"എ.എം.എൽ.പി.എസ് താത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|AMLPS Thathur }}
{{prettyurl|AMLPS Thathur }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= താത്തൂര്‍
|സ്ഥലപ്പേര്=Thathoor
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 47224
|സ്കൂൾ കോഡ്=47224
| സ്ഥാപിതദിവസം= 10
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 05
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1926
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= താത്തൂര്‍,പാഴൂര്‍po. മാവൂര്‍via,കോഴിക്കോട്dt.
|യുഡൈസ് കോഡ്=32041501423
| പിന്‍ കോഡ്= 673661
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04952883750
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= amlpsthathoor@gmail.com  
|സ്ഥാപിതവർഷം=1932
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=കുന്നമംഗലം
|പോസ്റ്റോഫീസ്=Pazhoor
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673661
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഇമെയിൽ=amlpsthathoor@gmail.com
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=കുന്ദമംഗലം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാത്തമംഗലം പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=45
|വാർഡ്=10
| പെൺകുട്ടികളുടെ എണ്ണം= 43
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 88
|നിയമസഭാമണ്ഡലം=കുന്ദമംഗലം
| അദ്ധ്യാപകരുടെ എണ്ണം= 5
|താലൂക്ക്=കോഴിക്കോട്
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
| പ്രധാന അദ്ധ്യാപകന്‍=അയ്യൂബ്.പി 
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=ഷാഹുൽ ഹമീദ്.പിപി 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 47224.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
}} കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ താത്തൂരിലാണ് നമ്മുടെ സ്കൂള്‍.ഇത് താമരശ്ശേരി വിദ്യാഭ്യാസജില്ലയില്‍ കുന്നമംഗലം സബ് ജില്ലയിലാണ്.
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=93
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കുട്ടിഹസ്സൻ
|എം.പി.ടി.. പ്രസിഡണ്ട്=ബുഷ്‌റ
|സ്കൂൾ ചിത്രം=47224-school-front-view.jpg.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


}} കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ താത്തൂരിലാണ് നമ്മുടെ സ്കൂൾ.ഇത് താമരശ്ശേരി വിദ്യാഭ്യാസജില്ലയിൽ കുന്നമംഗലം സബ് ജില്ലയിലാണ്.
|staff=47224-staff- jpg.jpg


