"ഗവ. യു പി എസ് ഉള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 19: വരി 19:
|പോസ്റ്റോഫീസ്=മെഡിക്കൽ കോളേജ്  
|പോസ്റ്റോഫീസ്=മെഡിക്കൽ കോളേജ്  
|പിൻ കോഡ്=695011
|പിൻ കോഡ്=695011
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=0471 2444534
|സ്കൂൾ ഇമെയിൽ=govtupsulloor@gmail.com
|സ്കൂൾ ഇമെയിൽ=govtupsulloor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈല എസ് ജെ
|പ്രധാന അദ്ധ്യാപിക=പ്രിയ ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗോപിക
|പി.ടി.എ. പ്രസിഡണ്ട്=ഗോപിക
|എം.പി.ടി.എ. പ്രസിഡണ്ട്=സുജ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|സ്കൂൾ ചിത്രം=43331.jpg
|സ്കൂൾ ചിത്രം=43331.jpg
|size=350px
|size=350px
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ കോളേജിന് അടുത്തായി ഉള്ളൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവ: അപ്പർ പ്രൈമറി വിദ്യാലയമാണിത്.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== '''ചരിത്രം''' ==


== ചരിത്രം ==
തലസ്ഥാന നഗരിയുടെ സിരാ കേന്ദ്രമായ മെഡിക്കൽ കോളേജിന് അടുത്തായി ഉള്ളൂർ പ്രദേശത്ത് 1957 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ്  ഇപ്പോഴത്തെ ഉള്ളൂർ ഗവൺമെൻറ് യുപിഎസ് . കൊല്ലവർഷം 1099 ൽ( 1924 ) ഉള്ളൂർ സി എം സ്മാരക        എൽ പി സ്കൂൾ ആയി ആരംഭിച്ച ഇവിടുത്തെ ആദ്യത്തെ വിദ്യാർത്ഥിനി അമ്മുക്കുട്ടി അമ്മ ആയിരുന്നു.  ഈ സ്കൂൾ 1957 ജൂണിൽ സർക്കാർ ഏറ്റെടുത്തപ്പോൾ നിയമിതനായ പ്രഥമാധ്യാപകൻ ശ്രീ കൃഷ്ണപിള്ളയാണ്. സ്കൂളിന്റെ തുടക്കത്തിൽ പണികഴിപ്പിച്ച ഓടിട്ട കെട്ടിടത്തിലാണ്   ഓഫീസും പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചിരുന്നത്. [[ഗവ. യു പി എസ് ഉള്ളൂർ/ചരിത്രം|കൂടുതൽ വായിക്കുക...]]
 
തലസ്ഥാന നഗരിയുടെ സിരാ കേന്ദ്രമായ മെഡിക്കൽ കോളേജിന് അടുത്തായി ഉള്ളൂർ പ്രദേശത്ത് 1957 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ്  ഇപ്പോഴത്തെ ഉള്ളൂർ ഗവൺമെൻറ് യുപിഎസ് . കൊല്ലവർഷം 1099 ൽ( 1924 ) ഉള്ളൂർ സി എം സ്മാരക        എൽ പി സ്കൂൾ ആയി ആരംഭിച്ച ഇവിടുത്തെ ആദ്യത്തെ വിദ്യാർത്ഥിനി അമ്മുക്കുട്ടി അമ്മ ആയിരുന്നു.  ഈ സ്കൂൾ 1957 ജൂണിൽ സർക്കാർ ഏറ്റെടുത്തപ്പോൾ നിയമിതനായ പ്രഥമാധ്യാപകൻ ശ്രീ കൃഷ്ണപിള്ളയാണ്. സ്കൂളിന്റെ തുടക്കത്തിൽ പണികഴിപ്പിച്ച ഓടിട്ട കെട്ടിടത്തിലാണ്   ഓഫീസും പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചിരുന്നത്.
 
മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ പിതാവ് ഈ പ്രദേശത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്നു. മഹാകവിയുടെ പ്രൈമറി വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ജന്മദേശമായ ചങ്ങനാശ്ശേരിയിൽ ആയിരുന്നു . അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഉള്ളൂർ എന്ന സ്ഥലനാമം മഹാകവിയുടെ ഖ്യാതിയോടൊപ്പം പ്രസിദ്ധമായിത്തീർന്നു . 
 
എൽ പി സ്കൂളിന് അടുത്തായി 1926 ൽ ദേവാലയം മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ഉണ്ടായിരുന്നു .ഇവിടുത്തെ കുട്ടികൾ ഈ സ്കൂളിലാണ് അപ്പർ പ്രൈമറി വിദ്യാഭ്യാസം നടത്തിയിരുന്നത്.  മാനേജ്മെൻറ് ന് സ്കൂൾ നടത്തിക്കൊണ്ടുപോകാൻ താൽപര്യമില്ലാതെ വന്ന സാഹചര്യത്തിൽ      1986 ൽ ശ്രീ ടി.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത്  സ്കൂൾ നിർത്തലാക്കുകയും ഗവൺമെൻറ് എൽ പി സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് അപ്പർ പ്രൈമറി സ്കൂൾ ആക്കുകയും ചെയ്തു .
 
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ സ്കൂളിലെ എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ, സ്പെഷ്യൽ യൂണിഫോം, ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ മുതലായവ നൽകി സഹായിക്കുന്നത് കാനറാബാങ്ക്, ഇളങ്കാവ് ക്ഷേത്ര കമ്മിറ്റി, ഡോക്ടർ ഗോപിനാഥ് സ്കാനിംഗ് സെൻറർ,എഫ് സി ഐ  ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് മുതലായ സംഘടനകളാണ്.ഓടിട്ടതും, ചോർന്നൊലിക്കുന്നതുമായ രണ്ടു പഴയ കെട്ടിടങ്ങൾ ആണ് സ്കൂളിന് ഉണ്ടായിരുന്നത്. ഈ അവസരത്തിൽ മലയാള മനോരമ, സ്കൂൾ കുട്ടികളെ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാക്കി  തീർക്കാൻ നടത്തുന്ന നല്ലപാഠം ക്ലബ്‌ സ്കൂളിൽ ആരംഭിച്ചു.
 
