"ഗവ.യു.പി.എസ്. വെള്ളറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Govt. Ups Vellara}}


== '''<big>ആമുഖം</big>''' ==
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിൽപ്രവർത്തിക്കുന്ന ഒരു പൊതുവിദ്യാലയമാണ് ഗവ.യു.പി.സ്കൂൾ വെള്ളറ.   
'''<big>കോട്ടയം</big>''' ജില്ലയിൽ '''<big>കാഞ്ഞിരപ്പള്ളി</big>''' വിദ്യാഭ്യാസ ജില്ലയിൽ '''<big>ഈരാറ്റുപേട്ട</big>''' വിദ്യാഭ്യാസ ഉപജില്ലയിൽപ്രവർത്തിക്കുന്ന ഒരു പൊതുവിദ്യാലയമാണ് '''<big>ഗവ.യു.പി.സ്കൂൾ വെള്ളറ</big>'''{{prettyurl| govt.upsvellara }}<div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/Govt.upsvellara ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/Govt.upsvellara</span></div></div><span></span>
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വെള്ളറ
|സ്ഥലപ്പേര്=വെള്ളറ
വരി 38: വരി 37:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീമതി.റൂബി ജോൺ
|പ്രധാന അദ്ധ്യാപകൻ=മാത്യു കെ ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജെയിംസ് സി.
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ജോഷി സാം റ്റി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു റെജി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു റെജി
|സ്കൂൾ ചിത്രം=32246-school.jpg‎ ‎|
|സ്കൂൾ ചിത്രം=32246-school.jpg‎ ‎|
വരി 65: വരി 64:


== ചരിത്രം ==
== ചരിത്രം ==
ഒരു നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ സുപ്രധാനസ്ഥാനമാണ് വിദ്യാലയങ്ങൾക്കുള്ളത്. വെള്ളറ,നെല്ലാപ്പാറ, പഴുക്കാക്കാനം, പ്രദേശത്തെ ജനങ്ങളുടെ പ്രബുദ്ധതയും, അവരുടെ അഭിലാഷങ്ങൾക്ക് ഫലപ്രാപ്തി നൽകുവാൻ തയ്യാറായ മഹത് വ്യക്തിയുടെ ഉദാരമനസ്ഥിതിയുമാണ് വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂൾ ഉണ്ടാകുവാൻ കാരണമായത്.
ഒരു നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ സുപ്രധാനസ്ഥാനമാണ് വിദ്യാലയങ്ങൾക്കുള്ളത്. വെള്ളറ,നെല്ലാപ്പാറ, പഴുക്കാക്കാനം, പ്രദേശത്തെ ജനങ്ങളുടെ പ്രബുദ്ധതയും, അവരുടെ അഭിലാഷങ്ങൾക്ക് ഫലപ്രാപ്തി നൽകുവാൻ തയ്യാറായ തടത്തിപ്ലാക്കൽ ശ്രീ. ജോഷ്വാ എന്ന മഹത് വ്യക്തിയുടെ ഉദാരമനസ്ഥിതിയുമാണ് വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂൾ ഉണ്ടാകുവാൻ കാരണമായത്.


'''കോട്ടയം''' ജില്ലയിൽ '''മീനച്ചിൽ''' താലൂക്കിൽ '''മൂന്നിലവ്''' വില്ലേജിൽ '''മൂന്നിലവ്''' പഞ്ചായത്തിൽ '''6''' -ാം വാർ‍ഡിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''''ഗവൺമെന്റ് യു.പി.സ്കൂൾ, വെള്ളറ.''''' '''<big>ഇല്ലിക്കല്ല്</big>'''  മലനിരകളുടെ താഴ്വാരത്തിലാണ്  ഈ  സ്കൂൾ.
'''കോട്ടയം''' ജില്ലയിൽ '''മീനച്ചിൽ''' താലൂക്കിൽ '''മൂന്നിലവ്''' വില്ലേജിൽ '''മൂന്നിലവ്''' പഞ്ചായത്തിൽ '''6''' -ാം വാർ‍ഡിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''''ഗവൺമെന്റ് യു.പി.സ്കൂൾ, വെള്ളറ.''''' പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ '''<big>ഇല്ലിക്കക്കല്ല്</big>'''  മലനിരകളുടെ താഴ്വാരത്തിലാണ്  ഈ  സ്കൂൾ. [[ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം|കൂടുതൽ വായിക്കാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനായി നിരവധി പുസ്തകുങ്ങൾ ഉള്ള  ലൈബ്രററിയും, കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലത്തിനായി സ്മാർട്ട് കമ്പ്യൂട്ടർ ക്ലാസ് റൂം, കലാകായിക പ്രവർത്തനങ്ങൾക്കായി വിശാലമായ ഗ്രൗണ്ടും, ശാസ്ത്രവിജ്ഞാന  വർദ്ധനയ്ക്കായി സയൻസ് പാർക്കും, ആവിശ്യത്തിനു ക്ലാസ് മുറികളൂം, ഉച്ചഭക്ഷണത്തിനായി  വിശാലമായ ഊണുമുറിയും, ജൈവപച്ചക്കറി തോട്ടവും, കുട്ടികളുടെ യാത്രാസൗകര്യത്തിനായി വാഹനസൗകര്യവും, മികച്ച അദ്ധ്യാപകരുടെയും, അനദ്ധ്യാപകരുടെ സേവനവും ഈ സി. ആർ.സി  സ്കൂളിനുണ്ട് .
കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനായി നിരവധി പുസ്തകുങ്ങൾ ഉള്ള  ലൈബ്രററിയും, കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലത്തിനായി സ്മാർട്ട് കമ്പ്യൂട്ടർ ക്ലാസ് റൂം, കലാകായിക പ്രവർത്തനങ്ങൾക്കായി വിശാലമായ ഗ്രൗണ്ടും, ശാസ്ത്രവിജ്ഞാന  വർദ്ധനയ്ക്കായി സയൻസ് പാർക്കും, ആവിശ്യത്തിനു ക്ലാസ് മുറികളൂം, ഉച്ചഭക്ഷണത്തിനായി  വിശാലമായ ഊണുമുറിയും, ജൈവപച്ചക്കറി തോട്ടവും, കുട്ടികളുടെ യാത്രാസൗകര്യത്തിനായി വാഹനസൗകര്യവും, മികച്ച അദ്ധ്യാപകരുടെയും, അനദ്ധ്യാപകരുടെ സേവനവും ഈ സി. ആർ.സി  സ്കൂളിനുണ്ട് .[[ഗവ.യു.പി.എസ്. വെള്ളറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


ലൈബ്രറി,ഐ.റ്റി.പരിശീലന ലാബ് ഇവ സജീവമായി പ്രവർത്തിച്ചു വരുന്നു.എസ്.എസ്.എ യുടെ ഗ്രാൻറുകൾ പ്രവർത്തിച്ച വരുന്നു. കലാകയിക രംഗങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവുപുലർത്തുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം കാഴ്ചവെയ്കുന്നു. കുട്ടികളുടെ സ്വഭാവം, പഠനം,കലാകയികം ഇവ മെച്ചപ്പെടുത്തുവാൻ  പ്രതിബദ്ധതയോടെ പ്രവർത്തികുന്ന ഒരു കൂട്ടം അധ്യാപകർ ‍ ഈ സ്കുളിനുണ്ട്. അതോടൊപ്പം  സ്കുളിന്റെ വികസനോന്മൂഖമായ പ്രവർത്തനങ്ങളിലും ഭൗതികസാഹചര്യങ്ങൾ, പഠനസാഹചര്യങ്ങൾ ഇവ മെച്ചപ്പെത്താനുളള സംരംഭങ്ങളിലും സജീവ സാന്നിദ്ധ്യമറിയിക്കുന്ന ഒരു പി റ്റി എ യും ഉണ്ട്. ഇംഗ്ലിഷ് മീഡിയം  സ്കുളുകൾ കൂണുപോലെ മുളച്ചുപൊങ്ങുന്നതു മൂലം ഈ സ്കുളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്.എങ്കിലും സാധാരണക്കാരുടെ കുട്ടികളെ വിജയത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയർത്താനാവുന്നു എന്ന ചാരിതാർത്ഥ്യം ഇവിടുത്തെ അധ്യാപകർക്കും പി.റ്റി.എ. അംഗങ്ങൾക്കുമുണ്ട്. പരസ്പരസ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റേയും കളരിയാകുന്നു ഈ സരസ്വതീക്ഷത്രം. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  ഹൈടെക് പദ്ധതിയുടെ ഭാഗമായി  ലാപ് ടോപ്പ്,പ്രൊജക്ടർ, ക്ലാസ് ലൈബ്രറി ഇവ സജ്ജീകരിച്ചു.
'''<u><big>പാഠ്യപ്രവർത്തനങ്ങൾ</big></u>'''
 