==ചരിത്രം==
==ചരിത്രം==


നാടിൻെറ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കെ എം.ഉണ്ണിമോയിമുസ്ലൃാരെ ആദരവോടെ സ്മരിച്ച് കൊണ്ട് വിദ്യാലയചരിത്രം പറയാം.ബ്രിിട്ടീഷ്ഭരണകാലത്ത് ന്യൂനപക്ഷപിന്നോക്ക വിഭാഗങ്ങളില്‍പെട്ടജനങ്ങളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് താത്തൂര്‍ പ്രദേശത്തെ പൗരപ്രമുഖര്‍ നടത്തിയ ശ്രമഫലമായി ,വടകര മാപ്പിള റൈഞ്ചില്‍പെട്ട ഈ ദേശത്തേക്ക് ഓരു പ്രൈമറി സ്കൂള്‍  അനുവദിച്ചു തരണമെന്ന്,അന്നത്തെ സീനിയർ ഡപൃൂട്ടി ഇൻസ്പെക്ടർ അബ്ദുൽഗഫൂർഷാ സാഹിബിന്അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ  1926 മെയ് 10 ാം തിയതി ഒരു പ്രെെമ റി  സ്കൂൾ അനുവദിച്ചു.  ആദ്യകാലത്ത് താത്തൂർ മദ്രസ്സയിൽ വെച്ചാണ് സ്കൃൾ  പ്രവർത്തിച്ചിരുന്നത്. താത്തൂർ  മഹല്ല് ഖാസിയായിരുന്ന കെ.എം.ഉണ്ണിമോയിൻമുസ്ല്യരായിരുന്നു മാനേജറായി നേതൃത്വം നൽകിയിരുന്നത്. ഒന്നാം ക്ലാസ് തുടങ്ങി നാല് കൊല്ലം കൊണ്ട് 1929 ൽഎ.എം എൽ.പി സ്കൂളായി ഉയർന്നു    തുടക്കത്തില്‍ രണ്ട്അറബി അധ്യാപകരടക്കം ആറ്അധ്യാപകരും ഇരുനൂററമ്പതോളം കുട്ടികളും ഉണ്ടായിരുന്നു. കുറേ കാലം മദ്രസാകെട്ടിടത്തില്‍ വാടക നല്‍കികൊണ്ടാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. അധ്യാപകര്‍ക്ക് ശമ്പളം കൊടുത്തിരുന്നതും മാനേജര്‍ തന്നെയായിരുന്നു.1939 ല്‍ മലബാര്‍ ഡിസ്ടി്ക്ബോഡിന്‍െറ അംഗീകാരം കിട്ടിയതോട്കൂടി സര്‍ക്കാര്‍ സഹായമുളള എയ്ഡഡ് സ്കൂളായിമാറി.1962 ലാണ് ഇപ്പോഴുളള കെട്ടിടത്തിലേക്ക് സ്കൂള്‍ മാറുന്നത്.ആദ്യ ഹെഡ്മാസ്ററര്‍ ടി.അബ്ദുളളമാസ്റററും ആദ്യവിദ്യാര്‍ത്ഥി അണ്ടിപ്പററ് കുഞ്ഞവറാനും ആയിരുന്നു.ആദ്യകാലങ്ങളില്‍ സമീപപ്രദേശങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളു​​​ം പഠിച്ചുകൊണ്ടാരുന്നത് ഈ സ്കൂളിലായിരുന്നു.കുമാരന്‍മാസ്ററര്‍,വേലായുധന്‍ മാസ്ററര്‍,വാസന്തിഅമ്മ ട്ടീച്ചര്‍,അബ്ദുല്‍ലത്തീഫ് മാസ്ററര്‍ തുടങ്ങിയവര്‍ പ്രധാനധ്യാപകരായി ഈ സ്ഥാപനത്തെ നയിച്ചു.ഇപ്പോഴത്തെ പ്രധാനധ്യാപകന്‍ പി.അയ്യൂബ്മാസ്റററാണ്.മാനേജര്‍ ടി.സുഹറാഅബ്ദുല്‍ലത്തീഫാണ്.മതപണ്ഡിതനും,പൗരപ്രമുഖനും,വിദ്യാഭ്യാസതല്‍പരനും,എല്ലാവിഭാഗം ജനങ്ങളുടെയും ആശ്രയവുമായിരുന്ന  ജനാബ്.കെ.എം.ഉണ്ണിമോയിന്‍ മുസ്ല്യാരുടെ ദീര്‍ഘവീക്ഷണമുളള പ്രവര്‍ത്തനമാണ് താത്തൂരില്‍ ഇങ്ങനെയൊരു സ്ഥാപനം ഉണ്ടാവാന്‍ കാരണം.ഇപ്പോഴും  നമ്മുടെ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിക്കുന്നു.
നാടിൻെറ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കെ എം.ഉണ്ണിമോയിമുസ്ലൃാരെ ആദരവോടെ സ്മരിച്ച് കൊണ്ട് വിദ്യാലയചരിത്രം പറയാം.ബ്രിട്ടീഷ്ഭരണകാലത്ത് ന്യൂനപക്ഷപിന്നോക്ക വിഭാഗങ്ങളിൽപെട്ടജനങ്ങളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് താത്തൂർ പ്രദേശത്തെ പൗരപ്രമുഖർ നടത്തിയ ശ്രമഫലമായി ,വടകര മാപ്പിള റൈഞ്ചിൽപെട്ട ഈ ദേശത്തേക്ക് [[എ.എം.എൽ.പി.എസ് താത്തൂർ/ചരിത്രം|(read more)]]


