"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Govt.H.S.S.PERIKKALLOOR}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി..എച്ച്.എസ്.എസ്. | പേര്=ജി..എച്ച്.എസ്.എസ്. പെരിക്കല്ലൂർ | | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=പെരിക്കല്ലൂർ| | ||
വിദ്യാഭ്യാസ ജില്ല=വയനാട്| | വിദ്യാഭ്യാസ ജില്ല=വയനാട്| | ||
റവന്യൂ ജില്ല=വയനാട്| | റവന്യൂ ജില്ല=വയനാട്| | ||
സ്കൂൾ കോഡ്=15038| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1957| | |||
സ്കൂൾ വിലാസം= പെരിക്കല്ലൂർ.പി.ഒ.<br/>പുല്പള്ളി| | |||
പിൻ കോഡ്=673579 | | |||
സ്കൂൾ ഫോൺ=04936234230| | |||
സ്കൂൾ ഇമെയിൽ=hmghssperikkalloor@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല= | ഉപ ജില്ല=സുൽത്താൻ ബത്തേരി | | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ | | ||
സ്കൂൾ വിഭാഗം= പൊതു (ഓഫീസ് അറ്റൻഡന്റ്)വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=[[മലയാളം]]| | മാദ്ധ്യമം=[[മലയാളം]]| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=425| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=394| | ||
വിദ്യാർത്ഥികളുടെ എണ്ണം=819| | |||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=42| | ||
പ്രിൻസിപ്പൽ=രവി എം ആർ | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ബാലനാരായണൻ .കെ.എം | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=എൻ.ടി.മത്തച്ചൻ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=610| | ||
സ്കൂൾ ചിത്രം= | |||
ഗ്രേഡ്=6 | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വയനാട് ജില്ലയിലെ പെരിക്കല്ലൂർ ദേശത്ത് കബനീനദീതീരത്ത് സ്ഥിതിചെയ്യിന്ന സർക്കാർ വിദ്യാലയമാണ് '''പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ'''. '''[[പെരിക്കല്ലൂർ]] സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== [[ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം|ചരിത്രം]] == | |||
കബനി നദി അതിരിട്ടു തിരിച്ച ഭിന്നസംസ്കാരങ്ങളുടെ (കേരളം,കർണാടക) സംഗമഭൂമിയാണ് പെരിക്കല്ലൂർ എന്ന ഈ ഗ്രാമം.1957-ൽ ഇവിടുത്തെ ജനങ്ങളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ സ്കൂൾ അനുവദിക്കുകയും ഒരു ഏകധ്യാപക വിദ്യാലയമായി കബനി നദിയുടെ തീരത്ത് ആരംഭിക്കുകയും ചെയ്തു.ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകൻ കോഴിക്കോട് മുക്കം സ്വദേശിയായ ചിദംബരൻ സാറായിരുന്നു.മരക്കടവ് ഗവൺമെന്റ് എൽ.പി.സ്കൂൾ പ്രധാന അധ്യാപകനായിരുന്ന ശ്രീ.ജോൺ നിരവത്ത് ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.ആദ്യ ബാച്ചിൽ ഇരുപതോളം കുട്ടികൾ ഉണ്ടായിരുന്നു.