സ്കൂൾ പ്രവർത്തന സമയം രാവിലെ 9.30 മുതൽ  3.30 വരെയാണ്.[[ഗവ.യു.പി.എസ്. വെള്ളറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ക്ലബ് പ്രവത്തനങ്ങൽ  കാര്യക്ഷമമായി  നടത്തിവരുന്നു . കൂടാതെ  ഫോക്കസ് സ്കൂൾ പ്രവർത്തനത്തിന്റെ  ഭാഗമായി കരാട്ടെ , വർക്ക് എക്സ്പീരിയൻസ് എന്നിവയും  എൽ  പി , യൂ പി  തിരിച്ചു പൊതുവിജ്ഞാനവും , ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുകളും നടത്തി വരുന്നു.  2016 -2017 അധ്യയനവർഷം മുതൽ കുട്ടികളെ കലാമേളിൽ  പങ്കെടുപ്പിക്കയും മികച്ച ഗ്രേഡ് ലഭിക്കുകയും ചെയ്തുവരുന്നു.  
ക്ലബ് പ്രവത്തനങ്ങൽ  കാര്യക്ഷമമായി  നടത്തിവരുന്നു . കൂടാതെ  ഫോക്കസ് സ്കൂൾ പ്രവർത്തനത്തിന്റെ  ഭാഗമായി കരാട്ടെ , വർക്ക് എക്സ്പീരിയൻസ് എന്നിവയും  എൽ  പി , യൂ പി  തിരിച്ചു പൊതുവിജ്ഞാനവും , ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുകളും നടത്തി വരുന്നു.  2016 -2017 അധ്യയനവർഷം മുതൽ കുട്ടികളെ കലാമേളിൽ  പങ്കെടുപ്പിക്കയും മികച്ച ഗ്രേഡ് ലഭിക്കുകയും ചെയ്തുവരുന്നു. 2023-24 അദ്ധ്യയന വർഷത്തിൽ സ്പോർട്സിൽ കൂട്ടികളെ പങ്കെടുപ്പിക്കുകയും മാസ്ററർ. അഷ്വാഖ് അൻസാരിക്ക് മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. ഈരാറ്റുപേട്ട സബ്ജില്ലയിൽ നടന്ന കലാമേളയിൽ യു.പി വിഭാഗത്തിൽ ട്രോഫി കരസ്ഥമാക്കുകയും ചെയ്തു. ശാസ്ത്രമേളയിലും മികച്ച നേട്ടങ്ങൾ സ്കൂൾ കൈവരിച്ചു.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ ശ്രീമതി. റിബേക്ക ടീച്ചറിന്റെ നേതൃത്വത്തിൽ നടക്കുന്നു. ശാസ്ത്രരംഗം, ശാസ്ത്രമേളകൾ , ശില്പശാലകൾ എന്നിവയിലൂടെ കുട്ടികളുടെ ശാസ്ത്രാഭിരുചികൾ മികച്ചതാക്കുന്നു. ഈരാറ്റുപേട്ട സബ്ജില്ലയിൽ ജനുവരിയിൽ നട്ത്തിയ ശില്പശാലയിൽ മാസ്റ്റർ ഡയോൺസ് ജോൺ ജോഷി സാമൂഹികശാസ്ത്ര വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] എല്ലാ വെള്ളിയാഴ്ചകളിലും ശ്രീമതി സോഫിയ ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ പ്രവർത്തനങ്ങൾ നടക്കുന്നു.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
വരി 88: വരി 89:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :  
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :  
# 20013-16 ------------------
{| class="wikitable"
|+
!വർഷം
!പ്രധാനാധ്യാപകൻ
|-
|1962-68
|ശ്രീ. രാമചന്ദ്രൻ
|-
|1968-73
|ശ്രീ. പി. ജെ വർഗീസ്
|-
|1973-75
|ശ്രീ . ഭാസ്കരൻ നായർ
|-
|1975-76
|ശ്രീ. എ.സി ജോസഫ്
|-
|1976-78
|ശ്രീമതി. ഏലിയാമ്മ
|-
|1978-82
|ശ്രീ.എം.എൻ ഭാസ്കരൻ നായർ
|-
|1982-84
|ശ്രീ. റ്റി. ജെ ഫിലിപ്പ്
|-
|1984-89
|ശ്രീ. കെ സി തോമസ്
|-
|1989-92
|ശ്രീ.സി കുര്യാക്കോസ്
|-
|1992-93
|ശ്രീ. കെ എസ് തങ്കപ്പൻ
|-
|1993-96
|ശ്രീ. എം. സി മത്തായി
|-
|1996-98
|ശ്രീമതി. കെ കെ ഭാർഗവി
|-
|1998-2000
|ശ്രീമതി. റ്റി ലീല
ശ്രീമതി.കെ ജെ മേരിക്കുട്ടി
 
