"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
(അധ്യാപകരുടെ പേരും കുട്ടികളുടെ എണ്ണവും)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|glps kadakkarappally}}
{{Schoolwiki award applicant}}{{prettyurl|Govt Lps Kadakkarappally}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=139
|ആൺകുട്ടികളുടെ എണ്ണം 1-10=204
|പെൺകുട്ടികളുടെ എണ്ണം 1-10=126
|പെൺകുട്ടികളുടെ എണ്ണം 1-10=177
|വിദ്യാർത്ഥികളുടെ എണ്ണം 1-10=265
|വിദ്യാർത്ഥികളുടെ എണ്ണം 1-10=381
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത
|പ്രധാന അദ്ധ്യാപിക=ശ്രീലത കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് ബാബു
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ് മ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീന
|സ്കൂൾ ചിത്രം=34306.png‎ ‎|
|സ്കൂൾ ചിത്രം=34306.png‎ ‎|
|size=350px
|size=350px
വരി 62: വരി 62:
ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 8 -ാം വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയുന്നു . 1909 ൽ സ്ഥാപിതമായി . കോർമ്മശേരി  എൽ  പി എസ് എന്ന് അറിയപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്.  
ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 8 -ാം വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയുന്നു . 1909 ൽ സ്ഥാപിതമായി . കോർമ്മശേരി  എൽ  പി എസ് എന്ന് അറിയപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്.  
== ചരിത്രം ==
== ചരിത്രം ==
ഈഴവരാദി  പിന്നോക്ക വിഭാഗങ്ങൾക്കു വിദ്യാലയപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ കടക്കരപ്പള്ളിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ഈഴവ പ്രമാണികൾ ചേർന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ (പ്രസ്ഥാനം) ആണ് മംഗളോദയം സഭ .ഈ സഭംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി കൊല്ലവർഷം 1083 ന് തട്ടുപുരക്കൽ കുടുമ്പത്തിലെ നാലുകെട്ടിൽ ഒരു കുടിപ്പള്ളിക്കുടം ഉണ്ടായി .പിന്നീട് സഭയുടെ പ്രവർത്തനഫലമായി 83 സെന്റ്‌ സ്ഥലം സഭയുടെ പേരിൽ വാങ്ങി , ആ സ്ഥലത്തിന്റെ തെക്കുഭാഗത്ത് 3 മുറികളുള്ളതും 4 ക്ലാസ് നടത്താനുള്ള സൗകര്യത്തിൽ ഒരു കെട്ടിടം നിർമ്മിച്ചു . അന്ന് അതിന്റെ പേര് മംഗളോദയം സഭ പ്രൈമറി സ്കൂൾ എന്നായിരുന്നു 1118 ൽ ഈ സ്കൂൾ ഗവൺമെന്റിനു വിട്ടുകൊടുത്തു .സ്കൂൾ അറിയപെടുന്നതിനായി ഏറ്റവും അടുത്ത പ്രമുഖ കുടുംബത്തിന്റെ പേര് നൽകി . അങ്ങനെ ഇത്  കോർമ്മശേരി  എൽ  പി എസ് എന്ന് അറിയപ്പെടാൻ തുടങ്ങി .
ഈഴവരാദി  പിന്നോക്ക വിഭാഗങ്ങൾക്കു വിദ്യാലയപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ കടക്കരപ്പള്ളിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ഈഴവ പ്രമാണികൾ ചേർന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ (പ്രസ്ഥാനം) ആണ് മംഗളോദയം സഭ. ഈ സഭാംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി കൊല്ലവർഷം 1083 ന് തട്ടുപുരക്കൽ കുടുംബത്തിലെ നാലുകെട്ടിൽ ഒരു കുടിപ്പള്ളിക്കുടം ഉണ്ടായി .പിന്നീട് സഭയുടെ പ്രവർത്തനഫലമായി 83 സെന്റ്‌ സ്ഥലം സഭയുടെ പേരിൽ വാങ്ങി , ആ സ്ഥലത്തിന്റെ തെക്കുഭാഗത്ത് 3 മുറികളുള്ളതും 4 ക്ലാസ് നടത്താനുള്ള സൗകര്യത്തിൽ ഒരു കെട്ടിടം നിർമ്മിച്ചു . [[ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/ചരിത്രം|കൂടുതൽ വായിക്കാൻ.]]
== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
55 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും അതിനോടു ചേർന്ന് 1 ലാബും, ലൈബ്രറി, ഡൈനിംഗ് ഹാൾ പാചകപുരയും, അതിനോടു ചേർന്ന് സ്റ്റോർ റൂമും ഉണ്ട്. അതു കൂടാതെ Open ഓഡിറ്റോറിയവും ഉണ്ട്.  
55 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും അതിനോടു ചേർന്ന് 1 ലാബും, ലൈബ്രറി, ഡൈനിംഗ് ഹാൾ പാചകപുരയും, അതിനോടു ചേർന്ന് സ്റ്റോർ റൂമും ഉണ്ട്. അതു കൂടാതെ Open ഓഡിറ്റോറിയവും ഉണ്ട്. മരമുത്തശ്ശിയായ സപ്പോട്ട മരവും അതിൽ ഒരു ഏറുമാടവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.
മരമുത്തശ്ശിയായ സപ്പോട്ട മരവും അതിൽ ഒരു ഏറുമാടവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.
[[പ്രമാണം:34306 photo.jpg|പകരം=|ലഘുചിത്രം|ഫോട്ടോ[[പ്രമാണം:34306 Charithram1.jpg|ലഘുചിത്രം|സ്ക്കൂളിലെ ഏറുമാടം]]]]
[[പ്രമാണം:34306 photo.jpg|പകരം=|ലഘുചിത്രം|ഫോട്ടോ]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[നേർക്കാഴ്ച]]
*  [[നേർക്കാഴ്ച]]
*  [[cup & Bul Bul ക്ലബ്ബ്]]
*  [[cup & Bul Bul ക്ലബ്ബ്|cub & Bul Bul ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
വരി 86: വരി 83:
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ : '''
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ : '''