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ഭൗതിക സൗകര്യങ്ങള്‍ സ്കൂളിന് വളരെ പരിമിതമാണ് . എങ്കിലും ഉളള സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കുന്നുണ്ട് ഓടിട്ട പഴയ രണ്ട്കെട്ടിടമുണ്ട്, വിശാലമായമൈതാനമുണ്ട്, ഒരു ടോയലെററ്സൗകര്യങ്ങള്‍ കുറവാണെങ്കിലും   ഒാഫീസ് റൂം,അടുക്കള, ടോയലററ്, യൂറിനല്‍ തുടങ്ങിയവ ഉണ്ട്.ടെലിവിഷന്‍,ലാപ്ടോപ്-1,സിഡിപ്ളയർ,പ്രൊജക്ടർ-1,ടെലഫോൺ,നെറ്റ്കണക്ഷൻ,കുടിവെളളകണക്ഷൻ തുടങ്ങവ ഉണ്ട്.
2022 ൽ  പുതിയ കെട്ടിടം ഉൽഘടനം ചെയ്തു .ഭൗതിക സൗകര്യങ്ങൾ  പരമാവധി മെച്ചപ്പെടുത്തിയിട്ടുണ്ട് . ഓടിട്ട പഴയ രണ്ട്കെട്ടിടമുണ്ട്, ,  യൂറിനൽ സൗകര്യങ്ങളുമുണ്ട്  ടോയ്ലറ്റ് സൗകര്യങ്ങൾ  ഉണ്ട് -   ഒാഫീസ് റൂം,  സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ റൂം, അടുക്കള ,തുടങ്ങിയവ ഉണ്ട്.ടെലിവിഷൻ, ലാപ്ടോപ്-3,സിഡിപ്ളയർ,പ്രൊജക്ടർ- 3, നെറ്റ്കണക്ഷൻ, കുടിവെളളകണക്ഷൻ തുടങ്ങിയവ  ഉണ്ട്.






==മികവുകൾ==
==മികവുകൾ==
ക്രസന്‍റ് ഇംഗ്ളീഷ് മീഡിയം പ്രീപ്രൈമറി സ്കൂള്‍
ക്രസൻറ് ഇംഗ്ളീഷ് മീഡിയം പ്രീപ്രൈമറി സ്കൂൾ
[[പ്രമാണം:47224.9.jpg|ലഘുചിത്രം|നടുവിൽ|സ്കൂള്‍ വാര്‍ഷികം]]
[[പ്രമാണം:47224-amlp. jpg.jpg|ലഘുചിത്രം|നടുവിൽ|സ്വതന്ത്രദിനാഘോഷം ]]
--------------------------------------------------------------------
--------------------------------------------------------------------
സ്കൂളിനോടനുബന്ധിച്ച് നടത്തുന്ന പ്രീപ്രൈറി സ്കൂള്‍ 2004 ല്‍ ആരംഭിച്ചു. തുടക്കത്തില്‍ അമ്പതോളം കുട്ടികള്‍ ഉണ്ടായി രുന്ന  സ്കളില്‍ ഇപ്പോള്‍ മുപ്പത് കുുട്ടികളുണ്ട്. രണ്ട് അധ്യാപികമാരും ആയയും ജോലി  ചെയ്യുന്ന പ്രീ പ്രൈമറി സ്കൂള്‍   രക്ഷിതാക്കളുടെ സഹകരണം  കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.
സ്കൂളിനോടനുബന്ധിച്ച് നടത്തുന്ന പ്രീപ്രൈറി സ്കൂൾ 2004 ആരംഭിച്ചു. തുടക്കത്തിൽ അമ്പതോളം കുട്ടികൾ ഉണ്ടായി രുന്ന  സ്കളിൽ ഇപ്പോൾ മുപ്പത കുട്ടികളുണ്ട്. രണ്ട് അധ്യാപികമാരും ആയയും ജോലി  ചെയ്യുന്ന പ്രീ പ്രൈമറി സ്കൂൾ   രക്ഷിതാക്കളുടെ സഹകരണം  കൊണ്ടാണ് പ്രവർത്തിക്കുന്നത്.


ഇംഗ്ളീഷ് സ്പെഷ്യല്‍ കോച്ചിംങ്
ഇംഗ്ളീഷ് സ്പെഷ്യൽ കോച്ചിംങ്
--------------------------------------------
--------------------------------------------
ഒന്ന് മുതല്‍ നാല് വരെ ക്ളാസിലെ കുുട്ടികള്‍ക്ക് ഇംഗ്ളീഷില്‍ പ്രത്യേക പരിശീലനം നല്‍കുന്നു.  ഒഴിവ് സമയങ്ങളിലും,ശനിയാഴ്ചദിവസങ്ങളിലുമാണ് ഇതിന് സമയം കണ്ടെത്തുന്നത്.
ഒന്ന് മുതൽ നാല് വരെ ക്ളാസിലെ കുുട്ടികൾക്ക് ഇംഗ്ളീഷിൽ പ്രത്യേക പരിശീലനം നൽകുന്നു.  ഒഴിവ് സമയങ്ങളിലും,ശനിയാഴ്ചദിവസങ്ങളിലുമാണ് ഇതിന് സമയം കണ്ടെത്തുന്നത്.


