"കാരക്കാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ ലോഗോ അപ്‌ലോഡ് ചെയ്തു)
വരി 81: വരി 81:
# ശ്രീ രാഘവൻ  മാസ്റ്റർ
# ശ്രീ രാഘവൻ  മാസ്റ്റർ
#
#
<gallery caption="'''<u&gt;മഹത് വ്യക്തികളെ ആദരിക്കൽ ചടങ്ങ്</u&gt;'''">
പ്രമാണം:Mahath vyekthikal.jpg
പ്രമാണം:Mahath vyekthikale aadharaikkal.jpg
</gallery>
[[പ്രമാണം:KALLA.jpg|ലഘുചിത്രം|കലാമേളവിജയികൾ]]
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
<gallery>
</gallery>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 88: വരി 96:
#
#
==വഴികാട്ടി==
==വഴികാട്ടി==
[[പ്രമാണം:പൂർവ്വ വിദ്യാർഥികൾ സ്കൂളിന് ഓൺലൈൻ പഠനോപകരണങ്ങൾ നൽകുന്ന ചടങ്ങ്.jpg|ലഘുചിത്രം|പൂർവ്വ വിദ്യാർഥികൾ സ്കൂളിന് ഓൺലൈൻ പഠനോപകരണങ്ങൾ നൽകുന്ന ചടങ്ങ്]]
----
----
* വടകര ബസ് സ്റ്റാന്റിൽനിന്നും 4.5കി.മി അകലം.
* വടകര ബസ് സ്റ്റാന്റിൽനിന്നും 4.5കി.മി അകലം.
വരി 93: വരി 102:
----
----
{{#multimaps:11.636230,75.572626|zoom=18}}
{{#multimaps:11.636230,75.572626|zoom=18}}
----
[[പ്രമാണം:ക്രിസ്മസ് ആഘോഷം 2021.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]]

12:23, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ ചോറോട് പഞ്ചായത്തിൽ കാരക്കാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കാരക്കാട് എൽ. പി. സ്കൂൾ.

കാരക്കാട് എൽ പി എസ്
വിലാസം
രയരങ്ങോത്ത്

രയരങ്ങോത്ത് പി.ഒ.
,
673102
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽ716206hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16206 (സമേതം)
യുഡൈസ് കോഡ്32041300318
വിക്കിഡാറ്റQ64551781
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംചോറോട് പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഭിലാഷ് ലാൽ എൽ എസ്സ്
പി.ടി.എ. പ്രസിഡണ്ട്സജീഷ് എം
എം.പി.ടി.എ. പ്രസിഡണ്ട്സനില കെ പി
അവസാനം തിരുത്തിയത്
28-01-202216206-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വളരെക്കാലം മുമ്പ് കണ്ണൻ ഗുരിക്കൾ എന്നൊരാൾ എഴുത്താശാൻ പള്ളിക്കുടം ആയി തുടങ്ങിയതാണ് ഇന്നത്തെ കാരക്കാട് എൽ.പി.സ്കൂൾ .കണ്ണൻ ഗുരിക്കളിൽ നിന്നും ബാസൽമിഷൻകാർ സ്കൂൾ ഏറ്റെടുത്ത്കാരക്കാട് ഹിന്ദു ബോയ്സ് സ്കൂളായി പ്രവർത്തിച്ചു. അവർ പിൻമാറുമ്പോൾ ഗോപാലൻ കമ്പൗണ്ടർ എന്നയാൾക്ക് സ്കൂൾ കൈമാറുകയും ഇത്കാരക്കാട് എൽ.പി.സ്കൂളായി അറിയപ്പെടുകയും ചെയ്തു.കുറച്ചുകാലത്തിനു ശേഷം കമ്പൗണ്ടറുടെ മകനായ ശ്രീ ഭാസ്കരൻ മാനേജരായി.പിന്നീട്അയാൾ സഹോദരിയായ ശ്രീമതി ദേവഹുതിക്ക് മാനേജ് മെന്റ്റ്ഏൽപിച്ചു.ശ്രീമതി ദേവഹുതിയുടെ ഭർത്താവായ ശ്രീ ചോയി മാസ്റ്റർ ആയിരുന്നു 1976 വരെ പ്രധാന അദ്ധ്യാപകൻ.ഇപ്പോൾ അദ്ദേഹത്തിന്റെ മകനായ ശ്രീ പി. കെ സത്യനാഥനാണ് ഈ വിദ്യാലയത്തിന്റെ മാനേജർ.

         സ്കൂൾ കെട്ടിടം പ്രീ കെ. ഇ. ആർ.പ്രകാരമുള്ളതാണ്.1961 വരെ ഇവിടെ അഞ്ചാം തരം വരെ ഉണ്ടായിരുന്നു. പിന്നീട് ഏഴു ക്ലാസോടുകൂടി നാലാം തരം വരെയുള്ള ഒരു എൽ. പി. സ്കൂളായി പ്രവർത്തിച്ചു. ഇപ്പോൾ നാലുവരെ ഓരോ ക്ലാസും അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ  ജോലിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

ഓടുമേഞ്ഞകെട്ടിടം,പ്രോജക്ടർ,രണ്ട് ക​​മ്പൂട്ടർഉൾപ്പെടെയുള്ള സ്മാർട്ട് ക്ലാസ്റൂം,പ്ലേ ഗ്രൗണ്ട്,എല്ലാ ക്ലാസിലും ഗ്രീൻ ബോർഡ്,ഫാൻ,വൃത്തിയുള്ള പാചകപ്പുര,റഫറൻസ് പുസ്തകങ്ങളോടുകൂടിയ ലൈബ്രറി,ആവശ്യത്തിന്ശൗചാലയങ്ങൾ,


പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ ചോയി മാസ്റ്റർ
  2. ശ്രീ ശ്രീമതി ശാന്തടീച്ചർ
  3. ശ്രീ രാഘവൻ മാസ്റ്റർ
കലാമേളവിജയികൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പൂർവ്വ വിദ്യാർഥികൾ സ്കൂളിന് ഓൺലൈൻ പഠനോപകരണങ്ങൾ നൽകുന്ന ചടങ്ങ്

  • വടകര ബസ് സ്റ്റാന്റിൽനിന്നും 4.5കി.മി അകലം.
  • വടകര - തലശ്ശേരി റൂട്ടിൽ നാദാപുരം റോഡിൽ കാരക്കാട് സ്ഥിതിചെയ്യുന്നു.

{{#multimaps:11.636230,75.572626|zoom=18}}

ക്രിസ്മസ് ആഘോഷം
"https://schoolwiki.in/index.php?title=കാരക്കാട്_എൽ_പി_എസ്&oldid=1447011" എന്ന താളിൽനിന്ന് ശേഖരിച്ചത്