2014 ൽ സ്കൂളിൽ ജോയിൻ ചെയ്ത പ്രിയ ജോൺ എന്ന അധ്യാപിക കൺവീനർ ആയി സ്കൂളിൽ ധാരാളം  സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ നടന്നു. പിന്നീട് ജോയിൻ ചെയ്ത  മുഹമ്മദ്‌ റസൽ എന്ന അധ്യാപകനും  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അധ്യാപകരും കുട്ടികളും രക്ഷാകർത്താക്കളും ചേർന്നു നടത്തിയ പ്രവർത്തങ്ങൾക്ക് മലയാള മനോരമയുടെ നല്ല പാഠം പുരസ്‌കാരം ലഭിച്ചു. ഈ അവസരത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ആയ കെ. വി മോഹൻ കുമാർ സാറിനോട് സ്കൂളിന്റെ പ്രതിസന്ധികൾ അറിയിച്ചതിൻ പ്രകാരം പുരസ്കാര വേദിയിൽ തന്നെ ഉള്ളൂർ സ്കൂളിന് ഡി. പി. ഐ പ്ലാൻസ് ഫണ്ട്‌ പ്രകാരം ഒരു കോടി രൂപയുടെ കെട്ടിടം നൽകാം എന്ന് പ്രഖ്യാപിക്കുകയുണ്ടായി.അങ്ങനെ ആണ് 2018 ൽ  habitat ശങ്കർ ജി യുടെ മേൽനോട്ടത്തിൽ മനോഹരമായ പുതിയ കെട്ടിടം സ്കൂളിന് ലഭിച്ചത്. ഈ പുരസ്കാര നിറവിൽ ഊർജസ്വലരായ അധ്യാപകർ, കുട്ടികൾ രക്ഷാകർത്താകൾ ധാരാളം പ്രവർത്തങ്ങൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഇതിൽ എടുത്തു പറയേണ്ടത് അധ്യാപികമാർഅവരുടെ സ്വർണം പണയം വച്ചു കുട്ടികൾക്കായ് വാങ്ങിയ omni വാൻ, ഡ്രൈവർക്കു കൊടുക്കാൻ കാശ് ഇല്ലാത്തതിനാൽ അത് സ്വന്തമായി ഓടിച്ചത് അദ്ധ്യാപകൻ മുഹമ്മദ് റസൽആണ്, ഓണം ഘോഷയാത്രയിൽ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ ഫ്ലോട്ട്,ജൈവ പച്ചക്കറി കൃഷിക്കു ലഭിച്ച സംസ്ഥാന അവാർഡ്അംഗവൈകല്യമുള്ളവർക്ക് നൽകിയ വീൽ ചെയറുകൾ... തുടങ്ങിയവയാണ്ചില മികച്ച പ്രവർത്തനങ്ങൾ. ഞങ്ങളുടെ പ്രവർത്തന ങ്ങൾക്കു ശക്തി പകരുവാൻ പിന്നീട് പല സുമനസ്സുകളും, സംഘടനകളും മുന്നോട്ടു വന്നു. സ്കൂളിന്റെ ശക്തമായ അഭ്യൂദയ കാംക്ഷിയായ ഡോക്ടർ ഗോപിനാഥ്, ഗുരുവായൂരപ്പൻ അസോസിയട്സ്  ചെയർമാൻ ശ്രീ. അനിൽകുമാർ, മെട്രോ സ്കാൻ ശ്രീ. ചെറിയാൻ റോട്ടറി ക്ലബ്‌, KEY സംഘടന, പൂർവ്വ വിദ്യാർഥി സംഘടന, TVM RCC ഇവയൊക്കെ എടുത്തു പറയത്തക്കവയാണ്.പുതിയ കെട്ടിടം വന്നതും അധ്യാപകരുടെ നേതൃത്വവും കുട്ടികൾ കൂടുന്നതിനു കാരണമായി. പ്രിയ ജോൺ, ശ്രീദേവി പി. കെ ,ദീപ C. K ഇവരുടെ നേതൃത്വത്തിൽ നടത്തിയ വീട് സന്ദർശനം കുട്ടികൾ100% വർദ്ധിക്കുന്നതിനു കാരണമായി .


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
<nowiki>#</nowiki>ഒന്നു മുതൽ ഏഴുവരെ ഇംഗ്ലീഷ് , മീഡിയം ക്ലാസ്സുകൾ
<nowiki>#</nowiki>ഒന്നു മുതൽ ഏഴുവരെ ഇംഗ്ലീഷ് , മീഡിയം ക്ലാസ്സുകൾ


വരി 101: വരി 91:
<nowiki>#</nowiki>വൃത്തിയുള്ള പാചക പുര
<nowiki>#</nowiki>വൃത്തിയുള്ള പാചക പുര


