"ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഭൗതികസാഹചര്യങ്ങള്‍)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| G.T.L.P.S Pettimudi}}
{{prettyurl| G.T.L.P.S Pettimudi}}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്= G.T.L.P.S Pettimudi
{{Infobox School
| സ്ഥലപ്പേര്= പെട്ടിമുടി
|സ്ഥലപ്പേര്=പെട്ടിമുടി, കല്ലാർ. വട്ടയാർ 
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി
|റവന്യൂ ജില്ല=ഇടുക്കി
| സ്കൂള്‍ കോഡ്= 29420
|സ്കൂൾ കോഡ്=29420
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂണ്‍
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1959
|വിക്കിഡാറ്റ ക്യു ഐഡി=Q64615490
| സ്കൂള്‍ വിലാസം= പെട്ടിമുടി,കല്ലാർ വട്ടിയാർ പി.ഓ
|യുഡൈസ് കോഡ്=32090100506
| പിന്‍ കോഡ്= 685565
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= '9446223552
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= gtlpspettimudy@gmail.com
|സ്ഥാപിതവർഷം=1959
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= തൊടുപുഴ
|പോസ്റ്റോഫീസ്=വട്ടയാർ 
| ഭരണ വിഭാഗം=  
|പിൻ കോഡ്=ഇടുക്കി ജില്ല  685565
| സ്കൂള്‍ വിഭാഗം= LP
|സ്കൂൾ ഫോൺ=04864 278777
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=gtlpspettimudy@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=അടിമാലി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =അടിമാലി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 17
|വാർഡ്=9
| പെൺകുട്ടികളുടെ എണ്ണം= 7
|ലോകസഭാമണ്ഡലം=ഇടുക്കി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ദേവികുളം
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=ദേവികുളം
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=അടിമാലി
| പ്രധാന അദ്ധ്യാപകന്‍=   K B AJITHAKUMARI       
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=ട്രൈബൽ
| സ്കൂള്‍ ചിത്രം= [[പ്രമാണം:29420.jpg|thumb|gtlps pettimudi]]
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എൽദോ വർഗീസ്
|പി.ടി.എ. പ്രസിഡണ്ട്=സെൽവൻ എ പി
|എം.പി.ടി.. പ്രസിഡണ്ട്=സോമിയ രാമകൃഷ്ണൻ         
| സ്കൂൾ ചിത്രം= [[പ്രമാണം:29420.jpg|thumb|gtlps pettimudi]]
| }}
| }}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->   


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ പെട്ടിമുടി എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി


== ചരിത്രം ==
വർഷങ്ങൾക്കു മുമ്പ്  കൃഷി ചെയ്തും ഫലമൂലാദികൾ  ഭക്ഷിച്ചും വനാന്തരങ്ങളിൽ താമസിച്ചി- രുന്ന മന്നാൻസമുദായക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. പുറംലോകവുമായി ബന്ധമി-ല്ലാതിരുന്നതിനാൽ ഇവർക്ക്  വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിരുന്നില്ല.  വെൽഫേയർ  ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരാണ് ആദ്യകാലത്ത് ഇവരെ അക്ഷരം പഠിപ്പിച്ചിരുന്നത്. വിദ്വാൻ രാമൻ കാണിയാണ് ഇവിടെ ഒരു സ്ക്കൂൾ വേണവെന്ന് ഗവൺമേന്റിനെ അറിയിച്ചതും അതിനു മുൻകൈയ്യടുത്തതും. അങ്ങനെ 1959 ൽ ഈ സ്ക്കൂൾസ്ഥാപിതമായി.ആദ്യം രണ്ടാക്ളാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു.പിന്നീട് നാലാം ക്ളാസു വരെയായി.
കൂടുതൽ ചരിത്രം വായിക്കാൻ '''[[ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി/ചരിത്രം|ചരിത്രം]]''' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക


         
== ഭൗതികസൗകര്യങ്ങൾ ==
          ചരിത്രം    <big>ജി. റ്റി. എല്‍. പി. എസ്. പെട്ടിമുടി</big> <big>
സാമൂഹിക പങ്കാളിത്തം
സാമൂഹികവികസനം(അക്കാദമിക/ നോൺ അക്കാദമിക്) ലക്ഷ്യമിട്ടുകൊണ്ട്,സാമൂഹിക പങ്കാളിത്തത്തേടെവിവധ പ്രവർത്തനങ്ങൾ പോയ വർഷം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. സ്ക്കൂൾ പ്രവേശനോത്സവം,വിവിധ ദിനാചരണങ്ങൾ, ആഘോഷങ്ങൾ,പൂന്തോട്ടനിർമ്മാണം , വിറകു ശേഖരണം എന്നിവ പി.റ്റി.എ., എം. പി. റ്റി. എ., നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കി. ജീവിതശൈലീരോഗ നിർണ്ണയക്യാമ്പ്,രക്ഷിതാക്കൾക്ക് കൗൺസിലിംഗ്, ഈ പ്രദേശത്തെ മുഴുവൻ നാട്ടുകാരേയുംപങ്കെടുപ്പിച്ചു എല്ലാ വർഷവുംനടത്തുന്ന വാർഷികാഘോ എന്നിവ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിച്ച പരിപാടികളാണ്.
ഭൗതികസൗകര്യങ്ങളെപ്പറ്റി കൂടുതൽ വായിക്കാൻ '''[[ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി/സൗകര്യങ്ങൾ|സൗകര്യങ്ങൾ]]''' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക


                                                                                                                                                                                                                                                                                  വര്‍ഷങ്ങള്‍ക്കു മുമ്പ്  കൃഷി ചെയ്തും ഫലമൂലാദികള്‍  ഭക്ഷിച്ചും വനാന്തരങ്ങളില്‍ താമസിച്ചി- രുന്ന മന്നാന്‍സമുദായക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. പുറംലോകവുമായി ബന്ധമി-ല്ലാതിരുന്നതിനാല്‍ ഇവര്‍ക്ക്  വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞിരുന്നില്ല.  വെല്‍ഫേയര്‍  ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥരാണ് ആദ്യകാലത്ത് ഇവരെ അക്ഷരം പഠിപ്പിച്ചിരുന്നത്. വിദ്വാന്‍ രാമന്‍ കാണിയാണ് ഇവിടെ ഒരു സ്ക്കൂള്‍ വേണവെന്ന് ഗവണ്‍മേന്റിനെ അറിയിച്ചതും അതിനു മുന്‍കൈയ്യടുത്തതും. അങ്ങനെ 1959 ല്‍ ഈ സ്ക്കൂള്‍സ്ഥാപിതമായി.ആദ്യം രണ്ടാക്ളാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു.പിന്നീട് നാലാം ക്ളാസു വരെയായി.ഇപ്പോഴത്തെക്കൂള്‍ സ്ഥിതി ചെയ്യുന്നത് മൂന്നാമത്തെ സ്ഥലത്താണ്. ഏതാണ്ട് 56 കൊല്ലത്തെ പഴക്കമുണ്ട് ഈ കെട്ടിടത്തിനുണ്ട്. 2009-ല്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു.അടിമാലി പഞ്ചായത്തിലെ  ഒന്‍പതാം വാര്‍ഡിലാണ് പെട്ടിമുടി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഭൂരിഭാഗം കുട്ടികളും ഹിന്ദു മന്നാന്‍ സമുദായത്തില്‍പ്പെടുന്നവരാണ്.ഇവര്‍ കൂടുതലായും മന്നാന്‍ ഭാഷസംസാരിക്കുന്നതിനാലും മറ്റു സമുദായത്തിലെ ആളുകളുമായി സമ്പര്‍ക്കം കുറഞ്ഞിരിക്കുന്നതിനാലും ഭാഷയിലും  ഇതരവിഷയങ്ങളിലും പിന്നോക്കം നില്‍ക്കുന്നു. വിദ്യാഭ്യാസപരമായും സാമൂഹികപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ഈ ആദിവാസിമേഖലയില്‍ പൊതുവിദ്യാഭ്യാസം തികച്ചും പ്രധാന്യമര്‍ഹിക്കുന്നു.ഇവരെപൊതു ധാരയിലെത്തിക്കുവാനുള്ള ഏകമാര്‍ഗ്ഗം ഈ സ്ക്കൂള്‍ മാത്രമാണ്.  56 വര്‍ഷം  പിന്നിടുമ്പോള്‍ 1028  കുട്ടികള്‍ മാത്രമാണ്  ഇവിടെ  നിന്ന്  അടിസ്ഥാന  വിദ്യാഭ്യാസം നേടിയത്.  ഈ പ്രദേശത്തെ കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കാന്‍ വരുന്നത്. എസ്. എസ്. എ.,പി.റ്റി.എ യുടേയുംഅധ്യാപകരുടേയുംപഞ്ചായത്തിന്റേയും വിവിധ സംഘടനകളുടേയുംവ്യക്തികളുടേയും നിരന്തരപരിശ്രമത്തിന്റെ ഫലമായി  മുഴുവന്‍ കുട്ടികളേയും സ്കൂളില്‍  എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ  പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കുടുംബാന്തരീക്ഷം കുറവാണ്. ആയതിനാല്‍ ഇതു പരിഹരിക്കുന്നതിനായി ബാലമാസികകള്‍,ലൈബ്രറി പുസ്തകങ്ങള്‍,പത്രങ്ങള്‍, ബുക്ക്, പെന്‍സില്‍, പേന, സ്കെച്ച് , ബാഗ്,കുട കളിയുപകരണങ്ങള്‍, മറ്റു പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍എന്നിവ സ്കൂളില്‍ നിന്നു നല്‍കുന്നു. പോഷകസമൃദ്ധമായ ഭക്ഷണം,മാനസികോല്ലാസത്തിനായി വിവധ കളിയുപകരണങ്ങള്‍, മറ്റു പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍,മികച്ച ഐ.ടി. വിദ്യാഭ്യാസം  ശിശു സൗഹൃദക്ലാസ് മുറിതുടങ്ങിയവകുട്ടികളുടെ പഠനം കാര്യക്ഷമവും എളുപ്പവും ആസ്വാദ്യകരവുമാക്കുന്നു.95% കുട്ടികളും അടിസ്ഥാനവാദ്യാഭ്യാസംനേടിയാണ് ഇവിടെ നിന്നു കടന്നു പോകുന്നത്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==
==മുൻ സാരഥികൾ==
  സാമൂഹിക പങ്കാളിത്തം


