"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 204 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{Lkframe/Header}}
{{prettyurl| A.M.M.H.S.S. EDAYARANMULA}}
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox littlekites  
{{Infobox littlekites  
വരി 11: വരി 9:
|റവന്യൂ ജില്ല= പത്തനംതിട്ട  
|റവന്യൂ ജില്ല= പത്തനംതിട്ട  
|ഉപജില്ല=ആറന്മുള
|ഉപജില്ല=ആറന്മുള
|ലീഡർ=ഗൗതം മനോജ്
|ലീഡർ=സിദ്ധാർത്ത് സി ആർ
|ഡെപ്യൂട്ടി ലീഡർ=സിദാർഥ് സി ആർ 
|ഡെപ്യൂട്ടി ലീഡർ=അഭിരാമി കെ നായർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജെബി തോമസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജെബി തോമസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ആശ പി മാത്യു
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ആശ പി മാത്യു
|ചിത്രം=37001 certficate new .resized.JPG
|ചിത്രം=37001 certficate new .resized.JPG
}}
}}
== ലിറ്റിൽകൈറ്റ്സ്==
[[പ്രമാണം:Ammhss little kites inauguration meeting.jpg|251x251px|left|'''ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം'''|പകരം=]]


കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.


[[പ്രമാണം: Little.png | ചട്ടരഹിത |center | ലിറ്റിൽ കൈറ്റ്സ്    | 300px]]     
'''2018 ജനുവരി 22'''-ന് കേരളത്തിന്റെ '''മുഖ്യമന്ത്രി പിണറായി വിജയൻ''' ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഞങ്ങളുടെ സ്കൂളിൽ    ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മാസ്റ്ററായി '''ശ്രീ. ജെബി തോമസും''' കൈറ്റ് മിസ്റ്റസായി '''ശ്രീമതി.ആശ പി മാത്യുവും''' സേവനം അനുഷ്ടിക്കുന്നു. ക്ലബ്ബിന്റെ  സ്കൂൾതല ഉദ്ഘാടനം 29 ജൂൺ 2018  '''റവ. ബി. ഷൈനു''' നിർവഹിച്ചു. ക്ലബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും  വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ്  തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.  
[[ചിത്രം:37001poo.gif ]]<br>
 
 
     
== <font color=red><font size=5>'''<big> ലിറ്റിൽകൈറ്റ്സ്</big>'''==
 
<font color=blue><font size=3>
[[പ്രമാണം:Ammhss little kites inauguration meeting.jpg|ലഘുചിത്രം| ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം]]
 
<font size=3,font color=blue>കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.
 
 
                      '''2018 ജനുവരി 22'''-ന് കേരളത്തിന്റെ '''മുഖ്യമന്ത്രി പിണറായി വിജയൻ''' ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഞങ്ങളുടെ സ്കൂളിൽ    ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മാസ്റ്ററായി '''ശ്രീ. ജെബി തോമസും''' കൈറ്റ് മിസ്റ്റസായി '''ശ്രീമതി.ആശ പി മാത്യുവും''' സേവനം അനുഷ്ടിക്കുന്നു. ക്ലബ്ബിന്റെ  [[സ്കൂൾതല ഉദ്ഘാടനം]] 29 ജൂൺ 2018  '''റവ. ബി. ഷൈനു''' നിർവഹിച്ചു. ക്ലബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും  വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ്  തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു. അനിമേഷൻ ക്ലാസുകൾ യൂണിറ്റിൽ നടത്തുന്നുണ്ട് . 21/07/2018 ശനിയാഴ്ച സൈബർ സെൽ പത്തനംത്തിട്ടയിൽ നിന്ന് '''ശ്രീ. അരവിന്ദാക്ഷൻ നായർ പി ബി''' സൈബർ സുരക്ഷയും സൈബർ സെക്യുരിറ്റിയെയും കുറിച്ഛ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. 04/08/2018 ശനിയാഴ്ച വൺ ഡെ ക്യാമ്പ്  ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച്  വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോഡക്റ്റ്  ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി .    ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ അവർ നേടിയ അറിവുകൾ മറ്റു കുട്ടികളിലേക്കും പകർന്നു കൊടുക്കുന്നു.2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 8ാം ക്ലാസ്സിൽ നിന്ന് അഭിരുചി പരീക്ഷ നടത്തി 25% സ്കോർ ഉള്ള 40 കുട്ടികളെ 2019-20 ബാച്ചിലേക്കു  തെരഞ്ഞെടുത്തു. സ്കൂൾ  വാർത്തകൾ തയാറാക്കി വിക്‌ടേഴ്‌സ് മീഡിയ ഡിജിറ്റൽ സിസ്റ്റത്തിലേക്കും.....ഡിജിറ്റൽ  മാഗസിൻ,  '''അതിജീവനം'''    എന്ന പേരിൽ സ്കൂൾ വിക്കി ലിറ്റിൽ കൈറ്റ്സ് പേജിലേക്കും  അപ്‌ലോഡ്  ചെയ്തു.
 
