"ഗവ. എൽ പി എസ് ത്രിവിക്രമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 99: വരി 99:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
* തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്റ്റാൻഡിൽ നിന്നും 4km അകലെ സ്ഥിതി ചെയുന്നു.


|}
* കുഞ്ചാലുമൂട് നിന്നും തമലം  പോകുന്ന വഴിയിൽ സ്ഥിതി ചെയുന്നു.
|}
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്റ്റാൻഡിൽ നിന്നും 4km അകലെ സ്ഥിതി ചെയുന്നു.


കുഞ്ചാലുമൂട് നിന്നും തമലം  പോകുന്ന വഴിയിൽ സ്ഥിതി ചെയുന്നു.
* പ്രധാനപെട്ട ലാൻഡ്മാർക് ത്രിവിക്രമംഗലം ക്ഷേത്രതിനടുത്ത്.
 
പ്രധാനപെട്ട ലാൻഡ്മാർക് ത്രിവിക്രമംഗലം ക്ഷേത്രതിനടുത്തു.




{{#multimaps: 8.482974274125352, 76.97603961213414 | zoom=12 }}
{{#multimaps: 8.482974274125352, 76.97603961213414 | zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:58, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് ത്രിവിക്രമംഗലം
വിലാസം
തമലം

ജി.എൽ.പി.എസ്. ത്രിവിക്രമoഗലം , തമലം
,
തമലം പി.ഒ.
,
695012
സ്ഥാപിതം14 - മാർച്ച് - 1944
വിവരങ്ങൾ
ഫോൺ0471-2345926
ഇമെയിൽ43213thrivikramangala@gmail.com
കോഡുകൾ
സ്കൂൾ കോഡ്43213 (സമേതം)
യുഡൈസ് കോഡ്32141101006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശാന്തി
പ്രധാന അദ്ധ്യാപികശാന്തി
പി.ടി.എ. പ്രസിഡണ്ട്രോഹിണി
എം.പി.ടി.എ. പ്രസിഡണ്ട്മറിയം
അവസാനം തിരുത്തിയത്
08-02-2022PRIYA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

നമ്മുടെ വിദ്യാലയം                     ഇന്നത്തെ കുഞ്ഞാലുമൂടിന് സമീപം ചീക്കുവിള എന്ന് പണ്ട് അറിയപ്പെട്ടിരുന്ന സ്ഥലത്ത് അന്നത്തെ പൗരമുഖ്യൻമാരും നാട്ടുപ്രമാണിമാരുമായിരുന്ന ശ്രീ. ജനാർദ്ദനൻപിള്ള, ശ്രീ കുട്ടൻപിള്ള, ശ്രീമതി. സുമതി അമ്മ, ശ്രീ. നീലകണ്ഠൻ നായർ തുടങ്ങിയ മാന്യവ്യക്തികളുടെ കൂട്ടായ ചിന്തയുടെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായി തുടങ്ങിയതാണ് ഈ വിദ്യാലയം. മൂന്നു വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം നിർത്തലാക്കിയ സ്കൂൾ 1947 ൽ സർക്കാർ ഏറ്റെടുത്തു. ആദ്യ പ്രഥമധ്യാപകൻ കരമന സ്കൂളിലെ ശ്രീ. നീലകണ്ഠൻ നായരായിരുന്നു. ലക്ഷ്മിവിളാകം വീട്ടിൽ ശ്രീ. കെ. പാച്ചന്റെ മകൾ c സി. രാജമ്മയായിരുന്നു ആദ്യ വിദ്യാർത്ഥിനി. കൊല്ലവർഷം 1122 ഇടവമാസം 6 തീയതി (06.01.1122)ആയിരുന്നു ഈ കുട്ടിയെ സ്കൂളിൽ ചേർത്തത്. ഓലമേഞ്ഞ കെട്ടിടത്തിൽ മെടഞ്ഞ ഓലകളിൽ ഇരുന്ന് കുട്ടികൾ പഠിച്ചു. തോർത്തുടുത്തുകൊണ്ടാണ് മിക്ക കുട്ടികളും സ്കൂളിൽ എത്തിയിരുന്നത്.1956-ൽ കുട്ടികളുടെ വർദ്ധനവ് കാരണം ഗവണ്മെന്റ് ശ്രീ. ജനാർദ്ദനൻ പിള്ളയിൽ നിന്നും 50സെന്റ് സ്ഥലം വാങ്ങുകയും ഇന്നു കാണുന്ന 120അടി നീളവും 18അടി വീതിയുമുള്ള കെട്ടിടം നിർമ്മിക്കുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്റ്റാൻഡിൽ നിന്നും 4km അകലെ സ്ഥിതി ചെയുന്നു.
  • കുഞ്ചാലുമൂട് നിന്നും തമലം  പോകുന്ന വഴിയിൽ സ്ഥിതി ചെയുന്നു.
  • പ്രധാനപെട്ട ലാൻഡ്മാർക് ത്രിവിക്രമംഗലം ക്ഷേത്രതിനടുത്ത്.


{{#multimaps: 8.482974274125352, 76.97603961213414 | zoom=12 }}