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* യോഗ
* യോഗ
* മനോരമ നല്ല പാഠം
* മനോരമ നല്ല പാഠം
വരി 113: വരി 103:
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
* '''ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ'''
* [[ഗവ. യു പി എസ് ഉള്ളൂർ/അംഗീകാരങ്ങൾ|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ]] 
* ഇന്നത്തെ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കു എതിരെ കേരളത്തിലുടനീളം നടത്തി വരുന്ന ലഹരിവിമുക്ത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായി ഉള്ളൂർ ഗവ : യു. പി. സ്കൂളിൽ 2022 ഒക്ടോബർ 6നു ബഹുമാനപെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ  സംസ്ഥാനതല ഉൽഘാടനത്തോടു കൂടി സ്കൂളിൽ ലഹരി വിമുക്ത പ്രവർത്തനങ്ങൾ പ്രഥമ അധ്യാപിക ശ്രീമതി. ഷൈല എസ്. ജെ. യുടെ നേതൃത്വത്തിൽ ആരംഭിച്ചു.അന്നേ ദിവസം രാവിലെ സ്കൂളിൽ വച്ചു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷകർത്തകൾക്കും മെഡിക്കൽ കോളേജ് ശിശു സൗഹൃദ ജനമൈത്രി പോലീസ് സ്റ്റേഷൻ സി. പി. ഒ.ശ്രീ രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കയും, സി. പി. ഒ ശ്രീ ചന്ദ്ര ബോസ് കുട്ടികൾക്ക് ലഹരിക്കു എതിരെ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയും ചെയ്തു. തുടർന്നു കുട്ടികൾ ലഹരി ബോധവൽക്കരണത്തിന്റെ ഭാഗമായി നാടകം, പാട്ട് എന്നീ കലാപരിപാടികൾ  നടത്തി.ലഹരി വിരുദ്ധ കഥാപ്രസംഗം വീഡിയോ പ്രദർശനം എന്നിവലൂടെ കുട്ടികൾക്കും രക്ഷകർത്തകൾക്കും  ഇടയിൽ ലഹരിയെ പറ്റി അവബോധം സൃഷ്ടികുന്നതിനു സാധിച്ചു.അധ്യാപികമാരായ ശ്രീമതി സുനിത, ശ്രീമതി ശ്രീദേവി തുടങ്ങിയവർ കുട്ടികൾക്കു ലഹരി യുടെ ദൂഷ്യവശങ്ങളെ പറ്റി പറഞ്ഞു കൊടുക്കുകയും, ലഹരി വിമുക്തകേരളത്തിനായുള്ള പിന്തുണ സംവിധാനങ്ങളുടെ ഫോൺ നമ്പർ നമ്പർ പരിചയപെടുത്തി. സംസ്ഥാന മദ്യവർജ്ജന സമിതി സെക്രട്ടറി ശ്രീ. ഷാജി കുട്ടികൾക്ക് ബോധവത്കരണം നടത്തി.2022 ഒക്ടോബർ 14 നു കുട്ടികൾക്കു ലഹരി എതിരെ പ്ലഗ്കാർഡ് നിർമാണ മത്സരം നടത്തുകയും. എല്ലാകുട്ടികൾക്കും പ്ലഗ്കാർഡ് നിർമ്മാണത്തിൽ പങ്കു ചേരാൻ അവസരം നൽകുകയും ചെയ്തു.ഒക്ടോബർ 18നു കുട്ടികളും അധ്യാപകരും ചേർന്ന്  ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. തുടർന്നു സ്കൂൾ മുതൽ ഉള്ളൂർ ജംഗ്ഷൻ വരെ ഉളള ഭാഗങ്ങളിൽ ലഹരി വിരുദ്ധ ലഖുരേഖ തയാറാക്കി വിതരണം നടത്തി. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ പങ്കെടുക്കുന്ന ലഹരിവിരുദ്ധ ഷോര്ട്ട് ഫിലിം നിർമ്മിച്ചു.2022 ഒക്ടോബർ 20നു കൗൺസിലർ ഡി. ആർ. അനിൽ സി. പി. ഒ. സുരേഷ്, പി. ടി. എ പ്രസിഡന്റ്‌ ഗോപിക, എസ്. എം സി ചെയർമാൻ സുജ, പ്രഥമ അധ്യാപിക ശ്രീമതി ഷൈല എസ്. ജെ, പി. ടി എ  അംഗങ്ങൾ, അധ്യാപകർ എന്നിവർ എന്നിവർ ഉൾപെടുത്തി രൂപീകരിച്ച ജാഗ്രത സമിതിയുടെ യോഗം നടത്തുകയും ലഹരിവിരുദ്ധ ബോധവത്കരണം  നടത്തുകയും ചെയ്തു.


