"ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 58: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് റിയാസ്
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് റിയാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ  
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ  
|സ്കൂൾ ചിത്രം=17512_1.png ‎|17512_1cwalps.jpg|size=350px
|സ്കൂൾ ചിത്രം=17512_12.jpg|size=350px
|caption=cwalps
|caption=cwalps
|ലോഗോ=
|ലോഗോ=
വരി 76: വരി 76:
ചെറുവണ്ണൂരിൽ NH 17 ന്റെ പടിഞ്ഞാറ് വശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 13 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അന്ന് മുതൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയും ഓരോ ക്ളാസ്സും 2 ഡിവിഷനുകളിലായ 10 ക്ളാസ്സുകൾ നടത്തി പോന്നു. പിന്നീട് 1956 ൽ കേരള സംസ്ഥാനം നിലവിൽ വരികയും 1961 ൽ LPവിഭാഗം 1 മുതൽ 4 വരെയായി ഉത്തരവായി. ആദ്യം ഹിന്ദു വിഭാഗത്തിലുള്ള കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത്. 1970 ൽ മുസ്ളീം വിഭാഗത്തുലുള്ള കുട്ടികളും വന്നു ചേരാൻ തുടങ്ങി. 1972 ൽ ഒരു അറബി അദ്യാപകനെ നിയമിച്ചു.  

ആദ്യത്തെ ഹെഡ് മാസ്റ്റർ MK ഗോവിന്ദ പണിക്കർ ആയിരുന്നു, അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ അവരുടെ മകളായ M മാധവി ടീച്ചർ ഹെഡ് മിസ്ട്രസ് ആയി. ഗോവിന്ദ പണിക്കരുടെ മരണ ശേഷം സ്കൂൾ മാനേജ് മെന്റ് മകളായ മാധവി ടീച്ചർക്കായി. ചെറുവണ്ണൂർ എ എൽ പി സ്കൂൾ പണിക്കർ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിന് ശേഷം സുഭദ്ര ടീച്ചർ, സുമതി ടീച്ചർ, രേഘ, എലിസബത്ത്, സുനിൽകുമാർ, ശ്രീലേഖ, രമാദേവി ടീച്ചർ എന്നിവർ ചാർജ്ജ് എടുത്തു.  
ആദ്യത്തെ ഹെഡ് മാസ്റ്റർ MK ഗോവിന്ദ പണിക്കർ ആയിരുന്നു, അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ അവരുടെ മകളായ M മാധവി ടീച്ചർ ഹെഡ് മിസ്ട്രസ് ആയി. ഗോവിന്ദ പണിക്കരുടെ മരണ ശേഷം സ്കൂൾ മാനേജ് മെന്റ് മകളായ മാധവി ടീച്ചർക്കായി. ചെറുവണ്ണൂർ എ എൽ പി സ്കൂൾ പണിക്കർ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിന് ശേഷം സുഭദ്ര ടീച്ചർ, സുമതി ടീച്ചർ, രേഘ, എലിസബത്ത്, സുനിൽകുമാർ, ശ്രീലേഖ, രമാദേവി ടീച്ചർ,ശ്രീലത ടീച്ചർ  എം  എന്നിവർ ചാർജ്ജ് എടുത്തു. 2001 ഡിസംബർ മാസത്തിൽ ശ്രീ M ദാവൂദ് ഖാൻ മാസ്റ്ററിന് കൈമാറുകയും പിന്നീട് 2016 ൽ വീണ്ടും മാനേജ്മെന്റ് ശ്രീ P M അബ്ദുൾ നാസർ ഹാജി എന്നിവർക്ക് കൈമാറി. ഇപ്പോൾ ഹെഡ്മിസ്ട്രസ് ശ്രീമതി റീനബീ വാലിദാ  വി പി ടീച്ചർ ആണ്. അസിസ്റ്റന്റ് അദ്യാപകരായി റഹിയാനത്ത് പി, ബിനിത ബി ജി, ജസ്‍ല എ എൻ, ഷാഹിദ വി പി, നസ്റീൻ ബാനു കെ ,ഷിഞ്ജിനി ,സവിത എം, അഭിഷേക്,ദിവ്യ,  ജമാലുദ്ദീൻ കെ സി, സുഹറാബി എന്നിവർ പ്രവർത്തിക്കുന്നു. നിലവിൽ 257 വിദ്യാർത്ഥികൾ സ്കൂളിൽ പഠിച്ചുവരുന്നു.  
2001 ഡിസംബർ മാസത്തിൽ ശ്രീ M ദാവൂദ് ഖാൻ മാസ്റ്ററിന് കൈമാറുകയും പിന്നീട് 2016 ൽ വീണ്ടും മാനേജ്മെന്റ് ശ്രീ P M അബ്ദുൾ നാസർ ഹാജി എന്നിവർക്ക് കൈമാറി. ഇപ്പോൾ ഹെഡ്മിസ്ട്രസ് ശ്രീമതി റീനബീ വാലിദാ  വി പി ടീച്ചർ ആണ്. അസിസ്റ്റന്റ് അദ്യാപകരായി റഹിയാനത്ത് പി, ബിനിത ബി ജി, ജസ്‍ല എ എൻ, ഷാഹിദ വി പി, നസ്റീൻ ബാനു കെ ,ഷിഞ്ജിനി ,സവിത എം, അഭിഷേക്,ദിവ്യ,  ജമാലുദ്ദീൻ കെ സി, സുഹറാബി എന്നിവർ പ്രവർത്തിക്കുന്നു. നിലവിൽ 257 വിദ്യാർത്ഥികൾ സ്കൂളിൽ പഠിച്ചുവരുന്നു.  
            
വരി 237: വരി 236:
|
|
|}
|}
1) പ്രധാനാദ്ധ്യാപിക  ശ്രീമതി  റീനബീവാലിദ വി പി 2)  ശ്രീമതി റഹിയാനത്ത് പി 3)  ശ്രീമതി  ബിനിത ബി ജി 4)  ശ്രീമതി  ജസ് ല എൻ  5)  ശ്രീമതി  ഷാഹിദ വി പി 6)  ശ്രീമതി  നസ്റീൻ ബാനു കെ7)  ശ്രീമതി ഷിഞ്ജിനി ൻ  8 ) ശ്രീമതി സവിത എം 9) ശ്രീ  അഭിഷേക് 10)  ശ്രീമതി ദിവ്യ 11)  ശ്രീ ജമാലുദ്ദീൻ കെ സി 13)ശ്രീമതി  സുഹറാബീ
1  

== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==
{| class="wikitable"
|+
!1
!സൗമ്യ
!കലാമണ്ഡലം
!
|-
|2
|റോസ്മിൻ
|മോഡലിംഗ്
|
|-
|3
|ശില്പ
|സാഹിത്യകാരി
|
|-
|4
|ബിൻഷാ
|ഡോക്ടറേറ്റ്
|
|}

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / മലയാളം ക്ലബ്ബ്.|മലയാളം ക്ലബ്ബ്]]
*[[{{PAGENAME}} / മലയാളം ക്ലബ്ബ്.|മലയാളം ക്ലബ്ബ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ജാഗ്രതാസമിതി.|ജാഗ്രതാസമിതി]]
*[[{{PAGENAME}}/ജാഗ്രതാസമിതി.|ജാഗ്രതാസമിതി]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ പൊതുപ്രവർത്തനങ്ങൾ|പൊതുപ്രവർത്തനങ്ങൾ.]]
*[[{{PAGENAME}}/ പൊതുപ്രവർത്തനങ്ങൾ|പൊതുപ്രവർത്തനങ്ങൾ.]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

13:18, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി.സ്കൂൾ
cwalps
വിലാസം
ചെറുവണ്ണൂർ

കൊള ത്തറ പി.ഒ.
,
673655
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽcwalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17512 (സമേതം)
യുഡൈസ് കോഡ്32041400412
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്44
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീനബിവാലിദാ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് റിയാസ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
21-01-202217512

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ

ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ 1899 ൽ എഴുത്തു പള്ളിയായി M K ഗോവിന്ദ പണിക്കർ തുടങ്ങിയതായിരുന്നു. പിൽക്കാലത്ത് അത് ക്രമേണ പുരോഗമിച്ച് കുട്ടികൾ വന്ന് പഠിക്കുവാൻ തുടങ്ങി. അതിന് ശേഷം മദ്രാസ് ഗവൺമെന്റിന്റെ കലത്ത് 1 മുതൽ 5 വരെയുള്ള ക്ളാസ്സുകളായി പഠനം നടത്തികൊണ്ടിരുന്നു. അതിൽ അദ്യാപകരെയും നിയമിച്ചു. 1910 ൽ മദ്രാസ് ഗവൺമെന്റ് 1 മുതൽ 5 വരെയിള്ള ക്ളാസ്സുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു.2022 ൽ പ്രധാനാദ്ധ്യാപികയായി  റീനബിവാലിദാ വിപി യും മറ്റു അദ്ധ്യാപകർ  റൈഹാനത്തു ടീച്ചർ ,ബിനിത ടീച്ചർ ,ജസ്ല ടീച്ചർ ,ഷാഹിദ ടീച്ചർ ,നിശ്രീൻ ടീച്ചർ,ഷിഞ്ജിനി ടീച്ചർ,സവിതടീച്ചർ ,അഭിഷേക് മാസ്റ്റർ ,ദിവ്യ ടീച്ചർ ,അറബിക് അധ്യാപകരായ ജമാലുദ്ധീൻ മാസ്റ്റർ, സുഹറാബി ടീച്ചർ എന്നിവരാണ്

