"ഗവ. എൽ. പി. എസ്. ഒറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G.L.P.S. OTTOOR}}
{{prettyurl|G.L.P.S. OTTOOR}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ഒറ്റൂർ
|സ്ഥലപ്പേര്=ഒറ്റൂർ
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42313
|സ്കൂൾ കോഡ്=42313
| സ്ഥാപിതവർഷം= 1920
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= മണമ്പൂർ പി. ഓ, തിരുവനന്തപുരം
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695611
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32140100605
| സ്കൂൾ ഇമെയിൽ= glpsottoor@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ആറ്റിങ്ങൽ
|സ്ഥാപിതവർഷം=1920
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പോസ്റ്റോഫീസ്=മനമ്പൂർ
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|പിൻ കോഡ്=695611
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0470 2688245
| മാദ്ധ്യമം= മലയാളx
|സ്കൂൾ ഇമെയിൽ=glpsottoor@gmail.com
| ആൺകുട്ടികളുടെ എണ്ണം=37
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 53
|ഉപജില്ല=ആറ്റിങ്ങൽ
| വിദ്യാർത്ഥികളുടെ എണ്ണം= 90
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒറ്റൂർ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=
|വാർഡ്=9
| പ്രധാന അദ്ധ്യാപകൻ= എം.ശരശ്ചന്ദ്രകുമാർ
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്= എസ്.സീലിയ
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
| സ്കൂൾ ചിത്രം=   ‎|
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=57
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിത .സി.കെ.
|പി.ടി.. പ്രസിഡണ്ട്=വിദ്യ .ഐ
|എം.പി.ടി.എ. പ്രസിഡണ്ട്=ശിഖ
|സ്കൂൾ ചിത്രം=42313.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== <small>ചരിത്രം</small> ==
ഒറ്റൂർ  കരവം മഠത്തിന്റെ  കളിയിലിൽ പഴയകാലഎം.എൽ .എ ശ്രീ .എൻ .എൻ.പണ്ടാരത്തിന്റെ അച്ഛൻ  ശ്രീ.കെ .എൻ. പണ്ടാരത്തിന്റെ നേതൃത്ത്വത്തിലാണ് ഈ സ്കൂളിന്റെ തുടക്കം .പിന്നീട്‌ കവലയുർ വാണിയം വിളാകത്തു ശ്രീ .ജനാർദ്ദനൻപിള്ളയുടെ ശ്രമഫലമായി 2 ,3 ക്ലാസ്സുകൾ ആരംഭിക്കുകയും അദ്ദേഹം മാനേജർ ,എച് .എം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയും ചെയ്തു .തുടർന്ന് ശ്രീ .വാസുദേവൻപിള്ള എച് .എം ആയി .തുടർന്ന് സ്കൂൾ വിലക്ക് വാങ്ങിയ ശ്രീ .പരമേശ്വരൻപിള്ള നാലാം ക്ലാസ്സ് അനുവദിപ്പിച്ചു പ്രവർത്തനം തുടങ്ങി .കുറേ വർഷങ്ങൾക്കു ശേഷം ശ്രീ.പരമേശ്വരൻപിള്ളയുടെ സുഹൃത്ത് കൊല്ലം ഉണ്ണിച്ചക്കൻ വിളകത്തു കെ .ജി .പരമേശ്വരൻ എന്നയാളിന്റെ ശ്രമഫലമായി 5 ,6 ,7 ക്ലാസ്സുകൾ അനുവദിപ്പിച്ചു പ്രവർത്തനം തുടങ്ങി .കെ.ജി എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഷഷ്ടിപൂർത്തി സമയത്തു ഓർമ നിലനിർത്താനായി സ്കൂളിന് കെ.ജി.എസ് .പി .യു .പി .എസ്‌ എന്ന് പേര് കൊടുത്തു .1957 ൽ ഈ സ്ക്കൂളിന്റെ എൽ.പി വിഭാഗം സർക്കാരിന്‌ കൈമാറി .1970 ൽ സൗകര്യപ്രദമായ രീതിയിൽ പ്രവർത്തിക്കുവാൻവേണ്ടി സ്കൂൾ ഇന്ന് നിലനിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി .

== ഭൗതികസൗകര്യങ്ങൾ ==
 
== <small>ഭൗതികസൗകര്യങ്ങൾ</small> ==
പ്രകൃതി രമണീയമായ ഏകദേശം ഒരു ഏക്കർ സ്ഥലത്തിനുള്ളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .വിശാലമായ വൈദ്യുതീകരിച്ച 9 ക്ലാസ്സ്മുറികളും ഒരു സ്മാർട്ട് ക്ലാസ്റൂമും പ്രൊജക്ടർ സൗകര്യം ഉൾപ്പെടെയുള്ള ഒരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈമറി വിഭാഗവും ഉണ്ട്.ആധുനികസൗകര്യമുള്ള പാചകപ്പുര,വിശാലമായ ഡൈനിങ്ങ് ഹാൾ ,ആൺ / പെൺ കുട്ടികൾക്കായി വെവ്വേറെ ടോയ്‌ലറ്റുകൾ ,കുടിവെള്ളസ്രോതസിനായി കിണർ, ടാപ്പുകൾ ,പൊതുടാപ് എന്നിവയും ഉണ്ട് .ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോമ്പൗണ്ടിനകത്തു ഒരു പച്ചത്തുരുത്തു നിർമിച്ചിട്ടുണ്ട് .ജൈവവൈവിധ്യ പാർക്ക്  ഉണ്ട് .പൂന്തോട്ടവും ധാരാളം ഫല വൃക്ഷങ്ങളും തണൽ മരങ്ങളും പച്ചക്കറി കൃഷിയുമുള്ള ഈ വിദ്യാലയമുത്തശ്ശി  ഒറ്റൂർ ശ്രീകൃഷ്ണ സ്വാമിയുടെ കടാക്ഷത്താൽ അനുഗ്രഹീതയാണ്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* സ്കൗട്ട് & ഗൈഡ്സ്
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* സയൻ‌സ് ക്ലബ്ബ്
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* ഐ.ടി. ക്ലബ്ബ്
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* ഫിലിം ക്ലബ്ബ്
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* ബാലശാസ്ത്ര കോൺഗ്രസ്സ്.
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* ഗണിത ക്ലബ്ബ്.
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* പരിസ്ഥിതി ക്ലബ്ബ്.
 
== മാനേജ്‌മെന്റ് ==

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#സുകുമാരൻ ഉണ്ണിത്താൻ
{| class="wikitable sortable mw-collapsible mw-collapsed"
#ഭുവനചന്ദ്രൻചെട്ടിയാർ
|+
#ചന്ദ്രബാബു
!ക്രമ നമ്പർ
== നേട്ടങ്ങൾ ==
!പേര്
|-
|1
|സുകുമാരൻ ഉണ്ണിത്താൻ
|-
|2
|പ്രേമരാജൻ
|-
|3
|ഭുവനചന്ദ്രൻചെട്ടിയാർ
|-
|4
|ചന്ദ്രബാബു
|-
|5
|ശരശ്ചന്ദ്രകുമാർ.എം
|-
|6
|
|}
#
== അംഗീകാരങ്ങൾ ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!മേഖല
|-
|
|
|
|-
|
|
|
|-
|
|
|
|}
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും 8 km അകലത്തായി സ്ഥിതി ചെയ്യുന്നു.
|----
* NH ൽ കല്ലമ്പലം ജംഗ്ഷനിൽ നിന്നും 3 km അകലത്തായി സ്ഥിതി ചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
* കല്ലമ്പലം -വർക്കല റോഡിൽ വടശ്ശേരിക്കോണം ജംഗ്ഷനിൽ നിന്നും 3 km അകലത്തായി സ്ഥിതി ചെയ്യുന്നു.
|}
 
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps8.7336416,76.7734589 |zoom=13}}

<!--visbot  verified-chils->
----
{{#multimaps:8.73302,76.78327 |zoom=18}}

14:20, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. ഒറ്റൂർ
വിലാസം
ഒറ്റൂർ

മനമ്പൂർ പി.ഒ.
,
695611
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0470 2688245
ഇമെയിൽglpsottoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42313 (സമേതം)
യുഡൈസ് കോഡ്32140100605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത .സി.കെ.
പി.ടി.എ. പ്രസിഡണ്ട്വിദ്യ .ഐ
എം.പി.ടി.എ. പ്രസിഡണ്ട്ശിഖ
അവസാനം തിരുത്തിയത്
15-03-2024POOJA U

