എ.എം.എൽ.പി.എസ് താത്തൂർ/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിൽ പുതിയ കെട്ടിടം ഉണ്ട് ഭൗതിക സൗകര്യങ്ങൾ എല്ലാം ഉണ്ട് . ഓടിട്ട പഴയ കെട്ടിടം നവീകരിച്ചു പ്രവർത്തന നിലയിൽ എത്തിച്ചു , വിശാലമായമൈതാനമുണ്ട്, ടോയലെററ്, ഒാഫീസ് റൂം,അടുക്കള, ടോയലററ്, യൂറിനൽ തുടങ്ങിയവ ഉണ്ട്.ടെലിവിഷൻ,ലാപ്ടോപ്-16പ്രൊജക്ടർ-2,ടെലഫോൺ, കെ ഫോൺ നെറ്റ്കണക്ഷൻ,കുടിവെളളകണക്ഷൻ തുടങ്ങിയവ ഉണ്ട്.