"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗ്: Manual revert

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.U.P.S. KANIYAPURAM}}
{{PSchoolFrame/Header}}
{{prettyurl|G.U.P.S. KANIYAPURAM}}
{{Schoolwiki award applicant}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox AEOSchool

| സ്ഥലപ്പേര്= കണിയാപുരം
{{Infobox School
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|സ്ഥലപ്പേര്=കണിയാപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 43450
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതവർഷം=1895
|സ്കൂൾ കോഡ്=43450
| സ്കൂൾ വിലാസം= ക​ണിയാപുരം. പി.,

|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=695301
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04712752651
|വിക്കിഡാറ്റ ക്യു ഐഡി=Q64037088
| സ്കൂൾ ഇമെയിൽ= gupskaniyapuram@gmail.com
|യുഡൈസ് കോഡ്=32140300202
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതദിവസം=
| ഉപ ജില്ല=കണിയാപുരം
|സ്ഥാപിതമാസം=

|സ്ഥാപിതവർഷം=1895
| ഭരണ വിഭാഗം=GovernmentGovernment582582
|സ്കൂൾ വിലാസം=ഗവ: യു.പി.എസ്. കണിയാപുരം,കണിയാപുരം

|പോസ്റ്റോഫീസ്=കണിയാപുരം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=695301
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഫോൺ=0471 2752651
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഇമെയിൽ=gupskaniyapuram@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=http://gupskaniyapuram.blogspot.com
| ആൺകുട്ടികളുടെ എണ്ണം= 621
|ഉപജില്ല=കണിയാപുരം
| പെൺകുട്ടികളുടെ എണ്ണം= 575
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് അണ്ടൂർക്കോണം
| വിദ്യാർത്ഥികളുടെ എണ്ണം= 1196
|വാർഡ്=14
| അദ്ധ്യാപകരുടെ എണ്ണം= 24
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പ്രധാന അദ്ധ്യാപകൻ= ആർ.പുഷ്കലാമ്മാൾ
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
| പി.ടി.. പ്രസിഡണ്ട്= ഷിബു. എസ്.|
|താലൂക്ക്=തിരുവനന്തപുരം
സ്കൂൾ ചിത്രം= 43450_3.jpg |
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=579
|പെൺകുട്ടികളുടെ എണ്ണം 1-10=528
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1107
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജഹാൻ എ
|പി.ടി.. പ്രസിഡണ്ട്=ധന്യ
|എം.പി.ടി.. പ്രസിഡണ്ട്=ഫസീല
|സ്കൂൾ ചിത്രം=43450 14.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

== '''ചരിത്രം'''  ==
== '''ചരിത്രം'''  ==

തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂൾ  എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയർ, കൃഷി, എന്നീ മേഖലകളിൽ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികൾക്ക്  മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ്  ഈ സ്കൂൾ സ്ഥാപിതമായത്. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ ആരംഭിച്ച് ഇപ്പോൾ  യു.പി. തലം വരെ എത്തിനില്കുന്ന സ്കൂൾ 1895 ലാണ് സ്ഥാപിതമായത്. തിരുവിതാംകൂർ രാജാവിന്റെ പ്രത്യേക അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി പ്രവർത്തനം തുടങ്ങിയ സ്കൂൾ 1995  -ൽ അതിന്റെ ശതാബ്ദി ആഘോഷിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും  അക്കാദമിക രംഗത്തും മികച്ച പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം  എക്കാലത്തും ആ നാടിന്റെ തിലകക്കുറി തന്നെയായിരുന്നു. LKG തലം മുതൽ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളിലായി  ഏകദേശം  1500കുട്ടികൾ ഇവിടെ പഠിക്കുന്നു.  ICT അധിഷ്ഠിത ക്ലാസുകൾ  കൈകാര്യം ചെയ്യാൻ പത്ത് അധ്യാപകർ പ്രാപ്തരാണ്.  തീരദേശങ്ങളിൽ നിന്നുൾപ്ഫെടെ ധാരാളം കുട്ടികൾ ഒരുപാടുദൂരം യാത്ര ചെയ്താണ് സ്കൂളിലെത്തുന്നത്. സ്കൂൾ PTA വാങ്ങിനല്കിയ ഏഴ് ബസ്സുകളാണ് ഇതിനായി നമ്മെ സഹായിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂൾ  എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയർ, കൃഷി, എന്നീ മേഖലകളിൽ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികൾക്ക്  മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ്  ഈ സ്കൂൾ സ്ഥാപിതമായത്. [[ഗവ. യു പി എസ് കണിയാപുരം/ചരിത്രം|കൂടുതൽവായിക്കുക]]

