"ഗവ. യു. പി. എസ്. കുടമുരുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 86: വരി 86:


=='''ഭൗതികസൗകര്യങ്ങൾ''' -  ==
=='''ഭൗതികസൗകര്യങ്ങൾ''' -  ==
സ്കൂളിന് സ്വന്തമായി 75 സെന്റ് സ്ഥലവും മൂന്ന് കെട്ടിടങ്ങളും  കളിസ്ഥലം ആവശ്യത്തിന് മൂത്രപ്പുരകൾ ,കുടിവെള്ള സൗകര്യം, ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര, സ്മാർട്ട് ക്ലാസ് റൂമുകൾ, തുടങ്ങിയവ ഉണ്ട്<small>.  [[ഗവ. യൂ. പി. എ സ്‌. കുടമുരുട്ടി/ ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</small>
സ്കൂളിന് സ്വന്തമായി 75 സെന്റ് സ്ഥലവും മൂന്ന് കെട്ടിടങ്ങളും  കളിസ്ഥലം ആവശ്യത്തിന് മൂത്രപ്പുരകൾ ,കുടിവെള്ള സൗകര്യം, ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര, സ്മാർട്ട് ക്ലാസ് റൂമുകൾ, തുടങ്ങിയവ ഉണ്ട്<small>.  [[ഗവ. യു. പി. എസ്. കുടമുരുട്ടി/ സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</small>


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

21:39, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. കുടമുരുട്ടി
വിലാസം
കുടമുരുട്ടി

കുടമുരുട്ടി പി.ഒ.
,
689711
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ+918921933317
ഇമെയിൽhmkudamurutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്38545 (സമേതം)
യുഡൈസ് കോഡ്32120800401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി കെ. എ
പി.ടി.എ. പ്രസിഡണ്ട്മഞ്ജു
എം.പി.ടി.എ. പ്രസിഡണ്ട്ജയശ്രീ
അവസാനം തിരുത്തിയത്
25-01-2022Jayesh.itschool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആമുഖം

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ റാന്നി ഉപ ജില്ലയിൽ നാറാണംമൂഴി പഞ്ചായത്തിൽ കുടമുരുട്ടി എന്ന സ്ഥലത്തുള്ള ഒരുസർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യുപി സ്കൂൾ കുടമുരുട്ടി.

ചരിത്രം

1956 ൽ ശ്രീ ടി.കെ.കേശവൻ സാറിനാൽ സ്ഥാപിതമായ ഈ സ്കൂൾ ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലാവുകയും 1961  ൽ പൂർണ്ണ എൽപി സ്കൂൾ  ആകുകയും ചെയ്തു. 1965 കേരള വിദ്യാഭ്യാസ വകുപ്പ് ഇത് ഏറ്റെടുക്കുകയും 1980  ഇൽ യുപിസ്കൂൾ ആക്കി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക





ഭൗതികസൗകര്യങ്ങൾ -

സ്കൂളിന് സ്വന്തമായി 75 സെന്റ് സ്ഥലവും മൂന്ന് കെട്ടിടങ്ങളും  കളിസ്ഥലം ആവശ്യത്തിന് മൂത്രപ്പുരകൾ ,കുടിവെള്ള സൗകര്യം, ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര, സ്മാർട്ട് ക്ലാസ് റൂമുകൾ, തുടങ്ങിയവ ഉണ്ട്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 ശ്രീ. കെ ടി  കേശവൻ 1956
2 ശ്രീമതി. ടി സി മറിയക്കുട്ടി 1965
3 ശ്രീ. സി. ടി ജോർജ്
4 ശ്രീ. പി കെ ഗോപാലൻ
5 ശ്രീ. എം കെ രാജപ്പൻ പിള്ള
6 ശ്രീ. പി ജി കൃഷ്ണപിള്ള
7 ശ്രീ. ടി ജി സോമൻ 2005
8 ശ്രീമതി.ബേബി ജോർജ് 2005-2007
9 ശ്രീ. ഗോപാലകൃഷ്ണൻ 2007-2008
10 ശ്രീമതി. സരസ്വതിയമ്മ 2008-2010
11 ശ്രീ. ശ്രീകുമാർ 2010-2011
12 ശ്രീമതി. ടി.കെ മറിയാമ്മ 2011-2012
13 ശ്രീ. ജേക്കബ് ടി മാമൻ 2014-2017
14 ശ്രീമതി. ഷൈലജ 2017-2018
15 ശ്രീ. വി കെ അജിത് കുമാർ 2018-2021
16 ശ്രീമതി. ഉഷാകുമാരി കെ എ 2021-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._കുടമുരുട്ടി&oldid=1409514" എന്ന താളിൽനിന്ന് ശേഖരിച്ചത്