ഗവ.യു.പി.എസ്. വെള്ളറ /സയൻസ് ക്ലബ്ബ്.
ഗവ. യു. പിസ്കൂൾ വെള്ളറ, സയൻസ് ലാബ് ഡിസംബർ 23, 2021 ന് ശ്രീ.പി.എൽ ജോസഫ് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ (മൂന്നിലവ് ഗ്രാമ പഞ്ചായത്ത് )
ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ശാസ്ത്രപഠനം പരിക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികൾ ശാസ്ത്രാദ്ധ്യാപകരുടെ നേതൃത്ത്വത്തിൽ നടത്തിവരുന്നു. ശാസ്ത്രരംഗം പ്രോഗ്രാം കുട്ടികൾ തനിയെ നിരീക്ഷിച്ചു ക്ലാസുകളിൽ നടത്തുന്ന പരീക്ഷണങ്ങളിൽ നിന്നും കണ്ടെത്തിയ അറിവുകൾ പങ്കുവയ്കു്കുന്നു. 2023-24 അധ്യയനവർഷത്തിൽ ശാസ്ത്രശിൽപ്പശാലയിൽ കുമാരി ആഷ്ലി മേഴ്സി പ്രിൻസ് അധ്യാപികയോടൊപ്പം പങ്കെടുത്ത് രണ്ടാം സ്ഥാനം കൈവരിച്ചു. ജില്ലാതല ശില്പശാലയിലേക്കും പ്രവേശനം ലഭിച്ചു.