<nowiki>  </nowiki>

== '''ഭൗതികസൗകര്യങ്ങൾ'''  ==
== '''ഭൗതികസൗകര്യങ്ങൾ'''  ==

വളരെയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അത്ര പിന്നിലല്ല.  എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്. കെ. ജി. വിഭാഗത്തിൻറെ ആവശ്യങ്ങശ്‍ക്ക് പര്യാപ്തമാകത്തക്കവിധത്തിൽ ഒരു പുതിയ കെട്ടിടം വരേണ്ടിയിരിക്കുന്നു.  ആയിരത്തി മുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി വെറും 16 കംപ്യൂട്ടറുകളുള്ള ഒരു കംപ്യൂട്ടർ റൂമാണുള്ളത്.  ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ട്  മൾട്ടീമീഡിയ റൂമുകളുണ്ടെങ്കിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ച്  പര്യാപതമല്ല. കളിസ്ഥലത്തിന്റെ അഭാവവും കുട്ടികളുടെ അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഓടിച്ചാടിക്കളിക്കാനും കായിക പരിശീലനം നടത്താനുമുള്ള നല്ല കളിസ്ഥലമില്ല.  കുട്ടികൾക്ക് കായിക കളി ഉപകരണങ്ങളുടെ കുറവുമുണ്ട്.  ആൺകുട്ടികൾക്ക് 7 ടോയ്ലറ്റുകളും പെൺകുട്ടികളും 5 ടോയ്ലറ്റുകളുമാണുള്ളത്.  ഇൻസിലറേറ്റർ ഉള്ള ഗേൾഫ്രണ്ട്ലി ടോയ്ലറ്റും ഭിന്നശേഷിക്കാർക്കായുള്ള ടോയ്ലറ്റും ഉണ്ട്.  സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട്.  എന്നാൽ കുട്ടികൾക്ക് ഇരുന്ന് ആഹാരം കഴിക്കാൻ സംവിധാനങ്ങളോടു കൂടിയ ഒരു ഡൈനിംഗ് ഹാൾ ഇല്ല.  സ്കൂളിന് ഭാഗികമായി പണിപൂർത്തിയായ ഒരു സ്റ്റേജും ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും ഉണ്ട്.
വളരെയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അത്ര പിന്നിലല്ല.  എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്. [[ഗവ. യു പി എസ് കണിയാപുരം/സൗകര്യങ്ങൾ|കൂടുതൽവായിക്കുക]]

== '''പാഠ്യേതര പ്രവർത്തനങ്ങൾ'''  ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''  ==

* '''സ്കൗട്ട് & ഗൈഡ്സ്'''
32 കുട്ടികൾ അടങ്ങുന്ന സ്കൗട്ട്  ഗ്രൂപ്പ് ശ്രീമതി സരിത ടീച്ചറിന്റെ നേതൃത്വത്തിലും 32 കുട്ടികൾ അടങ്ങുന്ന
* സ്കൗട്ട് & ഗൈഡ്സ്
ഗൈഡ്  ഗ്രൂപ്പ് ശ്രീമതി മേരീസെലിൻ ടീച്ചറിന്റെ നേതൃത്വത്തിലും മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.
* ബാന്റ് ട്രൂപ്പ്-
സ്കൂൾ  അച്ചടക്കം, ശുചിത്വം, പച്ചക്കറി- പൂന്തോട്ട പരിപാലനം, കായികാഭ്യാസങ്ങൾ എന്നിവയിൽ
* ക്ലാസ് മാഗസിൻ.
സ്കൗട്ട് - ഗൈഡുകൾ പങ്കാളികളാണ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി. [[ഗവ. യു പി എസ് കണിയാപുരം/പ്രവർത്തനങ്ങൾ|കൂടുതൽവായിക്കുക]]

* എൻ.സി.സി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ'''.'''
നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. [[ഗവ. യു പി എസ് കണിയാപുരം/ക്ലബ്ബുകൾ|കൂടുതൽവായിക്കുക]]

