"കാരക്കാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(add pictures)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|karakkad lp School}}
{{prettyurl|karakkad lp School}}
{{PSchoolFrame/Header}}കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ ചോറോട് പഞ്ചായത്തിൽ കാരക്കാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കാരക്കാട് എൽ. പി. സ്കൂൾ.{{Infobox School
{{PSchoolFrame/Header}}കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ ചോറോട് പഞ്ചായത്തിൽ കാരക്കാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കാരക്കാട് എൽ. പി. സ്കൂൾ.<gallery>
</gallery>{{Infobox School
|സ്ഥലപ്പേര്=രയരങ്ങോത്ത്  
|സ്ഥലപ്പേര്=രയരങ്ങോത്ത്  
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
വരി 68: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓടുമേഞ്ഞകെട്ടിടം,പ്രോജക്ടർ,രണ്ട് ക​​മ്പൂട്ടർഉൾപ്പെടെയുള്ള സ്മാർട്ട് ക്ലാസ്റൂം,പ്ലേ ഗ്രൗണ്ട്,എല്ലാ ക്ലാസിലും ഗ്രീൻ ബോർഡ്,ഫാൻ,വൃത്തിയുള്ള പാചകപ്പുര,റഫറൻസ്  
<big>ഓടുമേഞ്ഞകെട്ടിടം,പ്രോജക്ടർ,രണ്ട് ക​​മ്പൂട്ടർഉൾപ്പെടെയുള്ള സ്മാർട്ട് ക്ലാസ്റൂം,പ്ലേ ഗ്രൗണ്ട്,എല്ലാ ക്ലാസിലും ഗ്രീൻ ബോർഡ്,ഫാൻ,വൃത്തിയുള്ള പാചകപ്പുര,റഫറൻസ് പുസ്തകങ്ങളോടുകൂടിയ ലൈബ്രറി,ആവശ്യത്തിന്ശൗചാലയങ്ങൾ,</big>
പുസ്തകങ്ങളോടുകൂടിയ ലൈബ്രറി,ആവശ്യത്തിന്ശൗചാലയങ്ങൾ,
==പാഠ്യേതര പ്രവർത്തനങ്ങൾ==


<gallery widths="400" heights="250">
പ്രമാണം:Mahath vyekthikale aadharaikkal.jpg| മഹത് വ്യക്തികളെ ആദരിക്കൽ ചടങ്ങ്
പ്രമാണം:Mahath vyekthikal.jpg
പ്രമാണം:ക്രിസ്മസ് ആഘോഷം 2021.jpg| ക്രിസ്മസ് ആഘോഷം
</gallery>


==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''==
{{Clubs}}
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ശ്രീ ചോയി മാസ്റ്റർ
# ശ്രീ ചോയി മാസ്റ്റർ
# ശ്രീ ശ്രീമതി ശാന്തടീച്ചർ
# ശ്രീമതി ശാന്തടീച്ചർ
# ശ്രീ രാഘവൻ  മാസ്റ്റർ
# ശ്രീ രാഘവൻ  മാസ്റ്റർ
# ശ്രീമതി  രാധടീച്ചർ
# ശ്രീമതി വിമലടീച്ചർ
# ശ്രീമതി ഗീതടീച്ചർ
#
#
<gallery caption="'''<u&gt;മഹത് വ്യക്തികളെ ആദരിക്കൽ ചടങ്ങ്</u&gt;'''">
പ്രമാണം:Mahath vyekthikal.jpg
പ്രമാണം:Mahath vyekthikale aadharaikkal.jpg
</gallery>
[[പ്രമാണം:KALLA.jpg|ലഘുചിത്രം|[[പ്രമാണം:KALA.jpg|ഇടത്ത്‌|ലഘുചിത്രം|103x103ബിന്ദു|കലാമേള]][[പ്രമാണം:KAL.jpg|ലഘുചിത്രം|115x115ബിന്ദു]][[പ്രമാണം:7കലാമേള.jpg|ലഘുചിത്രം|119x119ബിന്ദു]]കലാമേളവിജയികൾ|പകരം=|260x260ബിന്ദു]]


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
<gallery>
എൽ. എസ്. എസ് പരീക്ഷകളിൽ മികച്ച വിജയം 
 
<gallery widths="400" heights="200">
പ്രമാണം:16206lss.jpeg
പ്രമാണം:KALLA.jpg| കലാമേള വിജയികൾ
</gallery>
</gallery>
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1-വി. ടി മുരളി
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
[[പ്രമാണം:പൂർവ്വ വിദ്യാർഥികൾ സ്കൂളിന് ഓൺലൈൻ പഠനോപകരണങ്ങൾ നൽകുന്ന ചടങ്ങ്.jpg|ലഘുചിത്രം|പൂർവ്വ വിദ്യാർഥികൾ സ്കൂളിന് ഓൺലൈൻ പഠനോപകരണങ്ങൾ നൽകുന്ന ചടങ്ങ്]]
----
----
* വടകര ബസ് സ്റ്റാന്റിൽനിന്നും 4.5കി.മി അകലം.
* വടകര ബസ് സ്റ്റാന്റിൽനിന്നും 4.5കി.മി അകലം.
വരി 102: വരി 105:
----
----
{{#multimaps:11.636230,75.572626|zoom=18}}
{{#multimaps:11.636230,75.572626|zoom=18}}
[[പ്രമാണം:ക്രിസ്മസ് ആഘോഷം 2021.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]]
[[പ്രമാണം:7കലാമേള.jpg|ലഘുചിത്രം]]

10:58, 2 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ ചോറോട് പഞ്ചായത്തിൽ കാരക്കാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കാരക്കാട് എൽ. പി. സ്കൂൾ.