അക്ഷരപ്പുലരി
അക്ഷരപ്പുലരി
--------------------
--------------------
മലയാളഅക്ഷരങ്ങളും ചിഹ്നങ്ങളും ,ചതുഷ്ക്രിയകളും ഉറക്കാത്ത കുട്ടികള്‍ക്ക് പഴിശീലനം. ആഴ്ചയില്‍ ഒരു പിരിഡ് ഇതിന് മാററിവെക്കുന്നു.ഒാരോ ടേമിനും പ്രത്യേക പരീക്ഷയും വിലയിരുത്തലും.
മലയാളഅക്ഷരങ്ങളും ചിഹ്നങ്ങളും ,ചതുഷ്ക്രിയകളും ഉറക്കാത്ത കുട്ടികൾക്ക് പഴിശീലനം. ആഴ്ചയിൽ ഒരു പിരിഡ് ഇതിന് മാററിവെക്കുന്നു.ഒാരോ ടേമിനും പ്രത്യേക പരീക്ഷയും വിലയിരുത്തലും.


ദിവസച്ചോദ്യം
ദിവസച്ചോദ്യം
-------------------
-------------------
ദിവസവും അഞ്ചില്‍ കുറഞ്ഞ ചോദ്യങ്ങള്‍ ബോഡില്‍ എഴുതിയിടുന്നു. പൊതുവി, തെററ്തിരുത്തല്‍,ചിഹ്നങ്ങള്‍ ചേര്‍ക്കല്‍ തുടങ്ങിയ ചോദ്യങ്ങളായിരിക്കും. ഉത്തരങ്ങള്‍ പെട്ടിയിലുടുന്നു.
ദിവസവും അഞ്ചിൽ കുറഞ്ഞ ചോദ്യങ്ങൾ ബോഡിൽ എഴുതിയിടുന്നു. പൊതുവി, തെററ്തിരുത്തൽ,ചിഹ്നങ്ങൾ ചേർക്കൽ തുടങ്ങിയ ചോദ്യങ്ങളായിരിക്കും. ഉത്തരങ്ങൾ പെട്ടിയിലുടുന്നു.
  വിജയികളെ കണ്ടെത്തി ആഴ്ചയിലൊരിക്കല്‍ അസംബ്ളിയില്‍ വെച്ച് സമ്മാനം നല്‍കുന്നു
  വിജയികളെ കണ്ടെത്തി ആഴ്ചയിലൊരിക്കൽ അസംബ്ളിയിൽ വെച്ച് സമ്മാനം നൽകുന്നു


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==


പരിസ്ഥിതിദിനം,വായനദിനം,സ്വാതന്ത്യദിനം,റിപ്പബ്ളിക്ദിനം,ഹിരോഷിമ-നാഗസാക്കിദിനം,അധ്യാപകദിനം,ചാന്ദ്രദിനം,കേരളപ്പിറവിദിനം,ഗാന്ധിജയന്ധി തുടങ്ങിയ ദിനങ്ങളുംഒാണം, പെരുന്നാള്‍,ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും സ്കൂളില്‍ സമുചിതമായി ആഘോഷിക്കാറുണ്ട്.പ്രത്യേകദിനങ്ങളുമായി ബന്ധപ്പെട്ട് കുുട്ടികള്‍ക്ക് വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കുകയുംവിജയികള്‍ക്ക് സമ്മാനം നല്‍കുുകയും ചെയ്യാറുണ്ട്.
പരിസ്ഥിതിദിനം,വായനദിനം,സ്വാതന്ത്യദിനം,റിപ്പബ്ളിക്ദിനം,ഹിരോഷിമ-നാഗസാക്കിദിനം,അധ്യാപകദിനം,ചാന്ദ്രദിനം,കേരളപ്പിറവിദിനം,ഗാന്ധിജയന്ധി തുടങ്ങിയ ദിനങ്ങളുംഒാണം, പെരുന്നാൾ,ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും സ്കൂളിൽ സമുചിതമായി ആഘോഷിക്കാറുണ്ട്.പ്രത്യേകദിനങ്ങളുമായി ബന്ധപ്പെട്ട് കുുട്ടികൾക്ക് വിവിധ പഠനപ്രവർത്തനങ്ങൾ നൽകുകയുംവിജയികൾക്ക് സമ്മാനം നൽകുുകയും ചെയ്യാറുണ്ട്.
[[പ്രമാണം:47224.6.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:47224-staff- jpg.jpg|ലഘുചിത്രം|നടുവിൽ]]