സാമൂഹികവികസനം(അക്കാദമിക/ നോണ്‍ അക്കാദമിക്) ലക്ഷ്യമിട്ടുകൊണ്ട്,സാമൂഹിക പങ്കാളിത്തത്തേടെവിവധ പ്രവര്‍ത്തനങ്ങള്‍ പോയ വര്‍ഷം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. സ്ക്കൂള്‍ പ്രവേശനോത്സവം,വിവിധ ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍,പൂന്തോട്ടനിര്‍മ്മാണം , വിറകു ശേഖരണം എന്നിവ പി.റ്റി.എ., എം. പി. റ്റി. എ., നാട്ടുകാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കി.ജീവിതശൈലീരോഗ നിര്‍ണ്ണയക്യാമ്പ്,രക്ഷിതാക്കള്‍ക്ക് കൗണ്‍സിലിംഗ്, ഈ
==വഴികാട്ടി==
  പ്രദേശത്തെ മുഴുവന്‍ നാട്ടുകാരേയുംപങ്കെടുപ്പിച്ചു എല്ലാ വര്‍ഷവുംനടത്തുന്ന വാര്‍ഷികാഘോ എന്നിവ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച പരിപാടികളാണ്.വിദ്യാഭ്യാസനിയമവുമായി ബന്ധപ്പെട്ട് നടത്തിയ ബോധവല്‍ക്കരണ ക്ലാസുകള്‍,സി.പി.റ്റി..,മാതൃ സംഗമംഎന്നിവ ശ്രദ്ധേയമാണ്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,ജനപ്രതിനിധികള്‍എന്നിവരെ സന്ദര്‍ശിച്ച്സ്ക്കൂളിന്റെ ആവശ്യങ്ങള്‍ അറിയിക്കല്‍, സ്ക്കൂള്‍ പ്രവേശനവുമായി ബ ന്ധപ്പെട്ട ഗൃഹസന്ദര്‍ശനം, മന്നാന്‍-മലയാളംനിഘണ്ടു, ആക്ഷന്‍ റിസേര്‍ച്ചുകള്‍, DIET നട  പ്പിലാക്കി വരുന്ന BELLS എന്ന പരിസ്ഥിതി പരീക്ഷണശാലയെ മുന്‍നിര്‍ത്തിയുള്ള പ്രവ ര്‍ത്തനങ്ങള്‍, വിവിധ അനുബന്ധപരിപാടികള്‍ എന്നി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്.
{{#multimaps: 10.023918, 76.984165| width=600px | zoom=13 }}
പഠനപിന്തുണാ സംവിധാനങ്ങളില്‍, പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും, പഠന-മികവിന്റെ അംഗീകാരത്തിനുമായി വിവിധ സാമ്പത്തിക സഹായങ്ങള്‍ , SSA അംഗീകാരം, വിവിധ സ്ക്കോളര്‍ഷിപ്പുകള്‍, പഠനോപകരണങ്ങള്‍ , മറ്റു സഹായങ്ങള്‍ എന്നിവ സമൂഹത്തിലെ വിവിധ വ്യക്തികള്‍, സംഘടനകള്‍ എന്നിവയില്‍ നിന്നും ലഭ്യമായിട്ടുണ്ട്.
* ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും ദേശീയപാത 85 ലൂടെ യാത്ര ചെയ്ത് ഇരുട്ടുകാനത്തിനും കല്ലാർ വട്ടിയാറിനും ഇടയിൽ SNDP മന്ദിരത്തിനം ശേഷം ഇടത് തിരിഞ്ഞ് പോകുന്ന വഴി സഞ്ചരിച്ചാൽ ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി സ്‌കൂളിലെത്താം .   
 