പിന്നീട് ഓരോ വർഷം കഴിയുന്തോറും കുട്ടികളുടെയും അധ്യാപകരുടെയും എണ്ണം വർധിച്ചുകൊണ്ടേയിരുന്നു.1972-ൽ അപ്പർ പ്രൈമറി സ്കൂളായും 1982-ൽ ഹൈസ്കൂളായും 2007-ൽ ഹയർസെക്കന്ററി സ്കൂളായും ഉയർന്നു.പെരിക്കല്ലൂർ എന്ന വലിയ പ്രദേശത്തിന് വെളിച്ചം നൽകാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു.2007-ൽ ഈ വിദ്യാലയത്തിന്റെ സുവർണ ജൂബിലി വർഷമായിരുന്നു.ഒരു വർഷം നീണ്ടു നിന്ന വൈവിധ്യമാർന്ന പരിപാടികളോടെ കനകജൂബിലി ആഘോഷിച്ചു.2007 ഫെബ്രുവരി 2-നായിരുന്നു സമാപന സമ്മേളനം.2007 നവംബർ 30-ന് കേരള ആഭ്യന്തര മന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണൻ ഹയർസെക്കന്ററി ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:4Z0A1283.JPG|ലഘുചിത്രം|വലത്ത്]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}} / ഗൈഡ്|ഗൈഡ്]] | |||
* [[{{PAGENAME}} / എൻ.എസ്.എസ്|എൻ.എസ്.എസ്]] | |||
* [[{{PAGENAME}} / ജൂനിയർ റെഡ്ക്രോസ്|ജൂനിയർ റെഡ്ക്രോസ്]] | |||
* [[{{PAGENAME}} / ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | |||
* [[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
=== ക്ലബ്ബ് പ്രവർത്തനങ്ങൾ === | |||
* [[{{PAGENAME}} / മാത്സ് ക്ലബ്ബ്|മാത്സ് ക്ലബ്ബ്]] | |||
* [[{{PAGENAME}} / സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}} / സോഷ്യൽ ക്ലബ്ബ്|സോഷ്യൽ ക്ലബ്ബ്]] | |||
* [[{{PAGENAME}} / പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | |||
* [[{{PAGENAME}} / ഐ ടി ക്ലബ്ബ്|ഐ ടി ക്ലബ്ബ്]] | |||
* [[{{PAGENAME}} / ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] | |||
* [[{{PAGENAME}} / ലഹരിവിരുദ്ധ ക്ലബ്ബ്|ലഹരിവിരുദ്ധ ക്ലബ്ബ്]] | |||
* [[{{PAGENAME}} / ലിറ്റിൽ കൈറ്റ് ക്ലബ്ബ്|ലിറ്റിൽ കൈറ്റ് ക്ലബ്ബ്]] | |||
* [[{{PAGENAME}} / ഉൗർജ ക്ലബ്ബ്|ഉൗർജ ക്ലബ്ബ്]] | |||
== മാനേജ്മെന്റ് == | |||
സർക്കാർ മേഖലയിലുള്ള ഒരു വിദ്യാലയമാണ് ഇത്. വയനാട് ജില്ലാപഞ്ചായത്തിനാണ് ഈ സ്ഥാപനത്തിന്റെ ഭരണനിർവഹണ ചുമതല. | |||
==അധ്യാപകർ== | |||
*'''ഹൈസ്കൂൾ വിഭാഗം''' | |||
# സുഭാവതി കെ സി (ഹിന്ദി) | |||
# സണ്ണി തോമസ്സ്. (ഗണിതം) | |||
# സിജ എൽദോസ് (നാച്ച്വറൽസയൻസ്) | |||
# രതീഷ് സി വി (സാമൂഹ്യ ശാസ്ത്രം) | |||
# ഷാജി മാത്യു (മലയാളം) | |||
# ഷാന്റി.ഇ.കെ (ഇംഗ്ളീഷ്) | |||
# മാർഗരറ്റ് മാനുവൽ (ഫിസിക്കൽസയൻസ്) | |||
# ബീന ജോസഫ് (മലയാളം) | |||
# ഷിനോ എ പി (ഗണിതം) | |||
*'''യു.പി.വിഭാഗം''' | |||
# അനിത മോഹനൻ | |||
# ലൂസി അബ്രഹാം | |||
# രാമചന്ദ്രൻ.സി.പി | |||
# ഷീബ.സി | |||
# സന്തോഷ്.പി.ആർ | |||
# കുമാരൻ.സി.സി | |||
# റെജിമോൻ വി ജെ | |||
# | |||
*'''എൽ.പി.വിഭാഗം''' | |||
