"എ.കെ.എം.എച്ച്.എസ്.എസ്. മൈലാപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=11979
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം=MYLAPURE
|സ്കൂൾ വിലാസം=MYLAPURE
|പോസ്റ്റോഫീസ്=Umayanalloor
|പോസ്റ്റോഫീസ്=Umayanalloor
വരി 92: വരി 92:
ശ്രീമതി. ഉ‍ഷാകുമാരി
ശ്രീമതി. ഉ‍ഷാകുമാരി
ശ്രീമതി. ലീലാഭായി അമ്മ
ശ്രീമതി. ലീലാഭായി അമ്മ
ശ്രീമതി. ഇന്ദുലേഖ
,ശ്രീമതി. ഇന്ദുലേഖ,ശ്രീമതി ജയശ്രീഅമ്മ
 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
                      വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
NH 47 ന് വാഴപ്പള്ളിയിൽ നിന്നും 800 മി. അകലത്തായി സ്ഥിതിചെയ്യുന്നു. മെഡിസിറ്റിയിൽ നിന്നും 200 മീ. ദൂരം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''NH 47 ന് വാഴപ്പള്ളിയിൽ നിന്നും 800 മി. അകലത്തായി സ്ഥിതിചെയ്യുന്നു. മെഡിസിറ്റിയിൽ നിന്നും 200 മീ. ദൂരം
 
   കൊല്ലം നഗരത്തിൽ നിന്നും 8 കി.മി. അകലം
   കൊല്ലം നഗരത്തിൽ നിന്നും 8 കി.മി. അകലം
 
{{#multimaps:8.87510,76.64749 |zoom=18}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version=" lat=" lon="" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
*
 
<!--visbot  verified-chils->

10:19, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിൽ ത്യക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 18-ാം വാർഢായ മൈലാപ്പൂര് പ്രദേശത്ത് 1979-ൽ പിതാവായ അബ്ദുള്ലകുഞ്ഞ് അവർകളുടെ സ്മാരകമായി ശ്രീ.എ.യൂനുസ് കുഞ്ഞ് മുൻ എം. എൽ.എ സ്ഥാപിച്ചതാണ് മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസ്.

എ.കെ.എം.എച്ച്.എസ്.എസ്. മൈലാപ്പൂർ
വിലാസം
MYLAPURE

MYLAPURE
,
Umayanalloor പി.ഒ.
,
691589
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ0474 2531085
ഇമെയിൽ41096klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41096 (സമേതം)
എച്ച് എസ് എസ് കോഡ്02063
യുഡൈസ് കോഡ്32130300701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ165
പെൺകുട്ടികൾ111
ഹയർസെക്കന്ററി
ആൺകുട്ടികൾ335
പെൺകുട്ടികൾ352
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജീമ എ
പ്രധാന അദ്ധ്യാപികസജീല കെ
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ
എം.പി.ടി.എ. പ്രസിഡണ്ട്ഖുറൈഷി
അവസാനം തിരുത്തിയത്
09-02-2022Shefeek100
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊല്ലം ജില്ലയിൽ ത്യക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 18-ാം വാർഢായ മൈലാപ്പൂര് പ്രദേശത്ത് 1979-ൽ പിതാവായ അബ്ദുള്ലകുഞ്ഞ് അവർകളുടെ സ്മാരകമായി ശ്രീ.എ.യൂനുസ് കുഞ്ഞ് മുൻ എം. എൽ.എ സ്ഥാപിച്ചതാണ് മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസ്.ഈ സ്കൂൾ ആരംഭിച്ചശേ‍ഷം ഈ പ്രദേശത്തിന് സാമൂഹികവും വിദ്യാഭ്യാസപരമായും വളരെയധികം മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്.സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന അനേകം കുട്ടികൽ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. വളരെ ലളിതമായ രീതിയിൽ ഹൈസ്കൂൾ മാത്രമായി ആരംഭിച്ച് ഇപ്പോൾ ഹയർസെക്കൻഡറി ,എയ്ഡഡ്,അൺഎയ്ഡഡ്,ബി.എഡ്എന്നീ സ്ഥാപനനനളിലായി അനേകം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.hand written magazine
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.Science club, maths club, social science club, it club,health club ,

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ഭരതൻ ശ്രീ. രവിമണി ശ്രീമതി. ഉ‍ഷാകുമാരി ശ്രീമതി. ലീലാഭായി അമ്മ ,ശ്രീമതി. ഇന്ദുലേഖ,ശ്രീമതി ജയശ്രീഅമ്മ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

                      വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

NH 47 ന് വാഴപ്പള്ളിയിൽ നിന്നും 800 മി. അകലത്തായി സ്ഥിതിചെയ്യുന്നു. മെഡിസിറ്റിയിൽ നിന്നും 200 മീ. ദൂരം

  കൊല്ലം നഗരത്തിൽ നിന്നും 8 കി.മി. അകലം

{{#multimaps:8.87510,76.64749 |zoom=18}}