ജി എൽ എസ് പി പാനൂർക്കര

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35312 (സംവാദം | സംഭാവനകൾ) (1)

ഫലകം:PrettyurlG L. P. S. Panoorakara

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ എസ് പി പാനൂർക്കര
വിലാസം
പാനൂർ

പാനൂർ
,
പല്ലന പി.ഒ.
,
690515
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0477 2297600
ഇമെയിൽpanoorlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35312 (സമേതം)
യുഡൈസ് കോഡ്32110200906
വിക്കിഡാറ്റQ87478310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കുന്നപ്പുഴ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ268
പെൺകുട്ടികൾ255
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദിര ബി
പി.ടി.എ. പ്രസിഡണ്ട്എ ഷാജഹാൻ
എം.പി.ടി.എ. പ്രസിഡണ്ട്താഹിറ
അവസാനം തിരുത്തിയത്
06-01-202235312


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


|size=350px |caption= |ലോഗോ= |logo_size=50px }}

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.പാനൂർക്കര.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ തൄക്കുന്നപ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് പാനൂർക്കര.ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. സ്കൂളിന്റെ ചരിത്രം 50വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 2021-22അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ആറാം ക്ലാസ് വരെ ആറുനുറ്റി  മുപ്പതു കുട്ടികൾ പഠിക്കുന്നുണ്ട്. ക്രിയാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിനെ മുന്നോട്ടു കൊണ്ടുപോകുന്നു

ഭൗതികസൗകര്യങ്ങൾ

അതിവേഗ ഇന്റർനെറ്റ്സൗകര്യത്തോട് കൂടിയ നാല് കമ്പ്യൂട്ടറുകളും,പ്രൊജക്ടറും ശീതീകരിച്ച മുറിയുമുള്ള കമ്പ്യൂട്ടർ ലാബ് സ്കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മുൻ പ്രഥമാധ്യാപകർ

  • ഒ. മാധവൻ (ആദ്യ പ്രഥമാധ്യാപകൻ)
  • കാർത്യായനി അമ്മ
  • ഹരിഹരൻ
  • മുഹമ്മദ്കുഞ്ഞ്
  • അബ്ദുല്ല കുഞ്ഞ് ലബ്ബ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. എ. ഷഫീഖ് (Cardio thoracic surgeon, TVM Medical College)
  • മുഹമ്മദ് കോയ (എഞ്ചിനീയർ,ദുബായ്)
  • നൗഷാദ് (എഞ്ചിനീയർ,സിംഗപ്പൂർ)

വഴികാട്ടി

{{#multimaps:9.288628,76.397711 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_എസ്_പി_പാനൂർക്കര&oldid=1197359" എന്ന താളിൽനിന്ന് ശേഖരിച്ചത്