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!കാലയളവ്
!കാലയളവ്
വരി 125: വരി 114:
!തീയ്യതി
!തീയ്യതി
|-
|-
!2006-2008
!'''2006-2008'''
!ലളിത
!ലളിത
!23/06/2006 to31/03/2008
!23/06/2006 to31/03/2008
വരി 163: വരി 152:
|2021 - 2022
|2021 - 2022
|സുചിത്ര.എസ്സ്
|സുചിത്ര.എസ്സ്
|27/10/2022
|27/10/2021 to 31/3/2022
|-
|-
|2021-2022
|2021-2022
|sobha s s
|ശോഭ എസ്  എസ് 
|
|25/05/2022 to 30/06/2022
|-
|2022- 2023
|ഷൈല എസ് ജെ
|01/07/2022 to 07/06/2023
|-
|-
|2022-
|2023-
|SHYLA S J
|പ്രിയ ജോൺ
|
|08/06/2023 to
|}
|}


== പ്രശംസ ==
== '''അംഗീകാരങ്ങൾ''' ==
2015 ൽജൈവകൃഷിക്ക് അ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചു
2015 ൽജൈവകൃഷിക്ക് അ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചു


2015ൽ  ജൈവകൃഷിക്ക് അക്ഷയശ്രീ ശ്രീ അവാർഡും ലഭിച്ചു
[[ഗവ. യു പി എസ് ഉള്ളൂർ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
 
2016 -17ൽ മാതൃഭൂമിയുടെ നന്മ പുരസ്കാരം, എക്സലൻസ് അവാർഡ് , മലയാള മനോരമയുടെ നല്ലപാഠം അവാർഡ് എന്നിവ ലഭിച്ചു
 
2016 ഡിസംബറിൽ മദ്യവർജന സമിതിയുടെ യുടെ ലഹരിവിരുദ്ധ പ്രവർത്തന പുരസ്കാരം ലഭിച്ചു
 
2019 മാർച്ചിൽ മലയാള മനോരമയുടെ നല്ലപാഠം പുരസ്കാരം ലഭിച്ചു.
 
 
'''ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ'''
 