# സിജിമോൾ ടി വി | |||
# മിനിമോൾ.പി.എം | |||
# അന്നമ്മ.കെ.റ്റി | |||
# മിനി അലക്സാണ്ടർ | |||
# ജയദാസൻ.യു.എസ് | |||
# നീതു വി പ്രതാപൻ | |||
# ജെയിംസ് വി ജെ | |||
# സുബൈദ പി എ | |||
*'''ഓഫീസ് സ്റ്റാഫ്''' | |||
# ബിജു പൗലോസ് (ക്ലർക്ക്) | |||
# ജൈനമ്മ ജോസ് (ഓഫീസ് അറ്റൻഡന്റ്) | |||
# ജോർജ് കെ സി (ഓഫീസ് അറ്റൻഡന്റ്) | |||
# ടോമി കെ (എഫ് ടി എം) | |||
| |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1982-83 | |1982-83 | ||
| ലീല. | | ലീല. എൽ | ||
|- | |- | ||
|1983-84 | |1983-84 | ||
വരി 77: | വരി 126: | ||
|- | |- | ||
|1987 | |1987 | ||
| | |ശിവരാമൻ.കെ.കെ | ||
|- | |- | ||
|1988 | |1988 | ||
വരി 86: | വരി 135: | ||
|- | |- | ||
|1990 | |1990 | ||
| | |അച്ചുതൻ .പി.കെ | ||
|- | |- | ||
|1990-91 | |1990-91 | ||
| | |സാമുവൽ .സി.ജെ | ||
|- | |- | ||
|1991-92 | |1991-92 | ||
| | |അബ്ദുൾ അസീസ് .എ | ||
|- | |- | ||
|1992-93 | |1992-93 | ||
വരി 98: | വരി 147: | ||
|- | |- | ||
|1993-95 | |1993-95 | ||
| | |വാസുദേവൻ. കെ.കെ | ||
|- | |- | ||
|1995 | |1995 | ||
| | |ഗേപാലൻ നായർ.പി | ||
|- | |- | ||
|1995-97 | |1995-97 | ||
| | |നാരായണൻ.എൻ.വി | ||
|- | |- | ||
|1997-98 | |1997-98 | ||
| | |വിശ്വനാഥൻ .കെ | ||
|- | |- | ||
|1998 | |1998 | ||
| | |ഗേപാലൻ നായർ .കെ | ||
|- | |- | ||
|1998-99 | |1998-99 | ||
| | |ശ്രീധരൻ നായർ. കെ | ||
|- | |- | ||
|1999-00 | |1999-00 | ||
വരി 119: | വരി 168: | ||
|- | |- | ||
|2000-01 | |2000-01 | ||
| | |നാരായണൻ .എ.കെ | ||
|- | |- | ||
|2001 | |2001 | ||
| | |അവറാച്ചൻ .വി.എക്സ് | ||
|- | |- | ||
|2001-02 | |2001-02 | ||
| | |രാമചന്ദ്രൻ.വി | ||
|- | |- | ||
|2002 | |2002 | ||
| | |സേതുമാധവൻ .പി.വി | ||
|- | |- | ||
|2002-06 | |2002-06 | ||
| | |ജോൺ പ്രകാശ് വൽസലൻ | ||
|- | |- | ||
|2006-07 | |2006-07 | ||
വരി 137: | വരി 186: | ||
|- | |- | ||
|2007-08 | |2007-08 | ||
| | |എൽസി .യു.ഡി. | ||
|- | |- | ||
|2008- | |2008-14 | ||
|ലീല .കെ.എം. | |ലീല .കെ.എം. | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * റെജിമോൻ വി ജെ | ||
* | * സിജിമോൾ ടി വി | ||
* | * | ||
* | * | ||
വരി 154: | വരി 203: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * പുൽപ്പള്ളി ബസ്സ് സ്റ്റാൻഡിൽ നിന്ന് 10 കി.മി. അകലം പുൽപ്പള്ളി - പെരിക്കല്ലൂർ റോഡരികിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
|}/media/acer/My Disc/ghs | |||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | |||
{{#multimaps:11.861080, 76.150251 |zoom=13}} | |||
11. | |||