ശ്രീ. പി. എച്ച് മുഹമ്മദ്കുട്ടി
|-
|2000-01
|ശ്രീമതി. കെ. എം കമലമ്മ
|-
|2001-02
|ശ്രീ. കെ റ്റി വാസപ്പൻ
ശ്രീമതി. വൽസമ്മ എം മാത്യു
|-
|2002-05
|ശ്രീ. കെ.കെ ചാക്കോ
 
ശ്രീ.ആർ എം അബ്ദുൾ റഹിം
 
ശ്രീ. റ്റോമി മാത്യു
 
ശ്രീമതി. ആർ സുനിമോൾ
|-
|2005-07
|ശ്രീമതി. മേരി വി.എം
ശ്രീമതി. ഗീതാകുമാരി വി.കെ
 
ശ്രീമതി. ഷേർലി എം.ജി
 
ശ്രീ. ജോർജ് ജോസഫ്
|-
|2007-15
|ശ്രീമതി. റാണി ജോസ്
|-
|2015-19
|ശ്രീമതി. സാറാമ്മ സി.പി.
|-
|2019-21
|ശ്രീമതി. ഗ്രേസി ബെഞ്ചമിൻ
ശ്രീമതി. അനീസ എം
|-
|2021- 2023
|ശ്രീ. മാത്യു കെ ജോസഫ്-
|-
|2023 -
|ശ്രീമതി. റൂബി ജോൺ
|}
#  
#  
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''അദ്ധ്യാപകർ'''
ശ്രീമതി. റൂബി ജോൺ,  ശ്രീമതി.റിബേക്ക കെ.ജെ, ശ്രീമതി. മരിയ ജോസഫ്, ശ്രീമതി. ഷെറിൻ എലിസബത്ത് തോമസ്, ശ്രീമതി.  ശ്രീമതി.ഷീജാമോൾ എൻ. എൻ., ശീമതി.സോഫിയ കെ.ജെ., ശ്രീമതി. റോസമ്മ എം.വി.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


കേരളത്തിലെ ആദ്യത്തെ വനിത ട്രാൻസ്‌പോർട് കമ്മീഷണർയ '''ശ്രീമതി റോസമ്മ എം . എ''' ഈ സ്കൂളിലെ  പൂർവ വിദ്യാർത്ഥിയാണ്.
കേരളത്തിലെ ആദ്യത്തെ വനിത ട്രാൻസ്‌പോർട് കമ്മീഷണറായ '''ശ്രീമതി റോസമ്മ എം . എ''' ഈ സ്കൂളിലെ  പൂർവ വിദ്യാർത്ഥിയാണ്.
 
വയനാട് RTO ശ്രീമതി.മേഴ്സി ശാമുവേൽ  ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയാണ്.


==വഴികാട്ടി==
==വഴികാട്ടി==
വരി 102: വരി 194:
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.766254,76.80316
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.766254,76.80316
|zoom=13}}
|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |
 
* തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ ഈരാറ്റുപേട്ട കയറി കാഞ്ഞിരംകവലയിൽ ബസ് ഇറങ്ങി കാഞ്ഞിരംകവല-മേച്ചാൽ ബസ് കയറി ഇറങ്ങി ഓട്ടോയിൽ 4 km.
* ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ മങ്കൊമ്പ് ക്ഷേത്രം ബസ് കയറി ക്ഷേത്രം ജംങ്ഷൻ ബസ് ഇറങ്ങി 4 km.


|}
|}
ഗവ.യു.പി.എസ്. വെള്ളറ
ഗവ.യു.പി.എസ്. വെള്ളറ

22:15, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിൽപ്രവർത്തിക്കുന്ന ഒരു പൊതുവിദ്യാലയമാണ് ഗവ.യു.പി.സ്കൂൾ വെള്ളറ.