 
ഇന്നത്തെ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കു എതിരെ കേരളത്തിലുടനീളം നടത്തി വരുന്ന ലഹരിവിമുക്ത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായി ഉള്ളൂർ ഗവ : യു. പി. സ്കൂളിൽ 2022 ഒക്ടോബർ 6നു ബഹുമാനപെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ  സംസ്ഥാനതല ഉൽഘാടനത്തോടു കൂടി സ്കൂളിൽ ലഹരി വിമുക്ത പ്രവർത്തനങ്ങൾ പ്രഥമ അധ്യാപിക ശ്രീമതി. ഷൈല എസ്. ജെ. യുടെ നേതൃത്വത്തിൽ ആരംഭിച്ചു.അന്നേ ദിവസം രാവിലെ സ്കൂളിൽ വച്ചു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷകർത്തകൾക്കും മെഡിക്കൽ കോളേജ് ശിശു സൗഹൃദ ജനമൈത്രി പോലീസ് സ്റ്റേഷൻ സി. പി. ഒ.ശ്രീ രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കയും, സി. പി. ഒ ശ്രീ ചന്ദ്ര ബോസ് കുട്ടികൾക്ക് ലഹരിക്കു എതിരെ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയും ചെയ്തു. തുടർന്നു കുട്ടികൾ ലഹരി ബോധവൽക്കരണത്തിന്റെ ഭാഗമായി നാടകം, പാട്ട് എന്നീ കലാപരിപാടികൾ  നടത്തി.ലഹരി വിരുദ്ധ കഥാപ്രസംഗം വീഡിയോ പ്രദർശനം എന്നിവലൂടെ കുട്ടികൾക്കും രക്ഷകർത്തകൾക്കും  ഇടയിൽ ലഹരിയെ പറ്റി അവബോധം സൃഷ്ടികുന്നതിനു സാധിച്ചു.അധ്യാപികമാരായ ശ്രീമതി സുനിത, ശ്രീമതി ശ്രീദേവി തുടങ്ങിയവർ കുട്ടികൾക്കു ലഹരി യുടെ ദൂഷ്യവശങ്ങളെ പറ്റി പറഞ്ഞു കൊടുക്കുകയും, ലഹരി വിമുക്തകേരളത്തിനായുള്ള പിന്തുണ സംവിധാനങ്ങളുടെ ഫോൺ നമ്പർ നമ്പർ പരിചയപെടുത്തി. സംസ്ഥാന മദ്യവർജ്ജന സമിതി സെക്രട്ടറി ശ്രീ. ഷാജി കുട്ടികൾക്ക് ബോധവത്കരണം നടത്തി.2022 ഒക്ടോബർ 14 നു കുട്ടികൾക്കു ലഹരി എതിരെ പ്ലഗ്കാർഡ് നിർമാണ മത്സരം നടത്തുകയും. എല്ലാകുട്ടികൾക്കും പ്ലഗ്കാർഡ് നിർമ്മാണത്തിൽ പങ്കു ചേരാൻ അവസരം നൽകുകയും ചെയ്തു.ഒക്ടോബർ 18നു കുട്ടികളും അധ്യാപകരും ചേർന്ന്  ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. തുടർന്നു സ്കൂൾ മുതൽ ഉള്ളൂർ ജംഗ്ഷൻ വരെ ഉളള ഭാഗങ്ങളിൽ ലഹരി വിരുദ്ധ ലഖുരേഖ തയാറാക്കി വിതരണം നടത്തി. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ പങ്കെടുക്കുന്ന ലഹരിവിരുദ്ധ ഷോര്ട്ട് ഫിലിം നിർമ്മിച്ചു.2022 ഒക്ടോബർ 20നു കൗൺസിലർ ഡി. ആർ. അനിൽ സി. പി. ഒ. സുരേഷ്, പി. ടി. എ പ്രസിഡന്റ്‌ ഗോപിക, എസ്. എം സി ചെയർമാൻ സുജ, പ്രഥമ അധ്യാപിക ശ്രീമതി ഷൈല എസ്. ജെ, പി. ടി എ  അംഗങ്ങൾ, അധ്യാപകർ എന്നിവർ എന്നിവർ ഉൾപെടുത്തി രൂപീകരിച്ച ജാഗ്രത സമിതിയുടെ യോഗം നടത്തുകയും ലഹരിവിരുദ്ധ ബോധവത്കരണം  നടത്തുകയും ചെയ്തു.
 
==വഴികാട്ടി==


*സ്കൂളിൽ എത്തിച്ചേരാൻ തമ്പാനൂരിൽ നിന്ന് 6.6  Km ഉം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 800 m ഉം ഉള്ളൂർ ജങ്ഷനിൽ നിന്ന് 400 m ഉം കിഴക്കേകോട്ട നിന്ന് 6.2 km ഉം കേശവദാസപുരത്തു നിന്ന് 1.5 Km ഉം ദൂരമുണ്ട്.
== '''വഴികാട്ടി''' ==
തമ്പാനൂരിൽ/കിഴക്കേകോട്ട നിന്ന് മെഡിക്കൽ കോളേജ് ആശുപത്രി വഴി ഉള്ളൂർ ജങ്ഷനിലേക്ക്  800 m എത്തുമ്പോൾ വലത് വശത്തായി ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.




{{#multimaps:  8.5256484,76.9257669| zoom=18 }}
{{#multimaps:  8.5256484,76.9257669| zoom=18 }}

10:13, 8 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


ഗവ. യു പി എസ് ഉള്ളൂർ
വിലാസം
ജി യു പി എസ്‌ ഉള്ളൂർ,
,
മെഡിക്കൽ കോളേജ് പി.ഒ.
,
695011
സ്ഥാപിതം1 - 6 - 1957
വിവരങ്ങൾ
ഫോൺ0471 2444534
ഇമെയിൽgovtupsulloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്43331 (സമേതം)
യുഡൈസ് കോഡ്32141000504
വിക്കിഡാറ്റQ64037399
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയ ജോൺ
പി.ടി.എ. പ്രസിഡണ്ട്ഗോപിക
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
08-03-2024Sreejaashok


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ കോളേജിന് അടുത്തായി ഉള്ളൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവ: അപ്പർ പ്രൈമറി വിദ്യാലയമാണിത്.

ചരിത്രം

തലസ്ഥാന നഗരിയുടെ സിരാ കേന്ദ്രമായ മെഡിക്കൽ കോളേജിന് അടുത്തായി ഉള്ളൂർ പ്രദേശത്ത് 1957 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ്  ഇപ്പോഴത്തെ ഉള്ളൂർ ഗവൺമെൻറ് യുപിഎസ് . കൊല്ലവർഷം 1099 ൽ( 1924 ) ഉള്ളൂർ സി എം സ്മാരക എൽ പി സ്കൂൾ ആയി ആരംഭിച്ച ഇവിടുത്തെ ആദ്യത്തെ വിദ്യാർത്ഥിനി അമ്മുക്കുട്ടി അമ്മ ആയിരുന്നു.  ഈ സ്കൂൾ 1957 ജൂണിൽ സർക്കാർ ഏറ്റെടുത്തപ്പോൾ നിയമിതനായ പ്രഥമാധ്യാപകൻ ശ്രീ കൃഷ്ണപിള്ളയാണ്. സ്കൂളിന്റെ തുടക്കത്തിൽ പണികഴിപ്പിച്ച ഓടിട്ട കെട്ടിടത്തിലാണ്   ഓഫീസും പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചിരുന്നത്. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

#ഒന്നു മുതൽ ഏഴുവരെ ഇംഗ്ലീഷ് , മീഡിയം ക്ലാസ്സുകൾ

# മികച്ച കെട്ടിടം

#കുടിവെള്ളം

# ടോയ്‌ലറ്റ് സൗകര്യം

#സ്കൂൾ ബസ്

#ലൈബ്രറി

#ശാസ്ത്ര ലാബ്

#വൃത്തിയുള്ള ക്ലാസ്സ് മുറികൾ

#പൂന്തോട്ടം

#വൃത്തിയുള്ള പാചക പുര

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ
  • മനോരമ നല്ല പാഠം
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

കാലയളവ് അധ്യാപകർ തീയ്യതി
2006-2008 ലളിത 23/06/2006 to31/03/2008
2011 - 2014 കെ.കെ മറിയാമ്മ 30/04/2008 to 31/3/2014
2014 - 2015 ജോസ് . വി. ധരൻ 7/6/2014 to 31/5/2016
2015 - 2017 ശശികല കുമാരി 3/6/2016 to 16/5/ 2017
2017 - 2018 ഓമന. എസ്സ് 17/5/2017 to 31/5/2018
2018 - 2019 ജി.കെ കലാദേവി അമ്മ 4/6/2018 to 30/5/2019
2019 അന്നമ്മ ഫിലിപ്പോസ് 31/5/2019 to 7/6/2019
2019 നിർമ്മല ദേവി. എസ്സ് 7/6/2019 to 19/12/2019
2020 - 2021 അജിത . എച്ച് 20/12/2019 to 4/3/2020
2021 - 2022 സുചിത്ര.എസ്സ് 27/10/2021 to 31/3/2022
2021-2022 ശോഭ എസ് എസ് 25/05/2022 to 30/06/2022
2022- 2023 ഷൈല എസ് ജെ 01/07/2022 to 07/06/2023
2023- പ്രിയ ജോൺ 08/06/2023 to

അംഗീകാരങ്ങൾ

2015 ൽജൈവകൃഷിക്ക് അ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചു

കൂടുതൽ അറിയാൻ

വഴികാട്ടി

തമ്പാനൂരിൽ/കിഴക്കേകോട്ട നിന്ന് മെഡിക്കൽ കോളേജ് ആശുപത്രി വഴി ഉള്ളൂർ ജങ്ഷനിലേക്ക് 800 m എത്തുമ്പോൾ വലത് വശത്തായി ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.


{{#multimaps: 8.5256484,76.9257669| zoom=18 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ഉള്ളൂർ&oldid=2181982" എന്ന താളിൽനിന്ന് ശേഖരിച്ചത്