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
അയ്യൂബ്.പി (ഹെഡ്മാസ്ററര്‍)
അയ്യൂബ്.പി (ഹെഡ്മാസ്ററർ)
*മുഹമ്മദ് വി.കെ
*‍ ശാന്തകുുമാരി
*അനിത.എന്‍
*അനിത.എൻ
*ചന്ദ്രിക.പിഎം
*ഷാക്കിറ
*അബ്ദൂറഹിമാന്‍പി.പി
*മുഹമ്മദ് റിഷാദ് ഇ.സി


==ക്ളബുകൾ=
==ക്ളബുകൾ=
സ്കൂളില്‍ വിവിധ ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നു.
സ്കൂളിൽ വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.
[[ചിത്രം:20160606 105216.jpg|thumb|150px|center|''പരിസ്ഥിതിദിനം''‍]],
[[ചിത്രം:20160606 105216.jpg|thumb|150px|center|''പരിസ്ഥിതിദിനം''‍]],പ്രമാണം:47224-staff- jpg.jpg
===സലിം അലി സയൻസ് ക്ളബ്===
===സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
പരിസ്ഥിതി ക്ലബ്ബിന്‍െറ ഉല്‍ഘാടനം ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ ഹെഡ്മാസ്റ്റര്‍ തൈ നട്ട് ഉല്‍ഘാടനം ചെയ്തു. എല്ലാ  കുട്ടികൾക്കും അന്ന് തൈകള്‍ വിതരണം ചെയ്തു. കൂടാതെ സ്കൂള്‍ മൈതാനിയില്‍ കൂടുതല്‍ തൈകള്‍ കുട്ടികൾ വെച്ച് പിടിപ്പിച്ചു. സ്കൂള്‍ പരിസരം വൃത്തിയാക്കുന്നതില്‍ ക്ളബ് നേതൃത്വം നല്‍കുന്നു.
പരിസ്ഥിതി ക്ലബ്ബിൻെറ ഉൽഘാടനം ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ ഹെഡ്മാസ്റ്റർ തൈ നട്ട് ഉൽഘാടനം ചെയ്തു. എല്ലാ  കുട്ടികൾക്കും അന്ന് തൈകൾ വിതരണം ചെയ്തു. കൂടാതെ സ്കൂൾ മൈതാനിയിൽ കൂടുതൽ തൈകൾ കുട്ടികൾ വെച്ച് പിടിപ്പിച്ചു. സ്കൂൾ പരിസരം വൃത്തിയാക്കുന്നതിൽ ക്ളബ് നേതൃത്വം നൽകുന്നു.
ഹരിതകേരളം [[പ്രമാണം:47224IMG-20150608-WA0002ഹരിത പരിസ്ഥിതി.
ഹരിതകേരളം [[പ്രമാണം:47224IMG-20150608-WA0002ഹരിത പരിസ്ഥിതി.
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു|കണ്ണി=Special:FilePath/47224IMG-20150608-WA0002ഹരിത_പരിസ്ഥിതി.]]