ഗവ.യു.പി.എസ്. വെള്ളറ
വിലാസം
വെള്ളറ

ഗവ.യു.പി.സ്കൂൾ,
,
മൂന്നിലവ് പി.ഒ.
,
686586
സ്ഥാപിതം06 - 1962
വിവരങ്ങൾ
ഇമെയിൽgupsvellara@gmail.com
കോഡുകൾ
സ്കൂൾ കോഡ്32246 (സമേതം)
യുഡൈസ് കോഡ്32100200509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.റൂബി ജോൺ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ജോഷി സാം റ്റി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു റെജി
അവസാനം തിരുത്തിയത്
06-03-202432246-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരു നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ സുപ്രധാനസ്ഥാനമാണ് വിദ്യാലയങ്ങൾക്കുള്ളത്. വെള്ളറ,നെല്ലാപ്പാറ, പഴുക്കാക്കാനം, പ്രദേശത്തെ ജനങ്ങളുടെ പ്രബുദ്ധതയും, അവരുടെ അഭിലാഷങ്ങൾക്ക് ഫലപ്രാപ്തി നൽകുവാൻ തയ്യാറായ തടത്തിപ്ലാക്കൽ ശ്രീ. ജോഷ്വാ എന്ന മഹത് വ്യക്തിയുടെ ഉദാരമനസ്ഥിതിയുമാണ് വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂൾ ഉണ്ടാകുവാൻ കാരണമായത്.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിൽ 6 -ാം വാർ‍ഡിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ഗവൺമെന്റ് യു.പി.സ്കൂൾ, വെള്ളറ. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഇല്ലിക്കക്കല്ല് മലനിരകളുടെ താഴ്വാരത്തിലാണ് ഈ സ്കൂൾ. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനായി നിരവധി പുസ്തകുങ്ങൾ ഉള്ള ലൈബ്രററിയും, കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലത്തിനായി സ്മാർട്ട് കമ്പ്യൂട്ടർ ക്ലാസ് റൂം, കലാകായിക പ്രവർത്തനങ്ങൾക്കായി വിശാലമായ ഗ്രൗണ്ടും, ശാസ്ത്രവിജ്ഞാന വർദ്ധനയ്ക്കായി സയൻസ് പാർക്കും, ആവിശ്യത്തിനു ക്ലാസ് മുറികളൂം, ഉച്ചഭക്ഷണത്തിനായി വിശാലമായ ഊണുമുറിയും, ജൈവപച്ചക്കറി തോട്ടവും, കുട്ടികളുടെ യാത്രാസൗകര്യത്തിനായി വാഹനസൗകര്യവും, മികച്ച അദ്ധ്യാപകരുടെയും, അനദ്ധ്യാപകരുടെ സേവനവും ഈ സി. ആർ.സി സ്കൂളിനുണ്ട് .കൂടുതൽ അറിയാൻ

പാഠ്യപ്രവർത്തനങ്ങൾ

സ്കൂൾ പ്രവർത്തന സമയം രാവിലെ 9.30 മുതൽ 3.30 വരെയാണ്.കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവത്തനങ്ങൽ കാര്യക്ഷമമായി നടത്തിവരുന്നു . കൂടാതെ ഫോക്കസ് സ്കൂൾ പ്രവർത്തനത്തിന്റെ ഭാഗമായി കരാട്ടെ , വർക്ക് എക്സ്പീരിയൻസ് എന്നിവയും എൽ പി , യൂ പി തിരിച്ചു പൊതുവിജ്ഞാനവും , ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുകളും നടത്തി വരുന്നു. 2016 -2017 അധ്യയനവർഷം മുതൽ കുട്ടികളെ കലാമേളിൽ പങ്കെടുപ്പിക്കയും മികച്ച ഗ്രേഡ് ലഭിക്കുകയും ചെയ്തുവരുന്നു. 2023-24 അദ്ധ്യയന വർഷത്തിൽ സ്പോർട്സിൽ കൂട്ടികളെ പങ്കെടുപ്പിക്കുകയും മാസ്ററർ. അഷ്വാഖ് അൻസാരിക്ക് മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. ഈരാറ്റുപേട്ട സബ്ജില്ലയിൽ നടന്ന കലാമേളയിൽ യു.പി വിഭാഗത്തിൽ ട്രോഫി കരസ്ഥമാക്കുകയും ചെയ്തു. ശാസ്ത്രമേളയിലും മികച്ച നേട്ടങ്ങൾ സ്കൂൾ കൈവരിച്ചു.

സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ ശ്രീമതി. റിബേക്ക ടീച്ചറിന്റെ നേതൃത്വത്തിൽ നടക്കുന്നു. ശാസ്ത്രരംഗം, ശാസ്ത്രമേളകൾ , ശില്പശാലകൾ എന്നിവയിലൂടെ കുട്ടികളുടെ ശാസ്ത്രാഭിരുചികൾ മികച്ചതാക്കുന്നു. ഈരാറ്റുപേട്ട സബ്ജില്ലയിൽ ജനുവരിയിൽ നട്ത്തിയ ശില്പശാലയിൽ മാസ്റ്റർ ഡയോൺസ് ജോൺ ജോഷി സാമൂഹികശാസ്ത്ര വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

വർഷം പ്രധാനാധ്യാപകൻ
1962-68 ശ്രീ. രാമചന്ദ്രൻ
1968-73 ശ്രീ. പി. ജെ വർഗീസ്
1973-75 ശ്രീ . ഭാസ്കരൻ നായർ
1975-76 ശ്രീ. എ.സി ജോസഫ്
1976-78 ശ്രീമതി. ഏലിയാമ്മ
1978-82 ശ്രീ.എം.എൻ ഭാസ്കരൻ നായർ
1982-84 ശ്രീ. റ്റി. ജെ ഫിലിപ്പ്
1984-89 ശ്രീ. കെ സി തോമസ്
1989-92 ശ്രീ.സി കുര്യാക്കോസ്
1992-93 ശ്രീ. കെ എസ് തങ്കപ്പൻ
1993-96 ശ്രീ. എം. സി മത്തായി
1996-98 ശ്രീമതി. കെ കെ ഭാർഗവി
1998-2000 ശ്രീമതി. റ്റി ലീല

ശ്രീമതി.കെ ജെ മേരിക്കുട്ടി

ശ്രീ. പി. എച്ച് മുഹമ്മദ്കുട്ടി

2000-01 ശ്രീമതി. കെ. എം കമലമ്മ
2001-02 ശ്രീ. കെ റ്റി വാസപ്പൻ

ശ്രീമതി. വൽസമ്മ എം മാത്യു

2002-05 ശ്രീ. കെ.കെ ചാക്കോ

ശ്രീ.ആർ എം അബ്ദുൾ റഹിം

ശ്രീ. റ്റോമി മാത്യു

ശ്രീമതി. ആർ സുനിമോൾ

2005-07 ശ്രീമതി. മേരി വി.എം

ശ്രീമതി. ഗീതാകുമാരി വി.കെ

ശ്രീമതി. ഷേർലി എം.ജി

ശ്രീ. ജോർജ് ജോസഫ്

2007-15 ശ്രീമതി. റാണി ജോസ്
2015-19 ശ്രീമതി. സാറാമ്മ സി.പി.
2019-21 ശ്രീമതി. ഗ്രേസി ബെഞ്ചമിൻ

ശ്രീമതി. അനീസ എം

2021- 2023 ശ്രീ. മാത്യു കെ ജോസഫ്-
2023 - ശ്രീമതി. റൂബി ജോൺ

നേട്ടങ്ങൾ

അദ്ധ്യാപകർ

ശ്രീമതി. റൂബി ജോൺ, ശ്രീമതി.റിബേക്ക കെ.ജെ, ശ്രീമതി. മരിയ ജോസഫ്, ശ്രീമതി. ഷെറിൻ എലിസബത്ത് തോമസ്, ശ്രീമതി. ശ്രീമതി.ഷീജാമോൾ എൻ. എൻ., ശീമതി.സോഫിയ കെ.ജെ., ശ്രീമതി. റോസമ്മ എം.വി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കേരളത്തിലെ ആദ്യത്തെ വനിത ട്രാൻസ്‌പോർട് കമ്മീഷണറായ ശ്രീമതി റോസമ്മ എം . എ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.

വയനാട് RTO ശ്രീമതി.മേഴ്സി ശാമുവേൽ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയാണ്.

വഴികാട്ടി

ഗവ.യു.പി.എസ്. വെള്ളറ

"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്._വെള്ളറ&oldid=2169300" എന്ന താളിൽനിന്ന് ശേഖരിച്ചത്