"ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
എൽ .എം .എസ് .സൊസൈറ്റിയുടെ കീഴിൽ നെടുമങ്ങാട് ചന്തയ്ക്കു സമീപമുളള ക്രിസ്റ്റീയ പള്ളിയിൽ 1871-മുതൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . റവ . സാമുവേൽ മെറ്റേർ സായിപ്പിന്റെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ്‌ മീഡിയം സ്കൂളാണ് ആരംഭിച്ചത് . ആദ്യ കാലഘട്ടത്തിൽ പള്ളിയിൽ ആരാധന നടത്തുന്നവർ തന്നെയാണ് അധ്യാപകരായും പ്രവർത്തിച്ചിരുന്നത് . അവശവിഭാഗത്തിൽപ്പെട്ട കുട്ടികൾ മാത്രമേ പഠിക്കുവാൻ വന്നിരുന്നുള്ളൂ .1891-ഇൽ നെടുമങ്ങാട്‌ വാളിക്കോടിന്‌ സമീപമുളള ശ്രീ ജെ .സാമുവേൽ അധ്യാപകനായി കടന്നു വന്നതോടെ മലയാളം മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1920 വരെ പള്ളിയിൽ വച്ചു തന്നെയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത് . 1921-ഇൽ പള്ളിയുടെ സമീപത്തു തന്നെ ഒരു പുല്ലു മേഞ്ഞ ഷെഡ് കെട്ടി അതിലേക്കു ക്‌ളാസ്സുകൾ മാറ്റി. സർക്കാർ അംഗീകാരമുള്ള ഒരു ഗ്രാന്റ് സ്കൂളായിരുന്നു ഇത് . മിഷനറിമാരാണ്‌ അദ്ധ്യാപകരെ നിയമിച്ചിരുന്നത് . 1948-ഇൽ സർക്കാർ ഈ സ്കൂൾ ഏറ്റെടുത്തതോടെ ഗവ .എൽ .എം .എ .എൽ .പി .എസ് , നെടുമങ്ങാട് (ലണ്ടൻ മിഷൻ എയ്ഡഡ് സ്കൂൾ )എന്ന പേരായി . സർക്കാർ ഏറ്റെടുത്തിട്ടും പള്ളിയിൽ ക്ലാസ്സുകൾ തുടർന്നു . മാനേജ്മെന്റിലെ അവസാനത്തെ ഹെഡ്‍മാസ്റ്ററും, ഗവണ്മെന്റ് ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ ഹെഡ്മാസ്റ്ററും ശ്രീ തോംസൺ ആയിരിന്നു. 1962-ഇൽ മഞ്ച റോഡിൽ, ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഗവണ്മെന്റ് പൊന്നുംവിലയ്‌ക്കെടുത്തു  ഓലഷെഡ്‌ കെട്ടി സ്‌കൂൾ എവിടേയ്ക്ക് മാറ്റി.
എൽ .എം .എസ് .സൊസൈറ്റിയുടെ കീഴിൽ നെടുമങ്ങാട് ചന്തയ്ക്കു സമീപമുളള ക്രിസ്റ്റീയ പള്ളിയിൽ 1871-മുതൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . റവ . സാമുവേൽ മെറ്റേർ സായിപ്പിന്റെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ്‌ മീഡിയം സ്കൂളാണ് ആരംഭിച്ചത് . ആദ്യ കാലഘട്ടത്തിൽ പള്ളിയിൽ ആരാധന നടത്തുന്നവർ തന്നെയാണ് അധ്യാപകരായും പ്രവർത്തിച്ചിരുന്നത് . അവശവിഭാഗത്തിൽപ്പെട്ട കുട്ടികൾ മാത്രമേ പഠിക്കുവാൻ വന്നിരുന്നുള്ളൂ .1891-ഇൽ നെടുമങ്ങാട്‌ വാളിക്കോടിന്‌ സമീപമുളള ശ്രീ ജെ .സാമുവേൽ അധ്യാപകനായി കടന്നു വന്നതോടെ മലയാളം മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1920 വരെ പള്ളിയിൽ വച്ചു തന്നെയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത് . 1921-ഇൽ പള്ളിയുടെ സമീപത്തു തന്നെ ഒരു പുല്ലു മേഞ്ഞ ഷെഡ് കെട്ടി അതിലേക്കു ക്‌ളാസ്സുകൾ മാറ്റി. സർക്കാർ അംഗീകാരമുള്ള ഒരു ഗ്രാന്റ് സ്കൂളായിരുന്നു ഇത് . മിഷനറിമാരാണ്‌ അദ്ധ്യാപകരെ നിയമിച്ചിരുന്നത് . 1948-ഇൽ സർക്കാർ ഈ സ്കൂൾ ഏറ്റെടുത്തതോടെ ഗവ .എൽ .എം .എ .എൽ .പി .എസ് , നെടുമങ്ങാട് (ലണ്ടൻ മിഷൻ എയ്ഡഡ് സ്കൂൾ )എന്ന പേരായി . സർക്കാർ ഏറ്റെടുത്തിട്ടും പള്ളിയിൽ ക്ലാസ്സുകൾ തുടർന്നു . മാനേജ്മെന്റിലെ അവസാനത്തെ ഹെഡ്‍മാസ്റ്ററും, ഗവണ്മെന്റ് ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ ഹെഡ്മാസ്റ്ററും ശ്രീ തോംസൺ ആയിരിന്നു. 1962-ഇൽ മഞ്ച റോഡിൽ, ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഗവണ്മെന്റ് പൊന്നുംവിലയ്‌ക്കെടുത്തു  ഓലഷെഡ്‌ കെട്ടി സ്‌കൂൾ അവിടേയ്ക്ക് മാറ്റി.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