ചരിത്രം

   ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ

ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ 1899 ൽ എഴുത്തു പള്ളിയായി M K ഗോവിന്ദ പണിക്കർ തുടങ്ങിയതായിരുന്നു. പിൽക്കാലത്ത് അത് ക്രമേണ പുരോഗമിച്ച് കുട്ടികൾ വന്ന് പഠിക്കുവാൻ തുടങ്ങി. അതിന് ശേഷം മദ്രാസ് ഗവൺമെന്റിന്റെ കലത്ത് 1 മുതൽ 5 വരെയുള്ള ക്ളാസ്സുകളായി പഠനം നടത്തികൊണ്ടിരുന്നു. അതിൽ അദ്യാപകരെയും നിയമിച്ചു. 1910 ൽ മദ്രാസ് ഗവൺമെന്റ് 1 മുതൽ 5 വരെയിള്ള ക്ളാസ്സുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു.

ചെറുവണ്ണൂരിൽ NH 17 ന്റെ പടിഞ്ഞാറ് വശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 13 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അന്ന് മുതൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയും ഓരോ ക്ളാസ്സും 2 ഡിവിഷനുകളിലായ 10 ക്ളാസ്സുകൾ നടത്തി പോന്നു. പിന്നീട് 1956 ൽ കേരള സംസ്ഥാനം നിലവിൽ വരികയും 1961 ൽ LPവിഭാഗം 1 മുതൽ 4 വരെയായി ഉത്തരവായി. ആദ്യം ഹിന്ദു വിഭാഗത്തിലുള്ള കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത്. 1970 ൽ മുസ്ളീം വിഭാഗത്തുലുള്ള കുട്ടികളും വന്നു ചേരാൻ തുടങ്ങി. 1972 ൽ ഒരു അറബി അദ്യാപകനെ നിയമിച്ചു.

ആദ്യത്തെ ഹെഡ് മാസ്റ്റർ MK ഗോവിന്ദ പണിക്കർ ആയിരുന്നു, അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ അവരുടെ മകളായ M മാധവി ടീച്ചർ ഹെഡ് മിസ്ട്രസ് ആയി. ഗോവിന്ദ പണിക്കരുടെ മരണ ശേഷം സ്കൂൾ മാനേജ് മെന്റ് മകളായ മാധവി ടീച്ചർക്കായി. ചെറുവണ്ണൂർ എ എൽ പി സ്കൂൾ പണിക്കർ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിന് ശേഷം സുഭദ്ര ടീച്ചർ, സുമതി ടീച്ചർ, രേഘ, എലിസബത്ത്, സുനിൽകുമാർ, ശ്രീലേഖ, രമാദേവി ടീച്ചർ,ശ്രീലത ടീച്ചർ  എം എന്നിവർ ചാർജ്ജ് എടുത്തു. 2001 ഡിസംബർ മാസത്തിൽ ശ്രീ M ദാവൂദ് ഖാൻ മാസ്റ്ററിന് കൈമാറുകയും പിന്നീട് 2016 ൽ വീണ്ടും മാനേജ്മെന്റ് ശ്രീ P M അബ്ദുൾ നാസർ ഹാജി എന്നിവർക്ക് കൈമാറി. ഇപ്പോൾ ഹെഡ്മിസ്ട്രസ് ശ്രീമതി റീനബീ വാലിദാ  വി പി ടീച്ചർ ആണ്. അസിസ്റ്റന്റ് അദ്യാപകരായി റഹിയാനത്ത് പി, ബിനിത ബി ജി, ജസ്‍ല എ എൻ, ഷാഹിദ വി പി, നസ്റീൻ ബാനു കെ ,ഷിഞ്ജിനി ,സവിത എം, അഭിഷേക്,ദിവ്യ, ജമാലുദ്ദീൻ കെ സി, സുഹറാബി എന്നിവർ പ്രവർത്തിക്കുന്നു. നിലവിൽ 257 വിദ്യാർത്ഥികൾ സ്കൂളിൽ പഠിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