സാവിത്രിയമ്മ
* നാരായണൻ സാർ
* ദിവാകരൻ സാർ
* അല്ലേശ് സാർ
* ശാന്തമ്മ ടീച്ചർ
* ഇന്ദിരാദേവി ടീച്ചർ
* സുഗുണൻ സാർ
* സാവിത്രിയമ്മ ടീച്ചർ
* പി.കെ. കുസുമം ടീച്ചർ
* ഡി. പത്മകുമാരി ടീച്ചർ
#
'''<big>സ്ക്കൂളിലെ അധ്യാപകർ</big>'''
 
# ശ്രീലത കെ (ഹെഡ്മിസ്ട്രസ്)
# ജയിംസ് ആന്റണി കെ. എസ്
# ശശികല എം.ജി
# രാജകുമാരി വി
# ലിനി ജോൺ
# മിൻസിമോൾ മൈക്കിൾ
# ബീന എ.എ.
# ആശാലത ആർ
# ധന്യമോൾ ആർ
# ധന്യ ഡി
# ശരണ്യമോൾ എസ്
# അനീഷമോൾ വി എ


പി.കെ. കുസുമം
'''<big>നേഴ്സറി വിഭാഗം</big>'''
 
# നീതു
# ആതിര
# ദിവ്യ
# സൗമ്യ
# സ്മിത


ഡി. പത്മകുമാരി
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
PTA അവാർഡ് 2012-13
PTA അവാർഡ് 2012-13
വരി 97: വരി 121:
ഹരിതവിദ്യാലയം-റണ്ണർ അപ്പ് (2011)
ഹരിതവിദ്യാലയം-റണ്ണർ അപ്പ് (2011)
സംസ്ഥാനത്തെ മികച്ച കുട്ടികർഷകനുള്ള അവാർ‍ഡ്. (2015-16)
സംസ്ഥാനത്തെ മികച്ച കുട്ടികർഷകനുള്ള അവാർ‍ഡ്. (2015-16)
പ്രവർത്തി പരിചയമേളയിൽ - സബ് ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.
പ്രവർത്തി പരിചയമേളയിൽ - സബ് ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്. 2023 -ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# കെ.ആർ. ഗൗരിയമ്മ
# [[കെ.ആർ. ഗൗരിയമ്മ]]
# ഡോ. രതീഷ്
# ഡോ. രതീഷ്
#
#
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
*  [[പ്രവേശനോത്സവം]]
*  [[പരിസ്ഥിതിദിനം]]
*  [[ലോക സൈക്കിൾ ദിനം]]
* [[വായനാദിനം]]
*  [[ഗാന്ധി ജയന്തി]]
*  [[ഗാന്ധി ജയന്തി]]
* [[ശിശുദിനം]]
* [[കാർഷികദിനം]]
==വഴികാട്ടി==
==വഴികാട്ടി==


* ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നു കിലോമീറ്റർ)
* ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നു കിലോമീറ്റർ)
* നാഷണൽ ഹൈവേ 66 ലെ തങ്കി കവല ബസ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് മാറി കടക്കരപ്പള്ളി  ബസ്സ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ തെക്ക്.<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
* നാഷണൽ ഹൈവേ 66 ലെ തങ്കി കവല ബസ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് മാറി കടക്കരപ്പള്ളി  ബസ്സ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ തെക്ക്.<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.696137 ° N, 76.300042 ° E |zoom=13}}
{{#multimaps:9.70286,76.30326|zoom=20}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
==അവലംബം==
<references />

15:00, 9 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി
വിലാസം
കടക്കരപ്പള്ളി

കടക്കരപ്പള്ളി
,
കടക്കരപ്പള്ളി പി.ഒ.
,
688539
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0478 2821210
ഇമെയിൽ34306thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34306 (സമേതം)
യുഡൈസ് കോഡ്32111000901
വിക്കിഡാറ്റQ87477789
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ204
പെൺകുട്ടികൾ177
ആകെ വിദ്യാർത്ഥികൾ381
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത കെ
പി.ടി.എ. പ്രസിഡണ്ട്അനീഷ് ബാബു
എം.പി.ടി.എ. പ്രസിഡണ്ട്പ്രീന
അവസാനം തിരുത്തിയത്
09-12-202334306VRK


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 8 -ാം വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയുന്നു . 1909 ൽ സ്ഥാപിതമായി . കോർമ്മശേരി എൽ പി എസ് എന്ന് അറിയപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ഈഴവരാദി പിന്നോക്ക വിഭാഗങ്ങൾക്കു വിദ്യാലയപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ കടക്കരപ്പള്ളിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ഈഴവ പ്രമാണികൾ ചേർന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ (പ്രസ്ഥാനം) ആണ് മംഗളോദയം സഭ. ഈ സഭാംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി കൊല്ലവർഷം 1083 ന് തട്ടുപുരക്കൽ കുടുംബത്തിലെ നാലുകെട്ടിൽ ഒരു കുടിപ്പള്ളിക്കുടം ഉണ്ടായി .പിന്നീട് സഭയുടെ പ്രവർത്തനഫലമായി 83 സെന്റ്‌ സ്ഥലം സഭയുടെ പേരിൽ വാങ്ങി , ആ സ്ഥലത്തിന്റെ തെക്കുഭാഗത്ത് 3 മുറികളുള്ളതും 4 ക്ലാസ് നടത്താനുള്ള സൗകര്യത്തിൽ ഒരു കെട്ടിടം നിർമ്മിച്ചു . കൂടുതൽ വായിക്കാൻ.

ഭൗതികസൗകര്യങ്ങൾ

55 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും അതിനോടു ചേർന്ന് 1 ലാബും, ലൈബ്രറി, ഡൈനിംഗ് ഹാൾ പാചകപുരയും, അതിനോടു ചേർന്ന് സ്റ്റോർ റൂമും ഉണ്ട്. അതു കൂടാതെ Open ഓഡിറ്റോറിയവും ഉണ്ട്. മരമുത്തശ്ശിയായ സപ്പോട്ട മരവും അതിൽ ഒരു ഏറുമാടവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.

ഫോട്ടോ
സ്ക്കൂളിലെ ഏറുമാടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :

  • നാരായണൻ സാർ
  • ദിവാകരൻ സാർ
  • അല്ലേശ് സാർ
  • ശാന്തമ്മ ടീച്ചർ
  • ഇന്ദിരാദേവി ടീച്ചർ
  • സുഗുണൻ സാർ
  • സാവിത്രിയമ്മ ടീച്ചർ
  • പി.കെ. കുസുമം ടീച്ചർ
  • ഡി. പത്മകുമാരി ടീച്ചർ

സ്ക്കൂളിലെ അധ്യാപകർ

  1. ശ്രീലത കെ (ഹെഡ്മിസ്ട്രസ്)
  2. ജയിംസ് ആന്റണി കെ. എസ്
  3. ശശികല എം.ജി
  4. രാജകുമാരി വി
  5. ലിനി ജോൺ
  6. മിൻസിമോൾ മൈക്കിൾ
  7. ബീന എ.എ.
  8. ആശാലത ആർ
  9. ധന്യമോൾ ആർ
  10. ധന്യ ഡി
  11. ശരണ്യമോൾ എസ്
  12. അനീഷമോൾ വി എ

നേഴ്സറി വിഭാഗം

  1. നീതു
  2. ആതിര
  3. ദിവ്യ
  4. സൗമ്യ
  5. സ്മിത

നേട്ടങ്ങൾ

PTA അവാർഡ് 2012-13 സംസ്ഥാന അധ്യാപക അവാർഡ് - ഡി. പത്മകുമാരി (H.M.) 2009-2010 ഹരിതവിദ്യാലയം-റണ്ണർ അപ്പ് (2011) സംസ്ഥാനത്തെ മികച്ച കുട്ടികർഷകനുള്ള അവാർ‍ഡ്. (2015-16) പ്രവർത്തി പരിചയമേളയിൽ - സബ് ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്. 2023 -ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെ.ആർ. ഗൗരിയമ്മ
  2. ഡോ. രതീഷ്

ദിനാചരണങ്ങൾ

വഴികാട്ടി

  • ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നു കിലോമീറ്റർ)
  • നാഷണൽ ഹൈവേ 66 ലെ തങ്കി കവല ബസ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് മാറി കടക്കരപ്പള്ളി ബസ്സ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ തെക്ക്.

{{#multimaps:9.70286,76.30326|zoom=20}}

അവലംബം