* '''ബാന്റ് ട്രൂപ്പ്'''.-
[[പ്രമാണം:43450 7.jpg|thumb|150px|ബാന്റ് ട്രൂപ്പിലെ കൂട്ടുകാർ]]
== '''മാനേജ്മെന്റ്''' ==
നല്ല രീതിയിൽ പരിശീലനം ലഭിച്ച ഒരു ബാന്റ് ട്രൂപ്പ് ഈ സ്കൂളിനുണ്ട്. പഞ്ചായത്തിലെ (മന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന) മിക്ക പരിപാടികളിലും സ്കൂൾ ബാന്റ് ട്രൂപ്പിന്റെ സേവനം നൽകുന്നുണ്ട്. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്തുതല കേരളോത്സവത്തിലെ ഘോഷയാത്രയുടെ മാറ്റ് കൂട്ടുന്നതിനായി  നമ്മുടെ സ്കൂൾതല ബാന്റ് ട്രൂപ്പ് നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. മറ്റ് സ്കൂളുകളിൽ നടക്കുന്ന പൊതുപരിപാടികളിലും നമ്മുടെ സ്കൂളിന്റെ ബാന്റ് ട്രൂപ്പ് മികച്ച പ്രകടനം കാഴ്ച വയ്ക്കാറുണ്ട്.
പി.റ്റി.എ, എസ്.എം.സി, ഇവയുടെ പിന്തുണയോടു കൂടി സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

* '''ക്ലാസ് മാഗസിൻ'''.
== '''മുൻ സാരഥികൾ'''   ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
{| class="wikitable mw-collapsible mw-collapsed"

!ക്രമ നമ്പർ
!പേര്
!കാലഘട്ടം

|'''1'''
|'''അബ്ബാസ്'''
|'''1990-1993'''

|'''2'''
|'''ഷിഹാബുദ്ദീൻ'''
|'''1993-1995'''

|'''3'''
|'''സലീം'''
|'''1995-1998'''

|'''5'''
|'''ക്ലീറ്റസ്'''
|'''1998-2000'''

|'''6'''
|'''കരീം'''
|'''2000-2003'''

|'''7'''
|'''രാജൻ'''
|'''2003-2005'''

|'''8'''
|'''അഷ്റഫ്'''
|'''2005-2007'''

|'''9'''
|'''വത്സല കുമാരി'''
|'''2007-2009'''

|'''10'''
|'''ഗോപിനാഥൻ'''
|'''2009-2016'''

|'''11'''
|'''പുഷ്കലാമ്മാൾ'''
|'''2016-2020'''

|'''12'''
|'''നജുമുദ്ദീൻ എം'''
|'''2020-2022'''

|'''13'''
|'''ഷൈമ എ.എസ്'''
|'''2022-2023'''

|'''14'''
|'''ഷാജഹാൻ. എ'''
|'''2023-തുടരുന്നു.'''

'''വിദ്യാരംഗം കലാ സാഹിത്യ വേദി'''.-
വിദ്യാരംഗം കലാസാഹിത്യവേദി വളരെ വിപുലമായ ഉദ്ഘാടനത്തോടുകൂടി ഈ വർഷത്തെ കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി പുസ്തകങ്ങൾ നൽകുകയും വായനാക്കുറിപ്പുകൾ തയ്യാറാക്കുകയും സാഹിത്യ ക്യാമ്പ്,സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. സർഗ്ഗാതമക രചനകൾ, കഥ, കവിത,ശില്പശാലകൾ, സാഹിത്യ ക്യാമ്പും കുട്ടികളുടെ സാഹിത്യ അഭിരുചി വളർത്തുന്നതിനായി ക്ലാസ് തല പ്രവർത്തനങ്ങളും നടത്തി വരുന്നു.  സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങൾ വളരെ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ വച്ച് നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==

{| class="wikitable"
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''.
നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ്  കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, ഉപന്യാസം, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.
!ക്രമ നമ്പർ
* '''മലയാളം ഭാഷാക്ലബ്'''.
കുട്ടികളിലെ സർഗ്ഗാതമക കഴിവുകൾ വികസിപ്പിക്കാനുതകുന്ന തരത്തിൽ ഭാഷാക്ലബ് പ്രവർത്തിച്ചുവരുന്നു. 4 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട 52 കുട്ടികൾ അടങ്ങുന്ന ഭാഷാ ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടി  സർഗ്ഗാതമക  രചനകൾ നടത്തുന്നു. പതിപ്പുകൾ , സ്കൂൾപത്രം എന്നിവ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്നു. വായനാദിനം, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ എന്നിവ ഭാഷാക്ലബിന്റെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു.
!പേര്
* '''അറബിക് ക്ലബ്ബ്'''.
നമ്മുടെ സ്കൂളിൽ 1 മുതൽ 7 വരെ കലാസുകളിൽ നിന്നും താത്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി 70 അംഗങ്ങൾ ഉള്ള അറബിക് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ , അറബിക് അസംബ്ലി , അറബിക് ക്വിസ്, പോസ്റ്റർ നിർമ്മാണം, ഓരോ ക്ലാസിന്റെയും നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലബ്ബുതല പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.
!തസ്തിക
* '''പരിസ്ഥിതി ക്ലബ്ബ്'''
സ്കൂളിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം കൊടുത്തുകൊണ്ട് നല്ലരീതിയിൽ ഒരു ഇക്കോക്ലബ്ബ്  നാസർ സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിച്ചു വരുന്നു. ജൂൺ 5 ന് ലോകപരിസ്ഥിതി ദിനത്തിൽ10 തരം പ്ലാവുകളും മറ്റു വൃക്ഷത്തൈകളും സ്കൂൾ പരിസരത്തു നട്ടുകൊണ്ട് ആരംഭിച്ച പ്രവർത്തനങ്ങൾ സ്പെഷ്യൽ അസംബ്ലി , വിവിധ മത്സരങ്ങൾ , റാലി എന്നിവ നടത്തി. ഹരിതസേനയും ഇക്കോ ക്ലബ്ബും സംയുക്തമായാണ് സ്കൂളും പരിസരവും ജൈവവൈവിധായപാർക്കും പരിപാലിച്ചു പോരുന്നത്.

<gallery>
|1
43450_4.jpg| ലോകപരിസ്ഥിതിദിനം
|അലിക്കുഞ്ഞു ശാസ്ത്രി
</gallery>
|മുൻ എം.എൽ..

|2
*  '''ഗാന്ധി ദർശൻ'''
സ്കൂൾ അധ്യയന വർഷാരംഭത്തിൽതന്നെ ഗാന്ധിദർശൻ ക്ലബ്ബ് രൂപവത്കരിക്കുകയും പ്രൗഡഗംഭീരമായ ചടങ്ങോടെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ചിത്രപ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഉണ്ടായിരുന്നു. ലോഷൻ, സോപ്പ് ഇവ നിർമ്മിച്ചു. കുട്ടികൾക്ക് മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സബ് ജില്ലാതല മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങളും സ്കൂൾ കരസ്ഥമാക്കി.
|കണിയാപുരം രാമചന്ദ്രൻ
<gallery>
|സാഹിത്യകാരൻ
43450_8.jpg| ഗാന്ധിദർശൻ പ്രവർത്തനങ്ങൾ

43450_9.jpg| സ്വാതന്ത്യദിനാഘോഷം
|3
</gallery>
|നുഹുമാൻ

|ജനറൽ മെഡിസിൻ

* ജെ.ആർ.സി
|4

|എം..വാഹിദ്
*  '''സ്പോർട്സ് ക്ലബ്ബ്'''
കടലോര കായലോരപ്രദേശങ്ങളിൽ നിന്നും വരുന്ന നല്ല കായികക്ഷമതയുള്ള ധാരാളം കുട്ടികളെ നമുക്ക് ലഭിക്കുന്നുണ്ട്. വലിയ ഒരു കളി സ്ഥലത്തിന്റെയും സ്ഥിരമായ ഒരു കായികാധ്യാപകന്റെയും അഭാവത്തിലും നിലവിൽ ഉള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി, ലോക്കൽ റിസോഴ്സിന്റെ സഹായത്തോടെ എല്ലാ ദിവസവും അതിരാവിലെ കായിക പരിശീലനവും അതിനാൽ തന്നെ തുടർച്ചയായി ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടിവരുന്നു.
|മുൻ എം.എൽ..

|5
|റഷീദ്
|ഹൃദ്രോഗ വിദഗ്ദ്ധൻ

|6
|അൽത്താഫ്
|വക്കീൽ

|7
|ഷാനവാസ്
|എല്ലുരോഗ വിദഗ്ദ്ധൻ

|8
|താജുദ്ദീൻ
|ഡി.വൈ.എസ്.പി.

|9
|നാസർ എം.
|സാഹിത്യകാരൻ

|10
|തനൂജ
|ശിശുരോഗ വിദഗ്ദ്ധ

== മാനേജ്മെന്റ് ==
== '''അംഗീകാരങ്ങൾ''' ==
നമ്മുടെ സ്കൂളും മികവിലേക്ക് [[ഗവ. യു പി എസ് കണിയാപുരം/പ്രവർത്തനങ്ങൾ|കൂടുതൽവായിക്കുക]]

== മുൻ സാരഥികൾ  ==
== '''അധിക വിവരങ്ങൾ''' ==

ശ്രീ. സലിം, ശ്രീ. അസീസ്, ശ്രീ. കരീം, ശ്രീ. അഷ്റഫ്, ശ്രീ. ക്ലീറ്റസ്, ശ്രീ. രാജൻ, ശ്രീമതി വത്സല കുമാരി, ശ്രീ. ഗോപിനാഥൻ
=='''വഴികാട്ടി'''==

== പ്രശംസ ==
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

==വഴികാട്ടി==
{{#multimaps: 8.5876914,76.8448376|zoom=14}}

{| class="infobox collapsible collapsed"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*      കഴക്കൂട്ടം - വെട്ടുറോഡ് - കണിയാപുരം ബസ് ഡിപ്പോ - കണിയാപുരം റെയിൽവേഗേറ്റ് - മസ്താൻമുക്ക് - വാടയിൽമുക്കിനു സമീപം ജി.യു.പി.എസ്. കണിയാപുരം
*      കഴക്കൂട്ടം - വെട്ടുറോഡ് - കണിയാപുരം ബസ് ഡിപ്പോ - കണിയാപുരം റെയിൽവേഗേറ്റ് - മസ്താൻമുക്ക് - വാടയിൽമുക്കിനു സമീപം ജി.യു.പി.എസ്. കണിയാപുരം
*      മുരുക്കുംപുഴ - മൈതാനി - സിങ്കപ്പൂർമുക്ക് - നന്വ്യാർകുളം - കണിയാപുരം റെയിൽവേ ഗേറ്റ് - മസ്താൻമുക്ക് - വാടയിൽമുക്കിനു സമീപം ജി.യു.പി.എസ്. കണിയാപുരം
*      മുരുക്കുംപുഴ - മൈതാനി - സിങ്കപ്പൂർമുക്ക് - നന്വ്യാർകുളം - കണിയാപുരം റെയിൽവേ ഗേറ്റ് - മസ്താൻമുക്ക് - വാടയിൽമുക്കിനു സമീപം ജി.യു.പി.എസ്. കണിയാപുരം
*      കരിച്ചാറ - കണ്ടൽ - നന്വ്യാർകുളം - വാടയിൽമുക്ക് - ജി.യു.പി.എസ്. കണിയാപുരം
*      കരിച്ചാറ - കണ്ടൽ - നന്വ്യാർകുളം - വാടയിൽമുക്ക് - ജി.യു.പി.എസ്. കണിയാപുരം
*      പെരുമാതുറ - പടിഞ്ഞാറ്റുമുക്ക് - വാടയിൽ മുക്കിനു സമീപം - ജി.യു.പി.എസ്. കണിയാപുരം
*      പെരുമാതുറ - പടിഞ്ഞാറ്റുമുക്ക് - വാടയിൽ മുക്കിനു സമീപം - ജി.യു.പി.എസ്. കണിയാപുരം

{{#multimaps: 8.58768,76.84705|zoom=18}}

== '''പുറംകണ്ണികൾ''' ==

https://www.facebook.com/kaniyapuramups?mibextid=ZbWKwL
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

<!--visbot  verified-chils->
== അവലംബം ==

12:34, 26 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. യു പി എസ് കണിയാപുരം
വിലാസം
കണിയാപുരം

ഗവ: യു.പി.എസ്. കണിയാപുരം,കണിയാപുരം

കണിയാപുരം പി.ഒ.