== <font color=red><font size=5>'''<big>  ലക്ഷ്യങ്ങൾ </big>'''==
 
<font color=blue><font size=3>


              <font size=3,font color=blue>  
അനിമേഷൻ ക്ലാസുകൾ യൂണിറ്റിൽ നടത്തുന്നുണ്ട് . 21/07/2018 ശനിയാഴ്ച സൈബർ സെൽ പത്തനംത്തിട്ടയിൽ നിന്ന് '''ശ്രീ. അരവിന്ദാക്ഷൻ നായർ പി ബി''' സൈബർ സുരക്ഷയും സൈബർ സെക്യുരിറ്റിയെയും കുറിച്ഛ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. 04/08/2018 ശനിയാഴ്ച വൺ ഡെ ക്യാമ്പ്  ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച്  വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോഡക്റ്റ്  ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി .    ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ അവർ നേടിയ അറിവുകൾ മറ്റു കുട്ടികളിലേക്കും പകർന്നു കൊടുക്കുന്നു.2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 8ാം ക്ലാസ്സിൽ നിന്ന് അഭിരുചി പരീക്ഷ നടത്തി 25% സ്കോർ ഉള്ള 40 കുട്ടികളെ 2019-20 ബാച്ചിലേക്കു  തെരഞ്ഞെടുത്തു. സ്കൂൾ  വാർത്തകൾ തയാറാക്കി വിക്‌ടേഴ്‌സ് മീഡിയ ഡിജിറ്റൽ സിസ്റ്റത്തിലേക്കും.....ഡിജിറ്റൽ  മാഗസിൻ, '''അതിജീവനം'''എന്ന പേരിൽ സ്കൂൾ വിക്കി ലിറ്റിൽ കൈറ്റ്സ് പേജിലേക്കും  അപ്‌ലോഡ് ചെയ്തു.


                  * വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും
== ലക്ഷ്യങ്ങൾ ==
                          സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
                  *വിവരവിനിമയ  വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ
                          യുക്തിയും  ഘടനയുംപരിചയപ്പെടുത്തുക.                                                                                                                   
                  *വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ  ആക്കുക.


== <font color=red><font size=5>'''<big> ലിറ്റിൽ  കൈറ്റ്സ് മാസ്റ്റേഴ്സിന്റെ വിവര പട്ടിക </big>'''==
*<p style="text-align:justify">വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.<p/>                         
*<p style="text-align:justify">വിവരവിനിമയ  വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും  ഘടനയുംപരിചയപ്പെടുത്തുക.<p/>                                                                                                                                                
*<p style="text-align:justify">വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ  ആക്കുക.<p/>
== ലിറ്റിൽ  കൈറ്റ്സ് മാസ്റ്റേഴ്സിന്റെ വിവര പട്ടിക ==


