"ജി.എച്ച്.എസ്. പന്നിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 86: വരി 86:


==<font color=orange>'''നേട്ടങ്ങൾ,അവാർഡുകൾ,നാള്‍വഴികള്‍ '''</font>==  
==<font color=orange>'''നേട്ടങ്ങൾ,അവാർഡുകൾ,നാള്‍വഴികള്‍ '''</font>==  
 
* [[ജി.എച്ച്.എസ്. പന്നിപ്പാറ/ബ്ലോക്ക് തല പ്രവേശനോത്സവം|ബ്ലോക്ക് തല പ്രവേശനോത്സവം]]
[[ജി.എച്ച്.എസ്. പന്നിപ്പാറ/ബ്ലോക്ക് തല പ്രവേശനോത്സവം|ബ്ലോക്ക് തല പ്രവേശനോത്സവം]]
* [[ജി.എച്ച്.എസ്. പന്നിപ്പാറ/അധ്യാപക ദിനം|അധ്യാപക ദിനം]]
[[ജി.എച്ച്.എസ്. പന്നിപ്പാറ/അധ്യാപക ദിനം|അധ്യാപക ദിനം]]
* [[ജി.എച്ച്.എസ്. പന്നിപ്പാറ/ശുദ്ധജല വിതരണ പദ്ധതി|ശുദ്ധജല വിതരണ പദ്ധതി]]
 
* [[ജി.എച്ച്.എസ്. പന്നിപ്പാറ/വീണ്ടും മുന്നേറാം|വീണ്ടും മുന്നേറാം]]
 
* [[ജി.എച്ച്.എസ്. പന്നിപ്പാറ/നാട്ടുനന്മ |നാട്ടുനന്മ ]]
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച വാഗ്‌മിയും അധ്യാപകനുമായ ഡോ: എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നമ്മള്‍ അധ്യാപകദിനമായി ആചരിക്കുന്നത്. അധ്യാപകദിനത്തില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മികച്ചു നിന്നു നമ്മുടെ വിദ്യാലയം.
* [[ജി.എച്ച്.എസ്. പന്നിപ്പാറ/വിദ്യാലയ സാംരക്ഷണ യജ്ഞം|വിദ്യാലയ സാംരക്ഷണ യജ്ഞം]]
മികച്ച ആസൂത്രണത്തിലൂടെ അന്നേ ദിവസം ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് കുട്ടികളായ ടീച്ചര്‍മാരായിരുന്നു. ആദ്യ ഒരു പിരീഡ് ഇത്തരത്തില്‍ ക്ലാസെടുക്കാന്‍ ലഭിച്ചത് അവര്‍ക്കു വേറിട്ട ഒരനുഭവമായി. അതിനു മുന്‍പ് അസംബ്ലി ചേരുകയും ഇവിടുന്ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച കുഞ്ഞാലന്‍ കുട്ടി മാസ്റ്റര്‍ , ഡേവ്സ് മാഷ് എന്നിവരുടെ സാന്നിധ്യവും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചതും കുട്ടികള്‍ക്കും അധ്യാപകദിനത്തിലെ മധുരമായി. ഒരു നല്ല അധ്യാപകന്‍ എങ്ങനെയായിരിക്കണം അയാല്‍ കുട്ടികളെ എങ്ങനെ നേര്‍വഴിക്കു നയിക്കണം എന്നു മനസിലാക്കാനും ഈ ദിനം കൊണ്ടുകഴിഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ അവരുടെ അധ്യാപകര്‍ക്ക് അധ്യാപകദിന  സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.
[[പ്രമാണം:48134-lib6.jpg|ലഘുചിത്രം]]
 
 
[[ജി.എച്ച്.എസ്. പന്നിപ്പാറ/ശുദ്ധജല വിതരണ പദ്ധതി|ശുദ്ധജല വിതരണ പദ്ധതി]]
 
 
[[പ്രമാണം:48134-water.jpg|ലഘുചിത്രം]]
സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്തികള്‍ക്കും ശുദ്ധജലവിതരണം നടത്തുന്നതിനും കുട്ടികളുടെ അവകാശം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയും 2015 ഡിസംബര്‍ മാസത്തെ പി .ടി .എ യോഗത്തിലെ തീരുമാന പ്രകാരം വിദ്യാലയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ വാട്ടര്‍ പ്യൂരിഫൈ മെഷിന്‍ സ്ഥാപിച്ചു. ഈ പ്രവര്‍ത്തനം മധ്യവേനലവധിക്കാലത്ത് പൂര്‍ണ്ണമായും നടപ്പിലാക്കുകയും ഇതിനായി ഒരു ലക്ഷത്തോളം രൂപ പി . ടി. എ വഴി സംഭരിച്ച് വിദ്യാലയ കോമ്പൗഡില്‍ 3 വിത്യസ്‌ത സ്ഥലങ്ങളില്‍ മൂന്ന് വാട്ടര്‍ പ്യൂരിഫൈ മെഷിന്‍ സ്ഥാപിക്കുകയും ഇതിന്റെ ഉദ്ഘാടനം 2016 ജൂണ്‍ 1 ന് സ്ഥലം എം. എല്‍. എ പി. കെ ബഷീര്‍ നിര്‍വ്വഹിക്കുകയും ചെയ്‌തു. ലക്ഷ്യങ്ങള്‍
പഠനത്തോടപ്പം ആരോഗ്യം കാത്തു സൂക്ഷിക്കുക
ശുദ്ധജല വിതരണം ഉറപ്പുവരുത്തുക
[[പ്രമാണം:48134-special.jpg|ലഘുചിത്രം]]
 
 
[[ജി.എച്ച്.എസ്. പന്നിപ്പാറ/വീണ്ടും മുന്നേറാം|വീണ്ടും മുന്നേറാം]]
 
 
‌‌ വിദ്യാലയത്തിലെ പിന്നോക്കക്കാരെ മാത്രമല്ല ...... മിടുമിടുക്കരായ കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ട് ഈ വിദ്യാലയ വര്‍ഷം ആരംഭിച്ച പദ്ധതിയാണ് വീണ്ടും മുന്നേറാം..... 4 മുതല്‍ 7 ക്ലാസ് വരെയുള്ള കുട്ടികളില്‍ നിന്നും മിടുക്കരായ കുട്ടികളെ ഒരു ടെസ്റ്റ് വഴി തിരഞ്ഞടുത്ത 15 കുട്ടികള്‍ക്ക് ക്ലാസ് മുറി പഠനപ്രവര്‍ത്തനങ്ങള്‍ക്കും സിലബസിനപ്പുറത്തുള്ളതുമായ വിഷയങ്ങളില്‍ മികവുറ്റ പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. സ്‌കൂള്‍ സമയം കഴിഞ്ഞ് ആഴ്ച്ചയില്‍ 3 ദിവസം ഒരു മണിക്കൂര്‍ സമയമാണ് പരിശീലനം നല്‍കുന്നത്..... ഐ ടി അധിഷ്ടിത പഠനം , ഡോക്യുമെന്റെറി , ജി.കെ, പ്രസംഗപരിശീലനം, വിവിധ വിഷയഅറിവും തുടങ്ങിയവയെല്ലാം ഈ പദ്ധതിപരിശീലനത്തില്‍ ഉള്‍പ്പെടുന്നു. വിദ്യാലയത്തെ പ്രതിനിധീകരിച്ചുള്ള മറ്റ് മത്സരങ്ങള്‍ക്കെല്ലാം പങ്കെടുക്കാനുള്ള അനുഭവങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യും.
 
[[പ്രമാണം:48134-sammm.jpg|ലഘുചിത്രം]]
[[ജി.എച്ച്.എസ്. പന്നിപ്പാറ/നാട്ടുനന്മ |നാട്ടുനന്മ ]]
[[ജി.എച്ച്.എസ്. പന്നിപ്പാറ/വിദ്യാലയ സാംരക്ഷണ യജ്ഞം|വിദ്യാലയ സാംരക്ഷണ യജ്ഞം]]
 