*
  ഭൗതികസാഹചര്യങ്ങള്‍
 
      നിലവിലുള്ളത്
               
1.ശിശുസൗഹൃദക്ലാസ് മുറികള്‍
2.ടോയ് ലറ്റ്
3.കളിയുപകരണങ്ങള്‍
4.റാമ്പ്/റെയില്‍ സൗകര്യം
5.ഉച്ചഭക്ഷണം
6.വൈദ്യുതീകരണം
7.കുടിവെള്ളം
8.ഹരിത വിമല വിദ്യാലയം
9.ചുറ്റമതില്‍-ഭാഗീകം
10.ലൈബ്രറി
11.കംമ്പ്യൂട്ടര്‍
12.ഊഞ്ഞാല്‍,ബെഞ്ച്, സീസോ
13.BELLS-ഔഷധ-പൂന്തോട്ട-പച്ചക്കറിത്തോട്ടം
14.സ്ക്കൂള്‍ അസംബ്ളി-പ്രതികൂലകാലാവസ്ഥയില്‍സ്ക്കൂള്‍ വരാന്തയില്‍ നടത്തുന്നു.
15. ഉച്ചഭാഷിണി.
   
 
  നടപ്പിലാക്കേണ്ടവ
 
1.സ്മാര്‍ട്ട് ക്ലാസ് റൂം.
2.സ്റ്റാഫ് റൂം.
3.കളിസ്ഥലം
4.കായിക പരിശീലനം
5.ഊട്ടുപുരനിര്‍മ്മാണം
6. വിറകുപുര നിര്‍മ്മാണം
7.ചുറ്റുമതില്‍ നിര്‍മ്മാണം
8.ലാബ്,ലൈബ്രറി-പ്രത്യേക മുറി നിര്‍മ്മാണം
9.ഇന്റര്‍നെറ്റ്, എല്‍.സി.ഡി.പ്രൊജക്ടര്‍,ലാപ്പ്ടോപ്പ്,കേബിള്‍ കണക്ഷന്‍, റേഡിയോ,ഡി.വി.ഡി.,ടി.വി
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
==മുന്‍ സാരഥികള്‍==