<font color=blue><font size=3>
{| class="wikitable sortable" style="text-align:center;color: black; background-color: #ffffff;"
{| class="wikitable sortable" style="text-align:center;color: blue; background-color: #ffeadc;"
|-
|-
! ക്രമ നമ്പർ !! വർഷം !!  മാസ്റ്റേഴ്സിന്റെ പേര് !! ചിത്രം   
! ക്രമ നമ്പർ !! വർഷം !!  മാസ്റ്റേഴ്സിന്റെ പേര് !! ചിത്രം   
|-
|-
| 1 || 2018 || ജെബി തോമസ് || [[പ്രമാണം:37001littlekitesmaster.resized.JPG |150px|center|]]
| 1 || 2018 --- || ജെബി തോമസ് || [[പ്രമാണം:37001 jt.jpeg]]
|-
|-
| 2|| 2018|| ആശ പി മാത്യു || [[പ്രമാണം:37001littlekitesmistress.resized.JPG|150px|center|]]
| 2|| 2018 ---|| ആശ പി മാത്യു || [[പ്രമാണം:37001 H.S.A.jpeg|176x176ബിന്ദു]]
|-
|-
|}
|}
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ ==


== <font color=red><font size=5>'''<big> ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  വിവര പട്ടിക </big>'''==
{| class="wikitable sortable" style="text-align:center;color: black; background-color: #ffffff;"
 
|-
<font color=blue><font size=3>
! ക്രമ നമ്പർ !! വർഷം  
 
|-
[[ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  വിവര പട്ടിക ]]
|1
|[[{{PAGENAME}}/2018-20|2018-20]]
|-
|2
|[[{{PAGENAME}}/2019-21|2019-21]]
|-
|3
|[[{{PAGENAME}}/2019-22|2019-22]]
|-
|4
|[[{{PAGENAME}}/2020-23|2020-23]]
|-
|5
|[[{{PAGENAME}}/2021-24|2021-24]]
|-
|6
|[[{{PAGENAME}}/2022-25|2022-25]]
|-
|7
|[[{{PAGENAME}}/2023-26|2023-26]]
|}


== ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി==


== <font color=red><font size=5>'''<big>  ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ [[സമിതി]] </big>'''==
{| class="wikitable" class="wikitable sortable" style="text-align:center;color:black; background-color: #ffffff;"
<font color=blue><font size=3>
{| class="wikitable" class="wikitable sortable" style="text-align:center;color:black; background-color: #B0E0E6;"
|-
|-
| ചെയർമാൻ  || പി.ടി.എ പ്രസിഡൻറ്  || ശ്രീ രാജ് കുമാർ
| ചെയർമാൻ  || പി.ടി.എ പ്രസിഡൻറ്  || ശ്രീ.സന്തോഷ് കുമാർ  
|-
|-
|  കൺവീനർ || ഹെഡ്മിസ്ട്രസ് ||ശ്രീമതി.അന്നമ്മ നൈനാൻ എം
|  കൺവീനർ || ഹെഡ്മിസ്ട്രസ് ||ശ്രീമതി.അനില സാമുവൽ കെ
|-
|-
|  വൈസ് ചെയർപേഴ്സൺ 1 || എം.പി.ടി.എ പ്രസിഡൻറ്||ശ്രീമതി.ലിജി ബിനു
|  വൈസ് ചെയർപേഴ്സൺ 1 || എം.പി.ടി.എ പ്രസിഡൻറ്||ശ്രീമതി.സുഷമ ഷാജി
|-
|-
|  വൈസ് ചെയർപേഴ്സൺ 2 || പി.ടി.എ വൈസ് പ്രസിഡൻറ്||ശ്രീ. സാജു കെ വർഗീസ്
|  വൈസ് ചെയർപേഴ്സൺ 2 || പി.ടി.എ വൈസ് പ്രസിഡൻറ്||ശ്രീമതി. സൗമ്യ ബിജു 
|-
|-
| ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ്  മാസ്റ്റർ || ശ്രീ ജെബി തോമസ്  
| ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ്  മാസ്റ്റർ || ശ്രീ ജെബി തോമസ്  
വരി 83: വരി 84:
| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ||  ശ്രീമതി.ആശ പി മാത്യു  
| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ||  ശ്രീമതി.ആശ പി മാത്യു  
|-
|-
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  || മാസ്റ്റർ.ഗൗതം മനോജ്
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  || മാസ്റ്റർ. അഭിജിത്ത് അജിത്ത്
|-
|-
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || മാസ്റ്റർ.സിദാർഥ് സി ആർ
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || മാസ്റ്റർ.രോഹിത് രമേശ്
|}
|}
 
[[പ്രമാണം:IMG 2548.resized.JPG  |200px|thumb|left| ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല നിർവഹണസമിതി യോഗം]]
== <font color=red><font size=5>'''<big> ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ്  </big>'''==
 
<font color=blue><font size=3>
 
[[ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ്]]
 
== <font color=red><font size=5>'''<big>  [[അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ ]]</big>'''==
<font color=blue><font size=3>
 
== <font color=red><font size=5>'''<big> സബ് ഡിസ്ട്രിക്ട് /ഡിസ്ട്രിക്ട് ക്യാമ്പ്  </big>'''==
 
<font color=blue><font size=3>
 
[[സബ് ഡിസ്ട്രിക്ട് ക്യാമ്പ് ]] [[ഡിസ്ട്രിക്ട് ക്യാമ്പ് ]]
 
== <font color=red><font size=5>'''<big> ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ  </big>'''==
<font color=blue><font size=3>
[[ചിത്രം:37001thumpsup2.gif| 100px ]]<br>
[[ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ  അറിയാൻ ഇവിടെ ക്ലിക്ക് ]]
 
==<big> [[നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ]] </big>==
 
== <font color=red><font size=5>'''<big>ഐറ്റി മേള  </big>'''==
 
<font color=blue><font size=3>
 
''ഐറ്റി മേളയിൽ''' ഡിജിറ്റൽ പൈന്റിങ്ങിൽ 4 വർഷങ്ങളായി '''അക്ഷയ എം നായർ''' ജില്ലാ തലത്തിൽ 1ാം സ്‌ഥാനവും സ്റ്റേറ്റ് തലത്തിൽ തന്റെ കഴിവുകൾ പ്രകടമാക്കുകയും ചെയ്യുന്നു .നിരവധി കുട്ടികൾ മേളയിൽ പങ്കെടുത്തു വരുന്നു. 2018ലെ സ്റ്റേറ്റ് ഐ .ടി മേളയിലും '''അക്ഷയ എം നായർ''' മികച്ച നിലവാരം പുലർത്തി .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇവിടെയും അവരുടെ പ്രാവണ്യം തെളിയിക്കുന്നു.
 
'''  [[സബ് ഡിസ്ട്രിക്ട് ഐ റ്റി മേള 2018 -19 ]]'''
 
== <font color=red><font size=5>'''<big> അഭിരുചി പരീക്ഷ 2019</big>'''==
<font color=blue><font size=3>
 
[[പ്രമാണം: 37001-abhiruchiexam-3.resized.JPG  |250px|thumb|left| കൈറ്റിന്റെ നിർദ്ദേശപ്രകാരം 2019-21 ബാച്ചിലേക്ക‌ുള്ള കുട്ടികള‌ുടെ സെലക്ഷൻ 2019  ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക്  ഐ. റ്റി  ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ  നേതൃത്വത്തിൽ  8ാം  ക്ലാസ്സിൽ നിന്ന് 48  കുട്ടികളെ അഭിരുചി പരീക്ഷ നടത്തി  25% സ്കോർ ഉള്ള 40  കുട്ടികളെ തെരഞ്ഞെടുത്തു.  ]]
 
[[പ്രമാണം: 37001-abhiruchiexam-4.resized.JPG   |250px|thumb|center| കൈറ്റിന്റെ നിർദ്ദേശപ്രകാരം 2019-21 ബാച്ചിലേക്ക‌ുള്ള കുട്ടികള‌ുടെ സെലക്ഷൻ 2019  ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക്  ഐ. റ്റി  ലാബിൽ  ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ  നേതൃത്വത്തിൽ  8ാം  ക്ലാസ്സിൽ നിന്ന് 48  കുട്ടികളെ അഭിരുചി പരീക്ഷ നടത്തി  25% സ്കോർ ഉള്ള 40  കുട്ടികളെ തെരഞ്ഞെടുത്തു.  ]]
 