===ഹിന്ദി ക്ളബ്===.
===ഹിന്ദി ക്ളബ്===47224.10.jpg
47224.10.jpg


===അറബി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===
[[പ്രമാണം:47224.5.jpg|thumb|എന്‍െറ പത്രം  "ദേശാഭിമാനി"]]
[[പ്രമാണം:47224-KKD-KUNJ-jpg.jpg|കുഞ്ഞെഴുത് പ്രകാശനം ]]
==വഴികാട്ടി==
----
{{#multimaps:11.2734048,75.9640183|width=800px|zoom=12}}11.2734048,75.9640183
==വഴികാട്ടി=
----
{{#multimaps:11.2734048,75.9640183|width=800px|zoom=12}}11.274813480699871, 75.96721665444589
----

18:22, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് താത്തൂർ
വിലാസം
Thathoor

Pazhoor പി.ഒ.
,
673661
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽamlpsthathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്47224 (സമേതം)
യുഡൈസ് കോഡ്32041501423
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചാത്തമംഗലം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്കുട്ടിഹസ്സൻ
എം.പി.ടി.എ. പ്രസിഡണ്ട്ബുഷ്‌റ
അവസാനം തിരുത്തിയത്
27-02-202447224


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



}} കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ താത്തൂരിലാണ് നമ്മുടെ സ്കൂൾ.ഇത് താമരശ്ശേരി വിദ്യാഭ്യാസജില്ലയിൽ കുന്നമംഗലം സബ് ജില്ലയിലാണ്.

|staff=47224-staff- jpg.jpg

ചരിത്രം

നാടിൻെറ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കെ എം.ഉണ്ണിമോയിമുസ്ലൃാരെ ആദരവോടെ സ്മരിച്ച് കൊണ്ട് വിദ്യാലയചരിത്രം പറയാം.ബ്രിട്ടീഷ്ഭരണകാലത്ത് ന്യൂനപക്ഷപിന്നോക്ക വിഭാഗങ്ങളിൽപെട്ടജനങ്ങളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് താത്തൂർ പ്രദേശത്തെ പൗരപ്രമുഖർ നടത്തിയ ശ്രമഫലമായി ,വടകര മാപ്പിള റൈഞ്ചിൽപെട്ട ഈ ദേശത്തേക്ക് (read more)

ഭൗതികസൗകരൃങ്ങൾ

2022 ൽ പുതിയ കെട്ടിടം ഉൽഘടനം ചെയ്തു .ഭൗതിക സൗകര്യങ്ങൾ പരമാവധി മെച്ചപ്പെടുത്തിയിട്ടുണ്ട് . ഓടിട്ട പഴയ രണ്ട്കെട്ടിടമുണ്ട്, , യൂറിനൽ സൗകര്യങ്ങളുമുണ്ട് ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ട് - ഒാഫീസ് റൂം, സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ റൂം, അടുക്കള ,തുടങ്ങിയവ ഉണ്ട്.ടെലിവിഷൻ, ലാപ്ടോപ്-3,സിഡിപ്ളയർ,പ്രൊജക്ടർ- 3, നെറ്റ്കണക്ഷൻ, കുടിവെളളകണക്ഷൻ തുടങ്ങിയവ ഉണ്ട്.


മികവുകൾ

ക്രസൻറ് ഇംഗ്ളീഷ് മീഡിയം പ്രീപ്രൈമറി സ്കൂൾ

പ്രമാണം:47224-amlp. jpg.jpg
സ്വതന്ത്രദിനാഘോഷം

സ്കൂളിനോടനുബന്ധിച്ച് നടത്തുന്ന പ്രീപ്രൈറി സ്കൂൾ 2004 ൽ ആരംഭിച്ചു. തുടക്കത്തിൽ അമ്പതോളം കുട്ടികൾ ഉണ്ടായി രുന്ന സ്കളിൽ ഇപ്പോൾ മുപ്പത കുട്ടികളുണ്ട്. രണ്ട് അധ്യാപികമാരും ആയയും ജോലി ചെയ്യുന്ന പ്രീ പ്രൈമറി സ്കൂൾ രക്ഷിതാക്കളുടെ സഹകരണം കൊണ്ടാണ് പ്രവർത്തിക്കുന്നത്.

ഇംഗ്ളീഷ് സ്പെഷ്യൽ കോച്ചിംങ്


ഒന്ന് മുതൽ നാല് വരെ ക്ളാസിലെ കുുട്ടികൾക്ക് ഇംഗ്ളീഷിൽ പ്രത്യേക പരിശീലനം നൽകുന്നു. ഒഴിവ് സമയങ്ങളിലും,ശനിയാഴ്ചദിവസങ്ങളിലുമാണ് ഇതിന് സമയം കണ്ടെത്തുന്നത്.

അക്ഷരപ്പുലരി


മലയാളഅക്ഷരങ്ങളും ചിഹ്നങ്ങളും ,ചതുഷ്ക്രിയകളും ഉറക്കാത്ത കുട്ടികൾക്ക് പഴിശീലനം. ആഴ്ചയിൽ ഒരു പിരിഡ് ഇതിന് മാററിവെക്കുന്നു.ഒാരോ ടേമിനും പ്രത്യേക പരീക്ഷയും വിലയിരുത്തലും.

ദിവസച്ചോദ്യം


ദിവസവും അഞ്ചിൽ കുറഞ്ഞ ചോദ്യങ്ങൾ ബോഡിൽ എഴുതിയിടുന്നു. പൊതുവി, തെററ്തിരുത്തൽ,ചിഹ്നങ്ങൾ ചേർക്കൽ തുടങ്ങിയ ചോദ്യങ്ങളായിരിക്കും. ഉത്തരങ്ങൾ പെട്ടിയിലുടുന്നു.

വിജയികളെ കണ്ടെത്തി ആഴ്ചയിലൊരിക്കൽ അസംബ്ളിയിൽ വെച്ച് സമ്മാനം നൽകുന്നു

ദിനാചരണങ്ങൾ

പരിസ്ഥിതിദിനം,വായനദിനം,സ്വാതന്ത്യദിനം,റിപ്പബ്ളിക്ദിനം,ഹിരോഷിമ-നാഗസാക്കിദിനം,അധ്യാപകദിനം,ചാന്ദ്രദിനം,കേരളപ്പിറവിദിനം,ഗാന്ധിജയന്ധി തുടങ്ങിയ ദിനങ്ങളുംഒാണം, പെരുന്നാൾ,ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും സ്കൂളിൽ സമുചിതമായി ആഘോഷിക്കാറുണ്ട്.പ്രത്യേകദിനങ്ങളുമായി ബന്ധപ്പെട്ട് കുുട്ടികൾക്ക് വിവിധ പഠനപ്രവർത്തനങ്ങൾ നൽകുകയുംവിജയികൾക്ക് സമ്മാനം നൽകുുകയും ചെയ്യാറുണ്ട്.

അദ്ധ്യാപകർ

അയ്യൂബ്.പി (ഹെഡ്മാസ്ററർ)

  • ‍ ശാന്തകുുമാരി
  • അനിത.എൻ
  • ഷാക്കിറ
  • മുഹമ്മദ് റിഷാദ് ഇ.സി

=ക്ളബുകൾ

സ്കൂളിൽ വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.

പരിസ്ഥിതിദിനം

,പ്രമാണം:47224-staff- jpg.jpg

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

പരിസ്ഥിതി ക്ലബ്ബിൻെറ ഉൽഘാടനം ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ ഹെഡ്മാസ്റ്റർ തൈ നട്ട് ഉൽഘാടനം ചെയ്തു. എല്ലാ കുട്ടികൾക്കും അന്ന് തൈകൾ വിതരണം ചെയ്തു. കൂടാതെ സ്കൂൾ മൈതാനിയിൽ കൂടുതൽ തൈകൾ കുട്ടികൾ വെച്ച് പിടിപ്പിച്ചു. സ്കൂൾ പരിസരം വൃത്തിയാക്കുന്നതിൽ ക്ളബ് നേതൃത്വം നൽകുന്നു. ഹരിതകേരളം [[പ്രമാണം:47224IMG-20150608-WA0002ഹരിത പരിസ്ഥിതി. |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു|കണ്ണി=Special:FilePath/47224IMG-20150608-WA0002ഹരിത_പരിസ്ഥിതി.]]

===ഹിന്ദി ക്ളബ്===47224.10.jpg

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

കുഞ്ഞെഴുത് പ്രകാശനം


=വഴികാട്ടി


{{#multimaps:11.2734048,75.9640183|width=800px|zoom=12}}11.274813480699871, 75.96721665444589


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_താത്തൂർ&oldid=2114748" എന്ന താളിൽനിന്ന് ശേഖരിച്ചത്