< | <!--visbot verified-chils-> | ||
10:48, 5 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ | |
---|---|
പ്രമാണം:ഗ്രേഡ്=6 | |
വിലാസം | |
പെരിക്കല്ലൂർ പെരിക്കല്ലൂർ.പി.ഒ. , പുല്പള്ളി 673579 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04936234230 |
ഇമെയിൽ | hmghssperikkalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15038 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു (ഓഫീസ് അറ്റൻഡന്റ്)വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രവി എം ആർ |
പ്രധാന അദ്ധ്യാപകൻ | ബാലനാരായണൻ .കെ.എം |
അവസാനം തിരുത്തിയത് | |
05-10-2018 | James KJ |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ പെരിക്കല്ലൂർ ദേശത്ത് കബനീനദീതീരത്ത് സ്ഥിതിചെയ്യിന്ന സർക്കാർ വിദ്യാലയമാണ് പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. പെരിക്കല്ലൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കബനി നദി അതിരിട്ടു തിരിച്ച ഭിന്നസംസ്കാരങ്ങളുടെ (കേരളം,കർണാടക) സംഗമഭൂമിയാണ് പെരിക്കല്ലൂർ എന്ന ഈ ഗ്രാമം.1957-ൽ ഇവിടുത്തെ ജനങ്ങളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ സ്കൂൾ അനുവദിക്കുകയും ഒരു ഏകധ്യാപക വിദ്യാലയമായി കബനി നദിയുടെ തീരത്ത് ആരംഭിക്കുകയും ചെയ്തു.ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകൻ കോഴിക്കോട് മുക്കം സ്വദേശിയായ ചിദംബരൻ സാറായിരുന്നു.മരക്കടവ് ഗവൺമെന്റ് എൽ.പി.സ്കൂൾ പ്രധാന അധ്യാപകനായിരുന്ന ശ്രീ.ജോൺ നിരവത്ത് ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.ആദ്യ ബാച്ചിൽ ഇരുപതോളം കുട്ടികൾ ഉണ്ടായിരുന്നു.പിന്നീട് ഓരോ വർഷം കഴിയുന്തോറും കുട്ടികളുടെയും അധ്യാപകരുടെയും എണ്ണം വർധിച്ചുകൊണ്ടേയിരുന്നു.1972-ൽ അപ്പർ പ്രൈമറി സ്കൂളായും 1982-ൽ ഹൈസ്കൂളായും 2007-ൽ ഹയർസെക്കന്ററി സ്കൂളായും ഉയർന്നു.പെരിക്കല്ലൂർ എന്ന വലിയ പ്രദേശത്തിന് വെളിച്ചം നൽകാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു.2007-ൽ ഈ വിദ്യാലയത്തിന്റെ സുവർണ ജൂബിലി വർഷമായിരുന്നു.ഒരു വർഷം നീണ്ടു നിന്ന വൈവിധ്യമാർന്ന പരിപാടികളോടെ കനകജൂബിലി ആഘോഷിച്ചു.2007 ഫെബ്രുവരി 2-നായിരുന്നു സമാപന സമ്മേളനം.2007 നവംബർ 30-ന് കേരള ആഭ്യന്തര മന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണൻ ഹയർസെക്കന്ററി ഉദ്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
- മാത്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഐ ടി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ലഹരിവിരുദ്ധ ക്ലബ്ബ്
- ലിറ്റിൽ കൈറ്റ് ക്ലബ്ബ്
- ഉൗർജ ക്ലബ്ബ്
മാനേജ്മെന്റ്
സർക്കാർ മേഖലയിലുള്ള ഒരു വിദ്യാലയമാണ് ഇത്. വയനാട് ജില്ലാപഞ്ചായത്തിനാണ് ഈ സ്ഥാപനത്തിന്റെ ഭരണനിർവഹണ ചുമതല.
