ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി
പ്രമാണം:45021-1.jpg
വിലാസം
കടുത്തുരുത്തി

കടുത്തുരുത്തി പി.ഒ,
കോട്ടയം
,
686604
സ്ഥാപിതം01 - 06 - 1185
വിവരങ്ങൾ
ഫോൺ04829282998
ഇമെയിൽgvhsskdy1@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽASHA NARAYANAN
പ്രധാന അദ്ധ്യാപകൻശ്രീമതി.ANILA CHACKO പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.രജീഷ്
അവസാനം തിരുത്തിയത്
22-09-202045021
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടുത്തുരുത്തി പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് കടുത്തുരുത്തി ഗവൺമെന്റ് വൊക്കെഷണൽ ഹയർസെക്കന്ററി സ്ക്കൂൾ. കോട്ടയം എറണാകുളം റോഡിൽ കടുത്തുരുത്തി ജംഗ്ഷനിൽ നിന്നും 200മീറ്റർ അകലെയാണ് ഇതിന്റെ സ്ഥാനം.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പരിസ്ഥിതി ദിനം‍ [[ഫലകം:Pagename/നേർക്കാഴ്ച|നേർക്കാഴ്ച‍‍‍]]

മാനേജ്മെന്റ്

ഗവൺമെൻറ്|

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാ
1929 - 41 കെ.
1941 - 42 കെ
1942 - 51 മേരിക്കുട്ടി ജോൺ
1951 - 55 എൻ.എ.ആൻറണി
1955- 58 പി ദിവാകരൻപിള്ള
1958 - 61
1961 - 72 എ.വി.ജോൺ
1972 - 83.
1983 - 87 മറിയക്കുട്ടി
1987 - 88 പി.എം.റോസി
1989 - 90 എ.കെ.സരസ്വതിയമ്മ
1990 - 92 കെ.ജി.സുകൃത
1992-01 പി.സി.തങ്കമ്മ
2001 - 02 കുമാരിഗിരിജ
2002- 05 സുമതിക്കുട്ടിയമ്മ
2005- 07 ബേബി ജോസഫ് 2007 - 10പി സോമിനി AlicekuttyAbraham

2014-15 VAHEEDA K.A 2015-16| P.J MATHEW} 2016-18അനീതV V}

സുപ്രീം കോടതി ചീഫ് ജസ്ററീസ് ശ്രീ.കെ.ജി.ബാലകൃഷ്ണൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി ആയിരുന്നു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രശാല

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം -ചിത്രശാല

വഴികാട്ടി

  • E E റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോട്ടയം ടൗണിൽ നിന്ന് 26കി.മി. അകലം
{{#multimaps:9.768585, 76.489775 | width=900px | zoom=10 }}