695301
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ0471 2752651
ഇമെയിൽgupskaniyapuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43450 (സമേതം)
യുഡൈസ് കോഡ്32140300202
വിക്കിഡാറ്റQ64037088
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അണ്ടൂർക്കോണം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ579
പെൺകുട്ടികൾ528
ആകെ വിദ്യാർത്ഥികൾ1107
അദ്ധ്യാപകർ42
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജഹാൻ എ
പി.ടി.എ. പ്രസിഡണ്ട്ധന്യ
എം.പി.ടി.എ. പ്രസിഡണ്ട്ഫസീല
അവസാനം തിരുത്തിയത്
26-03-2024Suragi BS

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയർ, കൃഷി, എന്നീ മേഖലകളിൽ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികൾക്ക് മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ സ്ഥാപിതമായത്. കൂടുതൽവായിക്കുക

ഭൗതികസൗകര്യങ്ങൾ

വളരെയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അത്ര പിന്നിലല്ല. എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്. കൂടുതൽവായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്
• ബാന്റ് ട്രൂപ്പ്-
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി. കൂടുതൽവായിക്കുക
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽവായിക്കുക

മാനേജ്മെന്റ്

പി.റ്റി.എ, എസ്.എം.സി, ഇവയുടെ പിന്തുണയോടു കൂടി സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമ നമ്പർ പേര് കാലഘട്ടം
1 അബ്ബാസ് 1990-1993
2 ഷിഹാബുദ്ദീൻ 1993-1995
3 സലീം 1995-1998
5 ക്ലീറ്റസ് 1998-2000
6 കരീം 2000-2003
7 രാജൻ 2003-2005
8 അഷ്റഫ് 2005-2007
9 വത്സല കുമാരി 2007-2009
10 ഗോപിനാഥൻ 2009-2016
11 പുഷ്കലാമ്മാൾ 2016-2020
12 നജുമുദ്ദീൻ എം 2020-2022
13 ഷൈമ എ.എസ് 2022-2023
14 ഷാജഹാൻ. എ 2023-തുടരുന്നു.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് തസ്തിക
1 അലിക്കുഞ്ഞു ശാസ്ത്രി മുൻ എം.എൽ.എ.
2 കണിയാപുരം രാമചന്ദ്രൻ സാഹിത്യകാരൻ
3 നുഹുമാൻ ജനറൽ മെഡിസിൻ
4 എം.എ.വാഹിദ് മുൻ എം.എൽ.എ.
5 റഷീദ് ഹൃദ്രോഗ വിദഗ്ദ്ധൻ
6 അൽത്താഫ് വക്കീൽ
7 ഷാനവാസ് എല്ലുരോഗ വിദഗ്ദ്ധൻ
8 താജുദ്ദീൻ ഡി.വൈ.എസ്.പി.
9 നാസർ എം. സാഹിത്യകാരൻ
10 തനൂജ ശിശുരോഗ വിദഗ്ദ്ധ

അംഗീകാരങ്ങൾ

നമ്മുടെ സ്കൂളും മികവിലേക്ക് കൂടുതൽവായിക്കുക

അധിക വിവരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• കഴക്കൂട്ടം - വെട്ടുറോഡ് - കണിയാപുരം ബസ് ഡിപ്പോ - കണിയാപുരം റെയിൽവേഗേറ്റ് - മസ്താൻമുക്ക് - വാടയിൽമുക്കിനു സമീപം ജി.യു.പി.എസ്. കണിയാപുരം
• മുരുക്കുംപുഴ - മൈതാനി - സിങ്കപ്പൂർമുക്ക് - നന്വ്യാർകുളം - കണിയാപുരം റെയിൽവേ ഗേറ്റ് - മസ്താൻമുക്ക് - വാടയിൽമുക്കിനു സമീപം ജി.യു.പി.എസ്. കണിയാപുരം
• കരിച്ചാറ - കണ്ടൽ - നന്വ്യാർകുളം - വാടയിൽമുക്ക് - ജി.യു.പി.എസ്. കണിയാപുരം
• പെരുമാതുറ - പടിഞ്ഞാറ്റുമുക്ക് - വാടയിൽ മുക്കിനു സമീപം - ജി.യു.പി.എസ്. കണിയാപുരം

{{#multimaps: 8.58768,76.84705|zoom=18}}

പുറംകണ്ണികൾ

https://www.facebook.com/kaniyapuramups?mibextid=ZbWKwL

അവലംബം

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കണിയാപുരം&oldid=2398242" എന്ന താളിൽനിന്ന് ശേഖരിച്ചത്