 
24/01/2016 നു ചേര്‍ന്ന പി ടി എ ,എം ടി എ , എസ് എം സി പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവരുടെ സംയുക്ത യോഗത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാലയ സംരക്ഷണ യജ്ഞം സമുചിതമായി നടത്താന്‍ തീരുമാനിച്ചു.
അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാലയവും പരിസരവും വൃത്തിയാക്കി.പ്ലാസ്‌റ്റിക്ക് മാലിന്യങ്ങള്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് നിക്ഷേപിച്ചു. തുണിയില്‍ നിര്‍മ്മിച്ച ബാനര്‍ സ്‌കൂളിന്റെ ഗേറ്റിനട്ടുത്ത് സ്ഥാപിച്ചു.
27/01/2017 (വെള്ളി) ന് പി ടി എ, എം ടി എ , എസ് എം സി പൂര്‍വ്വ വിദ്യാര്‍ഥികള്‍
സാംസ്ക്കാരിക സന്നദ്ധ സംഘടനകള്‍,പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെ വിദ്യാലയത്തിനു ചുറ്റം സാംരക്ഷണ വലയം നിര്‍മ്മിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ മുഹമ്മദ് കുട്ടി പ്രതിജഞ ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവര്‍ അത് ഏറ്റു ചൊല്ലുകയും ചെയ്തു.
ശേഷം വിദ്യാലയത്തിലും പരിസരത്തിലും  ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നതായി അദ്ദേഹം അറിച്ചു. ഈ സംരംഭത്തില്‍ എണ്‍പതോളം പ്രതിനിധികള്‍ പങ്കെടുത്തു.
 
 
[[പ്രമാണം:48134-sam.jpg|ലഘുചിത്രം]]


==<font color=green>'''വഴികാട്ടി '''</font>==  
==<font color=green>'''വഴികാട്ടി '''</font>==  

20:40, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. പന്നിപ്പാറ
വിലാസം
പന്നിപ്പാറ
സ്ഥാപിതം05 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-2017Parazak



എടവണ്ണ ഗ്രാമ പഞ്ചായത്തില്‍ പന്നിപ്പാറ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എച്ച്.എസ്. പന്നിപ്പാറ. 1932-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം Malappuram ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1932 മെയില്‍ പി കെ മമ്മദ്ഹാജി 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 ല്‍ യു പി സ്കൂള്‍ ആയും 2013-ൽ നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹൈസ്കുൾ നിലവിൽ വന്നു .പി.കെ ബഷീർ MLA യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളുണ്ട് . . ഹൈസ്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 27 തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഇവിടം ഇങ്ങനെയാണ്

വിദ്യാലയപ്രവര്‍ത്തനങ്ങളിലൂടെ

ഇത് ജി.എച്ച്.എസ്. പന്നിപ്പാറ ..... ഓരോ അധ്യായന വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മികവിന്റെ കേന്ദ്രമായി നേട്ടങ്ങളില്‍ നിന്നു നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവന്‍ കുട്ടികള്‍ക്കും നിറവാര്‍ന്ന വിദ്യാലയാനുഭവങ്ങള്‍ ഒട്ടും ചോരതെ നല്‍കുവാന്‍ പ്രതിജ്ഞാബന്ധമാണ് നമ്മുടെ വിദ്യാലയം...... കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളും മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മ നസ്സില്‍ തങ്ങി നില്‍ക്കുന്ന ചില പ്രവര്‍ത്തലങ്ങള്‍ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ കാര്യങ്ങളുടെ ചെറുരേഖ അഭിമാനപൂര്‍വ്വം അവതരിപ്പിക്കട്ടെ. ഒരുപാട് ഇല്ലായ്‌മകളില്‍ നിന്നും പരാധീനതകളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് അധ്യാപക കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് ഈ ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഒരുക്കിരിക്കുന്നത്.......


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • ഇസ്മയില്‍ ഷരീഫ്
  • കുഞ്ഞാലന്‍ കുട്ടി മാസ്റ്റര്‍
  • ഡേവ്സ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.

നേട്ടങ്ങൾ,അവാർഡുകൾ,നാള്‍വഴികള്‍

വഴികാട്ടി

{{#multimaps: 11.171587, 76.106491| width=800px | zoom=16 }}e: collapse; border: 1px #BEE8F1 solid; font-size: small " Areacode നിന്ന് Edavanna ഭാഗത്തേക്ക് സംസ്ഥാന പാതയില്‍ 7 കി.മീ. ദൂരെയാണ് പന്നിപ്പാറ. പന്നിപ്പാറയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - വാണിയംബലം, ‍‍ഷൊര്‍ണൂര്‍, തിരൂര്‍.Calicut ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂര്‍.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പന്നിപ്പാറ&oldid=321636" എന്ന താളിൽനിന്ന് ശേഖരിച്ചത്