[[പ്രമാണം:37001-abhiruchiexam-2.resized.JPG  |250px|thumb|center| 2019  ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക്  ഐ. റ്റി  ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ  നേതൃത്വത്തിൽ നടന്ന  അഭിരുചി പരീക്ഷയുടെ ഓൺലൈൻ ചോദ്യം    ]]
 
== <font color=red><font size=5>'''<big> പത്ര റിപ്പോർട്ട്  </big>'''==
 
<font color=blue><font size=3>
 
 
[[പ്രമാണം:Repot2.jpg|200px|thumb|left| പത്ര റിപ്പോർട്ട്  ]]
 
[[പ്രമാണം:  20181115 085959-2.jpg  |200px|thumb|right| പത്ര റിപ്പോർട്ട്...... ലിറ്റിൽ കൈറ്റ്സ് ട്രെയിനിങ്  ]]
[[പ്രമാണം:  Digitalmagazine.resized.jpg  |200px|thumb|right| പത്ര റിപ്പോർട്ട്...... ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ  ]]
 
[[പ്രമാണം:  Munnorukkam .jpg  |200px|thumb|left| പത്ര റിപ്പോർട്ട്...... ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ മുന്നൊരുക്കം  ]]
[[പ്രമാണം:  Little kites photography .resized.png |200px|thumb|right| പത്ര റിപ്പോർട്ട്...... 24/12/2018 വിദ്യാലയ വാർത്തകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിക്റ്റേഴ്സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യൽ  ]]
[[പ്രമാണം: Little kites photography .resized.png |200px|thumb|left| പത്ര റിപ്പോർട്ട്...... വിദ്യാലയവാർത്തറിപ്പോർട്ടൊരുക്കി  കൈറ്റ്      ]]
[[പ്രമാണം:  A.resized.png  |200px|thumb|center| പത്ര റിപ്പോർട്ട്...... 29/12/2018 .... കുട്ടിറിപ്പോർട്ടന്മാരെ  ഒരുക്കി ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്    ]]
[[പ്രമാണം:  Internet Writing.resized.png  |200px|thumb|center| പത്ര റിപ്പോർട്ട്......  ഇന്റർനെറ്റിലെ എഴുത്ത്      ]]
[[പ്രമാണം:  Littile kitesapeksha.resized.png  |200px|thumb|center| പത്ര റിപ്പോർട്ട്......10/01/2019 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്ക് പുതിയ ബാച്ചിനെ തിരഞ്ഞെടുക്കൽ    ]]
[[പ്രമാണം: Pathravartha hitech 37001.resized.jpg  |200px|thumb|center| പത്ര റിപ്പോർട്ട്......19/01/2019 സംസ്ഥാനത്ത്  ഒന്ന് മുതൽ ഏഴു  വരെയുള്ള ക്ലാസ്സുകളിലും ഹൈടെക് ലാബ് പദ്ധതി    ]]
[[പ്രമാണം: IMG-20190210-WA0004-1.jpg |200px|thumb|center| പത്ര റിപ്പോർട്ട്......08/02/2019  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് അവാർഡിന് അപേക്ഷിക്കാം ....  ]]
[[പ്രമാണം: 37001 si 1.resized.png |200px|thumb|right| മലയാള മനോരമ  പത്ര റിപ്പോർട്ട്......18/02/2019  ലിറ്റിൽ കൈറ്റ്സ് ഡിസ്ട്രിക്ട്  ക്യാമ്പ്  ...]]
 
 
 
 
 
 
 
 




വരി 161: വരി 96:




== <font color=red><font size=5>'''<big>  ലിറ്റിൽ കൈറ്റ്സ്  വാർത്തകൾ  </big>'''==
<font color=blue><font size=3>


[[പ്രമാണം:  IMG-20181230-WA0013.jpg  |200px|thumb|left|  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാഗസിന് വേണ്ടി മുക്കവനുമായി നടത്തിയ അഭിമുഖം  ]] 


[[പ്രമാണം: IMG-20181230-WA0015.jpg  |200px|thumb|center|  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാഗസിന് വേണ്ടി മുക്കവനുമായി നടത്തിയ അഭിമുഖം  ]]
[[പ്രമാണം:  IMG-20190111-WA0014.jpg  |200px|thumb|left|  ലിറ്റിൽ  കൈറ്റ്സ് പദ്ധതിയിൽ പുതിയ യൂണിറ്റുകൾ രൂപീകരിക്കാൻ താല്പര്യമുള്ള സ്കൂളുകൾക്ക് 15 /01 /2019 നകം അപേക്ഷിക്കാം    ]]


[[പ്രമാണം:  37001 district camp.jpg  |200px|thumb|center|  ലിറ്റിൽ  കൈറ്റ്സ് ഡിസ്ട്രിക്‌ട്  ക്യാമ്പ് ....ബാലിക മഠം എച്ച്. എസ് .എസ് തിരുവല്ല 16.17 തീയതികളിൽ....  ]]




==  ഉപതാളുകൾ ==
''' [[{{PAGENAME}}/ കുട്ടികളുടെ സൃഷ്ഠികൾ|കുട്ടികളുടെ സൃഷ്ഠികൾ]]'''|
''' [[{{PAGENAME}}/ വാർത്തകൾ |  വാർത്തകൾ]]'''|
''' [[{{PAGENAME}}/ചിത്രങ്ങൾ|ചിത്രങ്ങൾ]]'''|
''' [[{{PAGENAME}}/ ഡിജിറ്റൽ വിഭവങ്ങൾ  | ഡിജിറ്റൽ വിഭവങ്ങൾ]]'''|


== എ.എം.എം ന്യൂസ് ==
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന  വിദ്യാലയവാർത്തകൾ '''എ.എം.എം ന്യൂസ്''' എന്ന പേരിൽ വിക്ടേഴ്സ് ചാനലിലേക്കും,സ്കൂളിന്റെ യൂട്യൂബ് ചാനലിലേക്കും അപ്‌ലോഡ് ചെയ്തു വരുന്നു.


== <font color=red><font size=5>'''<big> ഡിജിറ്റൽ മാഗസിൻ താളിലേക്ക്     </big>'''==
== ഡിജിറ്റൽ മാഗസിൻ താളിലേക്ക് ==
<font color=blue><font size=3>
 
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
<font color=blue><font size=3>
{| class="wikitable"
 
!ക്രമ നമ്പർ!!വർഷം!!മാഗസിന്റെ പേര്
==ലിറ്റിൽ കൈറ്റ്സിലേക്ക് ലിങ്ക്==
|-
[https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക്]
| align="center" |'''1'''||'''2020'''||[[:പ്രമാണം:37001-pta-2020.pdf| പടവുകൾ]]
https://kite.kerala.gov.in/
|}
== ഡിജിറ്റൽ പൂക്കള മത്സരം==
2019-20 അധ്യയന വർഷത്തിൽ  നടന്ന ഓണാഘോഷങ്ങളുടെ ഭാഗമായി ഞങ്ങളുടെ  സ്കൂളിലെ ഹൈസ്കൂൾ, യു പി  ഐ .ടി  ലാബുകളിൽ  02/09/2019...തിങ്കളാഴ്ച നടന്ന ഡിജിറ്റൽ പൂക്കള മത്സരം  ബഹുമാനപെട്ട '''ഹെഡ്മിസ്ട്രസ് അന്നമ്മ  നൈനാൻ'''  ടീച്ചർ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ ശ്രീമതി അഞ്ജലി ടീച്ചർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ പൂക്കളം തയ്യാറാക്കുന്നതിനുള്ള പുതിയ നിർദ്ദേശത്തെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി .ഈ മത്സരത്തിൽ വിവിധ കുട്ടികൾ  പങ്കെടുത്തു. ഈ മത്സരം ഡിജിറ്റൽ സംവിധാനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താനായി  സ്വന്തന്ത്ര സോഫ്റ്റ്‌വെയറായ  റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സോഫ്റ്റ്‌വെയർ  ഉപയോഗിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്  സ്കൂളിൽ നടത്തിയത്. യു പി കുട്ടികൾക്കും ഭിന്നശേഷി കുട്ടികൾക്കും പ്രത്യക ഡിജിറ്റൽ  പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽനടന്നു.  ഡിജിറ്റൽ പൂക്കള  പ്രദർശനവും കുട്ടികളുടെ നേതൃത്വത്തിൽ നടത്തി . യു പി തലത്തിൽ റെബേക്കാ മറിയം കുര്യൻ ഒന്നാം സ്‌ഥാനവും രണ്ടാം സ്ഥാനം ആകാശ് അശോകും അനശ്വര ഗിരീഷും പങ്കിട്ടെടുത്തു.  ഹൈ സ്കൂൾ തലത്തിൽ  അക്ഷയ എം  നായറിനു  ഒന്നാം സ്ഥാനവും  ശ്രീജ കൃഷ്ണക്കു  രണ്ടാം സ്ഥാനവും ലഭിച്ചു.
[[പ്രമാണം :37001-pta-dp-2019-1.png|200px|thumb|left|ഡിജിറ്റൽ പൂക്കളം]]  
[[പ്രമാണം :37001-pta-dp-2019-3.png|200px|thumb|ഡിജിറ്റൽ പൂക്കളം|പകരം=]] 
[[പ്രമാണം :37001-pta-dp-2019-2.png|200px|thumb|ഡിജിറ്റൽ പൂക്കളം|പകരം=|നടുവിൽ]]
[[Category:ലിറ്റിൽ കൈറ്റ്സ്]]

