"ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S PUTHUR}}
{{prettyurl|G.H.S.S PUTHUR}}
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= പുത്തൂര്
|സ്ഥലപ്പേര്=പുത്തൂർ
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം  
|റവന്യൂ ജില്ല=കൊല്ലം
| ഉപ ജില്ല= കുളക്കട
|സ്കൂൾ കോഡ്=39035
| സ്കൂൾ കോഡ്= 39035
|എച്ച് എസ് എസ് കോഡ്=02034
| സ്ഥാപിതവർഷം= 1896  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പുത്തൂര് പി.ഒ, കൊല്ലം ജില്ല
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്= 691507  
|യുഡൈസ് കോഡ്=32130800505
| സ്കൂൾ ഫോൺ= 04742415906
|സ്ഥാപിതദിവസം=16
| സ്കൂൾ ഇമെയിൽ= hmputhoor@yahoo.com  
|സ്ഥാപിതമാസം=05
| സ്കൂൾ വെബ് സൈറ്റ്= GHSS PUTHOOR
|സ്ഥാപിതവർഷം=1896
| ഭരണം വിഭാഗം= സർക്കാർ  
|സ്കൂൾ വിലാസം= ഗവണ്മെന്റ് ഹൈ സ്കൂൾ,പുത്തൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പുത്തൂർ
| പഠന വിഭാഗങ്ങൾ1= എൽപി
|പിൻ കോഡ്=691507
| പഠന വിഭാഗങ്ങൾ2= യുപി
|സ്കൂൾ ഫോൺ=0474 2415906
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=hmputhoor@yahoo.com
| പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=www.ghsputhoor
| മാദ്ധ്യമം= മലയാളം‌ &ഇംഗ്ളീഷ്
|ഉപജില്ല=കുളക്കട
| ആൺകുട്ടികളുടെ എണ്ണം= 597
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 574
|വാർഡ്=18
| വിദ്യാർത്ഥികളുടെ എണ്ണം= 1171
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം= 42
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
| പ്രിൻസിപ്പൽ=     സജിത പി എം
|താലൂക്ക്=കൊട്ടാരക്കര
| പ്രധാന അദ്ധ്യാപകൻ=   ജലജ.എം
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റുമല
| പി.ടി.. പ്രസിഡണ്ട്= ശശികുമാർ
|ഭരണവിഭാഗം=സർക്കാർ
| സ്കൂൾ ചിത്രം=Xp.jpeg ‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്= 6
|പഠന വിഭാഗങ്ങൾ1=എൽ.പി
}}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=602
|പെൺകുട്ടികളുടെ എണ്ണം 1-10=563
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1165
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1165
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=44
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1165
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=44
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജലജ എം  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Sasikumar S
|എം.പി.ടി.. പ്രസിഡണ്ട്=Sarojam
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പുത്ത൯ ഊരായ് ചരിത്രം ഉറങ്ങുന്ന പുത്തൂരിൽ ഒരു മുത്തശ്ശി കണക്കെ തലയുയത്തി നില്ക്കുന്ന മഹത്തായ കലാലയം പുത്തൂ൪ ഗവണമെ൯റ് ഹയ൪ സെക്ക്൯ററി സ്ക്കൂൾ വേലുത്തമ്പിയുടെ ചരിത്രം പേറുന്ന പാതയോരത്ത്൰..ആ൪ശങ്കറി൯റ ദീപ്തസ്മരണ പേറുന്ന ഈ കലാലയ മുത്തശ്ശിയുടെ ജന്മം 1896 . വള൪ച്ചയുടെ പടവുകളിൽ ദീപ്തമാക്കിയ ഗുരുക്ക൯മാ൪ ..ശിഷ്യമ്പത്ത്...എന്നുംഎന്നുംചിറ്റോളമായ്.... കളകളാരവത്താല് നിറഞ്ഞ് പുത്തൂ൪ ഗവണമെ൯റ് ഹയ൪ സെക്ക്൯ററി സ്കൂൾ
പുത്ത൯ ഊരായ് ചരിത്രം ഉറങ്ങുന്ന പുത്തൂരിൽ ഒരു മുത്തശ്ശി കണക്കെ തലയുയത്തി നില്ക്കുന്ന മഹത്തായ കലാലയം പുത്തൂ൪ ഗവണമെ൯റ് ഹയ൪ സെക്ക്൯ററി സ്ക്കൂൾ വേലുത്തമ്പിയുടെ ചരിത്രം പേറുന്ന പാതയോരത്ത്൰..ആ൪ശങ്കറി൯റ ദീപ്തസ്മരണ പേറുന്ന ഈ കലാലയ മുത്തശ്ശിയുടെ ജന്മം 1896 . വള൪ച്ചയുടെ പടവുകളിൽ ദീപ്തമാക്കിയ ഗുരുക്ക൯മാ൪ ..ശിഷ്യമ്പത്ത്...എന്നുംഎന്നുംചിറ്റോളമായ്.... കളകളാരവത്താല് നിറഞ്ഞ് പുത്തൂ൪ ഗവണമെ൯റ് ഹയ൪ സെക്ക്൯ററി സ്കൂൾ