കോഴിക്കോട് സിറ്റിയിൽ ചെറുവണ്ണൂരിൽ – 17 ന് സമീപത്തായി പടിഞ്ഞാറ് വശത്ത് പരിമിതമായി സ്ഥലത്തിനുള്ളിൽ നിലകൊള്ളുന്ന ഈ സ്കൂളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് മലയാളം - ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകളും സ്കൂൽ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു, സ്റ്റാഫ് റൂമും ഓഫീസ് റൂമും പ്രീ പ്പൈമറി (LKG- UKG) ക്ളാസ്സുകളും നിലവിലുണ്ട്. കൂടാതെ പാചകപുരയും സ്റ്റോർ റൂമും അതിനോടനുബന്ധിച്ച് ആവശ്യമായ ജലം ലഭിക്കുന്നതിന് ഒരു കിണറും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും വേണ്ടി മതിയായ ശൗചാലയവും സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് ജലം ഉപയോഗിക്കാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതാണ്. കുടിക്കുവാൻ വേണ്ടി ഒരു വാട്ടർ കൂളറും കൂടാതെ എല്ലാ ക്ളാസ്സ് മുറികളിലും കുടിവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനുതകുന്ന തരത്തിൽ 4 കമ്പ്യൂട്ടറുകളും ഇന്റർ നെറ്റ് കണക്ഷനും ഇവിടെ നിലവിലുണ്ട്. എല്ലാ ക്ളാസ് മുറികളും ഇലക്ട്രി ഫൈ ചെയ്തിട്ടുള്ലതും ഫാനുകൾ സ്ഥാപിച്ചിട്ടുള്ളതുമാണ്.

മുൻ സാരഥികൾ:

1 ശ്രീ M K ഗോവിന്ദ പണിക്കർ
2 ശ്രീമതി M മാധവി ടീച്ചർ
3 ശ്രീമതി Mസുഭദ്ര ടീച്ചർ
4 ശ്രീമതി സുമതി ടീച്ചർ
5 ശ്രീമതി രേഖ ടീച്ചർ
6 ശ്രീമതി എലിസബത്ത് ടീച്ചർ
7 ശ്രീ സുനിൽകുമാർ
8 ശ്രീമതി രമാദേവി
9 ശ്രീ P K അവറാൻ മാസ്റ്റർ1
10 ശ്രീമതി E ശ്രീലേഖ
11 ശ്രീമതി P അജിതകുമാരി1
12 ശ്രീ അബ്ദുൾ ഗഫൂർ
13 ശ്രീമതി ശ്രീലത
14 ശ്രീമതി ഫാത്തിമത്‌ സുഹറ
15 ശ്രീ രാമചന്ദ്രൻ പി പി

മാനേജ്‌മെന്റ്

ഗോവിന്ദ പണിക്കരുടെ മരണ ശേഷം സ്കൂൾ മാനേജ്‍മെന്റ് മകളായ മാധവി ടീച്ചർക്കായി.2001 ഡിസംബർ മാസത്തിൽ ശ്രീ M ദാവൂദ് ഖാൻ മാസ്റ്ററിന് കൈമാറുകയും പിന്നീട് 2016 ൽ വീണ്ടും മാനേജ്മെന്റ് ശ്രീ P M അബ്ദുൾ നാസർ ഹാജി എന്നിവർക്ക് കൈമാറി

അധ്യാപകർ

1 ശ്രീമതി റീനബീവാലിദ വി പി
2 ശ്രീമതി റഹിയാനത്ത് പി
3 ശ്രീമതി ബിനിത ബി ജി
4 ശ്രീമതി ജസ് ല എൻ
5 ശ്രീമതി ഷാഹിദ വി പി
6 ശ്രീമതി നസ്രീൻ ബാനു
7 ശ്രീമതി ഷിഞ്ജിനി ൻ
8 ശ്രീമതി സവിത എം
9 ശ്രീ അഭിഷേക്
10 ശ്രീമതി ദിവ്യ
11 ശ്രീ ജമാലുദ്ദീൻ കെ സി
12 ശ്രീമതി സുഹറാബീ

1

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

1 സൗമ്യ കലാമണ്ഡലം
2 റോസ്മിൻ മോഡലിംഗ്
3 ശില്പ സാഹിത്യകാരി
4 ബിൻഷാ ഡോക്ടറേറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി