"ഗവ. യു. പി. എസ്. പുതുശ്ശേരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 76: വരി 76:
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
{| class="wikitable"
|+
!ക്രമ നം
!പേര്                       
!കാലഘട്ടം                     
|-
|1
|V.K. കൊച്ചുകുഞ്ഞ്
|1940-
|-
|2
|K. തോമസ്
|1967
|-
|3
|P.K. ജനാർദ്ദനൻ
|1976 മെയ് - 1977 മാർച്ച്
|-
|4
|P.M. പോൾ
|1977 ജുൺ -1979 മാർച്ച്
|-
|5
|K.N. ഗോവിന്ദൻ
|1979 ഏപ്രിൽ -1979 ജുലെെ
|-
|6
|C.K. കുഞ്ഞുകൃഷ്ണൻ
|1980 ഫെബ്രുവരി -1983
|-
|7
|K. രാമകൃഷ്ണപിളള
|1983 ജൂലെെ -1996 മെയ്
|-
|8
|മറിയാമ്മ ഏബ്രഹാം
|1996 ജൂൺ -1997 മെയ്
|-
|9
|M.N. ലീലാമണിയമ്മ
|1997 മെയ് -1997 ജുൺ
|-
|10
|അന്നമ്മ തോമസ്
|1997 ജുൺ -1999 മാർച്ച്
|-
|11
|M.G. അമ്മിണിയമ്മ
|1999 ഏപ്രിൽ -2002 മാർച്ച്
|-
|12
|A.R. ശിവൻകുട്ടി
|2002 മെയ് - 2004 മെയ്
|-
|13
|കുമാരി എലിസബേത്ത്
|2004 ജൂൺ -2005 ഏപ്രിൽ
|-
|14
|K.V. സജിമോൻ
|2005 ജുലെെ-2019 മെയ്
|-
|15
|സ്വപ്ന ക‍‍ൃഷ്ണൻ
|2019  ജുലെെ-2020 ജുൺ
|}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==

14:15, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. പുതുശ്ശേരിമല
വിലാസം
പുതുശ്ശേരിമല

പുതുശ്ശേരിമല പി.ഒ.
,
689672
സ്ഥാപിതം1 - 1 - 1921
വിവരങ്ങൾ
ഫോൺ04735 251988
ഇമെയിൽgupsputhuserimala@gmail.com
കോഡുകൾ
സ്കൂൾ കോഡ്38547 (സമേതം)
യുഡൈസ് കോഡ്32120801504
വിക്കിഡാറ്റQ87598924
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ128
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ എ. ആർ.
പി.ടി.എ. പ്രസിഡണ്ട്അൻഷാദ് റ്റി. എസ്.
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി കൃഷ്ണ
അവസാനം തിരുത്തിയത്
24-01-202238547HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേട്ടറിവുകളും നാട്ടറിവുകളും നാവിൻതുമ്പിലൂടെ നാടിന്റെ ചരിത്രമായി കടലാസിൽ നിറയുമ്പോൾ എവടെയോ മറന്നുവച്ച പുരാരേഖകളും സാംസ്ക്കാരിക ശേഷിപ്പും മൺമറഞ്ഞവരുടെ സ്മൃതിമണ്ഡപങ്ങളുടെ നിറം കെടുത്തിയില്ലായിരിക്കാം. നാടിന്റെ ചരിത്രത്തിലൂടെനമ്മുടെ വിദ്യാലയ ചരിത്രത്തിലേക്ക്‌ എത്തി നോക്കുമ്പോൾ പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിലെ റാന്നി പഞ്ചായത്തിൽപ്പെടുന്ന മലയോര്രഗാമമായ പുതുശ്ശേരിമലയുടെ പൂർവ്വചരിത്രം തിരുവിതാംകൂർ രാജവംശത്തിന്റെ സംസ്ക്കാരവും സമ്പത്തും ഉൾക്കൊണ്ടതായിരുന്നുവെന്ന്‌ കാണാം.

ഭൗതികസൗകര്യങ്ങൾ

1921ൽ പ്രവർത്തനമാരംഭിച്ച ഗവൺമെന്റ് യു.പി. സ്കൂൾ ശതാബ്ദിയും പിന്നിട്ടിരിക്കുകയാണ്. ഭൗതികവും അക്കാദമികവുമായ മേഖലകളിൽ നമ്മുടെ സ്ക്കൂൾ മുന്നിൽ തന്നെയാണ്. സുസജ്ജമായ ഐ റ്റി ലാബും സയൻസ് ലാബും ഇവിടെ പ്രവർത്തിക്കന്നു. പ്രശാന്ത സുന്ദരവും പ്രകൃതിരമണീയവും പരിസ്ഥിതി സൗഹാർദ്ധപരമായ ഈ സ്കുളിൽ വൃത്തിയുളള ക്ലാസ്സ് മുറികൾ, വിശാലമായ കളിസ്ഥലം, ശുദ്ധജലവിതരണ സംവിധാനം, പെ‍ഡഗോഗി പാർക്ക്, സ്കൂൾ വാഹനം, ആവശ്യത്തിന് പഠനസാമഗ്രികൾ, കുട്ടികൾക്കാവശ്യത്തിന് ടോയ് ലറ്റ്, തുടങ്ങിയവ ലഭിക്കുന്നു. കുട്ടികളിൽവായന ശീലത്തെ വളർത്തുവാൻ പ്രാപ്തമായ വിപുലമായ രീതിയിലുള്ള ലൈബ്രറി സ്ക്കൂളിന്റെ സമ്പത്താണ്. കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻസാരഥികൾ

ക്രമ നം പേര് കാലഘട്ടം
1 V.K. കൊച്ചുകുഞ്ഞ് 1940-
2 K. തോമസ് 1967
3 P.K. ജനാർദ്ദനൻ 1976 മെയ് - 1977 മാർച്ച്
4 P.M. പോൾ 1977 ജുൺ -1979 മാർച്ച്
5 K.N. ഗോവിന്ദൻ 1979 ഏപ്രിൽ -1979 ജുലെെ
6 C.K. കുഞ്ഞുകൃഷ്ണൻ 1980 ഫെബ്രുവരി -1983
7 K. രാമകൃഷ്ണപിളള 1983 ജൂലെെ -1996 മെയ്
8 മറിയാമ്മ ഏബ്രഹാം 1996 ജൂൺ -1997 മെയ്
9 M.N. ലീലാമണിയമ്മ 1997 മെയ് -1997 ജുൺ
10 അന്നമ്മ തോമസ് 1997 ജുൺ -1999 മാർച്ച്
11 M.G. അമ്മിണിയമ്മ 1999 ഏപ്രിൽ -2002 മാർച്ച്
12 A.R. ശിവൻകുട്ടി 2002 മെയ് - 2004 മെയ്
13 കുമാരി എലിസബേത്ത് 2004 ജൂൺ -2005 ഏപ്രിൽ
14 K.V. സജിമോൻ 2005 ജുലെെ-2019 മെയ്
15 സ്വപ്ന ക‍‍ൃഷ്ണൻ 2019 ജുലെെ-2020 ജുൺ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

  • റാന്നിയിൽ നിന്നും വടശ്ശേരിക്കരയിലേക്ക് പോകുന്ന വഴിയിൽ അഞ്ചു കിലോമീറ്റർ സഞ്ചരിച്ച് പാലച്ചുവട് എന്ന സ്ഥലത്തു നിന്നും വലത്തേക്ക് രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.

{{#multimaps:9.348275911180293, 76.80592958121113| zoom=15}}