"ജി. എൽ. പി. എസ്. അയ്യന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ANADHASREE)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
<gallery>
| പേര്= ജി എൽ പി എസ് അയ്യന്തോൾ
 
| സ്ഥലപ്പേര്=അയ്യന്തോൾ
പ്രമാണം:22604-TSR-KUNG-POOVIZHI.jpg|POOVIZHI
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
</gallery>{{അപൂർണ്ണം}}
| റവന്യൂ ജില്ല=തൃശ്ശൂർ
 
| സ്കൂൾ കോഡ്=22604  
{{PSchoolFrame/Header}}<gallery>
| സ്ഥാപിതദിവസം=01
പ്രമാണം:22604-TCR-KUNJ-ALKESH.jpg|ALKESH
| സ്ഥാപിതമാസം=ജൂൺ 
</gallery>{{prettyurl|G. L. P. S. AYYANTHOLE}}
| സ്ഥാപിതവർഷം=1916
 
| സ്കൂൾ വിലാസം=അയ്യന്തോൾ പോസ്റ്റ് , തൃശൂർ ജില്ല
 
| പിൻ കോഡ്=680003
 
| സ്കൂൾ ഫോൺ=9947987231
| സ്കൂൾ ഇമെയിൽ=glpsayyanthole@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= തൃശ്ശൂർ വെസ്റ്റ്
| ഭരണ വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം=പ്രൈമറി 
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=11
| പെൺകുട്ടികളുടെ എണ്ണം=9
| വിദ്യാർത്ഥികളുടെ എണ്ണം=20
| അദ്ധ്യാപകരുടെ എണ്ണം=4
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=ജി.കെ.പ്രേoകല
| പി.ടി.. പ്രസിഡണ്ട്=ജയശ്രീ.കെ.ബി.         
| സ്കൂൾ ചിത്രം=  22604-glpsayyl.JPG
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
അയ്യന്തോൾ തേഞ്ഞിത്തിക്കാവ്  ക്ഷേത്ര പരിസരത്തുള്ള ചേരാമ്പറ്ന മനക്കാരുടെ കളപ്പുരയിൽ ആയിരുന്നു ആദ്യ എഴുത്തു പള്ളിക്കൂടം.കുട്ടികളുടെ ബാഹുല്യം കാരണം മനവക കാര്യസ്ഥനായ പണിക്കര് മരുതൂർ രാമൻ നായരുടെ വീടിനടുത്തേക്ക് മാറ്റി .1916 ൽ ഇന്നത്തെ ലോ കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലത്തു ഒരു ഓല ഷെഡ് കെട്ടി പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു . സ്‌കൂൾ തുടങ്ങുന്നതിനായി  ചേരാമ്പറ്റ മനയിലെ കൃഷ്ണൻ നമ്പൂതിരിപ്പാട് ഒരു ഏക്കർ സ്ഥലം സർക്കാരിന് സൗജന്യമായി വിട്ടുകൊടുത്തു എന്നാണ് അറിവ്. ഏറെകാലം നാലാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ സ്‌കൂൾ മലയാളം സ്‌കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് . പിന്നീട് നാലര ക്ലാസ് കൂട്ടിച്ചേർത്തു.കിഴക്കിനിയേടത്തു മനയിൽ നിന്നും ലഭിച്ച ഒന്നര ഏക്കർ സ്ഥലവും അച്ഛൻകുളങ്ങര വാര്യയത്ത് നിന്ന് ലഭിച്ച 80 സെൻറ് സ്ഥലവും ചേർത്ത് ഇപ്പോൾ ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഹൈസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.ലോ കോളേജ് നിർമാണത്തിന് ശേഷം അയ്യന്തോൾ ലോവർ പ്രൈമറി വിഭാഗം ഹൈസ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ധാരാളം ബഹുമുഖ പ്രതിഭകളെ സമൂഹത്തിനു സമ്മാനിച്ച ഒരു മികച്ച വിദ്യാലയമാണ് ഗവർമെന്റ് എൽ പി സ്‌കൂൾ അയ്യന്തോൾ.


== ഭൗതികസൗകര്യങ്ങൾ ==
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അയ്യന്തോൾ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്. അയ്യന്തോൾ. തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
{{Infobox School
|സ്ഥലപ്പേര്=അയ്യന്തോൾ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=22604
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64088711
|യുഡൈസ് കോഡ്=32071802001
|സ്ഥാപിതദിവസം=15
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം=അയ്യന്തോൾ
|പോസ്റ്റോഫീസ്=അയ്യന്തോൾ
|പിൻ കോഡ്=680003
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=glpsayyanthole@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം = തൃശ്ശൂർ കോർപ്പറേഷൻ
|വാർഡ്=53
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=തൃശ്ശൂർ
|താലൂക്ക്=തൃശ്ശൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=T.M.Kamaruddin
|പി.ടി.എ. പ്രസിഡണ്ട്=neeraja
|എം.പി.ടി.എ. പ്രസിഡണ്ട്=joshitha
|സ്കൂൾ ചിത്രം=22604-glpsayyl.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
==ചരിത്രം==
==ഭൗതിക സൗകര്യങ്ങൾ==


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 48: വരി 86:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.53008,76.18935|zoom=15}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
തൃശ്ശൂർ നിന്നും വരുന്നതിനായി അയ്യന്തോൾ ബസ്സിൽ കയറി അയ്യന്തോൾ സെന്ററിൽ ഇറങ്ങുക.
അയ്യന്തോൾ ലോ കോളേജിന്റെ തൊട്ടടുത്ത് ആണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
 
{{#multimaps:10.530079,76.18846|zoom=18}}

15:27, 26 മാർച്ച് 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം





തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അയ്യന്തോൾ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്. അയ്യന്തോൾ. തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ജി. എൽ. പി. എസ്. അയ്യന്തോൾ
വിലാസം
അയ്യന്തോൾ

അയ്യന്തോൾ
,
അയ്യന്തോൾ പി.ഒ.
,
680003
സ്ഥാപിതം15 - 06 - 1920
വിവരങ്ങൾ
ഇമെയിൽglpsayyanthole@gmail.com
കോഡുകൾ
സ്കൂൾ കോഡ്22604 (സമേതം)
യുഡൈസ് കോഡ്32071802001
വിക്കിഡാറ്റQ64088711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്53
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻT.M.Kamaruddin
പി.ടി.എ. പ്രസിഡണ്ട്neeraja
എം.പി.ടി.എ. പ്രസിഡണ്ട്joshitha
അവസാനം തിരുത്തിയത്
26-03-202422604psid


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഭൗതിക സൗകര്യങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തൃശ്ശൂർ നിന്നും വരുന്നതിനായി അയ്യന്തോൾ ബസ്സിൽ കയറി അയ്യന്തോൾ സെന്ററിൽ ഇറങ്ങുക. അയ്യന്തോൾ ലോ കോളേജിന്റെ തൊട്ടടുത്ത് ആണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.

{{#multimaps:10.530079,76.18846|zoom=18}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._അയ്യന്തോൾ&oldid=2403758" എന്ന താളിൽനിന്ന് ശേഖരിച്ചത്