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഒറ്റൂർ  കരവം മഠത്തിന്റെ  കളിയിലിൽ പഴയകാലഎം.എൽ .എ ശ്രീ .എൻ .എൻ.പണ്ടാരത്തിന്റെ അച്ഛൻ  ശ്രീ.കെ .എൻ. പണ്ടാരത്തിന്റെ നേതൃത്ത്വത്തിലാണ് ഈ സ്കൂളിന്റെ തുടക്കം .പിന്നീട്‌ കവലയുർ വാണിയം വിളാകത്തു ശ്രീ .ജനാർദ്ദനൻപിള്ളയുടെ ശ്രമഫലമായി 2 ,3 ക്ലാസ്സുകൾ ആരംഭിക്കുകയും അദ്ദേഹം മാനേജർ ,എച് .എം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയും ചെയ്തു .തുടർന്ന് ശ്രീ .വാസുദേവൻപിള്ള എച് .എം ആയി .തുടർന്ന് സ്കൂൾ വിലക്ക് വാങ്ങിയ ശ്രീ .പരമേശ്വരൻപിള്ള നാലാം ക്ലാസ്സ് അനുവദിപ്പിച്ചു പ്രവർത്തനം തുടങ്ങി .കുറേ വർഷങ്ങൾക്കു ശേഷം ശ്രീ.പരമേശ്വരൻപിള്ളയുടെ സുഹൃത്ത് കൊല്ലം ഉണ്ണിച്ചക്കൻ വിളകത്തു കെ .ജി .പരമേശ്വരൻ എന്നയാളിന്റെ ശ്രമഫലമായി 5 ,6 ,7 ക്ലാസ്സുകൾ അനുവദിപ്പിച്ചു പ്രവർത്തനം തുടങ്ങി .കെ.ജി എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഷഷ്ടിപൂർത്തി സമയത്തു ഓർമ നിലനിർത്താനായി സ്കൂളിന് കെ.ജി.എസ് .പി .യു .പി .എസ്‌ എന്ന് പേര് കൊടുത്തു .1957 ൽ ഈ സ്ക്കൂളിന്റെ എൽ.പി വിഭാഗം സർക്കാരിന്‌ കൈമാറി .1970 ൽ സൗകര്യപ്രദമായ രീതിയിൽ പ്രവർത്തിക്കുവാൻവേണ്ടി സ്കൂൾ ഇന്ന് നിലനിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി .

ഭൗതികസൗകര്യങ്ങൾ

പ്രകൃതി രമണീയമായ ഏകദേശം ഒരു ഏക്കർ സ്ഥലത്തിനുള്ളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .വിശാലമായ വൈദ്യുതീകരിച്ച 9 ക്ലാസ്സ്മുറികളും ഒരു സ്മാർട്ട് ക്ലാസ്റൂമും പ്രൊജക്ടർ സൗകര്യം ഉൾപ്പെടെയുള്ള ഒരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈമറി വിഭാഗവും ഉണ്ട്.ആധുനികസൗകര്യമുള്ള പാചകപ്പുര,വിശാലമായ ഡൈനിങ്ങ് ഹാൾ ,ആൺ / പെൺ കുട്ടികൾക്കായി വെവ്വേറെ ടോയ്‌ലറ്റുകൾ ,കുടിവെള്ളസ്രോതസിനായി കിണർ, ടാപ്പുകൾ ,പൊതുടാപ് എന്നിവയും ഉണ്ട് .ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോമ്പൗണ്ടിനകത്തു ഒരു പച്ചത്തുരുത്തു നിർമിച്ചിട്ടുണ്ട് .ജൈവവൈവിധ്യ പാർക്ക് ഉണ്ട് .പൂന്തോട്ടവും ധാരാളം ഫല വൃക്ഷങ്ങളും തണൽ മരങ്ങളും പച്ചക്കറി കൃഷിയുമുള്ള ഈ വിദ്യാലയമുത്തശ്ശി ഒറ്റൂർ ശ്രീകൃഷ്ണ സ്വാമിയുടെ കടാക്ഷത്താൽ അനുഗ്രഹീതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 സുകുമാരൻ ഉണ്ണിത്താൻ
2 പ്രേമരാജൻ
3 ഭുവനചന്ദ്രൻചെട്ടിയാർ
4 ചന്ദ്രബാബു
5 ശരശ്ചന്ദ്രകുമാർ.എം
6

അംഗീകാരങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല

വഴികാട്ടി

  • വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും 8 km അകലത്തായി സ്ഥിതി ചെയ്യുന്നു.
  • NH ൽ കല്ലമ്പലം ജംഗ്ഷനിൽ നിന്നും 3 km അകലത്തായി സ്ഥിതി ചെയ്യുന്നു.
  • കല്ലമ്പലം -വർക്കല റോഡിൽ വടശ്ശേരിക്കോണം ജംഗ്ഷനിൽ നിന്നും 3 km അകലത്തായി സ്ഥിതി ചെയ്യുന്നു.

{{#multimaps:8.73302,76.78327 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ഒറ്റൂർ&oldid=2234663" എന്ന താളിൽനിന്ന് ശേഖരിച്ചത്