കാരക്കാട് എൽ പി എസ്
വിലാസം
രയരങ്ങോത്ത്

രയരങ്ങോത്ത് പി.ഒ.
,
673102
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽ716206hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16206 (സമേതം)
യുഡൈസ് കോഡ്32041300318
വിക്കിഡാറ്റQ64551781
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംചോറോട് പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഭിലാഷ് ലാൽ എൽ എസ്സ്
പി.ടി.എ. പ്രസിഡണ്ട്സജീഷ് എം
എം.പി.ടി.എ. പ്രസിഡണ്ട്സനില കെ പി
അവസാനം തിരുത്തിയത്
02-12-2023Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വളരെക്കാലം മുമ്പ് കണ്ണൻ ഗുരിക്കൾ എന്നൊരാൾ എഴുത്താശാൻ പള്ളിക്കുടം ആയി തുടങ്ങിയതാണ് ഇന്നത്തെ കാരക്കാട് എൽ.പി.സ്കൂൾ .കണ്ണൻ ഗുരിക്കളിൽ നിന്നും ബാസൽമിഷൻകാർ സ്കൂൾ ഏറ്റെടുത്ത്കാരക്കാട് ഹിന്ദു ബോയ്സ് സ്കൂളായി പ്രവർത്തിച്ചു. അവർ പിൻമാറുമ്പോൾ ഗോപാലൻ കമ്പൗണ്ടർ എന്നയാൾക്ക് സ്കൂൾ കൈമാറുകയും ഇത്കാരക്കാട് എൽ.പി.സ്കൂളായി അറിയപ്പെടുകയും ചെയ്തു.കുറച്ചുകാലത്തിനു ശേഷം കമ്പൗണ്ടറുടെ മകനായ ശ്രീ ഭാസ്കരൻ മാനേജരായി.പിന്നീട്അയാൾ സഹോദരിയായ ശ്രീമതി ദേവഹുതിക്ക് മാനേജ് മെന്റ്റ്ഏൽപിച്ചു.ശ്രീമതി ദേവഹുതിയുടെ ഭർത്താവായ ശ്രീ ചോയി മാസ്റ്റർ ആയിരുന്നു 1976 വരെ പ്രധാന അദ്ധ്യാപകൻ.ഇപ്പോൾ അദ്ദേഹത്തിന്റെ മകനായ ശ്രീ പി. കെ സത്യനാഥനാണ് ഈ വിദ്യാലയത്തിന്റെ മാനേജർ.

         സ്കൂൾ കെട്ടിടം പ്രീ കെ. ഇ. ആർ.പ്രകാരമുള്ളതാണ്.1961 വരെ ഇവിടെ അഞ്ചാം തരം വരെ ഉണ്ടായിരുന്നു. പിന്നീട് ഏഴു ക്ലാസോടുകൂടി നാലാം തരം വരെയുള്ള ഒരു എൽ. പി. സ്കൂളായി പ്രവർത്തിച്ചു. ഇപ്പോൾ നാലുവരെ ഓരോ ക്ലാസും അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ  ജോലിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

ഓടുമേഞ്ഞകെട്ടിടം,പ്രോജക്ടർ,രണ്ട് ക​​മ്പൂട്ടർഉൾപ്പെടെയുള്ള സ്മാർട്ട് ക്ലാസ്റൂം,പ്ലേ ഗ്രൗണ്ട്,എല്ലാ ക്ലാസിലും ഗ്രീൻ ബോർഡ്,ഫാൻ,വൃത്തിയുള്ള പാചകപ്പുര,റഫറൻസ് പുസ്തകങ്ങളോടുകൂടിയ ലൈബ്രറി,ആവശ്യത്തിന്ശൗചാലയങ്ങൾ,

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ ചോയി മാസ്റ്റർ
  2. ശ്രീമതി ശാന്തടീച്ചർ
  3. ശ്രീ രാഘവൻ മാസ്റ്റർ
  4. ശ്രീമതി രാധടീച്ചർ
  5. ശ്രീമതി വിമലടീച്ചർ
  6. ശ്രീമതി ഗീതടീച്ചർ

നേട്ടങ്ങൾ

എൽ. എസ്. എസ് പരീക്ഷകളിൽ മികച്ച വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1-വി. ടി മുരളി

വഴികാട്ടി


  • വടകര ബസ് സ്റ്റാന്റിൽനിന്നും 4.5കി.മി അകലം.
  • വടകര - തലശ്ശേരി റൂട്ടിൽ നാദാപുരം റോഡിൽ കാരക്കാട് സ്ഥിതിചെയ്യുന്നു.

{{#multimaps:11.636230,75.572626|zoom=18}}

"https://schoolwiki.in/index.php?title=കാരക്കാട്_എൽ_പി_എസ്&oldid=2004650" എന്ന താളിൽനിന്ന് ശേഖരിച്ചത്