"ജി. വി. എച്ച്. എസ്.എസ്. പറവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 95: വരി 95:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''തിരൂർ ടൗണിൽ നിന്നൂം 5 km പടിഞഞാറോടട് വന്നതിനു ശേഷം പറവണ്ണ ജംകഷനിൽ നിന്നും 500m south'‍''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="10.940038" lon="75.889317" zoom="18" width="400">
10.939259, 75.889537, GVHSS PARAVANNA
</googlemap>
* തിരൂർ ടൗണിൽ നിനനൂ 5&nbsp;km പടിഞ‍‍റായി.         
* തിരൂർ ടൗണിൽ നിനനൂ 5&nbsp;km പടിഞ‍‍റായി.         
|----
|----
* തിരൂരിൽ നിന്ന്  5 കി.മി.  അകലം
* തിരൂരിൽ നിന്ന്  5 കി.മി.  അകലം
{{#multimaps: 10.897557670256639, 75.89171032605812|zoom=16}}
{{#multimaps: 10.897557670256639, 75.89171032605812|zoom=16}}
|}
|}
<!--visbot  verified-chils->-->

21:52, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി. വി. എച്ച്. എസ്.എസ്. പറവണ്ണ
വിലാസം
പറവണ്ണ

പറവണ്ണ പി.ഒ.
,
676502
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽgvhsparavanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്19021 (സമേതം)
എച്ച് എസ് എസ് കോഡ്11143
വി എച്ച് എസ് എസ് കോഡ്910014
യുഡൈസ് കോഡ്32051000523
വിക്കിഡാറ്റQ64567669
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെട്ടം,
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ276
പെൺകുട്ടികൾ243
ഹയർസെക്കന്ററി
ആൺകുട്ടികൾ318
പെൺകുട്ടികൾ150
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ103
പെൺകുട്ടികൾ78
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീബ എം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമ‍ുഹമ്മദ് ഇസ്‍മായിൽ പി
പ്രധാന അദ്ധ്യാപികആസ്യ എം
പി.ടി.എ. പ്രസിഡണ്ട്സി.പി ക‍ുഞ്ഞിമരക്കാർ പി
എം.പി.ടി.എ. പ്രസിഡണ്ട്ന‍ുസൈബാന‍ു വി പി
അവസാനം തിരുത്തിയത്
23-01-2022Jktavanur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മാലപ്പുറം ജില്ലയിൽ തീരൂർ വിദ്യാഭ്യാസ ജില്ലയിലെ തീരൂർ സബ്‌ജില്ലയിൽ  വെട്ടംപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ സ്‌കൂളാണ് ജി വി എച് എസ എസ പറവണ്ണ .

ചരിത്രം

തിരൂർ നഗരത്തിന്റെ പടിഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മ വിദ്യാലയമാണ് ഞങളുടെ ഹയർ സെക്കണ്ടറി സ്കൂള്'. പറവണണ സ്കൂള് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയർ സെക്കന്റററിയ്ക്കും പ്രത്യേകം സ്റ്റാഫ് റൂം, ഓഫീസ് ,ലൈബ്രറി,ലാബ്, എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

= ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് പാർവതി യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ റാഫിയുമാണ്. നേർക്കാഴ്ച

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.കെ.കമലം(2008-09)കെ.വേലായുധൻ(2007-08)പി.കെ.വിലാസിനി(2007)ചന്ദ്രൻ വി.പി(2011-14),ദേവദാസൻ നായർ(2014-16),സുനിൽ  കുമാർ(2016-18),അംബിക കെ.പി (2018-19),ആസിയ എം (2019 മുതൽ തുടരുന്നു)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരൂർ ടൗണിൽ നിനനൂ 5 km പടിഞ‍‍റായി.

|----

  • തിരൂരിൽ നിന്ന് 5 കി.മി. അകലം

{{#multimaps: 10.897557670256639, 75.89171032605812|zoom=16}}