"ഗവ.എച്ച്.എസ്. നാരങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(picture)
വരി 60: വരി 60:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ജുനിയർ റെ‍ഡ്ക്രോസ്
. ജുനിയർ റെ‍ഡ്ക്രോസ്
[[ ചിത്രം:/home/ghsnngm/Desktop/onappookkalam.JPG]


== '''''സ്കൂളിനെക്കുറിച്ച്''''' ==
== '''''സ്കൂളിനെക്കുറിച്ച്''''' ==

11:47, 4 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്. നാരങ്ങാനം
വിലാസം
നാരങ്ങാനം

നാരങ്ങാനം.പി.ഒ,
പത്തനംതിട്ട
,
689642
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ04682216627
ഇമെയിൽghsnaranganam@gmail.com
കോഡുകൾ
സ്കൂൾ കോഡ്38090 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.എം.നൂറാനീ‍​‍‍​‍‍​​യ​ത്ത്
അവസാനം തിരുത്തിയത്
04-09-201938090
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.

ചരിത്രം

100 കൊല്ലത്തിലധികം പഴക്കമുള്ള വിദ്യാലയമാണിത്. ‍ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നെ മിഡിൽ സ്കൂളായും ഹൈസ്കൂളായും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിനു് കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എ​ഡ്യൂസാറ്റ് എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കുട്ടിക്കൂട്ടം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ജുനിയർ റെ‍ഡ്ക്രോസ് [[ ചിത്രം:/home/ghsnngm/Desktop/onappookkalam.JPG]

സ്കൂളിനെക്കുറിച്ച്

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ നിന്നും 6കി.മീ. അകലെയാണ് നാരങ്ങാനം എന്ന ഗ്രാമം ഈ ഗ്രാമത്തിലെ ജനങ്ങളുടെ അറിവിന്റെയും മികവിന്റെയും കേന്ദ്രമാണ് ഈ സ്കൂൾ. ഒന്നു മുതൽ പത്തുവരെ ക്ളാസുകളിലായി 202 കുട്ടികൾ ഇവിടെ പഠിക്കുന്നു.

മാനേജ്മെന്റ്

ഇത് ഒരു സക്കാർ സ്ക്കൂളാണ്. സ്ക്കൂൾ പി.ടി.എ.യും ജില്ലാ പഞ്ചായത്തും ആവശ്യമായ സഹായസഹകരണങ്ങൾ നല്കന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌‌‌‌‌‌‌‌‌‌|2011- ‌‌|}From 2018 MAY 31
2005-2006 സുസമ്മ മാത്യു
2006-2007 ഗീത.കെ.ആർ
2007-2008 ജോർജ്
2008-2009 സുശീലാമ്മ
2009-2010 കെ.പി.പത്മനഭൻ
2010-2011 ഗിരിജകുമാരി
നൂറാനിയത്ത് കെ എം
JAYAKUMARI S

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._നാരങ്ങാനം&oldid=661462" എന്ന താളിൽനിന്ന് ശേഖരിച്ചത്