12:00, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി
gtlps pettimudi
വിലാസം
പെട്ടിമുടി, കല്ലാർ. വട്ടയാർ

വട്ടയാർ പി.ഒ.
,
ഇടുക്കി ജില്ല 685565
സ്ഥാപിതം1 - 6 - 1959
വിവരങ്ങൾ
ഫോൺ04864 278777
ഇമെയിൽgtlpspettimudy@gmail.com
കോഡുകൾ
സ്കൂൾ കോഡ്29420 (സമേതം)
യുഡൈസ് കോഡ്32090100506
വിക്കിഡാറ്റQ64615490
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംഅടിമാലി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൽദോ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്സെൽവൻ എ പി
എം.പി.ടി.എ. പ്രസിഡണ്ട്സോമിയ രാമകൃഷ്ണൻ
അവസാനം തിരുത്തിയത്
20-03-2024Johnsonkm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ പെട്ടിമുടി എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി

ചരിത്രം

വർഷങ്ങൾക്കു മുമ്പ് കൃഷി ചെയ്തും ഫലമൂലാദികൾ ഭക്ഷിച്ചും വനാന്തരങ്ങളിൽ താമസിച്ചി- രുന്ന മന്നാൻസമുദായക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. പുറംലോകവുമായി ബന്ധമി-ല്ലാതിരുന്നതിനാൽ ഇവർക്ക് വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിരുന്നില്ല. വെൽഫേയർ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരാണ് ആദ്യകാലത്ത് ഇവരെ അക്ഷരം പഠിപ്പിച്ചിരുന്നത്. വിദ്വാൻ രാമൻ കാണിയാണ് ഇവിടെ ഒരു സ്ക്കൂൾ വേണവെന്ന് ഗവൺമേന്റിനെ അറിയിച്ചതും അതിനു മുൻകൈയ്യടുത്തതും. അങ്ങനെ 1959 ൽ ഈ സ്ക്കൂൾസ്ഥാപിതമായി.ആദ്യം രണ്ടാക്ളാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു.പിന്നീട് നാലാം ക്ളാസു വരെയായി. കൂടുതൽ ചരിത്രം വായിക്കാൻ ചരിത്രം എന്ന ടാബിൽ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

സാമൂഹിക പങ്കാളിത്തം സാമൂഹികവികസനം(അക്കാദമിക/ നോൺ അക്കാദമിക്) ലക്ഷ്യമിട്ടുകൊണ്ട്,സാമൂഹിക പങ്കാളിത്തത്തേടെവിവധ പ്രവർത്തനങ്ങൾ പോയ വർഷം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. സ്ക്കൂൾ പ്രവേശനോത്സവം,വിവിധ ദിനാചരണങ്ങൾ, ആഘോഷങ്ങൾ,പൂന്തോട്ടനിർമ്മാണം , വിറകു ശേഖരണം എന്നിവ പി.റ്റി.എ., എം. പി. റ്റി. എ., നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കി. ജീവിതശൈലീരോഗ നിർണ്ണയക്യാമ്പ്,രക്ഷിതാക്കൾക്ക് കൗൺസിലിംഗ്, ഈ പ്രദേശത്തെ മുഴുവൻ നാട്ടുകാരേയുംപങ്കെടുപ്പിച്ചു എല്ലാ വർഷവുംനടത്തുന്ന വാർഷികാഘോ എന്നിവ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിച്ച പരിപാടികളാണ്. ഭൗതികസൗകര്യങ്ങളെപ്പറ്റി കൂടുതൽ വായിക്കാൻ സൗകര്യങ്ങൾ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

വഴികാട്ടി

{{#multimaps: 10.023918, 76.984165| width=600px | zoom=13 }}

  • ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും ദേശീയപാത 85 ലൂടെ യാത്ര ചെയ്ത് ഇരുട്ടുകാനത്തിനും കല്ലാർ വട്ടിയാറിനും ഇടയിൽ SNDP മന്ദിരത്തിനം ശേഷം ഇടത് തിരിഞ്ഞ് പോകുന്ന വഴി സഞ്ചരിച്ചാൽ ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി സ്‌കൂളിലെത്താം .