അധ്യാപകർ
- ഹൈസ്കൂൾ വിഭാഗം
- സുഭാവതി കെ സി (ഹിന്ദി)
- സണ്ണി തോമസ്സ്. (ഗണിതം)
- സിജ എൽദോസ് (നാച്ച്വറൽസയൻസ്)
- രതീഷ് സി വി (സാമൂഹ്യ ശാസ്ത്രം)
- ഷാജി മാത്യു (മലയാളം)
- ഷാന്റി.ഇ.കെ (ഇംഗ്ളീഷ്)
- മാർഗരറ്റ് മാനുവൽ (ഫിസിക്കൽസയൻസ്)
- ബീന ജോസഫ് (മലയാളം)
- ഷിനോ എ പി (ഗണിതം)
- യു.പി.വിഭാഗം
- അനിത മോഹനൻ
- ലൂസി അബ്രഹാം
- രാമചന്ദ്രൻ.സി.പി
- ഷീബ.സി
- സന്തോഷ്.പി.ആർ
- കുമാരൻ.സി.സി
- റെജിമോൻ വി ജെ
- എൽ.പി.വിഭാഗം
- സിജിമോൾ ടി വി
- മിനിമോൾ.പി.എം
- അന്നമ്മ.കെ.റ്റി
- മിനി അലക്സാണ്ടർ
- ജയദാസൻ.യു.എസ്
- നീതു വി പ്രതാപൻ
- ജെയിംസ് വി ജെ
- സുബൈദ പി എ
- ഓഫീസ് സ്റ്റാഫ്
- ബിജു പൗലോസ് (ക്ലർക്ക്)
- ജൈനമ്മ ജോസ് (ഓഫീസ് അറ്റൻഡന്റ്)
- ജോർജ് കെ സി (ഓഫീസ് അറ്റൻഡന്റ്)
- ടോമി കെ (എഫ് ടി എം)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1982-83 | ലീല. എൽ |
1983-84 | സുജാത. പി. കെ |
1984-85 | ചിദംബരം എ.എസ് |
1985-87 | ഹമീദ്. ടി.എം. |
1987 | ശിവരാമൻ.കെ.കെ |
1988 | മാത്യു.പി.പി |
1988-90 | രവീന്ദ്രനാഥ്. ജി |
1990 | അച്ചുതൻ .പി.കെ |
1990-91 | സാമുവൽ .സി.ജെ |
1991-92 | അബ്ദുൾ അസീസ് .എ |
1992-93 | മമ്മു .എ.പി |
1993-95 | വാസുദേവൻ. കെ.കെ |
1995 | ഗേപാലൻ നായർ.പി |
1995-97 | നാരായണൻ.എൻ.വി |
1997-98 | വിശ്വനാഥൻ .കെ |
1998 | ഗേപാലൻ നായർ .കെ |
1998-99 | ശ്രീധരൻ നായർ. കെ |
1999-00 | ശശി .എം.ജി |
2000-01 | നാരായണൻ .എ.കെ |
2001 | അവറാച്ചൻ .വി.എക്സ് |
2001-02 | രാമചന്ദ്രൻ.വി |
2002 | സേതുമാധവൻ .പി.വി |
2002-06 | ജോൺ പ്രകാശ് വൽസലൻ |
2006-07 | വിലാസിനി. ടി. |
2007-08 | എൽസി .യു.ഡി. |
2008-14 | ലീല .കെ.എം. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റെജിമോൻ വി ജെ
- സിജിമോൾ ടി വി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.861080, 76.150251 |zoom=13}}