12:18, 3 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
37001 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 37001
യൂണിറ്റ് നമ്പർ LK/2018/37001
അധ്യയനവർഷം 2018
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല തിരുവല്ല
റവന്യൂ ജില്ല പത്തനംതിട്ട
ഉപജില്ല ആറന്മുള
ലീഡർ സിദ്ധാർത്ത് സി ആർ
ഡെപ്യൂട്ടി ലീഡർ അഭിരാമി കെ നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ജെബി തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ആശ പി മാത്യു
03/ 12/ 2023 ന് 37001
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം

കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.

2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഞങ്ങളുടെ സ്കൂളിൽ ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മാസ്റ്ററായി ശ്രീ. ജെബി തോമസും കൈറ്റ് മിസ്റ്റസായി ശ്രീമതി.ആശ പി മാത്യുവും സേവനം അനുഷ്ടിക്കുന്നു. ക്ലബ്ബിന്റെ സ്കൂൾതല ഉദ്ഘാടനം 29 ജൂൺ 2018 റവ. ബി. ഷൈനു നിർവഹിച്ചു. ക്ലബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.

അനിമേഷൻ ക്ലാസുകൾ യൂണിറ്റിൽ നടത്തുന്നുണ്ട് . 21/07/2018 ശനിയാഴ്ച സൈബർ സെൽ പത്തനംത്തിട്ടയിൽ നിന്ന് ശ്രീ. അരവിന്ദാക്ഷൻ നായർ പി ബി സൈബർ സുരക്ഷയും സൈബർ സെക്യുരിറ്റിയെയും കുറിച്ഛ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. 04/08/2018 ശനിയാഴ്ച വൺ ഡെ ക്യാമ്പ് ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോഡക്റ്റ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി . ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ അവർ നേടിയ അറിവുകൾ മറ്റു കുട്ടികളിലേക്കും പകർന്നു കൊടുക്കുന്നു.2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 8ാം ക്ലാസ്സിൽ നിന്ന് അഭിരുചി പരീക്ഷ നടത്തി 25% സ്കോർ ഉള്ള 40 കുട്ടികളെ 2019-20 ബാച്ചിലേക്കു തെരഞ്ഞെടുത്തു. സ്കൂൾ വാർത്തകൾ തയാറാക്കി വിക്‌ടേഴ്‌സ് മീഡിയ ഡിജിറ്റൽ സിസ്റ്റത്തിലേക്കും.....ഡിജിറ്റൽ മാഗസിൻ, അതിജീവനംഎന്ന പേരിൽ സ്കൂൾ വിക്കി ലിറ്റിൽ കൈറ്റ്സ് പേജിലേക്കും അപ്‌ലോഡ് ചെയ്തു.

ലക്ഷ്യങ്ങൾ

  • വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.

  • വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.

  • വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.

ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ വിവര പട്ടിക

ക്രമ നമ്പർ വർഷം മാസ്റ്റേഴ്സിന്റെ പേര് ചിത്രം
1 2018 --- ജെബി തോമസ്
2 2018 --- ആശ പി മാത്യു

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ

ക്രമ നമ്പർ വർഷം
1 2018-20
2 2019-21
3 2019-22
4 2020-23
5 2021-24
6 2022-25
7 2023-26

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പി.ടി.എ പ്രസിഡൻറ് ശ്രീ.സന്തോഷ് കുമാർ
കൺവീനർ ഹെഡ്മിസ്ട്രസ് ശ്രീമതി.അനില സാമുവൽ കെ
വൈസ് ചെയർപേഴ്സൺ 1 എം.പി.ടി.എ പ്രസിഡൻറ് ശ്രീമതി.സുഷമ ഷാജി
വൈസ് ചെയർപേഴ്സൺ 2 പി.ടി.എ വൈസ് പ്രസിഡൻറ് ശ്രീമതി. സൗമ്യ ബിജു
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മാസ്റ്റർ ശ്രീ ജെബി തോമസ്
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി.ആശ പി മാത്യു
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ മാസ്റ്റർ. അഭിജിത്ത് അജിത്ത്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ മാസ്റ്റർ.രോഹിത് രമേശ്
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല നിർവഹണസമിതി യോഗം







ഉപതാളുകൾ

കുട്ടികളുടെ സൃഷ്ഠികൾ| വാർത്തകൾ| ചിത്രങ്ങൾ| ഡിജിറ്റൽ വിഭവങ്ങൾ|

എ.എം.എം ന്യൂസ്

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന  വിദ്യാലയവാർത്തകൾ എ.എം.എം ന്യൂസ് എന്ന പേരിൽ വിക്ടേഴ്സ് ചാനലിലേക്കും,സ്കൂളിന്റെ യൂട്യൂബ് ചാനലിലേക്കും അപ്‌ലോഡ് ചെയ്തു വരുന്നു.

ഡിജിറ്റൽ മാഗസിൻ താളിലേക്ക്

ഡിജിറ്റൽ മാഗസിൻ 2019

ക്രമ നമ്പർ വർഷം മാഗസിന്റെ പേര്
1 2020 പടവുകൾ

ഡിജിറ്റൽ പൂക്കള മത്സരം

2019-20 അധ്യയന വർഷത്തിൽ നടന്ന ഓണാഘോഷങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലെ ഹൈസ്കൂൾ, യു പി ഐ .ടി ലാബുകളിൽ 02/09/2019...തിങ്കളാഴ്ച നടന്ന ഡിജിറ്റൽ പൂക്കള മത്സരം ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ ശ്രീമതി അഞ്ജലി ടീച്ചർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ പൂക്കളം തയ്യാറാക്കുന്നതിനുള്ള പുതിയ നിർദ്ദേശത്തെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി .ഈ മത്സരത്തിൽ വിവിധ കുട്ടികൾ പങ്കെടുത്തു. ഈ മത്സരം ഡിജിറ്റൽ സംവിധാനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താനായി സ്വന്തന്ത്ര സോഫ്റ്റ്‌വെയറായ റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ നടത്തിയത്. യു പി കുട്ടികൾക്കും ഭിന്നശേഷി കുട്ടികൾക്കും പ്രത്യക ഡിജിറ്റൽ പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽനടന്നു. ഡിജിറ്റൽ പൂക്കള പ്രദർശനവും കുട്ടികളുടെ നേതൃത്വത്തിൽ നടത്തി . യു പി തലത്തിൽ റെബേക്കാ മറിയം കുര്യൻ ഒന്നാം സ്‌ഥാനവും രണ്ടാം സ്ഥാനം ആകാശ് അശോകും അനശ്വര ഗിരീഷും പങ്കിട്ടെടുത്തു. ഹൈ സ്കൂൾ തലത്തിൽ അക്ഷയ എം നായറിനു ഒന്നാം സ്ഥാനവും ശ്രീജ കൃഷ്ണക്കു രണ്ടാം സ്ഥാനവും ലഭിച്ചു.

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം