"ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(→‎ഭൗതികസൗകര്യങ്ങൾ: കൂട്ടിചേറത്തു)
വരി 69: വരി 69:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
എംസി റോഡിൽനിന്നും ഒരു കിലോമീറ്റർ മാറി കിഴക്കായി സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ഒരു കെട്ടിടമാണുള്ളത്. നാലു ക്ലാസുകൾ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും സ്മാർട് ബോർഡ്,പ്രോജക്ടർ, സ്കാനർ എന്നിവയുണ്ട് കൂടാതെ കൈറ്റിൽ നിന്നും മൂന്നു ലാപ്ടോപ്പ് രണ്ട് പ്രൊജക്ടർ എന്നിവയും സ്കൂളിനു ലഭിച്ചിട്ടുണ്ട് .കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ സജ്ജീകരിച്ച സ്കൂൾ ലൈബ്രറിയുണ്ട് .സ്കൂളിലെ പ്രീ പ്രൈമറി പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടക്കുകയും ചെയ്യുന്നു..ഹാൻവാഷ് കോർണർ ഉൾപ്പെടെ വിശാലമായ ടോയ്ലറ്റ് സൗകര്യവും വിശാലമായ വാഷിംഗ് ഏരിയയും ഉണ്ട് . കളിസ്ഥലവും,കളിയുപകരണങ്ങളും സ്കൂളിനുണ്ട് ..ചുറ്റുമതിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നു..കുട്ടികൾക്കായി സ്കൂൾ ബസ് സൗകര്യം നൽകി വരുന്നു..
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

06:04, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം
വിലാസം
ഇലങ്ങമംഗലം

ഗവ. എൽ പി എസ് ഇളങ്ങമംഗലം
,
ഏനാത്ത് പി.ഒ.
,
691526
സ്ഥാപിതം1 - 5 - 1980
വിവരങ്ങൾ
ഇമെയിൽglpselangamangalam50@gmail.com
കോഡുകൾ
സ്കൂൾ കോഡ്38203 (സമേതം)
യുഡൈസ് കോഡ്32120100226
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ52
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകർമലകുസുമം എം
പി.ടി.എ. പ്രസിഡണ്ട്ജോസി വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ശകുന്തള
അവസാനം തിരുത്തിയത്
20-01-2022707811


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ഇളംഗമംഗലം എന്ന സ്ഥലത്ത് കല്ലടയാറിനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

എംസി റോഡിൽനിന്നും ഒരു കിലോമീറ്റർ മാറി കിഴക്കായി സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ഒരു കെട്ടിടമാണുള്ളത്. നാലു ക്ലാസുകൾ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും സ്മാർട് ബോർഡ്,പ്രോജക്ടർ, സ്കാനർ എന്നിവയുണ്ട് കൂടാതെ കൈറ്റിൽ നിന്നും മൂന്നു ലാപ്ടോപ്പ് രണ്ട് പ്രൊജക്ടർ എന്നിവയും സ്കൂളിനു ലഭിച്ചിട്ടുണ്ട് .കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ സജ്ജീകരിച്ച സ്കൂൾ ലൈബ്രറിയുണ്ട് .സ്കൂളിലെ പ്രീ പ്രൈമറി പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടക്കുകയും ചെയ്യുന്നു..ഹാൻവാഷ് കോർണർ ഉൾപ്പെടെ വിശാലമായ ടോയ്ലറ്റ് സൗകര്യവും വിശാലമായ വാഷിംഗ് ഏരിയയും ഉണ്ട് . കളിസ്ഥലവും,കളിയുപകരണങ്ങളും സ്കൂളിനുണ്ട് ..ചുറ്റുമതിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നു..കുട്ടികൾക്കായി സ്കൂൾ ബസ് സൗകര്യം നൽകി വരുന്നു..

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധമാദ്ധ്യാപകർ :

ക്രമ നംമ്പ അദ്ധ്യാപകരുടെ പേര്
1 ഗീവർഗീസ്
2 അനീഫ റാവുത്തർ
3 കനകാംഗി
4 ലീലാമ്മ
5 ഭാസ്കരപിള്ള
6 അമ്മിണിക്കുട്ടി
7 ശ്യാമളാദേവി
8 ഓമന അമ്മ
9 ശോശാമ്മ ചാക്കോ
10 രമാ ഭായി അമ്മ
11 പത്മിനി
12 ബിന്ദു എസ്
13 കർമ്മല കുസുമം എം

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.0819391,76.7626701|zoom=16}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം&oldid=1345780" എന്ന താളിൽനിന്ന് ശേഖരിച്ചത്