ജി.എച്ച്.എസ്. ബാര

Schoolwiki സംരംഭത്തിൽ നിന്ന്
17:05, 20 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12070 (സംവാദം | സംഭാവനകൾ) (famous old students)
ജി.എച്ച്.എസ്. ബാര
വിലാസം
ബാര

പി ഒ ബാര
,
671319
സ്ഥാപിതം2011
വിവരങ്ങൾ
ഫോൺ04672237010
ഇമെയിൽ12070bare@gmail.com
കോഡുകൾ
സ്കൂൾ കോഡ്12070 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി ആർ പ്രദീപ്
അവസാനം തിരുത്തിയത്
20-10-201912070
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കേന്ദ്ര സർക്കാറിന്റെ ആർ.എം.എസ്.എ പദ്ധതി പ്രകാരം 2010/11 അദ്ധ്യയന വർഷത്തിലാണ് ബാര ഗവ. യു പി സ്കുളിനെ, ഹൈസ്കുളായി അപ്ഗ്രേഡ് ചെയ്തത്.യു പി സ്കുളിന്റെ ഭൗതിക സാഹചര്യങ്ങളുപയോഗിച്ച് 8,9,10 ക്ലാസുകളിൽ ഓരോ ഡിവിഷനിലായി അദ്ധ്യയനം ആരംഭിച്ചു.തുടക്കത്തിൽ വളരെ കുറച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും മാത്രമുണ്ടായിരുന്ന വിദ്യാലയം ഇപ്പോൾ 209 വിദ്യാർത്ഥികളും 9 അദ്ധ്യാപകരുമായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

നിലവിൽ വിദ്യാലയത്തിന് മുന്ന് ബിൽഡിങ്ങുകളിലായി ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ് റൂം,ഐ ടി ലാബ്, എട്ട് ക്ളാസ് റും എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനദ്ധ്യാപകർ :

  1. അയ്യൂബ് ഖാൻ സി
  2. സുരേഷ് കുമാർ എം
  3. സനൽഷാ കെ ജി
പ്രമാണം:Pledge
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം GHS Bare_ Pledge2.jpg

നേട്ടങ്ങൾ

GHS Bare_ Pledge2.jpg

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 അംബികാ സുതൻ മാങ്ങാട്

2 ബാലകൃഷ്ണൻ മാങ്ങാട്

   3. രത്നാകരൻ മാങ്ങാട്
 4.  B. ഭാസ്കരൻ 
  5.  പ്രകാശ് ബാരെ

ചിത്രശാല

വഴികാട്ടി

{{#multimaps:12.453453,75.0596017|zoom16}}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ബാര&oldid=674306" എന്ന താളിൽനിന്ന് ശേഖരിച്ചത്