20:12, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ
വിലാസം
പുത്തൂർ

ഗവണ്മെന്റ് ഹൈ സ്കൂൾ,പുത്തൂർ
,
പുത്തൂർ പി.ഒ.
,
691507
സ്ഥാപിതം16 - 05 - 1896
വിവരങ്ങൾ
ഫോൺ0474 2415906
ഇമെയിൽhmputhoor@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39035 (സമേതം)
എച്ച് എസ് എസ് കോഡ്02034
യുഡൈസ് കോഡ്32130800505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കുളക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ602
പെൺകുട്ടികൾ563
ആകെ വിദ്യാർത്ഥികൾ1165
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1165
അദ്ധ്യാപകർ44
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1165
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജലജ എം
പി.ടി.എ. പ്രസിഡണ്ട്Sasikumar S
എം.പി.ടി.എ. പ്രസിഡണ്ട്Sarojam
അവസാനം തിരുത്തിയത്
06-01-2022Kottarakkara
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പുത്ത൯ ഊരായ് ചരിത്രം ഉറങ്ങുന്ന പുത്തൂരിൽ ഒരു മുത്തശ്ശി കണക്കെ തലയുയത്തി നില്ക്കുന്ന മഹത്തായ കലാലയം പുത്തൂ൪ ഗവണമെ൯റ് ഹയ൪ സെക്ക്൯ററി സ്ക്കൂൾ വേലുത്തമ്പിയുടെ ചരിത്രം പേറുന്ന പാതയോരത്ത്൰..ആ൪ശങ്കറി൯റ ദീപ്തസ്മരണ പേറുന്ന ഈ കലാലയ മുത്തശ്ശിയുടെ ജന്മം 1896 . വള൪ച്ചയുടെ പടവുകളിൽ ദീപ്തമാക്കിയ ഗുരുക്ക൯മാ൪ ..ശിഷ്യമ്പത്ത്...എന്നുംഎന്നുംചിറ്റോളമായ്.... കളകളാരവത്താല് നിറഞ്ഞ് പുത്തൂ൪ ഗവണമെ൯റ് ഹയ൪ സെക്ക്൯ററി സ്കൂൾ

ചരിത്രം

1896 ൽ ഒരു എൽപി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്റീ പത്മനാഭനാചാരി ആയിരുന്നു അന്നത്തെ പ്രധാന അധ്യാപക൯ പിന്നീട് യുപി സ്കൂളായി. 1964ൽ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു.1998ൽ ഹയ൪ സെക്ക൯ഡറി വിഭാഗം പ്രവ൪ത്തനം ആരംഭിച്ചൂ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എ൯൰എസ്൰എസ്൰
  • ജെ൰ആ൪൰സി൰
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കൊല്ലം ജില്ലാ പ മേൽനോട്ടത്തിലാണ്പു ത്തൂ൪ ഗവ. ഹയ൪സെക്കണ്ടറി സ്കൂൾ പ്രവ൪ത്തിക്കുന്നത് ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപക പി൰രാധാമണിയും ഹയ൪സെക്കണ്ടി വിഭാഗത്തിന്റെ പ്രിൻസിപ്പൽ സജിതയും ആണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പത്മനാഭനാചാരി,ഉണ്ണൂണ്ണി,കുറുപ്പ്, കൊച്ചുമ്മ൯, കെ൰കെ൰സരോജിനി, ററി൰പി൰കിരിയ൯,ജോസഫ് ത൯കമ്മ വടകക൯പരവൂ൪, ബാലപണിക്ക൪, കെ൰കുരൃ൯, ഇട്ടിഐപ്പ്, കെ൰സോമരാജ൯,വേലപ്പ൯പിളള വിജയലക്ഷമി, അന്നമ്മ, രത്നമ്മ, ഗോമതി, ഇന്ദിരാമ്മ ഓമനകുഞ്ഞമ്മ, സുപഭ, വിലാസിനി,, ത൯കമണിഅമ്മ, സുലോചനാഭായി, മറിയാമ്മ, മോളിക്കുട്ടി, റോസമ്മ,ഷീലാകുമാരിഅമ്മ, പി൰രാധാമണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുകുമാര൯നായ൪ IPS R ശങ്ക൪ പുത്തൂ൪പ്രഭാകര൯

വഴികാട്ടി