"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ പേജ് തിരുത്തി)
(സ്കൂളിനെ കറിച്ച്പേജ് തിരിത്തി)
വരി 67: വരി 67:
         പ്രീ -പ്രൈമറി അടക്കം പൊടി രഹിതമായ  20 ക്ലാസ് റൂമുകളിൽ ആണ് പ്രീപ്രൈമറി മുതൽ  മുതൽ നാലു വരെയുള്ള കുട്ടികൾ പഠിക്കുന്നത്. ശീതീകരിച്ച ഇരിപ്പിട സൗകര്യത്തോടു കൂടിയ  കമ്പ്യൂട്ടർ ലാബും സ്റ്റേജ് അടക്കമുള്ള ടൈൽ പതിച്ച വിശാലമായ ഓഡിറ്റോറിയവും വായനാമുറിയും  വായുവും വെളിച്ചവും ഉള്ള സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കളയും    കവാടത്തോടു കൂടിയ ഗേറ്റും ചുറ്റുമതിലും  പൂന്തോട്ടവും വിശാലമായ ഗ്രൗണ്ടും സ്കൂളിനുണ്ട്. [[ജി.എൽ.പി.എസ് തരിശ്/സൗകര്യങ്ങൾ|കൂടുതൽ  വായിക്കുക]]   
         പ്രീ -പ്രൈമറി അടക്കം പൊടി രഹിതമായ  20 ക്ലാസ് റൂമുകളിൽ ആണ് പ്രീപ്രൈമറി മുതൽ  മുതൽ നാലു വരെയുള്ള കുട്ടികൾ പഠിക്കുന്നത്. ശീതീകരിച്ച ഇരിപ്പിട സൗകര്യത്തോടു കൂടിയ  കമ്പ്യൂട്ടർ ലാബും സ്റ്റേജ് അടക്കമുള്ള ടൈൽ പതിച്ച വിശാലമായ ഓഡിറ്റോറിയവും വായനാമുറിയും  വായുവും വെളിച്ചവും ഉള്ള സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കളയും    കവാടത്തോടു കൂടിയ ഗേറ്റും ചുറ്റുമതിലും  പൂന്തോട്ടവും വിശാലമായ ഗ്രൗണ്ടും സ്കൂളിനുണ്ട്. [[ജി.എൽ.പി.എസ് തരിശ്/സൗകര്യങ്ങൾ|കൂടുതൽ  വായിക്കുക]]   


രണം മത്സരങ്ങൾ എന്ത്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 130: വരി 114:




<br />


{| class="wikitable"
{| class="wikitable"
വരി 141: വരി 120:
|}
|}


രണ്ടും.
==''' <big>നാട്ടറിവ്</big>''' ==
കുട്ടികൾക്കു പരിചയമില്ലാത്ത നാട്ടിൻ പുറത്തെ പഴയ കാല ഉപകരണങ്ങൾ പ്രദർശിപ്പിക്കുകയും എല്ലാ കുട്ടികൾക്കും അതിനെ കുറിച്ച് അറിയാനുള്ളൊരു അവസരം നൽകുകയും ചെയ്യ
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
# ഡോ എൻ കെ അബ്ദളള
# ഡോ എൻ കെ അബ്ദളള

12:12, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ കിഴക്ക് മലയോരമേഖലയായ നിലമ്പൂർ താലൂക്കിലെ കരുവാരക്കുണ്ട് പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ്   ജി എൽ പി സ്കൂൾ തരിശ്. 1921 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ജി.എൽ.പി.എസ് തരിശ്
വിലാസം
തരിശ്

ജി എൽ പി സ്കൂൾ തരിശ്
,
തരിശ് പി.ഒ.
,
676523
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽglpschooltharish@gmail.com
കോഡുകൾ
സ്കൂൾ കോഡ്48533 (സമേതം)
യുഡൈസ് കോഡ്32050300228
വിക്കിഡാറ്റQ64565863
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുവാരകുണ്ട്,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ266
പെൺകുട്ടികൾ254
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധാകരൻ
പി.ടി.എ. പ്രസിഡണ്ട്കമാൽ ഒ പി
എം.പി.ടി.എ. പ്രസിഡണ്ട്സുഫൈജ
അവസാനം തിരുത്തിയത്
24-01-202248533


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

   1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ  അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക  വിദ്യഭ്യാസം കൂടി തൻെറ ജന്മ നാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു. കൂടുതൽ വായിക്കുക 

ഭൗതികസൗകര്യങ്ങൾ

        പ്രീ -പ്രൈമറി അടക്കം പൊടി രഹിതമായ  20 ക്ലാസ് റൂമുകളിൽ ആണ് പ്രീപ്രൈമറി മുതൽ  മുതൽ നാലു വരെയുള്ള കുട്ടികൾ പഠിക്കുന്നത്. ശീതീകരിച്ച ഇരിപ്പിട സൗകര്യത്തോടു കൂടിയ  കമ്പ്യൂട്ടർ ലാബും സ്റ്റേജ് അടക്കമുള്ള ടൈൽ പതിച്ച വിശാലമായ ഓഡിറ്റോറിയവും വായനാമുറിയും  വായുവും വെളിച്ചവും ഉള്ള സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കളയും    കവാടത്തോടു കൂടിയ ഗേറ്റും ചുറ്റുമതിലും   പൂന്തോട്ടവും വിശാലമായ ഗ്രൗണ്ടും സ്കൂളിനുണ്ട്. കൂടുതൽ  വായിക്കുക  


മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകരെ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
നമ്പർ പേര് കാലഘട്ടം
1 സി ടി ജോസഫ്
2 ടി പി മുഹമ്മദ്
3 ടി പി ഉമ്മ൪
4 രമണി
5 മേരി ജോസഫ്
6 അനിത കെ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി പി ഉമ്മ൪
  2. ടി പി മുഹമ്മദ്
  3. നീല കണ്ഠപിളള
  4. k.അനിത
  5. Tp ഹംസ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ എൻ കെ അബ്ദളള
  2. എ പ്രഭാകരൻ
  3. ഓ പി ഖാലിദ്

വഴികാട്ടി

{{#multimaps:11.12141, 76.34869 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തരിശ്&oldid=1386776" എന്ന താളിൽനിന്ന് ശേഖരിച്ചത്