ഗവണ്മെന്റ് ഹൈസ്ക്കൂൾ ചിന്നക്കനാൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:33, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30077 (സംവാദം | സംഭാവനകൾ) (→‎മുൻ സാരഥികൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവണ്മെന്റ് ഹൈസ്ക്കൂൾ ചിന്നക്കനാൽ
പ്രമാണം:000111000.jpg
വിലാസം
ചിന്നക്കനാൽ ഇടുക്കി

ചിന്നക്കനാൽ പി.ഒ.
,
ഇടുക്കി ജില്ല 685618
സ്ഥാപിതം1 - 6 - 2011
വിവരങ്ങൾ
ഫോൺ04868 249543
ഇമെയിൽghschinnakanal@gmail.com
കോഡുകൾ
സ്കൂൾ കോഡ്30077 (സമേതം)
എച്ച് എസ് എസ് കോഡ്6072
യുഡൈസ് കോഡ്32090400109
വിക്കിഡാറ്റQ64615703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല മൂന്നാർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്ദേവികുളം
തദ്ദേശസ്വയംഭരണസ്ഥാപനംചിന്നക്കനാൽ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംതമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ164
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആൺകുട്ടികൾ27
പെൺകുട്ടികൾ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി രാജ
പ്രധാന അദ്ധ്യാപകൻപി രാജ
പി.ടി.എ. പ്രസിഡണ്ട്പെരുമാൾ രാജ്
എം.പി.ടി.എ. പ്രസിഡണ്ട്അന്നമ്മ
അവസാനം തിരുത്തിയത്
04-02-202230077
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

മലയോര ഗ്രാമമായ ഈ  പ്രദേശത്ത് 1/06/2011 ൽ  ഹൈസ്കൂൾ വിഭാഗം RMSA യുടെ കീഴിൽ പ്രവത്തനം ആരംഭിച്ചു. സ്കൂൾ ആരംഭിച്ച സമയത്തു  വളരെ കുറച്ചു വിദ്യാർത്ഥികൾ ആണ് ഉണ്ടായിരുന്നത്. ശ്രീ തങ്കച്ചൻ  സർ ആയിരുന്നു ആ സമയത്തു  പ്രധാനധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

അഞ്ചാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു  വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ നിലവിൽ  5 കെട്ടിടങ്ങളിലായി  8 ക്ലാസ്സ് മുറികളും, ITലാബ്, ഓഡിറ്റോറിയം, ഓഫീസിൽ റൂം, കിച്ചൻ റൂം  പ്രവർത്തിക്കുന്നു. കൂടാതെ വിദ്യാർത്ഥി- വിദ്യാർത്ഥികൾക്കായി പ്രതേകം ശുചിത്വ മുറികളും ഭാഗീകമായി സ്കൂൾ ചുറ്റുമത്തിലും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ സംഖ്യ പ്രധാനധ്യാപകർ കാലയളവ്

മുതൽ

വരെ  
1 ടി കെ തങ്കച്ചൻ 30/12/2011 22/07/2013
2 എ അഷറഫ് 21/07/2014 01/09/2014
3 പി തമിഴരസി 02/09/2014 08/10/2014
4 പി ടി വിജയൻ 17/12/2014 02/06/2015
5 എം ഹുസൈൻ 17/09/2015 01/06/2016
6 പി രാജ   27/06/2016 ....

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.065404724623535, 77.17209311220518|zoom=18}}