്ങൾ  =
== ഭൗതികസൗകര്യങ്ങൾ  =

11:09, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് ബാവലി
വിലാസം
ബാവലി

ബാവലി പി.ഒ.
,
670646
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽgupsbavali@gmail.com
കോഡുകൾ
സ്കൂൾ കോഡ്15473 (സമേതം)
യുഡൈസ് കോഡ്32030100814
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുനെല്ലി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമദാസ് . വി.പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അൻസാർ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ശ്രീജിത്ത്
അവസാനം തിരുത്തിയത്
15-01-202215473


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ബാവലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് ബാവലി . ഇവിടെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ 84 ആൺ കുട്ടികളും 91 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ബാവലി പ്രദേശത്തെ ഒരേ ഒരു വിദ്യാലയം ആണ് ഗവണ്മെന്റ് യു പി സ്കൂൾ ബാവലി. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായതു. അതിനു ശേഷം 1980 ൽ അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. ഇന്ന് 10 അധ്യാപകർ ഉൾപ്പെടെ 15ഓളം ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിക്കുന്നു.ഇന്ന് 170 ഓളം വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഒന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെ ഈ വിദ്യാലയത്തിൽ അധ്യയനം നടക്കുന്നതു.കൂടാതെ പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.ഉൾപ്രദേശത്തു പ്രവർത്തിക്കുന്ന സ്കൂൾ എന്ന നിലയിൽ ഒട്ടേറെ പരിമിധികൾ ഉള്ള ഒരു സ്ഥാപനം ആയിരുന്നു ഇതു. എന്നാൽ ഇന്ന് സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടി ഈ വിദ്യാലയം തല ഉയർത്തി നിൽക്കുന്നു. കൂടുതൽ വായിക്കുക

= ഭൗതികസൗകര്യങ്ങൾ

ക്ലബ്ബുകൾ

*സയൻസ് ക്ലബ്

*ഗണിത ക്ലബ്‌

*ഇംഗ്ലീഷ് ക്ലബ്‌

*സാമൂഹ്യ ശാസ്ത്ര ക്ലബ്‌

മുൻ സാരഥികൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബവലി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.84802,76.11005 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ബാവലി&oldid=1298755" എന്ന താളിൽനിന്ന് ശേഖരിച്ചത്