ഗവ.യു.പി.എസ്. വെള്ളറ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നാടിന്റെ ചരിത്രം , സംസ്കാരം, തനിമ എന്നിവയറിഞ്ഞ് കുട്ടികൾ വളരാനും, നല്ല നാളെയുടെ വാഗ്ദാനങ്ങളായ ഉത്തമപൗരനെ സാമൂഹികബോധത്തോടെ വളർത്തിയെടുക്കുന്നതിനുമായി ശ്രീമതി.ഷെറിൻ എലിസബത്ത് തോമസിന്റെ നേതൃത്വത്തിൽ സാമൂഹികശാസ്ത്ര ക്ലബ് പ്രവർത്തിച്ചുവരുന്നു.

ഭരണഘടനയെക്കുറിച്ചുള്ള അവബോധം കുട്ടികൾക്കുണ്ടാകുന്നതിനായി നൈതികം എന്ന പദ്ധതി നടത്തിവരുന്നു.