20:53, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്
വിലാസം
മഞ്ച

ഗവൺമെന്റ് എൽ എം എ എൽ പി എസ് നെടുമങ്ങാട് , മഞ്ച , നെടുമങ്ങാട് (പി .ഒ )
,
നെടുമങ്ങാട് പി.ഒ.
,
695541
സ്ഥാപിതം1871
വിവരങ്ങൾ
ഇമെയിൽlmalpsnedumengad@gmail.com
കോഡുകൾ
സ്കൂൾ കോഡ്42542 (സമേതം)
യുഡൈസ് കോഡ്32140600605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി നെടുമങ്ങാട്
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്വപ്ന. പി.ആർ.എം.
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് ചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
27-01-202242542 1

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

എൽ .എം .എസ് .സൊസൈറ്റിയുടെ കീഴിൽ നെടുമങ്ങാട് ചന്തയ്ക്കു സമീപമുളള ക്രിസ്റ്റീയ പള്ളിയിൽ 1871-മുതൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . റവ . സാമുവേൽ മെറ്റേർ സായിപ്പിന്റെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ്‌ മീഡിയം സ്കൂളാണ് ആരംഭിച്ചത് . ആദ്യ കാലഘട്ടത്തിൽ പള്ളിയിൽ ആരാധന നടത്തുന്നവർ തന്നെയാണ് അധ്യാപകരായും പ്രവർത്തിച്ചിരുന്നത് . അവശവിഭാഗത്തിൽപ്പെട്ട കുട്ടികൾ മാത്രമേ പഠിക്കുവാൻ വന്നിരുന്നുള്ളൂ .1891-ഇൽ നെടുമങ്ങാട്‌ വാളിക്കോടിന്‌ സമീപമുളള ശ്രീ ജെ .സാമുവേൽ അധ്യാപകനായി കടന്നു വന്നതോടെ മലയാളം മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1920 വരെ പള്ളിയിൽ വച്ചു തന്നെയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത് . 1921-ഇൽ പള്ളിയുടെ സമീപത്തു തന്നെ ഒരു പുല്ലു മേഞ്ഞ ഷെഡ് കെട്ടി അതിലേക്കു ക്‌ളാസ്സുകൾ മാറ്റി. സർക്കാർ അംഗീകാരമുള്ള ഒരു ഗ്രാന്റ് സ്കൂളായിരുന്നു ഇത് . മിഷനറിമാരാണ്‌ അദ്ധ്യാപകരെ നിയമിച്ചിരുന്നത് . 1948-ഇൽ സർക്കാർ ഈ സ്കൂൾ ഏറ്റെടുത്തതോടെ ഗവ .എൽ .എം .എ .എൽ .പി .എസ് , നെടുമങ്ങാട് (ലണ്ടൻ മിഷൻ എയ്ഡഡ് സ്കൂൾ )എന്ന പേരായി . സർക്കാർ ഏറ്റെടുത്തിട്ടും പള്ളിയിൽ ക്ലാസ്സുകൾ തുടർന്നു . മാനേജ്മെന്റിലെ അവസാനത്തെ ഹെഡ്‍മാസ്റ്ററും, ഗവണ്മെന്റ് ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ ഹെഡ്മാസ്റ്ററും ശ്രീ തോംസൺ ആയിരിന്നു. 1962-ഇൽ മഞ്ച റോഡിൽ, ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഗവണ്മെന്റ് പൊന്നുംവിലയ്‌ക്കെടുത്തു  ഓലഷെഡ്‌ കെട്ടി സ്‌കൂൾ അവിടേയ്ക്ക് മാറ്റി.

ഭൗതികസൗകര്യങ്ങൾ

സൗകര്യപ്രദമായ ക്ലാസ്റൂമുകൾ , ലൈബ്രറിറൂം , കമ്പ്യൂട്ടർലാബ് , അടുക്കള , ടോയ്‌ലറ്റ് സൗകര്യങ്ങൾ , സ്മാർട്ട് ക്ലാസ്സ്‌റൂം എന്നീ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ , പച്ചക്കറിത്തോട്ട നിർമ്മാണം , ട്രൈഡേ ആചരിക്കൽ , കുഞ്ഞികൈയ്യിൽ കുഞ്ഞാട് വിതരണം , മറ്റു ആഘോഷങ്ങൾ, പരീക്ഷണം നടത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .

മികവുകൾ

പുസ്തകപ്പുര , വേനൽവസന്തം , പെയ്തൊഴിയാതെ , ഇത്തിരി മണ്ണിൽ ഇത്തിരി പച്ചക്കറി , വേനൽ വസന്തം , കല്ലുപെൻസിൽ , മഷിത്തണ്ട് 

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി